Newsonlive

India News

Latest updates and top stories from the India category

കാണാതായ 11കാരിയെ നാല് ദിവസത്തിൽ 1800 രൂപയ്ക്ക് പലതവണ വിറ്റു; ബലാത്സംഗത്തിനിരയാക്കി
News 18News 18
12 Jul 2026

കാണാതായ 11കാരിയെ നാല് ദിവസത്തിൽ 1800 രൂപയ്ക്ക് പലതവണ വിറ്റു; ബലാത്സംഗത്തിനിരയാക്കി

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടോ മൂന്നോ പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ

News 18News 18
12 Jul 2026

മൂന്ന് രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി ഡൽഹിയിൽ തിരിച്ചെത്തി

ഇൻഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ ആറുദിവസത്തെ സന്ദർശനം ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയെത്തിയത്.

മൂന്ന് രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി ഡൽഹിയിൽ തിരിച്ചെത്തി
News 18News 18
12 Jul 2026

ജി. സുകുമാരൻ നായർക്ക് ഉപരാഷ്ട്രപതിയുടെ വിമർശനം;ദില്ലിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്‌ഘാടനം ചെയ്തു 

മന്നം സ്മൃതിമണ്ഡപം വെറുമൊരു പുഷ്പാർച്ചന സ്ഥലം മാത്രമല്ല, അത് ഭാവി തലമുറയ്ക്കുള്ള പ്രചോദനമാണെന്നും ഉപരാഷ്ട്രപതി

ജി. സുകുമാരൻ നായർക്ക് ഉപരാഷ്ട്രപതിയുടെ വിമർശനം;ദില്ലിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്‌ഘാടനം ചെയ്തു 
News 18News 18
12 Jul 2026

ചീഞ്ഞ മുട്ടയും കാലാവധി കഴിഞ്ഞ മിക്സ്ചറും; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ്

2006-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം നടത്തിയതിനാണ് നോട്ടീസ്

ചീഞ്ഞ മുട്ടയും കാലാവധി കഴിഞ്ഞ മിക്സ്ചറും; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ്
News 18News 18
12 Jul 2026

ഫ്ളാറ്റിലെ ടോയ്‌ലറ്റിൽ പോകണമെന്ന ആവശ്യം നിഷേധിച്ചപ്പോൾ ഡെലിവറി ബോയ് നഗ്നത പ്രദർശിപ്പിച്ചതായി യുവതി

സംഭവം തന്നെ മാനസികമായി തകർത്തെന്നും സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ലെന്ന തോന്നലുണ്ടാക്കിയെന്നും യുവതി

ഫ്ളാറ്റിലെ ടോയ്‌ലറ്റിൽ പോകണമെന്ന ആവശ്യം  നിഷേധിച്ചപ്പോൾ  ഡെലിവറി ബോയ് നഗ്നത പ്രദർശിപ്പിച്ചതായി യുവതി
News 18News 18
12 Jul 2026

ഹോംസ്‌റ്റേയിൽ യുവതി നഗ്നയായി മരിച്ചുകിടന്ന സംഭവത്തിൽ ഭർത്താവ് ഒരു മാസത്തിനു ശേഷം അറസ്റ്റിൽ

ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കാനായിരുന്നു ഇരുവരുടെയും യാത്ര. എന്നാൽ ജൂൺ 15-ന് ഹോംസ്റ്റേയിലെ മുറിക്കുള്ളിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ഹോംസ്‌റ്റേയിൽ യുവതി നഗ്നയായി മരിച്ചുകിടന്ന സംഭവത്തിൽ ഭർത്താവ് ഒരു മാസത്തിനു ശേഷം അറസ്റ്റിൽ
News 18News 18
12 Jul 2026

റെയിൽവേ ഡിജിറ്റൽ ടിക്കറ്റ്: വാട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടും പിഡിഎഫും കാണിച്ച് ട്രെയിനിൽ യാത്ര ചെയ്യാനാകുമോ ?

അൺറിസർവ്ഡ് ടിക്കറ്റിന്റെ സ്‌ക്രീൻഷോട്ട്, ഫോട്ടോ, പിഡിഎഫ് അല്ലെങ്കിൽ വാട്‌സ്ആപ്പ് വഴി ഫോർവേഡ് ചെയ്ത ചിത്രം ടിക്കറ്റ് പരിശോധനയിൽ സാധുവായ രേഖയായി റെയിൽവേ അംഗീകരിക്കുന്നില്ല

റെയിൽവേ ഡിജിറ്റൽ ടിക്കറ്റ്: വാട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടും പിഡിഎഫും കാണിച്ച് ട്രെയിനിൽ യാത്ര ചെയ്യാനാകുമോ ?
News 18News 18
11 Jul 2026

സിംഹങ്ങൾ ഇണചേരുന്നത് കാണാൻ കാടിനുള്ളിൽ പോയ സംഘത്തിലെ 21കാരന് ദാരുണാന്ത്യം

രാത്രി 7.30 മുതൽ 8 മണിവരെയുള്ള സമയത്താണ് ആക്രമണം നടന്നത്

സിംഹങ്ങൾ ഇണചേരുന്നത് കാണാൻ കാടിനുള്ളിൽ പോയ സംഘത്തിലെ 21കാരന് ദാരുണാന്ത്യം
News 18News 18
11 Jul 2026

പഴയ 1000 രൂപ കടംവീട്ടാൻ പാലക്കാട് നിന്നും ഇസ്മായിൽ 25 വർഷങ്ങൾക്ക് ശേഷം 25 മടങ്ങ്‌ തുകയുമായി തെലങ്കാനയിലേക്ക്

1991-ൽ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന കാലത്താണ് മലയാളിയായ മുഹമ്മദ് ഇസ്മായിലും ധർമ്മപുരി സ്വദേശിയായ എഡ്‌ല ലച്ചന്നയും അടുത്ത സുഹൃത്തുക്കളായത്

പഴയ 1000 രൂപ കടംവീട്ടാൻ പാലക്കാട് നിന്നും ഇസ്മായിൽ 25 വർഷങ്ങൾക്ക് ശേഷം 25 മടങ്ങ്‌ തുകയുമായി തെലങ്കാനയിലേക്ക്
News 18News 18
11 Jul 2026

തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഇന്ത്യയും ന്യൂസിലൻഡും; 'സ്വാഭാവിക പങ്കാളികളെന്ന്' പ്രധാനമന്ത്രി മോദി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ (എഫ്‌ടിഎ) പുരോഗതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു

തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഇന്ത്യയും ന്യൂസിലൻഡും; 'സ്വാഭാവിക പങ്കാളികളെന്ന്' പ്രധാനമന്ത്രി മോദി
News 18News 18
11 Jul 2026

ഭാര്യയേയും രണ്ടു മക്കളേയും പീഡന പരാതി നൽകിയ പെൺകുട്ടിയേയും യുവാവ് വെട്ടിക്കൊന്നു

വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കുമിടയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നത്

ഭാര്യയേയും രണ്ടു മക്കളേയും പീഡന പരാതി നൽകിയ പെൺകുട്ടിയേയും യുവാവ് വെട്ടിക്കൊന്നു
News 18News 18
11 Jul 2026

എഫ്സിആർഎ ; ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് സിബിസിഐ

പുതിയ ബില്ലോ ചട്ടമോ തയാറാക്കുമ്പോൾ സിബിസിഐയുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലായിരിക്കണമെന്നും അഭ്യർത്ഥിച്ചു

എഫ്സിആർഎ ; ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് സിബിസിഐ
News 18News 18
10 Jul 2026

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

ടി.വി.കെ റോഡ്ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിലെത്തുന്നത്

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ
News 18News 18
10 Jul 2026

പേപ്പറുകൾ വലിച്ചെറിഞ്ഞു, ജഡ്ജിമാരെ അസഭ്യം പറഞ്ഞു; സുപ്രീംകോടതിയിൽ യുവാവിന്റെ പരാക്രമം

കേസ് വാദിക്കാനെത്തിയ യുവാവ് ജസ്റ്റിസുമാരെ അസഭ്യം പറയുകയും പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു

പേപ്പറുകൾ വലിച്ചെറിഞ്ഞു, ജഡ്ജിമാരെ അസഭ്യം പറഞ്ഞു; സുപ്രീംകോടതിയിൽ യുവാവിന്റെ പരാക്രമം
News 18News 18
10 Jul 2026

'IAS ഓഫീസറോ അധ്യാപികയോ ആകുന്നതിനു മുമ്പ് നല്ലൊരു അമ്മയാകണം': ഉത്തർപ്രദേശ് ഗവർണർ

വിവാഹശേഷവും സ്ത്രീകൾ വിദ്യാഭ്യാസം തുടരണമെന്നും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ സംഭാവന നൽകണമെന്നും അവർ പറഞ്ഞു.

'IAS ഓഫീസറോ അധ്യാപികയോ ആകുന്നതിനു മുമ്പ് നല്ലൊരു അമ്മയാകണം': ഉത്തർപ്രദേശ് ഗവർണർ
News 18News 18
10 Jul 2026

കരൂരിൽ കറുപ്പണിഞ്ഞ് വിജയ്;41 ആരാധകർ മരിച്ച ദുരന്തഭൂമിയിലേക്ക് 287 ദിവസത്തിനു ശേഷം മുഖ്യമന്ത്രിയായി മടങ്ങിവരവ്

ദുഃഖത്തിന്റെയും വിയോഗത്തിന്റെയും പ്രതീകമായി കാണാറുള്ള കറുപ്പ് നിറം തെരഞ്ഞെടുത്തതിലൂടെ, ആ ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങളോട് തനിക്കുള്ള ഐക്യദാർഢ്യം നേരിട്ട് പ്രകടിപ്പിക്കുകയായിരുന്നു വിജയ്

കരൂരിൽ കറുപ്പണിഞ്ഞ് വിജയ്;41 ആരാധകർ മരിച്ച ദുരന്തഭൂമിയിലേക്ക് 287 ദിവസത്തിനു ശേഷം മുഖ്യമന്ത്രിയായി മടങ്ങിവരവ്
News 18News 18
10 Jul 2026

പോക്കറ്റില്ലാത്ത വസ്ത്രങ്ങൾ, പോലീസ് പരിശോധന; കാണിക്ക എണ്ണൽ കർശനമാക്കി; അയോധ്യ രാമക്ഷേത്രത്തിലെ 23 ജീവനക്കാർ രാജിവെച്ചു

ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പശ്ചാത്തലം കൂടുതൽ വ്യക്തമായി പരിശോധിക്കുന്നതിന്റെ ഭാഗമായി പോലീസ് സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ് ട്രസ്റ്റ് നിർബന്ധമാക്കി

പോക്കറ്റില്ലാത്ത വസ്ത്രങ്ങൾ, പോലീസ് പരിശോധന; കാണിക്ക എണ്ണൽ കർശനമാക്കി; അയോധ്യ രാമക്ഷേത്രത്തിലെ 23 ജീവനക്കാർ രാജിവെച്ചു
News 18News 18
10 Jul 2026

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിന് മദ്രാസ് ഹൈക്കോടതി അനുമതി

നിയമനങ്ങൾ താൽക്കാലികമായിരിക്കുമെന്നും കോടതിയുടെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കണമെന്നും കോടതി നിർദേശിച്ചു

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിന്  മദ്രാസ് ഹൈക്കോടതി അനുമതി
News 18News 18
10 Jul 2026

മുഖ്യമന്ത്രി വിജയ് തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചു; രാഷ്ട്രീയക്കാർക്ക് പ്രവേശനം വിലക്കി

വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ, ക്ലാസ് മുറികൾക്കും സ്കൂൾ പരിസരങ്ങൾക്കും ഉള്ളിൽ രാഷ്ട്രീയ നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ നടത്തുന്നതും ഉത്തരവിലൂടെ നിരോധിച്ചിട്ടുണ്ട്

മുഖ്യമന്ത്രി വിജയ് തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചു; രാഷ്ട്രീയക്കാർക്ക് പ്രവേശനം വിലക്കി
News 18News 18
10 Jul 2026

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും; അറിയേണ്ടതെല്ലാം

കൂടുതൽ വൃത്തിയുള്ളതും സുസ്ഥിരവുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഒരു പ്രധാന നാഴികക്കല്ലാണിത്. ഈ ചരിത്ര പദ്ധതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും; അറിയേണ്ടതെല്ലാം

Latest in India