India News
Latest updates and top stories from the India category
സഹപ്രവർത്തകയുടെ പീഡനപരാതിയെ തുടർന്ന് 'വിഷംകഴിച്ച' ഐപിഎസ് ട്രെയ്‌നിയുടെ മെഡിക്കൽ പരിശോധനയിൽ ട്വിസ്റ്റ്
ബോധം വീണ്ടെടുത്ത ശേഷം ഉദയ് കൃഷ്ണ റെഡ്ഡി ആത്മഹത്യാശ്രമം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയതായി ഡോക്ടർ

പ്രായപൂർത്തിയായാലും മകളുടെ വിദ്യാഭ്യാസചെലവ് വഹിക്കാൻ അച്ഛന് ബാധ്യത: ഹൈക്കോടതി
മകളുടെ പി ജി മെഡിക്കൽ കോഴ്‌സിന്റെ വാർഷിക ഫീസായി 16 ലക്ഷം രൂപ നൽകാൻ വ്യക്തിയോട് നിർദ്ദേശിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു

ആഴ്ചയിൽ മൂന്ന് ദിവസം വീതം; ഭർത്താവിന്റെ സമയം രണ്ട് ഭാര്യമാർക്കായി വീതിച്ചു നൽകി ഒത്തുതീർപ്പ്
ഭർത്താവ് രണ്ടാം ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയാണെന്നും ആദ്യ ഭാര്യ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ അപൂർവ ധാരണയുണ്ടായത്

ഇവിടെ ഹിന്ദി നഹി, തമിഴ് മതി; നീറ്റ് പ്രതിഷേധങ്ങൾക്കിടെ മധുര റെയിൽവേ സ്റ്റേഷനിൽ ഹിന്ദി ബോർഡ് മായ്ച്ചു
ചൊവ്വാഴ്ച രാത്രിയിൽ അജ്ഞാതർ സ്റ്റേഷൻ പരിസരത്ത് അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയതെന്നാണ് റിപ്പോർട്ട്

'രാഷ്ട്രീയ നേട്ടത്തിന് വിദ്യാർഥികളെ കരുവാക്കുന്നു, അനീതി നടക്കില്ല'; രാജ്‌നാഥ് സിംഗ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ യുവാക്കളുടെയും വിദ്യാർഥികളുടെയും ക്ഷേമത്തിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി

'ഉയർന്ന സർക്കാർ ജോലി കിട്ടിയതോടെ ഭാര്യക്ക് വിവാഹമോചനം വേണം'പരാതിയുമായി ഭർത്താവ്
'ദാമ്പത്യം സംരക്ഷിക്കാൻ കഴിയുമെങ്കിൽ അവളുടെ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാൻ പോലും ഞാൻ തയ്യാറാണ്'

'ഭാര്യക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം, ഭക്ഷണത്തിൽ വിഷം കലർത്തുമോ എന്ന് ഭയം' പരാതിയുമായി ഭർത്താവ് വനിതാ കമ്മീഷനിൽ
തന്റെ ഭാര്യയും അവരുടെ പങ്കാളിയും ചേർന്ന് തന്നെ " ഒഴിവാക്കാൻ" പദ്ധതിയിടുന്ന സംഭാഷണം താൻ കേട്ടതായി ഭർത്താവ് അവകാശപ്പെട്ടു

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പഠിച്ചതെവിടെ? വിദ്യാഭ്യാസ യോഗ്യത അറിയാം
കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകുന്നതിന് മുൻപ് പൂനെയിലാണ് ജേണലിസം പഠിച്ചത്

എൻസിപി-എൻഡിഎ പ്രവേശ വാർത്തകൾക്കിടയിൽ പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി
പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ചേംബറിൽ വെച്ച് നടന്ന കൂടിക്കാഴ്ച മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ദേശീയതലത്തിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്

'തെരുവിൽ കല്ലേറും ലാത്തിച്ചാർജും, മാളിലിരുന്ന് ബർഗർ കഴിച്ച് വക്താവ്'; പിന്നാലെ പുറത്താക്കി സിജെപി
വിദ്യാർത്ഥികളും നേതാക്കളും തെരുവിൽ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സമയത്താണ് തൊട്ടടുത്തുള്ള ഷോപ്പിംഗ് മാളിൽ ഇരുന്ന് ദാഹിയ ബർഗർ കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്

ആരാകും അയോദ്ധ്യ രാമക്ഷേത്രത്തിന്റെ സിഇഒ? ലഭിച്ചത് 5,500 അപേക്ഷകൾ
യോഗ്യരായ ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയശേഷം സമിതി ശുപാർശകൾ ട്രസ്റ്റിന്റെ ഭരണസമിതിക്ക് സമർപ്പിക്കും

'വിദ്യാർത്ഥികൾ രാഷ്ട്രീയ ഉപകരണങ്ങളല്ല'; നീറ്റ് പ്രതിഷേധത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ ആദ്യ പ്രതികരണം
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും പൊതുജനങ്ങൾക്ക് വലിയ അസൗകര്യമുണ്ടാക്കുന്നതുമായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി

‘രാഹുൽ ഗാന്ധിയുടെ ആവശ്യം മിനിറ്റുകൾക്കുള്ളിൽ അംഗീകരിച്ചു; എന്നാൽ അതിനുശേഷം വാക്ക് മാറ്റി' കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
പ്രതിഷേധത്തിനിടെ രാഹുൽ ഉന്നയിച്ച ആവശ്യം മിനിറ്റുകൾക്കുള്ളിൽ സർക്കാർ അംഗീകരിച്ചെങ്കിലും, തൊട്ടുപിന്നാലെ അദ്ദേഹം മറ്റൊരു ആവശ്യം കൂടി കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എക്‌സിൽ കുറിച്ചു

'ശ്രീലങ്ക, ബംഗ്ലാദേശ്, ഇനി ഡൽഹിയോ?' പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള കോൺഗ്രസ് മാർച്ചിന് പിന്നാലെ പ്രതിഷേധാവകാശവും സുരക്ഷയും ചർച്ചയാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് സ്ഥലത്തുനിന്ന് നീക്കി

എന്റമ്മയെ ആര് നോക്കും? 80 വയസുള്ള അമ്മയ്‌ക്കൊപ്പം 56കാരി കനാലിൽ ചാടി ജീവനൊടുക്കി
വർഷങ്ങൾക്കുമുമ്പ് ഭർത്താവ് മരിച്ചതിനെ തുടർന്ന് പ്രായമായ അമ്മ ബുരമ്മ സൂര്യവതിക്കൊപ്പമാണ് താമസിച്ചിരുന്നത്

‘പ്രതിഷേധക്കാർ വലിച്ചിഴച്ചു, കല്ലെറിഞ്ഞു’ സിജെപി പ്രക്ഷോഭത്തിനിടെ ആക്രമിക്കപ്പെട്ട ഡൽഹി പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ
പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത് തടയാൻ സ്ഥാപിച്ച ബാരിക്കേഡുകൾക്ക് സമീപത്ത് വെച്ച് പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതെന്ന് ഡൽഹി പോലീസ് അറിയിച്ചു

പാകിസ്താൻ ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല; മുന്നറിയിപ്പുമായി ഇന്ത്യ
കരാർ ഭാവിയിൽ എപ്പോഴെങ്കിലും പുതുക്കുകയാണെങ്കിൽ തന്നെ അത് നിലവിലെ വ്യവസ്ഥകളോടെ ആയിരിക്കില്ലെന്നും വ്യക്തമാക്കി

ഡൽഹിയിൽ വിദ്യാർത്ഥികളെ പിന്തുണക്കുന്ന രാഹുൽഗാന്ധി വാങ്ചുക്കിന്റെ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന് കാരണമെന്ത് ?
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭവുമായി ഇതിന് ബന്ധമുണ്ട്

'ഒരു ഭാര്യക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശം കാര്യം' ദാമ്പത്യതർക്കത്തിനിടെ ഭാര്യ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് കത്തയച്ചതിൽ സുപ്രീംകോടതി
ഇത്തരം പരാതികൾ ഭർത്താവിന്റെ ജോലി നഷ്ടപ്പെടുന്നതിലേക്കും ജീവനാംശ അവകാശങ്ങളെ ബാധിക്കുന്നതിലേക്കും നയിച്ചേക്കാമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി


