Newsonlive
IndiaML

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് എംപി പ്രകാശ് ബാരൈക് രാജ്യസഭാംഗത്വം രാജിവെച്ചു

സുഖേന്ദു ശേഖർ റോയ്, സുസ്മിത ദേവ് എന്നിവർക്ക് പിന്നാലെ ഈ ആഴ്ച രാജിവെക്കുന്ന മൂന്നാമത്തെ ടിഎംസി ‌എംപിയാണ് പ്രകാശ് ബാരൈക്. അദ്ദേഹം ഇന്ന് രാവിലെ 11 മണിക്ക് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് ഔദ്യോഗികമായി രാജി സമർപ്പിച്ചു

News 18News 18
Published: 11 June 2026
മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് എംപി പ്രകാശ് ബാരൈക് രാജ്യസഭാംഗത്വം രാജിവെച്ചു
സുഖേന്ദു ശേഖർ റോയ്, സുസ്മിത ദേവ് എന്നിവർക്ക് പിന്നാലെ ഈ ആഴ്ച രാജിവെക്കുന്ന മൂന്നാമത്തെ ടിഎംസി ‌എംപിയാണ് പ്രകാശ് ബാരൈക്. അദ്ദേഹം ഇന്ന് രാവിലെ 11 മണിക്ക് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് ഔദ്യോഗികമായി രാജി സമർപ്പിച്ചു

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗