Newsonlive

India News

Latest updates and top stories from the India category

'ഹിന്ദുത്വ ശക്തികൾക്ക് വളരാൻ ഇടയാക്കുന്ന തീരുമാനങ്ങളെ അം​ഗീകരിക്കില്ല'; ഡിഎംകെ സഖ്യം വിട്ട് വൈക്കോയുടെ എംഡിഎംകെ
News 18News 18
28 Jun 2026

'ഹിന്ദുത്വ ശക്തികൾക്ക് വളരാൻ ഇടയാക്കുന്ന തീരുമാനങ്ങളെ അം​ഗീകരിക്കില്ല'; ഡിഎംകെ സഖ്യം വിട്ട് വൈക്കോയുടെ എംഡിഎംകെ

ഡിഎംകെ സ്വന്തം പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിനെയും രൂക്ഷമായി വിമർശിച്ചു

News 18News 18
28 Jun 2026

ബെംഗളൂരു - എറണാകുളം വന്ദേഭാരത് എട്ടിൽ നിന്ന് 16 കോച്ചുകളിലേക്ക്; 598 സീറ്റ് കൂടും

ജൂലൈ ആദ്യവാരത്തോടെ പരിഷ്‌കരിച്ച 16 കോച്ചുകളുമായി വന്ദേഭാരത് സർവീസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ

ബെംഗളൂരു - എറണാകുളം വന്ദേഭാരത് എട്ടിൽ നിന്ന് 16 കോച്ചുകളിലേക്ക്; 598 സീറ്റ് കൂടും
News 18News 18
27 Jun 2026

വിജയ് യെ എതിർത്ത ശെൽവ പെരുന്തഗൈ പുറത്ത്; മാണിക്കം ടാഗോർ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ

വിരുതുനഗറിൽ നിന്നുള്ള ലോക്‌സഭാ എംപിയും തമിഴ്നാട്ടിലെ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും പ്രമുഖരായ നേതാക്കളിൽ ഒരാളുമാണ് ബി.മാണിക്കം ടാഗോർ

വിജയ് യെ എതിർത്ത ശെൽവ പെരുന്തഗൈ പുറത്ത്;  മാണിക്കം ടാഗോർ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ
News 18News 18
27 Jun 2026

'ജനനായകൻ' നിർമാതാവ് തമിഴ്നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി;നിയമനത്തിനെതിരെ വിമർശനം

ജൂണ്‍ 23-നാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്. ഒരു വർഷത്തേക്കാണ് നിയമനം

'ജനനായകൻ' നിർമാതാവ് തമിഴ്നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി;നിയമനത്തിനെതിരെ വിമർശനം
News 18News 18
27 Jun 2026

UPSC ചരിത്രത്തിലാദ്യമായി സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ട പരിശോധനയിൽ 569 പേർ പുറത്ത്

ഒരേ വ്യക്തി നൽകിയ ഒന്നിലധികം അപേക്ഷകളും അനുവദിച്ചിരിക്കുന്ന ശ്രമങ്ങൾ പൂർത്തിയാക്കിയവരുടെ അപേക്ഷകളുമാണ് കമ്മീഷൻ തള്ളിയത്

UPSC ചരിത്രത്തിലാദ്യമായി സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ട പരിശോധനയിൽ 569 പേർ പുറത്ത്
News 18News 18
27 Jun 2026

എറണാകുളത്ത് ഒരു മാസം അറസ്റ്റിലായത് 16 ബംഗ്ലാദേശികൾ; ഐ ലവ് പാക്കിസ്ഥാൻ എഴുതിയതാര്?

സംസ്ഥാനത്തെ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പ്രത്യേക അന്വേഷണത്തിലാണ് ബം​ഗ്ലാദേശികളെ അറസ്റ്റ് ചെയ്തത്

എറണാകുളത്ത് ഒരു മാസം അറസ്റ്റിലായത് 16 ബംഗ്ലാദേശികൾ;  ഐ ലവ് പാക്കിസ്ഥാൻ എഴുതിയതാര്?
News 18News 18
27 Jun 2026

'മയക്കുമരുന്നല്ല, കുട്ടിക്കുള്ള ഗുളിക പൊടിക്കുന്നത്;' വൈറലായ ദൃശ്യങ്ങളിൽ തമിഴ്നാട് മന്ത്രി

വീഡിയോ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മയക്കുമരുന്നല്ല, തന്റെ കുട്ടിക്കുള്ള ​ഗുളികയാണെന്നും ശരത്കുമാർ വിശദീകരിച്ചു

'മയക്കുമരുന്നല്ല, കുട്ടിക്കുള്ള ഗുളിക പൊടിക്കുന്നത്;' വൈറലായ ദൃശ്യങ്ങളിൽ തമിഴ്നാട് മന്ത്രി
News 18News 18
26 Jun 2026

ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

ആദ്യം ടാങ്കിലിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണതിനെ തുടർന്ന് രക്ഷിക്കാനിറങ്ങിയതായിരുന്നു മറ്റ് രണ്ടുപേർ

ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു
News 18News 18
26 Jun 2026

മധ്യപ്രദേശിൽ മുഹറം ഘോഷയാത്രയ്ക്കിടെ പടക്കം നിറച്ച വാൻ 40 അടി ഉയർത്തി പൊട്ടിച്ചു

ആളുകളെ ആകർഷിക്കുന്നതിനും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനുമായി പ്രാദേശിക അഖാഡകൾ തമ്മിൽ നടന്ന മത്സരത്തിന്റെ ഭാഗമായാണ് ഈ അപകടകരമായ സ്റ്റണ്ട് സംഘടിപ്പിച്ചതെന്ന് പൊലീസ്

മധ്യപ്രദേശിൽ മുഹറം ഘോഷയാത്രയ്ക്കിടെ പടക്കം നിറച്ച വാൻ 40 അടി ഉയർത്തി പൊട്ടിച്ചു
News 18News 18
26 Jun 2026

പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ യുവതി ആറ്റുനോറ്റുണ്ടായ കുഞ്ഞ്; ദത്തുപുത്രന് പിന്നാലെ പിറന്ന മകൾ

അന്വേഷണം പുരോഗമിക്കുന്നതിനിടെ സിയയുടെ കുടുംബ പശ്ചാത്തലവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്

പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ യുവതി ആറ്റുനോറ്റുണ്ടായ കുഞ്ഞ്; ദത്തുപുത്രന് പിന്നാലെ പിറന്ന മകൾ
News 18News 18
26 Jun 2026

ഓപ്പറേഷൻ സിന്ദൂരിൽ വീരമൃത്യുവരിച്ചത് 6 സൈനികർ, പേരുവിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രം

വീരമൃത്യു വരിച്ച ആറ് സൈനികരിൽ അഞ്ച് പേർ ഇന്ത്യൻ സൈന്യത്തിലും ഒരാൾ വ്യോമസേനയിലുമാണ്

ഓപ്പറേഷൻ സിന്ദൂരിൽ വീരമൃത്യുവരിച്ചത് 6 സൈനികർ, പേരുവിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രം
News 18News 18
26 Jun 2026

റോളക്സ് വാച്ചും ലണ്ടൻ ടീ സെറ്റും സ്വന്തമാക്കാൻ അവസരം; നയതന്ത്ര സമ്മാനങ്ങൾ ലേലത്തിന്

ചരിത്രത്തിലാദ്യമായി വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച അമൂല്യ സമ്മാനങ്ങളുടെയും സുവനീറുകളുടെയും ശേഖരം പൊതുജനങ്ങൾക്കായി നൽകുന്നു

റോളക്സ് വാച്ചും ലണ്ടൻ ടീ സെറ്റും സ്വന്തമാക്കാൻ അവസരം; നയതന്ത്ര സമ്മാനങ്ങൾ ലേലത്തിന്
News 18News 18
26 Jun 2026

'വിശ്വാസത്തെ വെച്ചുള്ള കളി അനുവദിക്കില്ല'; രാമക്ഷേത്ര സംഭാവന മോഷണക്കേസിലെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

എസ്ഐടി റിപ്പോർട്ട് പുറത്തുവന്ന ഉടൻ തന്നെ കൃത്യമായ നടപടികൾ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി

'വിശ്വാസത്തെ വെച്ചുള്ള കളി അനുവദിക്കില്ല'; രാമക്ഷേത്ര സംഭാവന മോഷണക്കേസിലെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
News 18News 18
26 Jun 2026

നടി കൃഷിയുടെ വീട്ടിൽ മരിച്ചയാളുടെ ഭാര്യ രംഗത്ത്; സംഭവത്തിൽ വഴിത്തിരിവ്

അതേസമയം, അന്വേഷണം തുടരുന്നതിനിടെ നടി കൃഷി തപണ്ടയെ ചുറ്റിപ്പറ്റി പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ വർധിച്ചിരിക്കുകയാണ്

നടി കൃഷിയുടെ വീട്ടിൽ മരിച്ചയാളുടെ ഭാര്യ രംഗത്ത്; സംഭവത്തിൽ വഴിത്തിരിവ്
News 18News 18
26 Jun 2026

ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ 'ഓപ്പറേഷൻ അമിസ്റ്റാഡ്'; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ പുറപ്പെട്ടു

“ഒരു ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും, രണ്ട് ഭീഷ്മം ക്യൂബുകൾ ഉൾപ്പെടെ 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളും, മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും ഈ വിമാനങ്ങളിലുണ്ട്. ഈ പ്രയാസകരമായ സമയത്ത് വെനസ്വേല സർക്കാരിനും ജനങ്ങൾക്കും ഒപ്പം നിൽക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” - വിദേശകാര്യമന്ത്രി പറഞ്ഞു

ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ 'ഓപ്പറേഷൻ അമിസ്റ്റാഡ്'; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ പുറപ്പെട്ടു
News 18News 18
26 Jun 2026

മോദിക്കും അദാനിക്കുമൊപ്പമുള്ള പിണറായിയുടെ ചിത്രം പങ്കുവച്ച് ഡിഎംകെ മുഖപത്രം; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ

വിഴിഞ്ഞം പോർട്ട് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കുമൊപ്പം പിണറായി വിജയൻ നിൽക്കുന്ന ചിത്രമാണ് ലേഖനത്തിൽ നൽകിയിരിക്കുന്നത്

മോദിക്കും അദാനിക്കുമൊപ്പമുള്ള പിണറായിയുടെ ചിത്രം പങ്കുവച്ച് ഡിഎംകെ മുഖപത്രം; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ
News 18News 18
26 Jun 2026

കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് പ്രശംസ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

'ഇന്ത്യയെ അറിവിന്റെയും പഠനത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമാക്കാൻ ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി അദ്ദേഹം പ്രശംസനീയമായ ശ്രമങ്ങളാണ് നടത്തുന്നത്. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു'

കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് പ്രശംസ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി
News 18News 18
26 Jun 2026

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണം: ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജി വെച്ചു; എട്ട് പേർ അറസ്റ്റിൽ

ഉത്തർപ്രദേശ് സർക്കാർ ഈ കേസിൽ വലിയ സ്രാവുകളെ സംരക്ഷിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് ആരോപിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണം: ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജി വെച്ചു; എട്ട് പേർ അറസ്റ്റിൽ

Latest in India