India News
Latest updates and top stories from the India category
വിമാനത്താവളത്തിനുള്ളിൽ ഒരു മസ്ജിദ്! ബംഗാളിൽ ചർച്ചയായി 136 വർഷമുള്ള പഴക്കമുള്ള ആരാധനാലയം
വിമാനത്താവള സുരക്ഷാ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി പള്ളിയിലേക്കുള്ള പൊതുജന പ്രവേശനം നിർത്തിയതിനെ തുടർന്നാണ് പള്ളി വീണ്ടും ചർച്ചയായത്

പെൺമക്കളുടെ അനധികൃത നിയമനം; കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു
രണ്ട് പെൺമക്കളെ കെപിഎസ്‌സി ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി നിയമിക്കാൻ നിയമവിരുദ്ധമായി സഹായിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി

സീൽ ചെയ്ത കുടിവെള്ളക്കുപ്പിയിൽ ആസിഡ്! ജ്വല്ലറിയിലെത്തിയ യുവതി അതീവ ഗുരുതരാവസ്ഥയിൽ; കടയുടമ കസ്റ്റഡിയിൽ
ബേക്കറിയിലെ ഫ്രിഡ്ജിൽ ഇരുന്ന സീൽ ചെയ്ത കുപ്പിയാണ് ജീവനക്കാരന് നൽകിയതെന്നാണ് വിവരം

ജയിൽ ശിക്ഷ അനുഭവിക്കുന്ന ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടോ?
ദേശീയതലത്തിൽ ഇത്തരത്തിൽ വലിയ ചർച്ചയായ സംഭവങ്ങളാണ് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായത്.

വിമാനത്താവളം പോലെ ബസ് പോർട്ട് പദ്ധതിയുമായി കേന്ദ്രസർക്കാർ;കേരളം കൈ കൊടുക്കുമോ?
ആദ്യഘട്ടത്തിൽ നാഗ്പുർ, തിരുപ്പതി, ജമ്മു കശ്മീരിലെ കത്ര എന്നിവിടങ്ങളിലാണ് പുതിയ മൂന്ന് ബസ് പോർട്ടുകൾ സ്ഥാപിക്കുന്നത്

'ഹണിമൂൺ കോച്ചിന്' പിന്നാലെ ഓടുന്ന ട്രെയിനിൽ പൂജ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി പുതിയ വീഡിയോ
പുരോഹിതന്മാർ ട്രെയിനിനുള്ളിലിരുന്ന് മന്ത്രോച്ചാരണങ്ങളോടെ പൂജ നടത്തുന്നതും മറ്റ് ചിലർ കൈകൂപ്പി ഇരിക്കുന്നതുമാണ് വീഡിയോയിലുള്ളത്

വീണയില്ലെങ്കിൽ അത് സരസ്വതിയല്ല, ഗായത്രീദേവിയാണ്; 900 വർഷം പഴക്കമുള്ള പിഴവ് തിരിച്ചറിയാൻ സാങ്കേതികവിദ്യ
ഭോപ്പാലിലെ സ്റ്റേറ്റ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ചുവന്ന മണൽക്കല്ലിൽ തീർത്ത ഈ ശില്പം സരസ്വതി ദേവിയുടേതാണെന്നാണ് ദീർഘകാലമായി വിശ്വസിച്ചിരുന്നത്

'മോശം കരാറിനേക്കാൾ നല്ലത് കരാറില്ലാത്ത അവസ്ഥ'; അമേരിക്കയുമായുള്ള വ്യാപാര കരാറിന് ധൃതിയില്ലെന്ന് ഇന്ത്യ
ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുന്ന കരാറുകളുമായി മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കിയിരുന്നു

'ഞാൻ ജീവനൊടുക്കും';2012-ലെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിവാദത്തിൽ മൻമോഹൻ സിംഗ്; മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വെളിപ്പെടുത്തൽ
2012ൽ ഡോ. മൻമോഹൻ സിംഗുമായി നടത്തിയ ഒരു കൂടിക്കാഴ്ചയെക്കുറിച്ചാണ് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈഷിയുടെ വെളിപ്പെടുത്തൽ

പ്രീമിയം കോഫിയും കൊളോണിയൽ കസിൻസ് വിനൈൽ എഡിഷനും; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് മോദി നൽകിയ സമ്മാനങ്ങൾ
ഇന്ത്യയിലെ പ്രമുഖ കോഫി ഉത്പാദന മേഖലകളിൽ നിന്നുള്ള കോഫിയുടെ വൈവിധ്യം വിളിച്ചോതുന്നതായിരുന്നു സമ്മാനങ്ങളിലൊന്നായ 'ഇന്ത്യൻ പ്രീമിയം കോഫി ബോക്സ്'

കേവലം 6 സീറ്റുകൾ മാത്രം അകലെ: ചരിത്രപരമായ രാജ്യസഭാ ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുന്നു
രാജ്യസഭയിൽ ഒരൊറ്റ രാഷ്ട്രീയ പാർട്ടിക്ക് അവസാനമായി ഭൂരിപക്ഷമുണ്ടായിരുന്നത് 1986-ലായിരുന്നു; അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനായിരുന്നു ഈ ഭൂരിപക്ഷം.

ട്രെയിനിലെ എസി കോച്ച് യാത്രക്കാർ 4 വർഷത്തിനിടെ മോഷ്ടിച്ചത് 1.27 കോടി ബെഡ്‌ഷീറ്റുകളും ടവലുകളും
എസി കോച്ചുകളിലെ ഓരോ യാത്രയിലും രണ്ട് ബെഡ്ഷീറ്റുകൾ, ഒരു തലയിണ, ഒരു തലയിണക്കവർ, ഒരു ഫേസ് ടവൽ എന്നിവയടങ്ങുന്ന ലിനൻ ബെഡ്റോൾ യാത്രക്കാർക്ക് ലഭിക്കാറുണ്ട്.

യുവമോര്‍ച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
കേസിലെ മുഖ്യപ്രതിയായ അബ്ദുള്‍ നാസിറാണ് കൊച്ചിയില്‍ അറസ്റ്റിലായത്. മൂന്നു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കൊച്ചിയിലെയും ബെംഗളൂരുവിലെയും എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു

ഭാര്യ കാമുകനൊപ്പം പോയി; രണ്ട് മക്കളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം 40കാരൻ ജീവനൊടുക്കി
ലോറി ഡ്രൈവറായ മേരി മൈക്കിൾ (40), മകൾ മേരി നിരോഷ (14), മകൻ മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്

22 വർഷമായി പൗരത്വം മറച്ചുവെച്ച പാക് സ്വദേശിനിയും മകനും കർണാടകയിൽ അറസ്റ്റിൽ
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നതിനാണ് പാക് സ്വദേശിനിയായ സ്ത്രീയും മകനും അറസ്റ്റിലായത്; ഇവരുടെ ആധാർ, വോട്ടർ ഐഡി രേഖകൾ അന്വേഷണ പരിധിയിൽ

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയില്‍ തിങ്കളാഴ്ച ദുഃഖാചരണം
ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

വ്യാജ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ച് സർക്കാർ ജോലി നേടി; കർണാടക പിഎസ്‌സി ചെയർമാന്റെ മകൾക്കെതിരെ കേസ്
പ്രതി തന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം 40,000 രൂപ മാത്രമാണെന്ന് കാണിച്ച് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു

ഷൂസിനുള്ളിൽ ഒളിപ്പിച്ച ചോദ്യപേപ്പർ വിറ്റത് 80,000 രൂപയ്ക്ക്! മഹാരാഷ്ട്രയിൽ TET ചോദ്യപേപ്പർ ചോർത്തൽ
സംസ്ഥാനത്തുടനീളമുള്ള 1,028 കേന്ദ്രങ്ങളിലായി ജൂൺ 28-ന് ആറ് ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്

കാണാതായ 11കാരിയെ നാല് ദിവസത്തിൽ 1800 രൂപയ്ക്ക് പലതവണ വിറ്റു; ബലാത്സംഗത്തിനിരയാക്കി
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടോ മൂന്നോ പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ


