India News
Latest updates and top stories from the India category
'പോകേണ്ടവർക്ക് പോകാം, ആരെയും നിർബന്ധിക്കില്ല'; കൂറുമാറ്റ അഭ്യൂഹങ്ങൾക്കിടെ നിലപാട് ഉദ്ധവ് താക്കറെ
പാർട്ടി വിടാൻ ഉദ്ധവ് താക്കറെ നേതാക്കൾക്ക് അനുമതി നൽകിയെന്ന റിപ്പോർട്ടുകളെ സഞ്ജയ് റാവത്ത് ശക്തമായി എതിർത്തു

'നിലനില്‍പ്പിനു പിടഞ്ഞ കോണ്‍ഗ്രസിനെ തോളിലേറ്റിയത് ഡിഎംകെ; രാഹുല്‍ ഗാന്ധി ഭൂലോക തമാശ' വിമർശനവുമായി ഡിഎംകെ
ഇടതുപാര്‍ട്ടികള്‍, സമാജ്വാദി പാര്‍ട്ടിയടക്കമുള്ള മറ്റുവര്‍ വിവിധ സമയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് സഖ്യത്തിലുണ്ടാക്കിയ വിള്ളലുകളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ഡിഎംകെ ചൂണ്ടിക്കാട്ടുന്നു.

ഇനി കഫ് സിറപ്പ് വാങ്ങാൻ ഡോക്‌ടറുടെ കുറിപ്പടി നിർബന്ധം
ചുമയ്ക്കുള്ള സിറപ്പുകൾ ഉൾപ്പെടെയുള്ള സിറപ്പ് രൂപത്തിലുള്ള എല്ലാ മരുന്നുകളും വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധം

അത്ര പരിഷ്‌കാരം വേണ്ട! NCERT പാഠപുസ്തകത്തിലെ മോഹൻജൊദാരോ 'നർത്തകി'യെ വസ്ത്രം ധരിപ്പിച്ച ചിത്രം മാറ്റും
ചൊവ്വാഴ്ചയോടെ ഓൺലൈൻ പാഠപുസ്തകങ്ങളിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് എൻസിഇആർടി വ്യക്താവ് അറിയിച്ചു

Telegram രാജ്യത്ത് ടെലഗ്രാം ആപ് ജൂൺ 22 വരെ കേന്ദ്ര സർക്കാർ നിരോധിച്ചു
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശയെത്തുടർന്നാണ് നടപടി

ഒളിച്ചോടി ലിവ്-ഇൻ ജീവിക്കുന്നത് കുടുംബത്തിന്റെ മാനം കെടുത്തും! സംരക്ഷണം നൽകാൻ കഴിയില്ലെന്ന് കോടതി
ഭാവിയിൽ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഹർജിക്കാർ തന്നെ സമ്മതിച്ചിട്ടുള്ള സാഹചര്യത്തിൽ പോലീസ് സംരക്ഷണം നൽകുന്നത് ഒരു "അവിഹിത ബന്ധത്തിന്" കോടതി നൽകുന്ന പരോക്ഷമായ അംഗീകാരമായി മാറിയേക്കാമെന്നും കോടതി

മുഖ്യമന്ത്രി ജോസഫ് വിജയ് കീർത്തിചക്ര ജേതാവ് ലാൻസ് നായിക് മീനാച്ചി സുന്ദരത്തെ നേരിൽ കണ്ട് 48 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
2024 ഡിസംബറിൽ ദക്ഷിണ കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ 34 രാഷ്ട്രീയ റൈഫിൾസിലെ സൈനികനായി സേവനമനുഷ്ഠിച്ചിരുന്ന മീനാച്ചി സുന്ദരത്തിന് മുഖത്തും തോളിലും വെടിയേറ്റിരുന്നു

തമിഴ്നാട്ടിൽ മന്ത്രിമാരുടെ ഫോട്ടോയും റീൽസും എടുക്കാൻ പിന്നാലെ പോകേണ്ട; QR കോഡ് സ്കാൻ ചെയ്താൽ സെൽഫി കിട്ടും
മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ ചേംബറിൽ ഒരു സന്ദർശകൻ വീഡിയോ ചിത്രീകരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി

വീട് വിറ്റു പുസ്തകം വാങ്ങി; 20 ലക്ഷം പുസ്തകങ്ങളുടെ ലൈബ്രറി ഉണ്ടാക്കിയ 75-കാരന് പത്മശ്രീ!
പത്മശ്രീ അങ്കെ ഗൗഡയുടെ അപൂർവ്വ ഗ്രന്ഥശേഖരത്തിന്റെ ചിത്രങ്ങൾ

'ആഗോള വ്യാപാരത്തിന് ആശ്വാസം'; യുഎസ് - ഇറാൻ സമാധാന കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
തർക്കം നിലനിൽക്കുന്ന ബാക്കി വിഷയങ്ങളിലെ ചർച്ചകൾ വരും ദിവസങ്ങളിൽ സമാധാന കരാറിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് പോർട്ടലിൽ രേഖപ്പെടുത്തിയതിൽ കേന്ദ്രം വിശദീകരണം തേടി
കേരള സംസ്ഥാന വഖഫ് ബോർഡിനോടാന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അടിയന്തര വിശദീകരണം തേടിയത്

ബംഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് സന്ദീപ് നായർ എന്ന മലയാളിയെയെന്ന് സൂചന
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ജൂൺ 14-ന് പൊലീസ് കുൽത്താലിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പടെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.

തൃണമൂൽ വിമത എംപിമാർ ത്രിപുരയിലെ ഈ പാർട്ടി വഴി എൻ ഡി എ യിലേക്ക്
നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടിയുമായി ലയിച്ച് എൻഡിഎയെ പിന്തുണക്കാൻ ഒരുങ്ങുന്നതായാണ് സൂചന

അസമിൽ 18 കഴിഞ്ഞവർക്ക് പുതിയ ആധാർ കർശന പരിശോധനയ്ക്ക് ശേഷം മാത്രം
വ്യാജരേഖകൾ ചമച്ച് നിയമവിരുദ്ധ കുടിയേറ്റക്കാർ ആധാർ കാർഡുകൾ കൈക്കലാക്കുന്നത് തടയുന്നതിനും, വ്യക്തിഗത വിവരങ്ങളുടെ പരിശോധന കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടിയാണ് നടപടി.

‘ഞാനാണ് പുതിയ ജഡ്ജി’; വാരണാസിയിൽ ജില്ലാ ജഡ്ജിയുടെ കസേരയിൽ കയറിയിരുന്ന് ഉത്തരവുകൾ നൽകി യുവതി
ജില്ലാ ജഡ്ജിയുടെ അഭാവത്തിൽ കോടതി മുറിയിലേക്ക് അതിക്രമിച്ചു കയറിയ സ്ത്രീ നേരെ ജഡ്ജിയുടെ ഔദ്യോഗിക കസേരയിൽ പോയി ഇരിക്കുകയായിരുന്നു

ബീഹാറിൽ പരീക്ഷയ്ക്ക് പോകാൻ ട്രെയിൻ സൗകര്യമില്ലാതെ പ്രതിഷേധിച്ച വിദ്യാർഥികൾ കല്ലെറിഞ്ഞു; സർവീസുകൾ നിർത്തിവച്ചു
ട്രെയിനുകൾ തടഞ്ഞും കല്ലേറ് നടത്തിയും പ്രതിഷേധിച്ചതോടെ റെയിൽവേ സ്റ്റേഷനിൽ സംഘർഷാവസ്ഥയുണ്ടായി

പാർട്ടി പ്രതിസന്ധിക്കിടെ തൃണമൂലിൽ അഴിച്ചുപണി; സായോണി ഘോഷിനെ പുറത്താക്കി
സംഘടനാ പുനഃക്രമീകരണത്തിന്റെ ഭാഗമായി യുവജന വിഭാഗം അധ്യക്ഷ സ്ഥാനത്തുനിന്ന് സായോണി ഘോഷിനെ മാറ്റി

മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു; മൂന്ന് വയസുകാരനായ കാൻസർ രോഗി മരിച്ചു
ഫോർമാൽഡിഹൈഡ് വാതകം വെള്ളത്തിൽ ലയിപ്പിച്ചുണ്ടാക്കുന്ന ശക്തമായ ഒരു രാസലായനിയാണ് ഫോർമാലിൻ

E100 യുഗത്തിന് തുടക്കം? 100 ശതമാനം എഥനോൾ ഇന്ധനത്തിന് നിയമസാധുത ഉത്തരവിൽ നിതിൻ ഗഡ്കരി ഒപ്പുവെച്ചു
വിദേശ അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഘട്ടഘട്ടമായി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണ് 100 ശതമാനം എഥനോൾ ഇന്ധനത്തിന് നിയമസാധുത നൽകിയ ഉത്തരവ്


