India News
Latest updates and top stories from the India category
'ഇന്നത്തെ രാഷ്ട്രീയം അഴിമതിയിൽ മുങ്ങി;2028ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല';സിദ്ധരാമയ്യ
തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും പൊതുജീവിതത്തിൽ സജീവമായി തുടരുമെന്നും ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമെന്നും സിദ്ധരാമയ്യ

പരീക്ഷാ പരിഷ്കരണം: 'ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ്'; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
ഭാവിയിലെ പരീക്ഷാ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനാണ് ഇനി പരിഷ്കാരങ്ങൾ ഊന്നൽ നൽകുന്നതെന്നും പ്രധാനമന്ത്രി

വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേൽക്കുന്ന പ്രൾഹാദ് ജോഷിക്ക് കടുത്ത പരീക്ഷണങ്ങൾ ! നേരിടേണ്ട പ്രധാന മൂന്ന് വെല്ലുവിളികൾ
ഇന്ത്യയിലെ ദേശീയ പരീക്ഷാ സമ്പ്രദായത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുക എന്ന വലിയ വെല്ലുവിളിയാണ് ജോഷിക്ക് മുന്നിലുള്ളത്

ഭർത്താവിനേക്കാൾ ഉയർന്ന വരുമാനമുള്ള യുവതിയുടെ ജീവനാംശ ഹർജി ബോംബെ ഹൈക്കോടതി തള്ളി
യുവതിയും ഭർത്താവും ഐ.ടി മേഖലയിലാണ് പ്രവർത്തിക്കുന്നത്

ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പ് പ്രായം 21 ആക്കണം; ജെൻ സി മുന്നേറ്റ നിർദേശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
യുവാക്കൾ എംഎൽഎമാരും മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമായി മാറി നിയമങ്ങൾ നിർമ്മിച്ച് രാജ്യം കാര്യക്ഷമമായി നയിക്കണമെന്നും രേവന്ത് റെഡ്ഡി

Mann Ki Baath: ഫുട്ബോളിനെ സംസ്കൃത പഠനവുമായി ബന്ധിപ്പിക്കുന്ന എറണാകുളത്തെ അധ്യാപകനെക്കുറിച്ച് പ്രധാനമന്ത്രി
കേരളത്തിലെ ഈ മാതൃകാപരമായ അധ്യാപന രീതിയെയും സ്കൂളിനെയും പ്രധാനമന്ത്രി രാജ്യത്തിന് മുന്നിൽ പരിചയപ്പെടുത്തുകയും പ്രശംസിക്കുകയും ചെയ്തു

ഡൽഹി സമരക്കാർക്ക് 67,000 രൂപയുടെ പിസ കൊടുത്തു എന്ന കള്ളം പറഞ്ഞതിൽ മാപ്പ് ചോദിച്ച് നാഗാലാൻഡ് സ്വദേശി
വ്യാജ ബിൽ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി ആളെക്കൂട്ടാനും സംഭാവന തട്ടാനും ശ്രമിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്

സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കെ.സി. വേണുഗോപാൽ
യുവജനങ്ങളുടെ വിജയമായാണ് സമര വിജയത്തെ കാണുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു

ഡൽഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു
സർവീസുകൾ പൂർണമായും പുനഃസ്ഥാപിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു

ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഛത്തീസ്ഗഢ് PSC മുൻ ചെയർമാനെ ED അറസ്റ്റ് ചെയ്തു
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാഫലങ്ങളിൽ ക്രമക്കേടും നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി

ഡൽഹി സമരത്തിൽ പങ്കെടുത്ത് മടങ്ങിയ ഷബാന ആസ്മിക്ക് പന്നിപ്പനി
കഴിഞ്ഞ ദിവസങ്ങളിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളിൽ ഷബാന ആസ്മി സജീവമായി പങ്കെടുത്തിരുന്നു

'ഏത് പദവിയേക്കാളും പ്രധാനം വിദ്യാർത്ഥികൾ': ധർമ്മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് അമിത് ഷാ
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വിദ്യാർത്ഥികളുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സുരക്ഷാ നടപടികൾ കർശനമാക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ഷാ വ്യക്തമാക്കി

'ഗംഗാതീരത്ത് ചിക്കൻ ബിരിയാണി കഴിച്ചത് ഒരു കുറ്റമല്ല'; ബോട്ടിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചതിൽ സുപ്രീംകോടതി ജഡ്ജി
അവകാശങ്ങൾക്കായി ശബ്ദമുയർത്തുമ്പോൾ ഉടൻ അറസ്റ്റ് ചെയ്യപ്പെടുകയും ദീർഘകാലം ജയിലിൽ കഴിയേണ്ടിവരികയും ചെയ്യുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു

ബാങ്ക് മാനേജരെ ആക്രമിച്ച മുൻ കേന്ദ്രമന്ത്രിയുടെ മകൾക്കെതിരെ പോലീസ് കേസെടുത്തു
ആക്രമണത്തിന്റെ ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്

'കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഉത്തരവാദിത്തം നിറവേറ്റും': പ്രൾഹാദ് ജോഷിയുടെ ആദ്യ പ്രതികരണം
കഴിഞ്ഞ 12 വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം നിരവധി ചരിത്ര നേട്ടങ്ങൾ കൈവരിച്ചു

നീറ്റ്: നിർണായക നിയമനിർമ്മാണത്തിന് കേന്ദ്രം;പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ ജൂലൈ 27ന് ലോക്‌സഭയിൽ
പബ്ലിക് എസാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്റ്റ് 2024-ൽ ഭേദഗതികൾ വരുത്തുന്ന ഈ ബിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അവതരിപ്പിക്കും

'വധഭീഷണിയുണ്ടായി, വീടുവിട്ടിറങ്ങേണ്ടി വന്നു';അഭിമാനത്തോടെ അഭിജിത് ദിപ്കെയുടെ മാതാപിതാക്കൾ
മകൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനായി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയത് മുതൽ കുടുംബം നിരന്തരമായ ഭയത്തിലാണ് ജീവിച്ചതെന്ന് അഭിജിത്തിന്റെ അമ്മ പറഞ്ഞു

പ്രൾഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി; സർക്കാർ തീരുമാനം ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ
ക്യാബിനറ്റ് മന്ത്രിയായ പ്രൾഹാദ് ജോഷിക്ക് നിലവിലെ വകുപ്പുകൾക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതി ഉത്തരവിട്ടു.

ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ജന്തർമന്തറിൽ കല്ലേറ്; പോലീസുകാർക്ക് പരിക്ക്
പ്രതിഷേധ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കവെയാണ് അപ്രതീക്ഷിതമായി കല്ലേറുണ്ടായത്


