Newsonlive

India News

Latest updates and top stories from the India category

ഹിന്ദു വിദ്യാർത്ഥിയോട് കലിമ മനഃപാഠമാക്കാൻ ആവശ്യപ്പെട്ട സ്കൂൾ അധ്യാപികയെ പുറത്താക്കി
News 18News 18
16 Jul 2026

ഹിന്ദു വിദ്യാർത്ഥിയോട് കലിമ മനഃപാഠമാക്കാൻ ആവശ്യപ്പെട്ട സ്കൂൾ അധ്യാപികയെ പുറത്താക്കി

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മതപരമായ കാര്യങ്ങള്‍ ഹോംവർക്കായി നൽകിയെന്ന ആരോപണത്തെത്തുടർന്ന് ഹൈദരാബാദിലെ സ്കൂൾ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

News 18News 18
16 Jul 2026

'കുട്ടികൾക്ക് കടുത്ത മാനസിക സമ്മർദമുണ്ടാക്കുന്നു'; CBSE ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ഒമ്പതാം ക്ലാസിൽ ഒരു പുതിയ ഭാഷ കൊണ്ടുവരുന്നത് വളരെ തെറ്റായ തീരുമാനമാണെന്നും ഒമ്പതാം ക്ലാസ് എന്നത് കുട്ടികൾക്ക് ഏറെ സമ്മർദ്ദമുള്ള സമയമാണെന്നും കോടതി

'കുട്ടികൾക്ക് കടുത്ത മാനസിക സമ്മർദമുണ്ടാക്കുന്നു'; CBSE ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
News 18News 18
16 Jul 2026

ഗംഗ, വരുണ ഇടനാഴികൾ; കാശിയുടെ മുഖച്ഛായ മാറ്റാൻ പ്രധാനമന്ത്രി മോദിയുടെ 25,000 കോടിയുടെ പദ്ധതി

വാരണാസിയിലേക്ക് എത്തുന്ന തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്ന സമയത്താണ് ഈ പദ്ധതികൾ വരുന്നത്. പ്രതിവർഷം ഏകദേശം 15 കോടി സഞ്ചാരികളാണ് ഈ നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്

ഗംഗ, വരുണ ഇടനാഴികൾ; കാശിയുടെ മുഖച്ഛായ മാറ്റാൻ പ്രധാനമന്ത്രി മോദിയുടെ 25,000 കോടിയുടെ പദ്ധതി
News 18News 18
16 Jul 2026

ഇരട്ടക്കുട്ടികളുടെ ജനനം ഒറ്റ പ്രസവം; പ്രസവാവധിയുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാന ഹൈക്കോടതി

സർക്കാർ ജീവനക്കാരുടെ പ്രസവാവധി നിശ്ചയിക്കുമ്പോൾ രണ്ട് കുട്ടികൾ എന്ന പരിധിയുള്ള ചട്ടങ്ങൾ വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്

ഇരട്ടക്കുട്ടികളുടെ ജനനം ഒറ്റ പ്രസവം; പ്രസവാവധിയുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാന ഹൈക്കോടതി
News 18News 18
16 Jul 2026

പൂജാരിമാർക്ക് ഇനി കീശയില്ലാത്ത വേഷം; ഹരിദ്വാറിലെ മാനസദേവി ക്ഷേത്രം വസ്ത്രധാരണ രീതി മാറ്റിയതിന് പിന്നിൽ

അയോധ്യ, ബദരീനാഥ് വിവാദങ്ങൾക്ക് പിന്നാലെ ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിൽ പൂജാരിമാർക്ക് പോക്കറ്റില്ലാത്ത വസ്ത്രം നിർബന്ധമാക്കി. സുതാര്യത ഉറപ്പാക്കാനും ഭക്തരുടെ വിശ്വാസം വർധിപ്പിക്കാനുമാണ് നടപടി.

പൂജാരിമാർക്ക് ഇനി കീശയില്ലാത്ത വേഷം; ഹരിദ്വാറിലെ മാനസദേവി ക്ഷേത്രം വസ്ത്രധാരണ രീതി മാറ്റിയതിന് പിന്നിൽ
News 18News 18
16 Jul 2026

ക്ലാസ് മുറിയിലെ സ്വകാര്യ വീഡിയോ വൈറലായി; യുപിയിൽ അധ്യാപകർക്ക് സസ്‌പെൻഷൻ

ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

ക്ലാസ് മുറിയിലെ സ്വകാര്യ വീഡിയോ വൈറലായി; യുപിയിൽ അധ്യാപകർക്ക് സസ്‌പെൻഷൻ
News 18News 18
16 Jul 2026

കരാറുകാരനിൽ നിന്ന് 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ നേതാവിനെ ടിവികെ പുറത്താക്കി

തനിക്കെതിരെയുള്ള ആരോപണങ്ങൾ വീരസാമി പൂർണ്ണമായും നിഷേധിച്ചു

കരാറുകാരനിൽ നിന്ന് 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ നേതാവിനെ ടിവികെ പുറത്താക്കി
News 18News 18
15 Jul 2026

'അവൾ അമ്മായിയുടെ മകൾ' ഭർത്താവിന്റെ കട്ടിലിനടിയിൽ ഒളിച്ച യുവതിയെ വലിച്ചിറക്കി ഭാര്യ, നാടകീയ രംഗങ്ങൾ

കട്ടിലിനടിയിൽ നിന്നും വലിച്ചിറക്കിയപ്പോൾ താൻ ഭർത്താവിന്റെ 'അമ്മായിയുടെ മകളാണെന്നാണ്' യുവതി അവകാശപ്പെട്ടത്. തുടർന്ന് ആദ്യ ഭാര്യയും കുടുംബവും യുവതിയെ ബലമായി കാറിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു

'അവൾ അമ്മായിയുടെ മകൾ' ഭർത്താവിന്റെ കട്ടിലിനടിയിൽ ഒളിച്ച യുവതിയെ വലിച്ചിറക്കി ഭാര്യ, നാടകീയ രംഗങ്ങൾ
News 18News 18
15 Jul 2026

ഫ്ലെക്സും പ്ലാസ്റ്റിക്കും ഒഴിവാക്കി, പകരം ശുചീകരണം; ബിജെപിയുടെ 'സ്വച്ഛത സെ സ്വാഗത്' പ്രധാനമന്ത്രിയുടെ സന്ദർശനങ്ങളെ മാറ്റിമറിക്കുന്നത് എങ്ങനെ?

അലങ്കാരങ്ങളോടെയുള്ള പരമ്പരാഗത സ്വീകരണങ്ങളിൽ നിന്ന് പരിസ്ഥിതി സൗഹൃദപരമായ ശുചീകരണ പ്രവർത്തനങ്ങളിലേക്കുള്ള ഈ മാറ്റം, ഇന്ന് പല സംസ്ഥാനങ്ങളിലും ഒരു താൽക്കാലിക പരിപാടിയെന്നതിലുപരി ഒരു സ്ഥിരമായ കീഴ്‌വഴക്കമായി മാറിയിരിക്കുകയാണ്

ഫ്ലെക്സും പ്ലാസ്റ്റിക്കും ഒഴിവാക്കി, പകരം ശുചീകരണം; ബിജെപിയുടെ 'സ്വച്ഛത സെ സ്വാഗത്' പ്രധാനമന്ത്രിയുടെ സന്ദർശനങ്ങളെ മാറ്റിമറിക്കുന്നത് എങ്ങനെ?
News 18News 18
15 Jul 2026

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി വരുമോ? കൂടുതൽ വിവരം അറിയാം

ഇൻസ്റ്റാമാർട്ട്, രാജ്യത്തെ ആദ്യത്തെ ഓൺ-ഡിമാൻഡ് എൽപിജി സിലിണ്ടർ ഡെലിവറി സേവനം ആരംഭിച്ചതായി റിപ്പോർട്ട്

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി വരുമോ? കൂടുതൽ വിവരം അറിയാം
News 18News 18
15 Jul 2026

പെൺകുട്ടിയുടെ സ്വകാര്യഭാ​ഗത്ത് സ്പർശിച്ചത് ബലാത്സംഗ ശ്രമമല്ലെന്ന വിധി; പട്‌ന ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

ഇത്തരം വിധികൾ പുറപ്പെടുവിക്കുന്നതിന് മുൻപ് ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമഗ്രമായ ഗവേഷണത്തിന്റെ അഭാവം ആശങ്കപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

പെൺകുട്ടിയുടെ സ്വകാര്യഭാ​ഗത്ത് സ്പർശിച്ചത് ബലാത്സംഗ ശ്രമമല്ലെന്ന വിധി; പട്‌ന ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി
News 18News 18
15 Jul 2026

സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കും; കേന്ദ്രം സുപ്രീം കോടതിയെ നിലപാടറിയിച്ചു

ആരോഗ്യ സംരക്ഷണം, കുട്ടികളുടെ സുരക്ഷ, വ്യക്തിബന്ധങ്ങൾ എന്നിവയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിതുറക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം

സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കും; കേന്ദ്രം സുപ്രീം കോടതിയെ നിലപാടറിയിച്ചു
News 18News 18
14 Jul 2026

പുരി രഥയാത്ര: പോലീസ് ഉദ്യോഗസ്ഥർക്ക് സഹായവും പിന്തുണയുമായി റിലയൻസ് ഫൗണ്ടേഷൻ

തീർത്ഥാടകർ കടന്നുപോകുന്ന 50 കിലോമീറ്ററിലധികം വരുന്ന പാതകളിൽ ഏകദേശം 90 പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ, 94 ക്യാമ്പുകളിലായി താമസിപ്പിച്ചിരിക്കുന്ന 13,975 ഓളം പോലീസ് ഉദ്യോഗസ്ഥർക്കും ഫൗണ്ടേഷൻ പിന്തുണ നൽകുന്നു

പുരി രഥയാത്ര: പോലീസ് ഉദ്യോഗസ്ഥർക്ക് സഹായവും പിന്തുണയുമായി റിലയൻസ് ഫൗണ്ടേഷൻ
News 18News 18
14 Jul 2026

Tech For Seva: പുരി രഥയാത്ര 2026: ജിഐഎസ് പ്ലാറ്റ്‌ഫോമുമായി റിലയൻസ് ഫൗണ്ടേഷൻ

ഒരു ഇന്ററാക്ടീവ് മാപ്പിലൂടെ ഉപയോക്താക്കൾക്ക് ഈ സൗകര്യങ്ങളുടെ കൃത്യമായ സ്ഥാനം, ചിത്രങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ കാണാനും, പ്രത്യേക കേന്ദ്രങ്ങൾക്കായി തിരയാനും, അവിടേക്ക് നാവിഗേറ്റ് ചെയ്യാനും, പ്രവർത്തന പുരോഗതി ട്രാക്ക് ചെയ്യാനും സാധിക്കും

Tech For Seva: പുരി രഥയാത്ര 2026: ജിഐഎസ് പ്ലാറ്റ്‌ഫോമുമായി റിലയൻസ് ഫൗണ്ടേഷൻ
News 18News 18
14 Jul 2026

198 കോടിയുടെ സ്വത്ത്, 8 കേസുകൾ, സ്വന്തമായി കാറില്ല: ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പ്രശാന്ത് കിഷോർ

തന്റെ പേരിൽ 96.06 കോടി രൂപയുടെ സ്വത്തുക്കളും ഭാര്യ ഡോ. ജാഹ്നവി ദാസിന്റെ പേരിൽ 101.93 കോടി രൂപയുടെ സ്വത്തുക്കളുമാണ് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിരിക്കുന്നത്

198 കോടിയുടെ സ്വത്ത്, 8 കേസുകൾ, സ്വന്തമായി കാറില്ല: ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പ്രശാന്ത് കിഷോർ
News 18News 18
14 Jul 2026

ജ‍ഡ്ജിയുടെ കസേരയിൽ വെളുത്ത വിത്തുകൾ വിതറി; കോടതിയിൽ ആഭിചാരം നടത്തിയ സ്ത്രീ പിടിയിൽ

കോടതിമുറിക്കുള്ളിൽ ജഡ്ജിയുടെ കസേരയിൽ വെളുത്ത കടുക് വിതറി ദുര്‍മന്ത്രവാദം നടത്തിയെന്നാണ് പരാതി

ജ‍ഡ്ജിയുടെ കസേരയിൽ വെളുത്ത വിത്തുകൾ വിതറി; കോടതിയിൽ ആഭിചാരം നടത്തിയ സ്ത്രീ പിടിയിൽ
News 18News 18
14 Jul 2026

ഇന്ത്യൻ നാവികന്റെ മരണം; ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും വാണിജ്യ കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു

ഇന്ത്യൻ നാവികന്റെ മരണം; ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ
News 18News 18
14 Jul 2026

'ഇരുമ്പ് കമ്പികൾ വലിച്ചെറിഞ്ഞു, കാറിന്റെ ചില്ലുകൾ തകർത്തു' ലൈംഗികാതിക്രമം ചോദ്യം ചെയ്ത കുടുംബത്തെ 15 കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിച്ചു

അക്രമികൾ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഏകദേശം 15 കിലോമീറ്ററോളം പിന്തുടർന്ന് ആക്രമണം അഴിച്ചുവിട്ടു. പിന്തുടരുന്നതിനിടയിൽ ഇവർ കാറിന് നേരെ ഇരുമ്പ് കമ്പികൾ വലിച്ചെറിയുകയും ചില്ലുകൾ തകർക്കുകയും ചെയ്തു

'ഇരുമ്പ് കമ്പികൾ വലിച്ചെറിഞ്ഞു, കാറിന്റെ ചില്ലുകൾ തകർത്തു' ലൈംഗികാതിക്രമം ചോദ്യം ചെയ്ത കുടുംബത്തെ 15 കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിച്ചു

Latest in India