Newsonlive

India News

Latest updates and top stories from the India category

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം; എൻ.ടി.എയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
News 18News 18
24 Jul 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം; എൻ.ടി.എയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെ തുടർന്ന് വിവാദത്തിലായ എൻടിഎയിൽ വൻ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് നടപടി

News 18News 18
24 Jul 2026

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടി: ഹർജികൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി 

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വരുന്ന തിങ്കളാഴ്ച ഈ ഹർജികളിൽ വാദം കേൾക്കും.

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടി: ഹർജികൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി 
News 18News 18
24 Jul 2026

വ്യാജ പിഎച്ച്ഡിയുമായി സർക്കാർ കോളേജുകളിൽ ജോലി നേടിയ 249 ഗസ്റ്റ് ലക്ചറർമാർക്കെതിരെ കർണാടകയിൽ നടപടി

തട്ടിപ്പ് നടത്തിയ 249 ഗസ്റ്റ് ലക്ചറർമാരെയും ഉടനടി സർവീസിൽ നിന്ന് ഒഴിവാക്കാൻ കോളേജ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ കമ്മീഷണർ നിർദേശം നൽകി

വ്യാജ പിഎച്ച്ഡിയുമായി സർക്കാർ കോളേജുകളിൽ ജോലി നേടിയ 249 ഗസ്റ്റ് ലക്ചറർമാർക്കെതിരെ കർണാടകയിൽ നടപടി
News 18News 18
24 Jul 2026

ചോദ്യപേപ്പർ ചോർച്ച:കർശന നടപടിയുമായി കേന്ദ്രം;10 വർഷം തടവും 10 കോടി പിഴയും;കേസ് തീർപ്പാക്കാൻ സമയപരിധി 3 മാസം

നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ രാജ്യവ്യാപകമായി ഉയർന്ന ആശങ്കകളെ തുടർന്നാണ് ഈ നീക്കം.

ചോദ്യപേപ്പർ ചോർച്ച:കർശന നടപടിയുമായി കേന്ദ്രം;10 വർഷം തടവും 10 കോടി പിഴയും;കേസ് തീർപ്പാക്കാൻ സമയപരിധി 3 മാസം
News 18News 18
24 Jul 2026

കടുംപിടുത്തമെന്തിന്? 'നീറ്റ്' നിർത്തലാക്കി മെഡിക്കൽ വിദ്യാഭ്യാസം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകാൻ തമിഴ്നാട് ആരോഗ്യമന്ത്രി

ബെംഗളൂരുവിൽ നടന്ന 'ന്യൂസ്18 റൈസിംഗ് ഭാരത് സമ്മിറ്റ് - സൗത്ത് എഡിഷൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കടുംപിടുത്തമെന്തിന്? 'നീറ്റ്' നിർത്തലാക്കി മെഡിക്കൽ വിദ്യാഭ്യാസം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകാൻ തമിഴ്നാട് ആരോഗ്യമന്ത്രി
News 18News 18
24 Jul 2026

ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് താടി വളർത്താനുള്ള എണ്ണ; 1.11 ലക്ഷം രൂപ നൽകാൻ ഉത്തരവ്

കൂടാതെ നഷ്ടപരിഹാരമായും കേസ് നടത്തിപ്പ് ചെലവായും 70,000 രൂപ നൽകാനും ഉത്തരവിൽ പറയുന്നു

ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് താടി വളർത്താനുള്ള എണ്ണ; 1.11 ലക്ഷം രൂപ നൽകാൻ ഉത്തരവ്
News 18News 18
24 Jul 2026

'ഇതൊരു സാധാരണ വിഷയമല്ല' പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ ശക്തമായ നടപടി കാബിനറ്റ് യോഗത്തിലുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിനായി വരും ആഴ്ചയിൽ പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

'ഇതൊരു സാധാരണ വിഷയമല്ല' പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ ശക്തമായ നടപടി കാബിനറ്റ് യോഗത്തിലുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി
News 18News 18
24 Jul 2026

'ഡോക്ടറുടെ നിർദേശം പാലിക്കൂ, പഴയ ശരീരഭാരം തിരികെ നേടൂ' 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച സോനം വാങ്ചുക്കിനോട് പ്രധാനമന്ത്രി മോദി

കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് ഡോക്ടർമാരുടെ ഉപദേശം പാലിക്കാനും പഴയ ഭാരം തിരികെ നേടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു

'ഡോക്ടറുടെ നിർദേശം പാലിക്കൂ, പഴയ ശരീരഭാരം തിരികെ നേടൂ' 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച സോനം വാങ്ചുക്കിനോട് പ്രധാനമന്ത്രി മോദി
News 18News 18
24 Jul 2026

26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; തീരുമാനം 'നീണ്ട ചർച്ചകൾക്ക്' ശേഷമെന്ന് പ്രതികരണം

നീണ്ട ചർച്ചകൾക്കും രാജ്യത്തുണ്ടായേക്കാവുന്ന അക്രമസംഭവങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കും ഒടുവിലാണ് താൻ നിരാഹാര സമരം അവസാനിപ്പിച്ചതെന്ന് പരിസ്ഥിതിപ്രവർത്തകനായ സോനം വാങ്ചുക് വ്യക്തമാക്കി. 26 ദിവസത്തെ നിരാഹാര സമരത്തിന് ശേഷമാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്

26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; തീരുമാനം 'നീണ്ട ചർച്ചകൾക്ക്' ശേഷമെന്ന് പ്രതികരണം
News 18News 18
23 Jul 2026

ആഴക്കടല്‍ മത്സ്യയിനങ്ങളെ അടുത്തറിയാന്‍ 'ഡീപ്പ് ഡാറ്റ' മൊബൈല്‍ ആപ്പ്

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 'ഡീപ്പ് ഓഷ്യന്‍ മിഷന്‍' പദ്ധതിയുടെ ഭാഗമായാണ് ആപ്പ് വികസിപ്പിച്ചത്

ആഴക്കടല്‍ മത്സ്യയിനങ്ങളെ അടുത്തറിയാന്‍ 'ഡീപ്പ് ഡാറ്റ' മൊബൈല്‍ ആപ്പ്
News 18News 18
23 Jul 2026

'യുവാക്കൾ രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത്; അവരുടെ ശബ്ദത്തിന് ചെവികൊടുക്കുക'; ഡൽഹി സമരത്തിന് പിന്തുണയുമായി മമ്മൂട്ടി 

യുവാക്കളെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യണമെന്നും മമ്മൂട്ടി

'യുവാക്കൾ രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത്; അവരുടെ ശബ്ദത്തിന് ചെവികൊടുക്കുക'; ഡൽഹി സമരത്തിന് പിന്തുണയുമായി മമ്മൂട്ടി 
News 18News 18
23 Jul 2026

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യയിൽ ട്രെയിൻ സർവീസുകളുടെ സമയ കൃത്യത രേഖപ്പെടുത്തിയത് 76.32 ശതമാനം 

ട്രെയിനുകളുടെ സമയ കൃത്യതയിൽ ഇന്ത്യൻ റെയിൽവേ വലിയ മുൻഗണന നൽകുന്നുണ്ടെന്നും ട്രെയിനുകൾ കൃത്യസമയത്ത് ഓടുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യയിൽ ട്രെയിൻ സർവീസുകളുടെ സമയ കൃത്യത രേഖപ്പെടുത്തിയത് 76.32 ശതമാനം 
News 18News 18
23 Jul 2026

സഹപാഠിയെ 'സുന്ദരി' എന്ന് വിളിച്ചതിന് 20 കാരനെതിരെ ക്രിമിനൽ കേസ്

തോമസ് എന്ന 20 വയസ്സുകാരനായ കോളേജ് വിദ്യാർത്ഥിയും അവന്റെ സഹപാഠിയും സുഹൃത്തുമായ 21 കാരിയായ പെൺകുട്ടിയും തമ്മിലായിരുന്നു സംഭവം. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് തോമസ് "സുന്ദരി" എന്ന് കമന്റ് ചെയ്യുകയായിരുന്നു. പെൺകുട്ടി ഈ കമന്റിന് "നന്ദി" എന്ന് മറുപടിയും നൽകി

സഹപാഠിയെ 'സുന്ദരി' എന്ന് വിളിച്ചതിന് 20 കാരനെതിരെ ക്രിമിനൽ കേസ്
News 18News 18
23 Jul 2026

സോണിയ സെഹ്‌റാവത്: സിജെപി പ്രതിഷേധത്തിനിടെ പരിക്കേറ്റ RAF ഉദ്യോഗസ്ഥ ഇൻസ്റ്റഗ്രാം വിവാദത്തിൽപ്പെട്ടതെങ്ങനെ?

ഡൽഹി ജന്തർ മന്തറിലുണ്ടായ സംഘർഷത്തിൽ പരിക്കേൽക്കുകയും പിന്നീട് ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ പേരിൽ വലിയ വിവാദത്തിലാവുകയും ചെയ്തതോടെയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥ സോണിയ സെഹ്‌റാവത് ശ്രദ്ധാകേന്ദ്രമാകുന്നത്

സോണിയ സെഹ്‌റാവത്: സിജെപി പ്രതിഷേധത്തിനിടെ പരിക്കേറ്റ RAF ഉദ്യോഗസ്ഥ ഇൻസ്റ്റഗ്രാം വിവാദത്തിൽപ്പെട്ടതെങ്ങനെ?
News 18News 18
23 Jul 2026

പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് വൈകുന്നതെന്ത്? കേന്ദ്രത്തിനെതിരെ മുൻ ബിജെപി നേതാവ് അണ്ണാമലൈ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടും സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലടക്കം വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്നത്

പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് വൈകുന്നതെന്ത്? കേന്ദ്രത്തിനെതിരെ മുൻ ബിജെപി നേതാവ് അണ്ണാമലൈ
News 18News 18
23 Jul 2026

4 ആഡംബര ഫ്ലാറ്റുകൾ, 2 കിലോ സ്വർണം: തെലങ്കാന സർക്കാർ എഞ്ചിനീയർക്ക് 150 കോടി രൂപയുടെ അനധികൃത സ്വത്ത്

അഴിമതിയിലൂടെ വരുമാന സ്രോതസുകൾക്ക് അപ്പുറമുള്ള സ്വത്തുക്കൾ സമ്പാദിച്ചുവെന്ന് ആരോപിച്ച് പ്രതിയായ എഞ്ചിനീയർ എം വെങ്കട്ട് രമണയ്‌ക്കെതിരെ ആന്റി കറപ്ഷൻ ബ്യൂറോ കേസെടുത്തു

4 ആഡംബര ഫ്ലാറ്റുകൾ, 2 കിലോ സ്വർണം: തെലങ്കാന സർക്കാർ എഞ്ചിനീയർക്ക് 150 കോടി രൂപയുടെ അനധികൃത സ്വത്ത്
News 18News 18
23 Jul 2026

'യുവാക്കളുടെ ക്ഷേമത്തെക്കാളും ഭാവിയെക്കാളും പ്രാധാന്യമുള്ള മറ്റൊന്നുമില്ല' ചോദ്യപേപ്പർ ചോർച്ച കേസുകളിൽ പ്രധാനമന്ത്രി മോദി അതിവേഗ കോടതികൾ പ്രഖ്യാപിച്ചു

വിവാദമായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടയിലാണ്, രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്

'യുവാക്കളുടെ ക്ഷേമത്തെക്കാളും ഭാവിയെക്കാളും പ്രാധാന്യമുള്ള മറ്റൊന്നുമില്ല' ചോദ്യപേപ്പർ ചോർച്ച കേസുകളിൽ പ്രധാനമന്ത്രി മോദി അതിവേഗ കോടതികൾ പ്രഖ്യാപിച്ചു
News 18News 18
23 Jul 2026

ഇന്ത്യൻ റെയിൽവേ റെയിൽവേയ്ക്ക് 17,000 പുതിയ ജനറൽ, സ്ലീപ്പർ കോച്ചുകൾ വരുന്നു

ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാനും സാധാരണക്കാരായ ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം

ഇന്ത്യൻ റെയിൽവേ റെയിൽവേയ്ക്ക് 17,000 പുതിയ ജനറൽ, സ്ലീപ്പർ കോച്ചുകൾ വരുന്നു
News 18News 18
23 Jul 2026

കോടതി അനുവദിച്ചു; ജീവപര്യന്തം തടവുകാർ ജയിലിനുള്ളിൽ വിവാഹിതരായി

ക്യാമ്പിലെ കാർഷിക ജോലികൾക്കിടയിലെ നിരന്തരമായ ഇടപെടലുകളാണ് ഇവരെ അടുപ്പത്തിലാക്കിയത്

കോടതി അനുവദിച്ചു; ജീവപര്യന്തം തടവുകാർ ജയിലിനുള്ളിൽ വിവാഹിതരായി
News 18News 18
22 Jul 2026

'പ്രതിഷേധങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്' പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചോദ്യപ്പേപ്പർ ചോർച്ച ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് ജെ പി നഡ്ഡയുടെ മറുപടി

ചോദ്യപേപ്പർ ചോർച്ചയിൽ നടപടിയാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരം ചെയ്യുന്നതെന്നും, ഈ വിഷയത്തെ ഒരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റരുതെന്നും അദ്ദേഹം രാഷ്ട്രീയ പാർട്ടികളോട് അഭ്യർത്ഥിച്ചു

'പ്രതിഷേധങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്' പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചോദ്യപ്പേപ്പർ ചോർച്ച ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് ജെ പി നഡ്ഡയുടെ മറുപടി

Latest in India