Newsonlive

India News

Latest updates and top stories from the India category

30 ദിവസത്തിലേറെ തടവിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കസേര തെറിക്കും; ബിൽ മൺസൂൺ സമ്മേളനത്തില്‍
News 18News 18
1 Jul 2026

30 ദിവസത്തിലേറെ തടവിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കസേര തെറിക്കും; ബിൽ മൺസൂൺ സമ്മേളനത്തില്‍

ഭരണഘടനാ ഭേദഗതി ആയതിനാൽ, ഈ ബിൽ പാസാകണമെങ്കിൽ ലോക്സഭയിലും രാജ്യസഭയിലും ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്

News 18News 18
1 Jul 2026

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാർ ചിത്രീകരിച്ച ഒന്നാമത്തെ വീഡിയോയിൽ, ഒരു കൂട്ടം സ്ത്രീകളും പുരുഷന്മാരും ഭക്ഷണശാലയ്ക്ക് പുറത്തുനിന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് കെട്ടിടത്തിന് നേരെ മുട്ടയെറിയുന്നത് കാണാം

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്
News 18News 18
1 Jul 2026

വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന? എംഎൽഎയ്ക്ക് 35 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ

തമിഴ്‌നാട് നിയമസഭയില്‍ കൊണ്ടുവരാൻ പോകുന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ തനിക്ക് ഫോണിലൂടെ 35 കോടി രൂപ വാഗ്ദാനം ചെയ്തതായി ടിവികെയുടെ ഉത്തങ്കരൈ എംഎൽഎ എൻ ഇളയരാജ നൽകിയ പരാതിയിലാണ് പോലീസ് നടപടി

വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന? എംഎൽഎയ്ക്ക് 35 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ
News 18News 18
1 Jul 2026

വെനസ്വേലയിൽ ഇന്ത്യൻ നാവികൻ മരിച്ച സംഭവത്തിൽ ദുരൂഹത; ആന്തരികാവയവങ്ങൾ കാണാനില്ലെന്ന് കുടുംബം

ഇന്ത്യയിൽ നടത്തിയ ഈ പോസ്റ്റ്‌മോർട്ടത്തിലാണ് മൃതദേഹത്തിനുള്ളിൽ ആന്തരികാവയവങ്ങൾ ഒന്നുംതന്നെ ഇല്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്

വെനസ്വേലയിൽ ഇന്ത്യൻ നാവികൻ മരിച്ച സംഭവത്തിൽ ദുരൂഹത; ആന്തരികാവയവങ്ങൾ കാണാനില്ലെന്ന് കുടുംബം
News 18News 18
1 Jul 2026

ടോയ്ലറ്റിനുള്ളിൽ പണം ഒളിപ്പിച്ചു, സിസിടിവികൾ വെട്ടിച്ചു: അയോധ്യ രാമക്ഷേത്ര സംഭാവനപ്പണം മോഷ്ടിച്ച പ്രതി പോലീസിനോട്

താൻ കോടിക്കണക്കിന് രൂപ മോഷ്ടിച്ചതായി ഇയാൾ സമ്മതിക്കുകയും മോഷണം എങ്ങനെയൊക്കെയാണ് ആസൂത്രണം ചെയ്തതെന്ന് വിവരിക്കുകയും ചെയ്തു

ടോയ്ലറ്റിനുള്ളിൽ പണം ഒളിപ്പിച്ചു, സിസിടിവികൾ വെട്ടിച്ചു: അയോധ്യ രാമക്ഷേത്ര സംഭാവനപ്പണം മോഷ്ടിച്ച പ്രതി പോലീസിനോട്
News 18News 18
1 Jul 2026

സംസാരിക്കാനോ കേൾക്കാനോ കഴിയില്ല; ശമ്പളമില്ലാത്ത ട്രാഫിക് പൊലീസായി അറുമുഖം, നിയന്ത്രിക്കുന്നത് ആംഗ്യഭാഷയിലൂടെ

കഴിഞ്ഞ മൂന്ന് വർഷമായി തിരുനെൽവേലിയിലെ പാലയങ്കോട്ടൈ മാർക്കറ്റ് ജങ്ഷനിൽ മുടങ്ങാതെ ട്രാഫിക് നിയന്ത്രിക്കുകയാണ് അറുമുഖം

സംസാരിക്കാനോ കേൾക്കാനോ കഴിയില്ല; ശമ്പളമില്ലാത്ത ട്രാഫിക് പൊലീസായി അറുമുഖം, നിയന്ത്രിക്കുന്നത് ആംഗ്യഭാഷയിലൂടെ
News 18News 18
1 Jul 2026

മൈസൂരു പോലീസ് വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് 71 തവണ പിഴ; അടയ്ക്കേണ്ടത് 36,500 രൂപ

ഇ-ചെല്ലാൻ പോർട്ടലിലെ വിവരങ്ങൾ പ്രകാരം, 2024 ജൂലൈ 5 നും 2026 ജൂൺ 10 നും ഇടയിലാണ് ഈ 71 നിയമലംഘനങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം സീറ്റ് ബെൽറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ്

മൈസൂരു പോലീസ് വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് 71 തവണ പിഴ; അടയ്ക്കേണ്ടത് 36,500 രൂപ
News 18News 18
1 Jul 2026

'ആ സംശയം ശരിയായി'; കോട്ടയിൽ മരിച്ച പ്രതിശ്രുത വരന് സിയയും സുഹൃത്തും തമ്മിലുള്ള ബന്ധത്തിൽ സംശയമുണ്ടായിരുന്നതായി പിതാവ്

വിവാഹനിശ്ചയത്തിന് ശേഷം സിയ ചെറിയ ചെറിയ കാര്യങ്ങളുടെ പേരിൽ കഴിഞ്ഞ ഒരു മാസമായി തന്നെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് കേതൻ പറഞ്ഞതായി പിതാന് വെളിപ്പെടുത്തി

'ആ സംശയം ശരിയായി';  കോട്ടയിൽ മരിച്ച പ്രതിശ്രുത വരന് സിയയും സുഹൃത്തും തമ്മിലുള്ള ബന്ധത്തിൽ  സംശയമുണ്ടായിരുന്നതായി പിതാവ്
News 18News 18
30 Jun 2026

പ്രണയപ്പകയും അവിഹിതബന്ധങ്ങളും; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന 8 സംസ്ഥാനങ്ങൾ

എൻസിആർബിയുടെ 'ക്രൈം ഇൻ ഇന്ത്യ 2024' റിപ്പോർട്ട് പ്രകാരം പ്രണയപ്പകയും അവിഹിതബന്ധങ്ങളും മൂലം ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്

പ്രണയപ്പകയും അവിഹിതബന്ധങ്ങളും; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന 8 സംസ്ഥാനങ്ങൾ
News 18News 18
30 Jun 2026

'മുഹമ്മദ് അലി'യായി ഇസ്ലാംമതം സ്വീകരിച്ച യുവാവ് വീണ്ടും ഹിന്ദുമതത്തിലേക്ക്; ചർച്ചയായി യുപി സ്വദേശിയുടെ മതംമാറ്റം

ഇസ്ലാംമതം സ്വീകരിക്കുകയും മുഹമ്മദ് അലിയായി പേര് മാറ്റുകയും ചെയ്തതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ആയുഷ് മാലികിനെതിരെ ഉയർന്നത്

'മുഹമ്മദ് അലി'യായി ഇസ്ലാംമതം സ്വീകരിച്ച യുവാവ് വീണ്ടും ഹിന്ദുമതത്തിലേക്ക്; ചർച്ചയായി യുപി സ്വദേശിയുടെ മതംമാറ്റം
News 18News 18
30 Jun 2026

മലയാളി ക്യാബ് ഡ്രൈവറിന്റെ കൂട്ടുകാരി ഹോംസ്‌റ്റേയിൽ മരിച്ച നിലയിൽ; യുവാവ് അബോധാവസ്ഥയിൽ

ബംഗളൂരു സ്വദേശിനിയായ സുരഭിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ള മുഹമ്മദ് സഞ്ജീത് അലിയുമായി ഇവർ പ്രണയബന്ധത്തിലായിരുന്നു

മലയാളി ക്യാബ് ഡ്രൈവറിന്റെ കൂട്ടുകാരി ഹോംസ്‌റ്റേയിൽ മരിച്ച നിലയിൽ; യുവാവ് അബോധാവസ്ഥയിൽ
News 18News 18
30 Jun 2026

2 വിശ്വാസങ്ങൾ ഒന്നിക്കുന്ന പുണ്യയിടം; നൂറ്റാണ്ടുകളായി ഹിന്ദുക്കളെയും മുസ്ലിങ്ങളെയും സ്വീകരിക്കുന്ന കർണാടകയിലെ ഒരു പള്ളി

പ്രത്യേക പ്രവേശന കവാടങ്ങളോ പ്രാർഥനാ സ്ഥലങ്ങളോ ഇവിടെയില്ല. ഒരു സ്ഥലത്ത് തന്നെ ഇരുവിശ്വാസികളും പ്രാർത്ഥിക്കുന്നു

2 വിശ്വാസങ്ങൾ ഒന്നിക്കുന്ന പുണ്യയിടം; നൂറ്റാണ്ടുകളായി ഹിന്ദുക്കളെയും മുസ്ലിങ്ങളെയും സ്വീകരിക്കുന്ന കർണാടകയിലെ ഒരു പള്ളി
News 18News 18
30 Jun 2026

വീട്ടുജോലിക്കു പുറമേ ഭാര്യയുടെയും സഹോദരന്റെയും പീഡനം; യുവാവ് ജീവനൊടുക്കി

ആത്മഹത്യയ്ക്കു 20 ദിവസം മുമ്പ് മൊബൈലിലെ നോട്സിൽ ആത്മഹത്യയുടെ കാരണം വിശദീകരിച്ചിട്ടുണ്ട്

വീട്ടുജോലിക്കു പുറമേ ഭാര്യയുടെയും സഹോദരന്റെയും പീഡനം; യുവാവ് ജീവനൊടുക്കി
News 18News 18
30 Jun 2026

ഡിഎംകെ സഖ്യം വിട്ട പാർട്ടികൾക്കുള്ള ടിവി കെയുടെ ‘താങ്ക്സ് ഗിവിങ്’ യോഗം ജൂലൈ 1 ന്

കോവളത്ത് നടക്കുന്ന സമ്മേളനത്തിൽ ടി.വി.കെ. സർക്കാർ അധികാരമേറ്റശേഷം പിന്തുണ പ്രഖ്യാപിച്ച വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ പങ്കെടുക്കും

ഡിഎംകെ സഖ്യം വിട്ട പാർട്ടികൾക്കുള്ള ടിവി കെയുടെ ‘താങ്ക്സ് ഗിവിങ്’ യോഗം ജൂലൈ 1 ന്
News 18News 18
30 Jun 2026

DNA പരിശോധന നടത്തണമെന്ന് ഭർത്താവ്; ഗർഭിണിയായ 23 കാരി ജീവനൊടുക്കി

ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം സംശയിച്ച് ഭർത്താവ് പ്രശ്നമുണ്ടാക്കിയിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു

DNA പരിശോധന നടത്തണമെന്ന് ഭർത്താവ്; ഗർഭിണിയായ 23 കാരി ജീവനൊടുക്കി
News 18News 18
30 Jun 2026

വിവാഹമോചിതയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം ഇല്ല; കർണാടക ഹൈക്കോടതി

ഭാര്യയെ സംരക്ഷിക്കേണ്ടത് ഭർത്താവിന്റെ കടമയാണെന്ന കാരണത്താൽ മാത്രം കോടതികൾ ജീവനാംശം നൽകാൻ ഉത്തരവിടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി

വിവാഹമോചിതയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം ഇല്ല; കർണാടക ഹൈക്കോടതി
News 18News 18
30 Jun 2026

രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്; ചമ്പത് റായിയെ 3 മണിക്കൂറോളം ചോദ്യം ചെയ്തു

ക്ഷേത്രത്തിലെ സംഭാവനകളുടെ കൈകാര്യം സംബന്ധിച്ച ക്രമക്കേടുകളെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യൽ

രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്; ചമ്പത് റായിയെ 3 മണിക്കൂറോളം ചോദ്യം ചെയ്തു
News 18News 18
29 Jun 2026

കുപ്രസിദ്ധ ചമ്പൽ കൊള്ളക്കാരൻ ജഗൻ ഗുർജർ അതീവ സുരക്ഷാ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ‌

സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്

കുപ്രസിദ്ധ ചമ്പൽ കൊള്ളക്കാരൻ ജഗൻ ഗുർജർ അതീവ സുരക്ഷാ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ‌
News 18News 18
29 Jun 2026

ഡോക്ടറുടെ അനാസ്ഥയിൽ കണ്ണിൽ മരുന്നൊഴിച്ചു; 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടപ്പെട്ടു

ഉത്തരവാദികളായ ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്

ഡോക്ടറുടെ അനാസ്ഥയിൽ കണ്ണിൽ മരുന്നൊഴിച്ചു; 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടപ്പെട്ടു
News 18News 18
29 Jun 2026

പെട്രോളിനും ഡീസലിനും പശ്ചിമേഷ്യൻ സംഘർഷകാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ജൂലൈ 1ന് നീക്കും

ജൂൺ 12-ന് താൽക്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പിൻവലിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്

പെട്രോളിനും ഡീസലിനും പശ്ചിമേഷ്യൻ സംഘർഷകാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ജൂലൈ 1ന് നീക്കും

Latest in India