India News
Latest updates and top stories from the India category
ട്രെയിനിലെ പുകവലി, കച്ചവടം, ഭിക്ഷാടനം വലിയ വില കൊടുക്കേണ്ടി വരും! പിഴ 2,000 രൂപയായി ഉയർത്തി
റെയിൽവേ നിയമത്തിലെ സെക്ഷൻ 167 പ്രകാരം ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്

ബംഗാളിലെ സർക്കാർ ജീവനക്കാർക്ക് കോളടിച്ചു; ക്ഷാമബത്തയിൽ 20% വർധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ
പുതിയ പരിഷ്കരണത്തോടെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആകെ ഡിഎ 38 ശതമാനമായി ഉയരും. വർധിപ്പിച്ച നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും

കശ്മീർ സാധാരണ നിലയിലേക്കെന്ന് ശശി തരൂർ; 'യാഥാർത്ഥ്യം അറിയാൻ ജനങ്ങളെ കാണണമെന്ന്' കോൺഗ്രസ് നേതാക്കൾ
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി ശ്രീനഗറിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു തരൂരിന്റെ പരാമർശം.

കോൺഗ്രസ് പ്രവർത്തകർ 'ഒന്നിനും കൊള്ളാത്തവർ' എന്ന് പാർട്ടി അധ്യക്ഷൻ; സദസ്സിൽ നിന്ന് ഡി കെ മുദ്രാവാക്യം കൂടിയതിന് പിന്നാലെ
പാർട്ടിയിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ ആരംഭിച്ച 246 കോടിയുടെ ക്ഷേത്രപദ്ധതികൾ റദ്ദാക്കി മുഖ്യമന്ത്രി വിജയ്
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ വരാനിരുന്ന 46 പദ്ധതികളാണ് സർക്കാർ നിർത്തലാക്കിയിരിക്കുന്നത്

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജമെന്ന് എൻടിഎ
വിദ്യാർത്ഥികളെ വഞ്ചിക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഇത്തരം തെറ്റായ വിവരങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും എൻടിഎ

9 വാരിയെല്ലുകൾ തകർന്നിട്ടും പതറാതെ നീറ്റ് പരീക്ഷ എഴുതി വിദ്യാർത്ഥി; തുണയായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
അപകടത്തെ തുടർന്ന് വലിയൊരു വാസ്കുലർ ശസ്ത്രക്രിയയ്ക്കും വെന്റിലേറ്റർ സഹായത്തോടെയുള്ള ചികിത്സയ്ക്കും ശേഷമാണ് വിദ്യാർത്ഥി പരീക്ഷാ ഹാളിലേക്ക് എത്തിയത്.

തമിഴ്നാട്ടിൽ മത്സ്യസംസ്‌കരണ കേന്ദ്രത്തിൽനിന്ന് അമോണിയ വാതകം ചോർന്ന് ഏഴ് സ്ത്രീകൾ മരിച്ചു; 60 പേർ ആശുപത്രിയിൽ
വാതകച്ചോർച്ചയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

നീറ്റ് പരീക്ഷാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകരുത് ; ഡൽഹി വിമാനത്താവളത്തിൽ 45 മിനിറ്റ് കാത്തുനിന്ന് പ്രധാനമന്ത്രി മോദി
ഉച്ചയ്ക്ക് 1:15-ഓടെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി, ഔദ്യോഗിക വസതിയിലേക്ക് ഉടൻ തിരിക്കുന്നതിന് പകരം അവിടെത്തന്നെ തുടരുകയായിരുന്നു

സമുദ്രസുരക്ഷയ്ക്ക് കരുത്തേകാൻ തദ്ദേശീയമായി നിർമിച്ച 3 യുദ്ധകപ്പലുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ഐഎന്‍എസ് അഗ്രയ്, ഐഎന്‍എസ് സന്‍ശോധക്, ഐഎന്‍എസ് ഡൂനഗിരി എന്നീ കപ്പലുകള്‍ ഇനി നാവികസേനയുടെ ഭാഗമാകും.

ബംഗളൂരുവിൽ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടുന്നതിനിടെ എറിഞ്ഞു വീഴ്ത്തിയ പ്രതി കുഴഞ്ഞുവീണ് മരിച്ചു
കബ്ബൺപേട്ട് പതിനാലാം ക്രോസിലാണ് സംഭവം

Yoga Day: കൊൽക്കത്തയിലെ റെഡ് റോഡിൽ യോഗദിനാഘോഷം; നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആരോഗ്യവും സംമൃദ്ധിയും നിലനിർത്തുന്നതിൽ യോഗയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ് ഈ വർഷത്തെ സന്ദേശം

'ബംഗാൾ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞു, വികസനക്കുതിപ്പിൽ പുതിയ ഉണർവ്'; പ്രധാനമന്ത്രി നരേന്ദ്ര മോദി
നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി സംസ്ഥാനത്തുടനീളം വലിയ മാറ്റങ്ങൾക്ക് കാരണമായെന്നും അദ്ദേഹം അവകാശപ്പെട്ടു

കവി പത്മശ്രീ പി. നാരായണക്കുറുപ്പ് അന്തരിച്ചു
കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പ്രമുഖ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്

സുരക്ഷിതമായ നടപ്പാത പൗരന്റെ മൗലികാവകാശമെന്ന് സുപ്രീം കോടതി; നിയമനിർമാണത്തിന് നിർദേശം
വാഹനങ്ങൾ ഉള്ളവർക്ക് മാത്രം റോഡുകളിൽ കുത്തകാവകാശം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി

പ്രണയബന്ധത്തിന് തടസ്സം; ആറു വയസുകാരനെ അമ്മ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തി
ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം വനമേഖലയിൽ മൃതദേഹം ഉപേക്ഷിച്ചതായി ഇയാൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി

കോടികൾ വിലമതിക്കുന്ന വജ്രം; ഹൈദരാബാദ് നൈസാമിന് വെറും പേപ്പർ വെയ്റ്റ്
ഈ വജ്രം ഒരു കിരീടത്തിലോ രാജകീയ മാലയിലോ പ്രദർശിപ്പിക്കുന്നതിന് പകരം നിസാം ഇത് തന്റെ മേശപ്പുറത്ത് വെക്കുകയും പേപ്പർവെയ്റ്റായി ഉപയോഗിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

'അത്യപൂർവ നേട്ടം' തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി 12 വർഷം പൂർത്തിയാക്കിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുകേഷ് അംബാനി
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ കൈവരിച്ച ദ്രുതഗതിയിലുള്ളതും സർവതോന്മുഖവുമായ വളർച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം ഏറെ സഹായകരമായിട്ടുണ്ടെന്ന് റിലയൻസ് ചെയർമാൻ പറഞ്ഞു

നീറ്റ് യുജി പുനഃപരീക്ഷ മാറ്റിവെക്കണം; 1600-ലേറെ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു
പുനഃപരീക്ഷ താൽക്കാലികമായി മാറ്റിവെക്കണമെന്നും വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് 1,672 വിദ്യാർത്ഥികളാണ് ഹർജി നൽകിയിരിക്കുന്നത്.


