India News
Latest updates and top stories from the India category
Vikram 1 | ശ്രീഹരിക്കോട്ടയിൽ നിന്ന് ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു; തിരുവനന്തപുരത്ത് ജോലി ചെയ്ത പവൻകുമാറിന്റെ സ്വപ്നം
മലയാളി അല്ലെങ്കിൽക്കൂടി, സ്കൈറൂട്ട് എയ്റോസ്‌പെയ്‌സ് എന്ന സ്ഥാപനത്തിന് പിന്നിൽ ഒരു 'തിരുവനന്തപുരം' കഥയുണ്ട്

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക: കേരളം വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ പിറകിൽ നിന്ന് ആറാമത്
മികച്ച അടിസ്ഥാന സൗകര്യങ്ങളും മികച്ച പരിസ്ഥിതിയുമാണ് കേരളത്തിന്റെ പ്രധാന കരുത്തുകളായി നിതി ആയോഗ് ചൂണ്ടിക്കാണിക്കുന്നത്

ബെഡ്റൂമല്ല, ATM കൗണ്ടറാണേ...; എസിയുള്ള SBI എടിഎം കൗണ്ടറിൽ യുവാവിന്റെ സുഖനിദ്ര
പണം പിൻവലിക്കാൻ ആളുകൾ എത്തിയപ്പോഴും അതൊന്നും കാര്യമാക്കാതെ അയാൾ ഉറങ്ങുന്നുണ്ടായിരുന്നു

പ്ലാറ്റ്ഫോം ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ ഹൈഡ്രജൻ ട്രെയിനിൽ യാത്ര ചെയ്യാൻ ആകുമോ?
പത്ത് കോച്ചുകളുള്ള ഈ അത്യാധുനിക ട്രെയിൻ ഹരിയാനയിലെ ജിന്ദിനും സോണിപതിനും ഇടയിലാണ് സർവീസ് നടത്തുക

വിക്രം-1: ഇന്ത്യൻ ബഹിരാകാശ മേഖലയെ ഈ റോക്കറ്റ് എങ്ങനെ മാറ്റിമറിക്കും?
15 മിനുട്ടും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകും. നാല് പ്രധാന പേ ലോഡുകളാണ് ദൗത്യത്തിലുള്ളത്.

ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷനായി തുടർച്ചയായി രണ്ടാം തവണയും സിഖ് അംഗം
തമിഴ്നാട്ടിലെ ബിജെപി നേതാവ് എസ് മുനവറി ബീഗത്തെ വൈസ് ചെയർ പഴ്സനായി നിയമിച്ചു.

യുഎസിലെ പുതിയ വിസ നിയമം വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും തിരിച്ചടിയായേക്കും;ആശങ്കയറിയിച്ച് ഇന്ത്യ
ഇത് ഉപരിപഠനത്തിനും ജോലി കണ്ടെത്താനുമായി യുഎസിനെ ആശ്രയിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും

മൊബൈലും മൈക്കുമായി നടക്കുന്നവരെ മാധ്യമപ്രവർത്തകരായി കണക്കാക്കാനാകില്ല; ഡൽഹി ഹൈക്കോടതി
മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ നിയന്ത്രിക്കുന്നതിനായി നിയമനിർമാണം നടത്തേണ്ട സമയം അതിക്രമിച്ചു

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം വരെ തടവ്; കേന്ദ്രസർക്കാരിന്റെ പുതിയ ബിൽ
ദേശീയഗാനത്തിന് നിലവിൽ ലഭിക്കുന്ന അതേ നിയമപരിരക്ഷ ദേശീയഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ഭേദഗതി ബില്ലാണ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്

വൈഷ്ണോദേവി ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച 67 കിലോ വെള്ളിയാഭരണങ്ങൾ വ്യാജമെന്ന് കണ്ടെത്തൽ
പരിശോധനയ്ക്ക് അയച്ച 70 കിലോഗ്രാം വെള്ളിയാഭരണങ്ങളിൽ വെറും മൂന്ന് കിലോഗ്രാം മാത്രമാണ് യഥാർത്ഥ വെള്ളി

ഹൈഡ്രജൻ ട്രെയിൻ പരിസ്ഥിതി സൗഹൃദം; 100 ശതമാനം സുരക്ഷിതം: പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച ഷാജു ശ്രീധരൻ നായർ
'ലോകം മുഴുവൻ ഉറ്റുനോക്കുന്നത് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലേക്കാണ്. അതിന്റെ ഫലമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട ഒരു ആശയമാണ് ഹൈഡ്രജൻ ഉപയോഗിച്ച് ട്രെയിൻ പ്രവർത്തിപ്പിക്കുകയെന്നത്'

ഇ20 വിധിക്കെതിരെ കോടതിയെ സമീപിക്കാൻ മാരുതി സുസുക്കി; ഗ്രാൻഡ് വിറ്റാര കേസിൽ വില്ലനായത് ഇന്ധനത്തിലെ അഴുക്കെന്ന് കമ്പനി
45 ദിവസത്തിനകം നിലവിലുള്ള എസ്‌യുവിക്ക് പകരം ഇ20 ഇന്ധനത്തിന് അനുയോജ്യമായ പുതിയ വാഹനം നൽകാനോ, അല്ലെങ്കിൽ 20.50 ലക്ഷം രൂപ റീഫണ്ട് ചെയ്യാനോ മാരുതി സുസുക്കിയോടും ഡീലറോടും കമ്മീഷൻ നിര്‍ദേശിച്ചിരുന്നു

ഗ്രിഡ് വൈദ്യുതി സംഭരണം ശക്തിപ്പെടുത്താൻ ഗിഗാ ബാറ്ററി പദ്ധതി; സബ്സിഡി പ്രഖ്യാപിച്ച് ഇന്ത്യ
തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്ക് ഉൽപ്പാദന ശേഷി വികസിപ്പിക്കുന്നതിനും നിർമാണത്തിന്റെ പ്രാദേശികവൽക്കരണം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാർ സബ്സിഡി നൽകും

പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിനിനെ സ്പെഷ്യലാക്കുന്ന 10 സവിശേഷതകൾ
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ് - സോണിപത് റൂട്ടിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ഇന്ത്യയുടെ ഈ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ പ്രധാനപ്പെട്ട 10 സവിശേഷതകൾ താഴെ പറയുന്നവയാണ്:

ISROയിലെ ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് തടയാൻ പുതിയ നിബന്ധനയുമായി കേന്ദ്രം
ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ അഭിമാന പദ്ധതിയുടെ സുപ്രധാന ഭാഗമാകുന്നവര്‍ ഉള്‍പ്പെടെയുള്ള ‘ഗ്രൂപ് എ’ വിഭാഗത്തില്‍പ്പെടുന്നവരുടെ രാജിയോ സ്വയം വിരമിക്കലോ ഇനി സ്വീകരിക്കരുതെന്നാണ് കേന്ദ്രനിര്‍ദേശം

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു
മുഖ്യപ്രതി തിരുനാവുക്കരശുമായുള്ള ഫോൺ സംഭാഷണത്തിന്റെ പേരിൽ മാധ്യമപ്രവർത്തകൻ വിജയനെ ചോദ്യം ചെയ്തതായും തുടരന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു

ഭീകരവാദ കേസിൽ ജയിലിലുള്ള എംപി അബ്ദുൾ റഷീദ് ഷെയ്ഖിന് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി
പാർലമെന്റ് സമ്മേളനം നടക്കുന്ന ദിവസങ്ങളിൽ അബ്ദുൾ റഷീദ് ഷെയ്ഖിനെ കസ്റ്റഡിയിൽ പാർലമെന്റിൽ എത്തിക്കാനും, സമ്മേളനത്തിന് ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോകാനും ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകി

ബംഗളൂരുവിൽ ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി യുവാവ് മരിച്ചു
ലിഫ്റ്റ് ഒന്നാം നിലയിൽ നിന്നും രണ്ടാം നിലയിലേക്ക് പോകുന്നതിനിടെ തല കുടുങ്ങുകയായിരുന്നു.

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് രാത്രി ധരിക്കും; വിചിത്രലൈംഗിക വൈകൃതമുള്ള 23കാരൻ സിസിടിവിയിൽ കുടുങ്ങി
ടെറസിൽ അതിക്രമിച്ചു കയറിയ പ്രതി തലേദിവസം മോഷ്ടിച്ച അടിവസ്ത്രം തിരികെ വെക്കുകയും പുതിയതൊരെണ്ണം മോഷ്ടിച്ച് കടന്നുകളയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്


