India News
Latest updates and top stories from the India category
കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട സരള ഭട്ട് കൂട്ടബലാത്സംഗ-കൊലപാതകക്കേസ്: 35 വർഷത്തിന് ശേഷം യാസിൻ മാലിക് വിചാരണ നേരിടും
നഴ്‌സ് സരള ഭട്ടിന്റെ കൊലപാതകം, യാസിൻ മാലിക്കിന്റെ ജെകെഎൽഎഫ് കശ്മീരി പണ്ഡിറ്റ് സമൂഹത്തിന് നേരെ നടത്തിയ ആസൂത്രിതവും ലക്ഷ്യം വെച്ചുള്ളതുമായ കൊലപാതക പരമ്പരകളുടെ ഭാഗമായിരുന്നു

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: ഫാം ഹൗസും ആഡംബര വീടും വാങ്ങി പ്രതികൾ; അന്വേഷണം ശക്തമാക്കി പോലീസ്
അറസ്റ്റിലായ എട്ട് പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് രേഖകൾ, നിക്ഷേപങ്ങൾ, ചെലവ് രീതികൾ എന്നിവ നിലവിൽ പോലീസ് സൂക്ഷ്മമായി പരിശോധിക്കുകയാണ്

രാമക്ഷേത്ര അഴിമതിയിലെ പ്രതികൾക്ക് വേണ്ടി ഹാജരായാൽ 5 ലക്ഷം പിഴ;അഭിഭാഷകർക്ക് മുന്നറിയിപ്പുമായി ബാർ അസോസിയേഷൻ
അസോസിയേഷന്റേത് തീരുമാനം അന്തിമമായിരിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു

പ്രതിശ്രുതവരനെ കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊല്ലുന്നതിനു മുമ്പ് വധു വിവാഹ ഷോപ്പിങ്ങിന് ഒരു കോടി രൂപ കൈപ്പറ്റിയതായി വിവരം
എന്നാൽ ഈ തുക വിവാഹത്തിനായി ഉപയോഗിച്ചില്ലെന്നും, പകരം ചേതന് കൈമാറിയതായുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്

'തിരഞ്ഞെടുപ്പ് ഏതു നിമിഷവും പ്രഖ്യാപിക്കാം'; ജോസഫ് വിജയ്‌യുടെ സർക്കാർ 5 വർഷം പൂർത്തിയാക്കില്ലെന്ന് സ്റ്റാലിൻ
സർക്കാർ ഏത് നിമിഷവും വീഴുമെന്നും സാധ്യതയുണ്ടെന്നും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കാമെന്നും സ്റ്റാലിൻ പറഞ്ഞു

മുംബൈ മുഹറം വിഷപ്രയോഗ ഗൂഢാലോചന: 30,000 കാപ്സ്യൂളുകൾ ഉപയോഗിച്ച് 15,000 പേരെ കൊലപ്പെടുത്താൻ ഫയ്യാസ് പ്രേംജി പദ്ധതിയിട്ടത് എങ്ങനെ?
മുഹറം ഘോഷയാത്രയ്ക്ക് ഏകദേശം രണ്ടാഴ്ച മുമ്പ് 39 കാരനായ ഫയ്യാസ് പ്രേംജി ഡോംഗ്രിയിലെ ഒരു ബജറ്റ് ഹോട്ടലിൽ മുറിയെടുത്തിരുന്നു

യൂട്യൂബ് വീഡിയോകളിലേതുപോലെ വൈദ്യസഹായം ഇല്ലാതെ പ്രസവിക്കാൻ ശ്രമിച്ച യുവതി മരിച്ചു; കുഞ്ഞ് രക്ഷപെട്ടു
യൂട്യൂബിൽ ലഭ്യമായ വീഡിയോകൾ കണ്ടാണ് വീട്ടിൽ പ്രസവശ്രമം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി

മരണവീട്ടിൽ മധുര പലഹാരമായ 'മാൽപുവ' നൽകിയില്ല; രാജസ്ഥാനിൽ നാൽപ്പതിലധികം കുടുംബങ്ങൾക്ക് ഊരുവിലക്ക്
ഊരുവിലക്ക് ഏർപ്പെടുത്തിയത് മുതൽ തങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ഇരയായ കുടുംബങ്ങൾ ആരോപിക്കുന്നു.

ബംഗാളിലും ഏകീകൃത സിവിൽ കോഡ്; നിയമസഭയിൽ ബില്ലവതരിപ്പിക്കാൻ ബിജെപി
ബിജെപിയുടെ പ്രധാന പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കും എന്നത്

ഖാലിസ്ഥാൻ ഭീകരാക്രമണ ഭീഷണി; ഡൽഹിയിലും ഉത്തരാഖണ്ഡിലും ജാഗ്രതാ നിർദേശം
സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പോലീസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി

'15,000 പേരെ കൊല്ലാൻ പദ്ധതി'; മുഹറം ഘോഷയാത്രയ്ക്കിടെ മാരക വിഷഗുളികകളുമായി മുംബൈ സ്വദേശി പിടിയിൽ
എലിവിഷത്തിലും മറ്റ് കീടനാശിനികളിലും ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് എന്ന മാരകമായ രാസസംയുക്തമാണ് ഈ കാപ്സ്യൂളുകളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം

'അന്ധവിശ്വാസികൾ യുക്തിയ്ക്കും സത്യത്തിനും നിരക്കാത്ത തീരുമാനമെടുക്കുന്നു' ഒരു പോരാട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി
അന്ധവിശ്വാസം പലപ്പോഴും വെറുമൊരു തെറ്റിദ്ധാരണയല്ല. അത് ഭയം സൃഷ്ടിക്കുന്നു. ഭയം മനസിനെ കീഴടക്കിക്കഴിഞ്ഞാൽ, ഒരു വ്യക്തി യാഥാർത്ഥ്യം തിരിച്ചറിയുന്നില്ല.

രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; 10 സ്ഥലങ്ങളിൽ റെയ്ഡ്; അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു
ആറ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു

കർണാടക സർക്കാരിന് ഇനി 'കസ്റ്റമർ കെയർ'; ജനങ്ങളുടെ പരാതി പരിഹരിക്കാൻ പ്രത്യേക മന്ത്രാലയം
പൊതുജനങ്ങളുടെ പരാതികൾ ട്രാക്ക് ചെയ്യുന്നതിനും അവരുടെ പുരോഗതി നിരീക്ഷിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചിത സമയത്തിനുള്ളിൽ പരാതികൾ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ കേന്ദ്ര ഏകോപന സംവിധാനമായി വകുപ്പ് പ്രവർത്തിക്കും

'ആഗോള പ്രതിസന്ധിയെ ഇന്ത്യ നേരിട്ടത് വലിയ ഉത്തരവാദിത്തത്തോടെ'; യുദ്ധകാലത്തെ പിന്തുണയ്ക്ക് ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പ്രതിരോധ-വ്യോമയാന നിർമ്മാണ മേഖലയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിച്ചു

നിർത്തിയിട്ടിരിക്കുന്ന കാറിൽ എയർബാഗ് പ്രവർത്തിക്കുമോ ? മുംബൈയിലെ യുവാവിന്റെ മരണത്തിൽ അന്വേഷണം
പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാഗ് അപ്രതീക്ഷിതമായി പ്രവർത്തിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്

തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് അനന്ത് അംബാനി; ദേവസ്ഥാനത്തിന് 27.5 കോടിയുടെ 25 ഇലക്ട്രിക് ബസുകൾ നൽകും
ബസുകൾ സർവീസ് നടത്തുന്നതിന് ആവശ്യമായ 50 ഡ്രൈവർമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനി തന്നെ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി
1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സംവിധാനമാണ് ഇവയ്ക്ക് ഉപയോഗിക്കുന്നത്.

കെഎസ്ആർടിസി ഡ്രൈവറുടെ ഇടപെടൽ;കർണാടക ബസ് ഡ്രൈവർക്ക് പുതുജീവൻ
മൈസൂർ ബാംഗ്ലൂർ ഹൈവേയിൽ പഞ്ചറായ ടയർ മാറ്റുന്നതിനിടെയാണ് സംഭവം


