India News
Latest updates and top stories from the India category
ലക്ഷദ്വീപിൽ 47 വർഷം പഴക്കമുള്ള മദ്യനിരോധനം പിൻവലിച്ചു; സഞ്ചാരികൾ അറിയാൻ
ലക്ഷദ്വീപിനെ ലോകോത്തര ബീച്ച്-മറൈൻ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി.

12 വർഷം; 12 ജനക്ഷേമ പദ്ധതികൾ:ഇന്ത്യയെ മാറ്റിയെഴുതിയ പ്രധാനമന്ത്രി മോദിയുടെ ജനപ്രിയ നയങ്ങൾ
വിപുലമായ ജനക്ഷേമ പദ്ധതികൾ, സാമ്പത്തിക ഉൾപ്പെടുത്തൽ നയങ്ങൾ, വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് നരേന്ദ്ര മോദിയുടെ ഭരണകാലയളവിനെ അടയാളപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ ഇന്ത്യ എങ്ങനെ മാറി: 12 വർഷത്തെ 10 പ്രധാന നേട്ടങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തിൽ 12 വർഷം പൂർത്തിയാക്കുമ്പോൾ, ശുചിത്വം, ബാങ്കിംഗ് മുതൽ യുപിഐ, ഹൈവേകൾ വരെയുള്ള മേഖലകളിൽ ഇന്ത്യ കൈവരിച്ച മാറ്റങ്ങളുടെ കൃത്യമായ വിവരങ്ങൾ അടങ്ങിയ ഒരു വിലയിരുത്തൽ.

'ഹൃദയം നിറഞ്ഞ നന്ദി' ലോകനേതാക്കളുടെ ആശംസകളോട് പ്രതികരിച്ച് പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്ന്, തുടർച്ചയായി 4,399 ദിവസങ്ങൾ അധികാരത്തിലിരുന്ന് നരേന്ദ്ര മോദി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്; മൂന്ന് സീറ്റുകളിലും ബിജെപി വിജയിച്ചു
കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ തള്ളിയതോടെയാണ് മൂന്നാമത്തെ സീറ്റും ബിജെപിയുടെ കൈകളിലെത്തിയത്

അഹമ്മദാബാദ് വിമാനാപകടത്തിന് ഒരാണ്ട്;എഞ്ചിൻ വിശകലനം പൂർത്തിയായില്ലെന്ന് അധികൃതർ;അന്തിമ റിപ്പോർട്ട് നീളും
2025 ജൂൺ 12-നായിരുന്നു അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യയുടെ AI 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീണത്

അമ്മയുടെ കൈയിലിരുന്ന ഒന്നര വയസ്സുകാരന്റെ തലയിൽ തേങ്ങ വീണു മരിച്ചു
പ്രശാന്ത്-സുചിത്ര ദമ്പതികളുടെ ഒന്നര വയസ്സുള്ള മകനാണ് മരിച്ചത്

'ഇത് യുദ്ധത്തിന്റെ യുഗമല്ല'; ഭീകരവാദത്തിനെതിരെ 'സീറോ ടോളറൻസ്' നയം വേണമെന്ന് എസ്. ജയശങ്കർ
തർക്കങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം ചർച്ചകളും നയതന്ത്രവും മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് എംപി പ്രകാശ് ബാരൈക് രാജ്യസഭാംഗത്വം രാജിവെച്ചു
സുഖേന്ദു ശേഖർ റോയ്, സുസ്മിത ദേവ് എന്നിവർക്ക് പിന്നാലെ ഈ ആഴ്ച രാജിവെക്കുന്ന മൂന്നാമത്തെ ടിഎംസി എംപിയാണ് പ്രകാശ് ബാരൈക്. അദ്ദേഹം ഇന്ന് രാവിലെ 11 മണിക്ക് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് ഔദ്യോഗികമായി രാജി സമർപ്പിച്ചു

എൽ.പി.ജി ഉപയോഗത്തിൽ ഒന്നാമത് ഏത് സംസ്ഥാനം?
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിലെ എൽപിജി ഉപഭോഗത്തിൽ ആറ് മടങ്ങിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

വീട്ടിലെ സ്വർണവും പണവും യൂട്യൂബിലൂടെ പ്രദർശിപ്പിച്ച യുവതിക്ക് ലക്ഷങ്ങളുടെ സമ്മാനവുമായി കള്ളന്മാർ!
പിടിക്കപ്പെടാതിരിക്കാൻ കള്ളന്മാർ അതീവ ജാഗ്രത പുലർത്തിയിരുന്നു

ആദ്യ 'മെയ്ഡ് ഇൻ ഇന്ത്യ' സി-295 വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയം
രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വലിയൊരു നാഴികക്കല്ലാകുന്ന നേട്ടമാണിത്

മൂന്ന് വയസ്സുകാരൻ കഴിച്ച പിറന്നാൾ കേക്കിനുള്ളിൽ നൂൽക്കമ്പി; അറിഞ്ഞത് എക്സ് റേയിൽ
കുട്ടിയുടെ കൂടെ തന്നെ കേക്ക് കഴിച്ച രണ്ടു മുതിർന്ന കുട്ടികൾ ലോഹ കമ്പികൾ കടിച്ചതിനെ തുടർന്നാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്

മീനാക്ഷി നടരാജന്റെ കേസ് രേഖകൾ ചോർത്തിയത് കോൺഗ്രസിന്റെ 'ഉള്ളിൽ നിന്നുള്ള പണി'യെന്ന് ബിജെപി
കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ, ഈ വിവരങ്ങൾ തങ്ങൾ സ്വയം കണ്ടെത്തിയതല്ലെന്നും കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ലഭിച്ചതാണെന്നും ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ പറഞ്ഞു

'നീണ്ടുനിൽക്കുന്ന ജനവിശ്വാസം നേടിയെടുക്കുക വലിയൊരു നേട്ടം തന്നെ' പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് കമൽഹാസൻ
'നമ്മുടേത് പോലുള്ള വൈവിധ്യമാർന്ന ഒരു ജനാധിപത്യ രാജ്യത്ത്, ജനങ്ങളുടെ ഈ നീണ്ടുനിൽക്കുന്ന പൊതുവിശ്വാസം നേടിയെടുക്കുക എന്നത് വലിയൊരു നേട്ടം തന്നെയാണ്'

'നിങ്ങളുടെ നേതൃത്വത്തിൽ ജനങ്ങൾക്കുള്ള അചഞ്ചലമായ വിശ്വാസം' പ്രധാനമന്ത്രി മോദിയുടെ ചരിത്ര നേട്ടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു
ഇന്ത്യയിൽ ചരിത്രപരമായി വികസനം പിന്നോട്ട് പോയ പ്രദേശങ്ങൾക്ക്, പ്രത്യേകിച്ച് കിഴക്കൻ, വടക്ക്-കിഴക്കൻ ഇന്ത്യയ്ക്ക് മോദി സർക്കാർ നൽകിയ പ്രത്യേക പരിഗണനയെയും രാഷ്ട്രപതി ദ്രൗപദി മുർമു പ്രശംസിച്ചു

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എവിടെയൊക്കെ? സബ്സിഡിക്കായി രാജ്യം ചെലവാക്കുന്നത് 22,000 കോടിയിലേറെ
പല സംസ്ഥാനങ്ങളിലും ഈ തുകകൾ കെഎസ്ആർടിസി പോലെയുള്ള പൊതുഗതാഗത കോർപ്പറേഷനുകളുടെ 'നഷ്ടം' എന്നതിനേക്കാൾ, ജനക്ഷേമത്തിനായി സർക്കാർ നൽകുന്ന സബ്‌സിഡി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്

പോക്കറ്റിലെ 'മോദി': കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയെ മാറ്റിമറിച്ച ദൈനംദിന ഡിജിറ്റൽ സേവനങ്ങൾ
പൗരന്മാർ പണമിടപാടുകൾ നടത്തുന്നതിലും ഗവൺമെന്റുമായും പൊതുസേവനങ്ങളുമായും ഇടപഴകുന്നതിലും വലിയ വിപ്ലവം സൃഷ്ടിച്ച ഇന്ത്യയുടെ ഡിജിറ്റൽ പൊതുഅടിസ്ഥാന സൗകര്യങ്ങളുടെ കഥയാണ് യഥാർത്ഥത്തിൽ മോദി ഭരണകാലത്തിന്റെ കഥ

ഏകകക്ഷി മേധാവിത്വത്തിൽ നിന്ന് 24/7 ഡിജിറ്റൽ വിശകലനങ്ങളിലേക്ക്: 'വ്യത്യസ്തമായൊരു ഇന്ത്യയിൽ' നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്ന് പ്രധാനമന്ത്രി മോദി
അങ്ങേയറ്റം സങ്കീർണവും ഡിജിറ്റലായി പരസ്പരം ബന്ധിപ്പിക്കപ്പെട്ടതുമായ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണ് പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്തെ വേറിട്ടു നിർത്തുന്നത്


