India News
Latest updates and top stories from the India category
എഐയുടെ പണി ! മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി പോകുന്നത് 4,800 പേർക്ക്
മൈക്രോസോഫ്റ്റിന്റെ പ്രശസ്തമായ 'എക്സ്ബോക്സ്' ഗെയിമിംഗ് ഡിവിഷനെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ അഴിച്ചുപണി നടക്കുന്നത്

കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ ടോയിലറ്റ് ക്ലീനർ കാനൂലയിലൂടെ കടത്തി കൊന്നു
കൊല്ലപ്പെട്ട പ്രശാന്ത് അടുത്തിടെയാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയതെന്ന് പൊലീസ്. ഭാര്യ സന്ധ്യയുടെ വിവാഹേതര ബന്ധത്തിന് ഭർത്താവ് തടസ്സമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് കൊലപാതകം

രാജ്യത്ത് പെട്രോൾ ഡീസൽ വില 10 ദിവസത്തിനുള്ളിൽ കുറഞ്ഞേക്കും എന്ന് സൂചന
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതോടെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് (ഒഎംസികൾ) ആശ്വാസം

ശെടാ! കർണാടകയിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ സർക്കാർ ബസ് ഓടിച്ച ഡ്രൈവറടക്കം മൂന്ന് പേർക്ക് സസ്‌പെൻഷൻ
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

കൃഷ്ണ മോഹൻ: ചമ്പത് റായിയുടെ രാജിക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ഇടക്കാല ജനറൽ സെക്രട്ടറി
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ സ്ഥിരം ട്രസ്റ്റിയും വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) ഉദ്യോഗസ്ഥനുമാണ് 73 കാരനായ കൃഷ്ണ മോഹൻ

'ഓണക്കാലത്ത് കേരളത്തിനായി 100 സ്‌പെഷ്യൽ ട്രെയിനുകൾ' റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ജഗന്നാഥ രഥയാത്രയ്ക്ക് 300ലധികം പ്രത്യേക ട്രെയിനുകൾ ഒഡീഷയ്ക്ക് അനുവദിക്കുമെന്നും റെയിൽവേ മന്ത്രി

'ഇന്ത്യൻ യുവത്വം സെമികണ്ടക്ടർ സ്വപ്നം യാഥാർത്ഥ്യമാക്കുന്നു' പ്രധാനമന്ത്രി മോദി
'ഇന്ത്യ എന്തെങ്കിലും നേടിയെടുക്കാൻ തീരുമാനിച്ചാൽ അത് സാധ്യമാക്കിയിരിക്കും. അഞ്ച് വർഷം മുൻപാണ് നമ്മൾ ഒരു സെമികണ്ടക്ടർ ഹബ്ബായി മാറുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോൾ 'ഡിസൈൻ ഇൻ ഇന്ത്യ', 'മേക്ക് ഇൻ ഇന്ത്യ' എന്നിവയിലൂടെ വാണിജ്യാടിസ്ഥാനത്തിലുള്ള ചിപ്പ് പാക്കേജിംഗ് ആരംഭിച്ചിരിക്കുന്നു'

മൂന്ന് തവണ വിവാഹം കഴിച്ചവർക്കോ കുട്ടികൾക്ക് വാക്സിൻ എടുക്കാത്തവർക്കോ സർക്കാർ ആനുകൂല്യങ്ങൾ ഇല്ല: ബംഗാൾ മുഖ്യമന്ത്രി
മദ്രസ, വിവര-സാംസ്കാരിക വകുപ്പുകൾക്ക് കീഴിലുള്ളവ ഉൾപ്പെടെ, മതത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ സാമ്പത്തിക സഹായ പദ്ധതികളും നിർത്തലാക്കാൻ സംസ്ഥാന മന്ത്രിസഭ ഔദ്യോഗികമായി തീരുമാനിച്ചു

രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ് പ്രതിയുമായി അഖിലേഷ് യാദവിന് ബന്ധമുണ്ടെന്ന് ബിജെപി; പ്രിയങ്ക ഗാന്ധിക്കെതിരെ വിഎച്ച്പി
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി രാമശങ്കർ യാദവ് എന്ന ടിന്നു യാദവിന് അഖിലേഷ് യാദവുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബിജെപി ദേശീയ വക്താവ് അജയ് അലോക് ആരോപിച്ചു.

കുടിവെള്ളം പാഴാക്കിയാൽ ജലവിതരണം വെട്ടിക്കുറയ്ക്കും; ബെംഗളൂരുവിൽ പുതിയ ജലനിയമങ്ങൾ പ്രാബല്യത്തിൽ
കുടിവെള്ളം പാഴാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു

'ഖവാജ ആസിഫിന്‌റെ മാനസിക നില തെറ്റി' പ്രധാനമന്ത്രി മോദിക്കെതിരായ പരാമർശത്തിൽ പാക് മന്ത്രിക്കെതിരെ ഇന്ത്യ
'ഖവാജ ആസിഫിന് മാനസിക അസ്ഥിരതയുണ്ടെന്നത് പരസ്യമായ കാര്യമാണ്. അങ്ങനെയുള്ള ഒരാളെ ഇത്രയും വലിയൊരു ഉത്തരവാദിത്തം ഏൽപ്പിച്ചത് ഇന്നത്തെ പാകിസ്ഥാന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്'

പെൺകുട്ടിയെ ഗർഭിണിയാക്കിയത് മറ്റൊരാൾ; രണ്ട് വർഷം ജയിലിൽ കിടന്ന യുവാവിനെ കോടതി വെറുതെ വിട്ടു
കഴിഞ്ഞ രണ്ട് വർഷമായി സേലം സെൻട്രൽ ജയിലിലായിരുന്ന കാർത്തി ഇതിനിടയിൽ ഒരിക്കൽ പോലും ജാമ്യത്തിനായി ശ്രമിച്ചില്ല

കണ്ണുചിമ്മുന്നത് ദുശ്ശകുനമെന്ന് വിശ്വസിച്ച് കണ്ണിൽ തുടർച്ചയായി അടിച്ച യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു
കൺപോളയിൽ അടിക്കുന്നത് ദോഷം മാറാൻ സഹായിക്കുമെന്ന് ചിലർ അവകാശപ്പെട്ടതോടെയാണ് യുവാവ് അത് പരീക്ഷിച്ചത്

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ നീക്കം ചെയ്യണം; മെറ്റയോട് കേന്ദ്രസർക്കാർ
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ മെറ്റയ്ക്ക് (Meta) കർശന നിർദേശം നൽകിയതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയാണ് മെറ്റ

അതിർത്തി കടന്ന സ്നാപ്ചാറ്റ് പ്രണയം; കാമുകിയെ കാണാൻ കശ്മീരിലെത്തിയ പാക് യുവാവിനെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം
യുവാവിനെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയാണ് പാകിസ്താനിലേക്ക് തിരിച്ചയച്ചത്

പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ
വർഷകാല സമ്മേളനത്തിനായി പാർലമെന്റിന്റെ ഇരുസഭകളും വിളിച്ചുചേർക്കാനുള്ള സർക്കാരിന്റെ ശുപാർശയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു

വ്യാജ സിനിമാ പ്രചാരണം: ടെലിഗ്രാമിന് കേന്ദ്രത്തിന്റെ നോട്ടീസ്; 15 ദിവസത്തിനകം നടപടി
ഇന്ത്യൻ സിനിമാ വ്യവസായത്തെയും ഒടിടി പ്ലാറ്റ്‌ഫോമുകളെയും സംരക്ഷിക്കുന്നതിനും ചലച്ചിത്ര നിർമാതാക്കളുടെയും വിതരണക്കാരുടെയും നിലനിൽപ്പ് ഉറപ്പാക്കുന്നതിനുമാണ് കേന്ദ്രത്തിന്റെ ഈ ശക്തമായ ഇടപെടൽ

ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; പ്രതിവർഷം 20 ലക്ഷം യാത്രക്കാർക്ക് സൗകര്യം
480 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ പുതിയ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്

ഇ-റിക്ഷാ പ്രാങ്ക് വില്ലനായി; 3 ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻ ആപ്പിളിനോടും ഗൂഗിളിനോടും കേന്ദ്രം
നിരവധി ഇ-റിക്ഷാ ഡ്രൈവർമാരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തിയ ഈ സംഭവം വെറുമൊരു ഓൺലൈൻ തമാശയിൽ ഒതുങ്ങുന്നതല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ


