India News
Latest updates and top stories from the India category
'വിദ്യാർഥികളെ പ്രകോപിപ്പിക്കരുത്; ശരിയായ വഴി കാണിക്കുക': നീറ്റ് വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി മോദി
മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയിലെ വ്യാപകമായ ക്രമക്കേടുകളെത്തുടർന്ന് പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ന് വീണ്ടും പരീക്ഷ നടത്തുകയും ചെയ്തിരുന്നു

ഹൈഡ്രജൻ ട്രെയിൻ മുതൽ വിക്രം-1 വരെ; 48 മണിക്കൂറിൽ രണ്ട് നേട്ടങ്ങൾ ഇന്ത്യ സ്വന്തമാക്കിയതിങ്ങനെ!
ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിക്കുന്ന അതിവേഗ മുന്നേറ്റത്തിന്റെ തെളിവാണ് ഇവ രണ്ടും

മൂന്ന് ആവശ്യങ്ങളുമായി സിജെപി, ഉറപ്പ് നൽകാതെ കേന്ദ്രം; ജെ പി നദ്ദയെ സന്ദർശിച്ച് പ്രതിനിധികൾ
സിജെപി മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നാണ് വിവരം

എൽപിജി സിലിണ്ടറുകളോട് ഗുഡ്‌ബൈ പറയാൻ സമയമായോ? അടുക്കള ഭരിക്കാൻ എഥനോൾ വരുന്നു
കേന്ദ്ര പെട്രോളിയം മന്ത്രാലയം നിലവിൽ ഇതിന്റെ നയരൂപീകരണത്തിലാണ്

ജെപി നദ്ദ പ്രതിഷേധക്കാരെ കണ്ടു; സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു
ആഴ്ചകളോളം ഭക്ഷണം ഒഴിവാക്കിയതിനെ തുടർന്ന് ശരീരം വീണ്ടും ഭക്ഷണം സ്വീകരിക്കുന്ന ഘട്ടത്തിൽ ഉണ്ടാകാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് 'റീഫീഡിംഗ് സിൻഡ്രോം'

ത്രിപുര ഡിജിപി അഗർത്തലയിലെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ
ഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ദുരൂഹത നിലനിൽക്കുകയാണ്

'ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല'; രാഹുൽ ഗാന്ധിക്കെതിരെ ഒളിയമ്പുമായി പ്രധാനമന്ത്രി മോദി
വിക്രം-1 വിജയകരമായി വിക്ഷേപിച്ച സ്കൈറൂട്ട് എയറോസ്പേസിന് പിന്നിലെ യുവതലമുറയെ പ്രശംസിക്കവെയായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ പ്രധാമന്ത്രിയുടെ ഒളിയമ്പ്

ജൂലൈ 15 വരെ രാജ്യത്ത് 78 ഉത്തേജക മരുന്ന് കേസുകൾ; ഉത്തർപ്രദേശും പഞ്ചാബും മുന്നിൽ; ലോക്സഭയിൽ സ്ഥിരീകരണവുമായി കായികമന്ത്രി
ദേശീയ അന്റി-ഡോപ്പിംഗ് ചട്ടങ്ങൾ (2021) അനുസരിച്ച് ഈ കായികതാരങ്ങളെ കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

'ഇന്ത്യൻ യുവാക്കൾ ബഹിരാകാശത്ത് പുതിയ ചരിത്രയാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു'; അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി
വിക്രം-1 വിജയകരമായി വിക്ഷേപിച്ച സ്കൈറൂട്ട് എയറോസ്പേസിനെ പ്രശംസിച്ച പ്രധാനമന്ത്രി, ഈ നേട്ടം ഇന്ത്യയിലെ യുവ ഗവേഷകരുടെ അപാരമായ കഴിവിന്റെ തെളിവാണെന്നും പറഞ്ഞു

ജപ്പാൻ ഓപ്പൺ കിരീടം നേടിയ പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
'കായികരംഗത്തേക്ക് കടന്നുവരുന്നതിനും തിളങ്ങുന്നതിനും രാജ്യത്തുടനീളമുള്ള എണ്ണമറ്റ യുവ കായികതാരങ്ങൾക്ക് ഇത് പ്രചോദനമേകും'

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ ഭീഷണി; ഡിഎംകെ എംഎൽഎ അറസ്റ്റിൽ
കോവിൽപട്ടിയിലെ പൊതുയോഗത്തിൽ വിജയിക്കെതിരെ മാർക്കണ്ഡേയൻ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്

എഫ്.സി.ആർ.എ, മണ്ഡല പുനർനിർണ്ണയ ബില്ലുകളിൽ പ്രത്യേക സർവ്വകക്ഷി യോഗം വിളിക്കണം; പ്രധാനമന്ത്രിക്ക് തൃണമൂലിന്റെ കത്ത്
തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി ഡെറക് ഒബ്രയാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്

എൻഡിഎയുടെ മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കാമെന്ന് ഡിഎംകെ സമ്മതിച്ചോ? സർവ്വകക്ഷി യോഗത്തിൽ സംഭവിച്ചത്
കഴിഞ്ഞ കുറച്ചു മാസങ്ങളായി മണ്ഡല പുനർനിർണ്ണയ ബില്ലിനോടുള്ള കടുത്ത നിലപാടിൽ ഡി.എം.കെ മാറ്റം വരുത്തിയിട്ടുണ്ട്

അഴിമതിക്കെതിരെ 'സീറോ ടോളറൻസ്' നയം; തമിഴ്നാട്ടിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ചെന്നൈയിലെ രണ്ട് സോണുകളിൽ നടത്തിയ അപ്രതീക്ഷിത പരിശോധനകളെ തുടർന്നാണ് നടപടി

എൻജിനീയറായ യുവതി പാതിരാത്രി ക്ഷേത്രത്തിലെത്തി നഗ്നയായി വിഗ്രഹം എടുത്ത് കുളത്തിൽ ചാടി ജീവനൊടുക്കി
മരണത്തിന് തൊട്ടുമുമ്പ് യുവതി കുളത്തിലേക്ക് കൊണ്ടുപോയെന്ന് പറയപ്പെടുന്ന ക്ഷേത്രവിഗ്രഹത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു

ഭാര്യമാരുമായുള്ള പ്രശ്നങ്ങളിൽ ഇന്ത്യയിൽ ആറുമാസത്തിനിടെ 554 ഭർത്താക്കന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
ഇന്ത്യയിൽ ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ പ്രതിദിനം ശരാശരി രണ്ട് ഭർത്താക്കന്മാർ വീതം കൊലപ്പെടുകയും ഒന്നിലധികം പുരുഷന്മാർ ജീവനൊടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ

'ഇന്ത്യയുടെ ബഹിരാകാശ യാത്രയ്ക്ക് പുതിയ വഴിത്തിരിവ്' ; വിക്രം-1 ദൗത്യത്തിൽ സ്കൈറൂട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന നേട്ടമാണ് ഈ ദൗത്യമെന്നും ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ നിർണായക നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു

പ്രസവശേഷം തെറ്റായ ബ്ലഡ് ഗ്രൂപ്പിലെ രക്തം നൽകി; ജീവനുമായി മല്ലിട്ട് 24കാരി
രക്തം നൽകിയതിൽ പിഴവ് സംഭവിച്ചതായി ആരോപിക്കുന്ന സംഭവത്തിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായി

'ഇന്ത്യയുടെ ഐസ്മാൻ' ആളെ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു?
രാജ്യം അദ്ദേഹത്തിന്റെ ഈ മഹത്തായ സേവനത്തിന് 2015-ൽ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു


