India News
Latest updates and top stories from the India category
വിദേശ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് മതപരിവർത്തനം ഒഴിവാക്കി; FCRA നിയമങ്ങൾ കേന്ദ്രം കർശനമാക്കി
സംഘടനകൾ തങ്ങളുടെ പ്രവർത്തന ലക്ഷ്യവും ഏതെല്ലാം സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്ന വിവരവും ഇനി മുതൽ നിർബന്ധമായും വെളിപ്പെടുത്തണം

മമ്മൂട്ടിയും വെള്ളാപ്പള്ളിയും കെ ടി തോമസും പി നാരായണനും പത്മ അവാർഡുകൾ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി
മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവെ സദസ്സിലിരുന്ന് കൈയടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്

യുവാവ് കോട്ടയിൽ ഫോട്ടോ എടുക്കുന്നതിനിടെ തെന്നിവീണു മരിച്ചതല്ല; ഭാവിവധുവും കാമുകനും ചേർന്ന് കൊന്നത്
സംഭവം അപകടമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ

‘ഗർഭച്ഛിദ്രം നടത്തണോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീക്ക്’: മദ്രാസ് ഹൈക്കോടതി
മുൻ കാമുകിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് തനിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും തന്നെ ഉപദ്രവിക്കുന്നത് തടയണമെന്നും കാണിച്ച് തിരുനെൽവേലി സ്വദേശിയായ യുവാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു

'പൗരൻമാരാണ് ദൈവം' 183 ഐഎഎസ് ട്രെയിനി ഓഫീസർമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
ശക്തമായ ലക്ഷ്യബോധത്തോടെയും നവീകരണ ചിന്തകളോടെയും പൗരകേന്ദ്രീകൃതമായ ഭരണത്തിലൂടെയും രാഷ്ട്രനിർമാണത്തിനായി സ്വയം സമർപ്പിക്കാൻ പ്രധാനമന്ത്രി യുവ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

മുഖ്യമന്ത്രിയായ ശേഷം വിജയ് പിതാവിനോട് ചോദിച്ച ആ ഒരു ചോദ്യം; അമ്മ ശോഭയുടെ വെളിപ്പെടുത്തൽ
2009-ൽ 'വിജയ് മക്കൾ ഇയക്കം' രൂപീകരിച്ച കാലം മുതൽക്കേ എസ്.എ. ചന്ദ്രശേഖർ മകന്റെ രാഷ്ട്രീയ ഭാവി മുന്നിൽ കണ്ടിരുന്നുവെന്ന് ശോഭ പറഞ്ഞു

നയതന്ത്രത്തിലെ പ്രായോഗികത: 1973ലെ ഇന്ദിരാഗാന്ധിയുടെ നിലപാടും 2026ലെ മോദിയുടെ 'ഇന്ത്യ ഫസ്റ്റ്' തന്ത്രവും ഒരു താരതമ്യം
അന്താരാഷ്ട്ര നയതന്ത്രരംഗത്ത് പ്രതിഫലം ലഭിക്കുന്നത് പ്രത്യയശാസ്ത്രപരമായ കൂറിനല്ല, മറിച്ച് തന്ത്രപരമായ സ്വാധീനത്തിനും പ്രായോഗികമായ കരുത്തിനുമാണ് എന്ന് ഈ രണ്ട് കാലഘട്ടങ്ങളിലെ ഇന്ത്യൻ വിദേശനയം തെളിയിക്കുന്നു

വീടുവിറ്റ പണത്തിൽ മകളും കൊച്ചുമകനും മദ്യപാനം; ചോദ്യംചെയ്ത 70കാരിയെ കൊന്ന സംഭവം മദ്യപാനത്തിലൂടെ പുറത്ത്
മുത്തശ്ശി മരിച്ചുവെന്നും അതിനെത്തുടർന്ന് താൻ മാനസികമായി അസ്വസ്ഥനാണെന്നും സുഹൃത്തിനോട് പ്രതി

സർക്കാർഫണ്ട് DMK വകമാറ്റി ചെലവഴിച്ചെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ; തെളിവ് നിരത്തണമെന്ന് ഉദയനിധി സ്റ്റാലിൻ
മുൻ ഡിഎംകെ സർക്കാരിനെപ്പോലെ അഴിമതിക്ക് തന്റെ സർക്കാർ വഴങ്ങില്ലെന്നും സർക്കാർ ഖജനാവ് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാഹത്തലേന്ന് 21കാരി വധുവും മാതാപിതാക്കളും വീടിനുള്ളിൽ മരിച്ച സംഭവം; പ്രതിയെ കുറിച്ച് പൊലീസിന് സൂചന
രക്ഷിതയുടെ വിവാഹത്തിന് മുന്നോടിയായ ദിവസങ്ങളിൽ കുടുംബം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്

വിവാഹത്തലേന്ന് അയൽവാസി യുവതിയുടെ സ്വകാര്യചിത്രങ്ങൾ വരന് അയച്ചു; യുവതിയും കുടുംബവും മരിച്ചനിലയിൽ
പ്രതി കുടുംബ സുഹൃത്താണെന്നും സ്ത്രീയെ വ്യക്തിപരമായി അറിയാമെന്നും പൊലീസ് പറഞ്ഞു

ടെലിഗ്രാം വിലക്ക് മാറിയില്ലേ? ജൂൺ 22-ന് ശേഷവും ആപ്പ് പ്രവർത്തിക്കുന്നില്ലെന്ന് പരാതിയുമായി ഉപയോക്താക്കൾ
പുനഃപരീക്ഷ പ്രമാണിച്ച് കേന്ദ്ര സർക്കാർ താൽക്കാലികമായി നിരോധിച്ച ടെലിഗ്രാം നിയന്ത്രണ കാലാവധി കഴിഞ്ഞിട്ടും പലർക്കും ആക്‌സസ് ചെയ്യാനാകുന്നില്ലെന്ന് പരാതി

'തമിഴ്‌നാട്ടിൽ ദ്വിഭാഷാ നയം തുടരും': മുഖ്യമന്ത്രി വിജയ് നിയമസഭയിൽ
വിദ്യാർത്ഥികളുടെ മേൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കരുതെന്നും തമിഴ്‌നാടിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയത്തിന് അതീതമായിരിക്കുമെന്നും വിജയ്

മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി; നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്
കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും പ്രകാശ് രാജിനെതിരെ നടപടിയെടുക്കാത്തതിൽ പൊലീസിനെതിരെ വ്യാപക ആക്ഷേപം ഉയരുന്നുണ്ട്


ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ദേഹത്തുകൊണ്ടു, കുട്ടികളെ ജനാലയിൽ കെട്ടിയിട്ട് ചെരുപ്പുകൊണ്ട് മർദ്ദിച്ച് നാട്ടുകാർ; കൊടുംക്രൂരത കർണാടകയിൽ
പ്രതികൾ കുട്ടികളെ സ്കൂൾ കെട്ടിടത്തിലെ ജനലിൽ കെട്ടിയിട്ട ശേഷം ചെരുപ്പും ഉപയോഗിച്ച് മർദിച്ചതായി പൊലീസ് പറഞ്ഞു

പിറന്നാളാഘോഷം അതിരുവിട്ടു; 251 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ കാർ ഡിവൈഡറിലിടിച്ച് മലയാളി യുവതിയും സുഹൃത്തും മരിച്ചു
അമിതവേഗത്തിലെത്തിയ കാർ ഡിവൈറിലിടിച്ച ശേഷം പലതവണ റോഡിൽ മറിഞ്ഞു.

'ഓപ്പറേഷൻ ടൈഗർ വിജയം' ഉദ്ധവ് പക്ഷത്തെ 6 വിമത എംപിമാർ ഔദ്യോഗികമായി ഷിൻഡെ സേനയിൽ ചേർന്നു
മഹാരാഷ്ട്രയിൽ താക്കറെ സർക്കാരിന്റെ പതനത്തിന് കാരണമായ 2022ലെ വിപ്ലവത്തിന്റെ രണ്ടാം ഘട്ടമാണിതെന്ന് ഏക്നാഥ് ഷിൻഡെ

സാമ്പത്തികവും തന്ത്രപരവുമായ സ്വാധീനത്തിന് ശക്തമായ നാവികശേഷി നിർണായക ഘടകമാണെന്ന് പ്രധാനമന്ത്രി മോദി
കൊൽക്കത്തയിൽ തദ്ദേശീയമായി നിർമിച്ച മൂന്ന് നാവികസേനാ കപ്പലുകൾ കമ്മീഷൻ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം


