Newsonlive

India News

Latest updates and top stories from the India category

ഇ-റിക്ഷാ പ്രാങ്ക് വില്ലനായി; 3 ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻ ആപ്പിളിനോടും ഗൂഗിളിനോടും കേന്ദ്രം
News 18News 18
4 Jul 2026

ഇ-റിക്ഷാ പ്രാങ്ക് വില്ലനായി; 3 ചൈനീസ് ആപ്പുകൾ നീക്കം ചെയ്യാൻ ആപ്പിളിനോടും ഗൂഗിളിനോടും കേന്ദ്രം

നിരവധി ഇ-റിക്ഷാ ഡ്രൈവർമാരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തിയ ഈ സംഭവം വെറുമൊരു ഓൺലൈൻ തമാശയിൽ ഒതുങ്ങുന്നതല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ

News 18News 18
4 Jul 2026

ബ്ലൂടൂത്ത് ഹാക്കിങ് പ്രാങ്ക് : ഡൽഹിയിലെ ഇ-റിക്ഷാ തൊഴിലാളികളുടെ വരുമാനം പകുതിയോളം കുറഞ്ഞു

പ്രതിദിനം 1000 രൂപ വരെ ഉണ്ടായിരുന്ന വരുമാനം 600 ആയി കുറഞ്ഞതായി തൊഴിലാളികൾ പറയുന്നു.

ബ്ലൂടൂത്ത് ഹാക്കിങ് പ്രാങ്ക് : ഡൽഹിയിലെ ഇ-റിക്ഷാ തൊഴിലാളികളുടെ വരുമാനം പകുതിയോളം കുറഞ്ഞു
News 18News 18
3 Jul 2026

ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഉള്ള പരസ്യങ്ങൾ;മെറ്റയ്ക്ക് കേന്ദ്രത്തിന്റെ സമൻസ്

ബിബിസി നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് മുന്നിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പണമടച്ചുള്ള പരസ്യങ്ങൾ പ്രദർശിപ്പിച്ചതായി കണ്ടെത്തിയത്.

ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഉള്ള പരസ്യങ്ങൾ;മെറ്റയ്ക്ക് കേന്ദ്രത്തിന്റെ സമൻസ്
News 18News 18
3 Jul 2026

'ഹിന്ദു വികാരങ്ങളെ മുറിപ്പെടുത്തി, കുറ്റവാളികളെ ശിക്ഷിക്കണം'; അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ ആർ.എസ്.എസ്

അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും നിയമപ്രകാരമുള്ള കഠിനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ആർ.എസ്.എസ്

'ഹിന്ദു വികാരങ്ങളെ മുറിപ്പെടുത്തി, കുറ്റവാളികളെ ശിക്ഷിക്കണം'; അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ ആർ.എസ്.എസ്
News 18News 18
3 Jul 2026

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചരിത്രത്തിലാദ്യം; തട്ടിപ്പുകാരനിൽ നിന്ന് ഇ ഡി പിടിച്ചെടുത്ത വിമാനം മൂന്ന് കോടി രൂപയ്ക്ക് ലേലം ചെയ്തു

ഹൈദരാബാദ് സോണൽ ഓഫീസിന്റെ പരിധിയിൽ പിടിച്ചെടുത്ത 'ഹോക്കർ 800എ' എന്ന വിമാനമാണ് എംഎസ്ടിസി ലിമിറ്റഡ് വഴി 2026 ജൂലൈ 1ന് മൂന്ന് കോടി രൂപയ്ക്ക് ലേലം ചെയ്തത്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചരിത്രത്തിലാദ്യം; തട്ടിപ്പുകാരനിൽ നിന്ന് ഇ ഡി പിടിച്ചെടുത്ത വിമാനം മൂന്ന് കോടി രൂപയ്ക്ക് ലേലം ചെയ്തു
News 18News 18
3 Jul 2026

ഗോവ കോൺഗ്രസിൽ പിളർപ്പ്? ബിജെപി തിരക്കഥയിൽ 100 കോടിയുടെ അട്ടിമറി നീക്കമെന്ന ആരോപണവുമായി പാർട്ടി അധ്യക്ഷൻ 

അധികാരം നിലനിർത്താൻ വോട്ട് ഭിന്നിപ്പിക്കുന്ന ബിജെപിയുടെ പഴയ തന്ത്രമാണിതെന്നും ഗോവ കോൺഗ്രസ് അധ്യക്ഷൻ

ഗോവ കോൺഗ്രസിൽ പിളർപ്പ്? ബിജെപി തിരക്കഥയിൽ 100 കോടിയുടെ അട്ടിമറി നീക്കമെന്ന ആരോപണവുമായി പാർട്ടി അധ്യക്ഷൻ 
News 18News 18
3 Jul 2026

'എന്റെ ജന്മദിന സമ്മാനം' ഹോട്ടൽ മുറിയിൽ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി

എട്ട് വർഷം മുൻപ് വിവാഹിതയായ ഇവർക്ക് 7 വയസ്സുള്ള ഒരു മകനുണ്ട്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു

'എന്റെ ജന്മദിന സമ്മാനം' ഹോട്ടൽ മുറിയിൽ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി
News 18News 18
3 Jul 2026

'പ്രഥമ പരിഗണന രാജ്യത്തിന്' ശുചിത്വവും സുരക്ഷിതവുമായ അമർനാഥ് യാത്രയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

തീർത്ഥാടനം സുഗമമായി നടത്തുന്നതിന് ശ്രീ അമർനാഥ്ജി ഷ്രൈൻ ബോർഡ്, ജമ്മു കശ്മീർ ഭരണകൂടം, സുരക്ഷാ ഏജൻസികൾ എന്നിവർ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

'പ്രഥമ പരിഗണന രാജ്യത്തിന്' ശുചിത്വവും സുരക്ഷിതവുമായ അമർനാഥ് യാത്രയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി
News 18News 18
3 Jul 2026

കശ്മീരിൽ മട്ടൻ കിട്ടാനില്ല: കിലോയ്ക്ക് 750 രൂപയായി; പ്രതിസന്ധിയിലാക്കി പഞ്ചാബിലെ അനധികൃത നികുതി

പ്രതിസന്ധി രൂക്ഷമായതോടെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിഷയത്തിൽ ഇടപെട്ടു

കശ്മീരിൽ മട്ടൻ കിട്ടാനില്ല: കിലോയ്ക്ക് 750 രൂപയായി; പ്രതിസന്ധിയിലാക്കി പഞ്ചാബിലെ അനധികൃത നികുതി
News 18News 18
3 Jul 2026

'റേസിംഗ് കാറുകളിലും എഥനോൾ ഉപയോഗിക്കുന്നു'; ബയോഫ്യുവൽ പദ്ധതിയെ പ്രതിരോധിച്ച് പെട്രോളിയം മന്ത്രി

എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളുടെ ആക്‌സിലറേഷനും സുഗമമായ യാത്രയ്ക്കും സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

'റേസിംഗ് കാറുകളിലും എഥനോൾ ഉപയോഗിക്കുന്നു'; ബയോഫ്യുവൽ പദ്ധതിയെ പ്രതിരോധിച്ച് പെട്രോളിയം മന്ത്രി
News 18News 18
3 Jul 2026

സിസിടിവി അല്ലാതെ ആര് കാണുന്നു ഡേകെയറുകൾ നമ്മുടെ കുരുന്നുകളോട് കാട്ടുന്ന ക്രൂരത

കഴിഞ്ഞമാസം ഈ സെന്ററിൽ നിന്നു പിരിച്ചുവിട്ട ഒരു ജീവനക്കാരിയുടെ സുഹൃത്ത് പകർത്തിയ നാല് വീഡിയോകൾ ചൈൽഡ് ഹെൽപ്പ് ലൈൻ ഉദ്യോഗസ്ഥന് ലഭിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്

സിസിടിവി അല്ലാതെ ആര് കാണുന്നു ഡേകെയറുകൾ നമ്മുടെ കുരുന്നുകളോട് കാട്ടുന്ന ക്രൂരത
News 18News 18
3 Jul 2026

മാപ്പ് പറഞ്ഞല്ല സവർക്കറുടെ മോചനം; കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്നുവെന്ന് ചെറുമകന്റെ മകൻ

2023 മാർച്ചിൽ ലണ്ടനിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് സത്യകി സവർക്കർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്

മാപ്പ് പറഞ്ഞല്ല സവർക്കറുടെ മോചനം; കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്നുവെന്ന് ചെറുമകന്റെ മകൻ
News 18News 18
3 Jul 2026

യൂസർനെയിം ഫീച്ചറിൽ സുരക്ഷ വേണം; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്ര സർക്കാരിന്റെ നോട്ടീസ്

ടെലിഗ്രാമിൽ നിലവിലുള്ള യൂസർനെയിം ഫീച്ചർ തുടരാൻ അനുവദിക്കണമോ എന്ന കാര്യത്തിൽ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്

യൂസർനെയിം ഫീച്ചറിൽ സുരക്ഷ വേണം; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്ര സർക്കാരിന്റെ നോട്ടീസ്
News 18News 18
2 Jul 2026

ബ്രെന്റ് ക്രൂഡ് വില യുദ്ധത്തിന് മുൻപുള്ള നിരക്കിലേക്ക്; പെട്രോൾ-ഡീസൽ വില ഉടൻ കുറയുമോ? മറുപടിയുമായി പെട്രോളിയം മന്ത്രി

പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ അഭിപ്രായത്തിൽ, ജൂൺ 30 വരെയുള്ള കാലയളവിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവ അടക്കമുള്ളവ ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ വിറ്റഴിച്ചതിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്

ബ്രെന്റ് ക്രൂഡ് വില യുദ്ധത്തിന് മുൻപുള്ള നിരക്കിലേക്ക്; പെട്രോൾ-ഡീസൽ വില ഉടൻ കുറയുമോ? മറുപടിയുമായി പെട്രോളിയം മന്ത്രി
News 18News 18
2 Jul 2026

നിയമനടപടികളിലെ എഐ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

എഐ നിർമ്മിതമായ വ്യാജ വിവരങ്ങൾ കേസ് നടത്തിപ്പിൽ ഉപയോഗിക്കുന്നതിനെതിരെ 'സീറോ ടോളറൻസ് സമീപനം സ്വീകരിക്കണമെന്നും സുപ്രീം കോടതി

നിയമനടപടികളിലെ എഐ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി
News 18News 18
2 Jul 2026

'സാങ്കേതിക പങ്കാളിത്തം നമ്മുടെ ബന്ധത്തിന്റെ ശക്തമായ തൂൺ' ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി

സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യ, പ്രതിരോധം, ഹരിത ഊർജം എന്നിവയിൽ ഇന്ത്യയും ജപ്പാനും പുതിയ റോഡ്‌മാപ്പ് പുറത്തിറക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന തൂണാണ് സാങ്കേതികവിദ്യയെന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു

'സാങ്കേതിക പങ്കാളിത്തം നമ്മുടെ ബന്ധത്തിന്റെ ശക്തമായ തൂൺ' ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി
News 18News 18
2 Jul 2026

ബെംഗളൂരു ഡേ കെയർ പീഡനം: കുട്ടികളോടുള്ള ക്രൂരത പുറത്തുവിട്ട ജീവനക്കാരിയെ പിരിച്ചുവിട്ടു

കുട്ടികളുടെ ഹെൽപ്പ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഡേ കെയറിലെ അതിക്രമങ്ങൾ പുറംലോകം അറിയുന്നത്.

ബെംഗളൂരു ഡേ കെയർ പീഡനം: കുട്ടികളോടുള്ള ക്രൂരത പുറത്തുവിട്ട ജീവനക്കാരിയെ പിരിച്ചുവിട്ടു
News 18News 18
2 Jul 2026

'ഭീകരതയ്ക്ക് ഒരു ന്യായീകരണവുമില്ല'; യുഎൻ പൊതുസഭയിൽ സീറോ ടോളറൻസ് നയം വ്യക്തമാക്കി ഇന്ത്യ

ഐക്യരാഷ്ട്ര സംഘടനയുടെ ആഗോള ഭീകരവിരുദ്ധ തന്ത്രത്തിന്റെ ഒൻപതാം അവലോകന യോഗത്തിലാണ് ഇന്ത്യ നിലപാട് ആവർത്തിച്ചത്

'ഭീകരതയ്ക്ക് ഒരു ന്യായീകരണവുമില്ല'; യുഎൻ പൊതുസഭയിൽ സീറോ ടോളറൻസ് നയം വ്യക്തമാക്കി ഇന്ത്യ
News 18News 18
1 Jul 2026

കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദം: ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി

മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവ് ഹര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്

കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദം: ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി

Latest in India