Newsonlive

India News

Latest updates and top stories from the India category

'അക്ഷീണ സേവനത്തിന് നന്ദി'; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ  കിരൺ റിജിജു
News 18News 18
25 Jul 2026

'അക്ഷീണ സേവനത്തിന് നന്ദി'; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ  കിരൺ റിജിജു

ഭാവിയിലും അതേ ബോധ്യത്തോടെയും ആത്മാർത്ഥതയോടെയും രാജ്യത്തെ സേവിക്കാൻ സാധിക്കട്ടെ എന്ന്  കിരൺ റിജിജു ആശംസിക്കുകയും ചെയ്തു

News 18News 18
25 Jul 2026

'ചില വ്യക്തികൾ വിദ്യാർത്ഥികളെ വഴിതെറ്റിക്കാനും തടസ്സങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചു'; ധർമേന്ദ്ര പ്രധാന്റെ രാജികത്തിന്റെ പൂർണരൂപം

പരീക്ഷാ മാഫിയ കാരണം കഴിവുള്ള ഒരു വിദ്യാർത്ഥിയുടെയും ഭാവി തകരില്ലെന്നും ഒരു വിദ്യാർത്ഥിയോടും അനീതി കാട്ടില്ലെന്നും ഞാൻ ദൃഢ നിശ്ചയം എടുത്തു

'ചില വ്യക്തികൾ വിദ്യാർത്ഥികളെ വഴിതെറ്റിക്കാനും തടസ്സങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചു'; ധർമേന്ദ്ര പ്രധാന്റെ രാജികത്തിന്റെ പൂർണരൂപം
News 18News 18
25 Jul 2026

'നന്നായി ചെയ്തു വിദ്യാർത്ഥികളേ, ഇത് ആദ്യ പടി മാത്രം': ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ രാഹുൽ ഗാന്ധി

ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം പുനർനിർമ്മിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണിതെന്നും അഭിപ്രായപ്പെട്ടു

'നന്നായി ചെയ്തു വിദ്യാർത്ഥികളേ, ഇത് ആദ്യ പടി മാത്രം': ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ രാഹുൽ ഗാന്ധി
News 18News 18
25 Jul 2026

ലൈം​ഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ ചെരുപ്പുമാല അണിയിച്ച് ക്യാമ്പസിലൂടെ നടത്തിച്ച് വിദ്യാർത്ഥികൾ

ഗസ്റ്റ് ലക്ച്ചറായ സന്ദീപ ദത്തയെയാണ് വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസിനുള്ളിൽ നടത്തിച്ച് അപമാനിച്ചത്

ലൈം​ഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ ചെരുപ്പുമാല അണിയിച്ച് ക്യാമ്പസിലൂടെ നടത്തിച്ച് വിദ്യാർത്ഥികൾ
News 18News 18
25 Jul 2026

'ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചു'; മൂന്നാംഘട്ട ചർച്ചയ്ക്ക് പിന്നാലെ 49 ദിവസം നീണ്ട ഡൽഹി സമരം സിജെപി അവസാനിപ്പിച്ചു 

കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കുന്നതായി സി.ജെ.പി പ്രഖ്യാപിച്ചത്

'ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചു'; മൂന്നാംഘട്ട ചർച്ചയ്ക്ക് പിന്നാലെ 49 ദിവസം നീണ്ട ഡൽഹി സമരം സിജെപി അവസാനിപ്പിച്ചു 
News 18News 18
25 Jul 2026

'ഇവിടം കൊണ്ട് അവസാനിക്കില്ല'; ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ സി.ജെ.പി നേതാവ് അഭിജിത് ദിപ്കെ 

ഈ വലിയ മുന്നേറ്റം ഉണ്ടായെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് അഭിജിത് ദിപ്കെ പറഞ്ഞു

'ഇവിടം കൊണ്ട് അവസാനിക്കില്ല'; ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ സി.ജെ.പി നേതാവ് അഭിജിത് ദിപ്കെ 
News 18News 18
25 Jul 2026

'ജനാധിപത്യത്തെ ഭയക്കേണ്ട': ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സിജെപിയുടെ ആദ്യ പ്രതികരണം

രാജി കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും രണ്ട് പ്രധാന ആവശ്യങ്ങൾ കൂടി സർക്കാർ പരിഗണിക്കണമെന്നും അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു

'ജനാധിപത്യത്തെ ഭയക്കേണ്ട': ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സിജെപിയുടെ ആദ്യ പ്രതികരണം
News 18News 18
25 Jul 2026

സോഷ്യൽമീഡിയയിൽ ഹിറ്റായി മോദിയുടെ വീഡിയോ; 24 മണിക്കൂറിനുള്ളിൽ കണ്ടത് 30 കോടിയിലധികം പേർ

മോദിയുടെ റീൽ 24 മണിക്കൂറിനുള്ളിൽ 30.3 കോടി ആളുകളാണ് കണ്ടത്

സോഷ്യൽമീഡിയയിൽ ഹിറ്റായി മോദിയുടെ വീഡിയോ; 24 മണിക്കൂറിനുള്ളിൽ കണ്ടത് 30 കോടിയിലധികം പേർ
News 18News 18
25 Jul 2026

'ജനാധിപത്യത്തിന്റെ വിജയം'; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യ പ്രതികരണവുമായി സോനം വാങ്ചുക്

ഇത് സമാധാനത്തിന്റെയും കാത്തിരിപ്പിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണെന്നും സോനം വാങ്ചുക്

'ജനാധിപത്യത്തിന്റെ വിജയം'; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യ പ്രതികരണവുമായി സോനം വാങ്ചുക്
News 18News 18
25 Jul 2026

സമരജ്വാലകൾക്ക് മുൻപേ സമയം കുറിച്ച ഇടം; ജന്തർ മന്തറിന്റെ അറിയാക്കഥ

സമാധാനപരമായ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായാണ് ജന്തർ മന്തറിനെ അറിയപ്പെടുന്നത്

സമരജ്വാലകൾക്ക് മുൻപേ സമയം കുറിച്ച ഇടം; ജന്തർ മന്തറിന്റെ അറിയാക്കഥ
News 18News 18
25 Jul 2026

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് ; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ച് ദിപ്കെ ഒരു വീഡിയോയും സന്ദേശവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് ; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം
News 18News 18
25 Jul 2026

ഡൽഹി പ്രതിഷേധം കൈകാര്യം ചെയ്തതിൽ വീഴ്ച; പെല്ലറ്റ് ഗണ്ണും ഇലക്ട്രിക് ഷോക്ക് ബാറ്റണും RAF നിരോധിച്ചു

ജന്തർമന്തർ പ്രതിഷേധത്തിനിടയിലെ ആർ.എ.എഫിന്റെ സമീപനത്തിൽ ഇൻസ്പെക്ടർ ജനറൽ സീമ ധുന്ധിയ കടുത്ത അതൃപ്തി രേഖപ്പെടുത്തി

ഡൽഹി പ്രതിഷേധം കൈകാര്യം ചെയ്തതിൽ വീഴ്ച; പെല്ലറ്റ് ഗണ്ണും ഇലക്ട്രിക് ഷോക്ക് ബാറ്റണും RAF നിരോധിച്ചു
News 18News 18
25 Jul 2026

8 മണി പ്രഖ്യാപനങ്ങൾ മുതൽ അർദ്ധരാത്രിയിലെ റീൽസ് വരെ; Gen Zയുമായി മോദി കണക്ട്

രാഷ്ട്രീയ തന്ത്രജ്ഞർ ഇപ്പോൾ ലക്ഷ്യമിടുന്ന പ്രധാന വിഭാഗമായ GenZ, രാത്രി എട്ട് മണിയിലെ പരമ്പരാഗത ടെലിവിഷൻ പ്രക്ഷേപണങ്ങളെ അത്രകണ്ട് ആശ്രയിക്കുന്നില്ല

8 മണി പ്രഖ്യാപനങ്ങൾ മുതൽ അർദ്ധരാത്രിയിലെ റീൽസ് വരെ; Gen Zയുമായി മോദി കണക്ട്
News 18News 18
25 Jul 2026

'ധർമേന്ദ്ര പ്രധാന്റെ രാജിയില്ലെങ്കിൽ ചർച്ചക്ക് അർത്ഥമില്ല';സർക്കാരുമായുള്ള മൂന്നാംഘട്ട ചർച്ചയ്ക്ക് മുൻപ് സിജെപി

കേന്ദ്ര സർക്കാരുമായുള്ള മൂന്നാംഘട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് കോക്രോച്ച് ജനതാ പാർട്ടി നിലപാട് വ്യക്തമാക്കിയത്

'ധർമേന്ദ്ര പ്രധാന്റെ രാജിയില്ലെങ്കിൽ ചർച്ചക്ക് അർത്ഥമില്ല';സർക്കാരുമായുള്ള മൂന്നാംഘട്ട ചർച്ചയ്ക്ക് മുൻപ് സിജെപി
News 18News 18
25 Jul 2026

'തടവുകാരനെ പോലെ കണ്ടു'; ആശുപത്രി ജീവനക്കാരും സോനം വാങ്ചുക്കും തമ്മിൽ വാക്കേറ്റം, വിശദീകരണവുമായി ആശുപത്രി അധികൃതർ

ആശുപത്രിയിൽ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്

'തടവുകാരനെ പോലെ കണ്ടു'; ആശുപത്രി ജീവനക്കാരും സോനം വാങ്ചുക്കും തമ്മിൽ വാക്കേറ്റം, വിശദീകരണവുമായി ആശുപത്രി അധികൃതർ
News 18News 18
25 Jul 2026

ദക്ഷിണേന്ത്യയിലാദ്യം: വിയ്യൂർ സെൻട്രൽ ജയിലിൽ ഇനി തടവുകാർ കൂട്ടം കൂടിയാൽ പിടിവീഴും എഐ ഡ്രോൺ സുരക്ഷ

പദ്ധതിയുടെ ഭാഗമായുള്ള ഡ്രോണിന്റെ പരീക്ഷണ പ്രവർത്തനങ്ങൾ മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തി വിലയിരുത്തി

ദക്ഷിണേന്ത്യയിലാദ്യം: വിയ്യൂർ സെൻട്രൽ ജയിലിൽ ഇനി തടവുകാർ കൂട്ടം കൂടിയാൽ പിടിവീഴും എഐ ഡ്രോൺ സുരക്ഷ
News 18News 18
25 Jul 2026

'നന്ദി യുവസുഹൃത്തുക്കളെ'; നീറ്റ് പോസ്റ്റിന് നൽകിയ പിന്തുണയ്ക്കും നിർദ്ദേശങ്ങൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി

24 മണിക്കൂറിനിടെ രണ്ടാമത്തെ ഇൻസ്റ്റഗ്രാം റീൽ പങ്കുവെച്ചാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയത്

'നന്ദി യുവസുഹൃത്തുക്കളെ'; നീറ്റ് പോസ്റ്റിന് നൽകിയ പിന്തുണയ്ക്കും നിർദ്ദേശങ്ങൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി
News 18News 18
24 Jul 2026

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു രാജിവെച്ചു

ദീർഘകാലം കോൺഗ്രസിൽ പ്രവർത്തിച്ച ബിട്ടു 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്.

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു രാജിവെച്ചു
News 18News 18
24 Jul 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം; എൻ.ടി.എയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെ തുടർന്ന് വിവാദത്തിലായ എൻടിഎയിൽ വൻ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് നടപടി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം; എൻ.ടി.എയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

Latest in India