India News
Latest updates and top stories from the India category
മുട്ടിവെട്ടാതെ സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് 'ഫ്രീ ഹെയർകട്ട്'; പണം കായികാധ്യാപകൻ്റെ സ്വന്തം പോക്കറ്റിൽ നിന്ന്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി വിദ്യാർത്ഥികൾ കൃത്യമായി മുടി വെട്ടാതെയാണ് സ്കൂളിൽ വരുന്നതെന്ന് കായികാധ്യാപകൻ ശ്രദ്ധിച്ചിരുന്നു. ആവർത്തിച്ച് നിർദേശിച്ചിട്ടും വിദ്യാർത്ഥികൾ കേൾക്കാതെ വന്നതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് അധ്യാപകൻ കടന്നത്

'സ്ത്രീകളുടെ KSRTC സൗജന്യയാത്ര ബിസിനസ് തകർത്തു';കർണാടകയിൽ കുറിപ്പെഴുതി വ്യാപാരി ഭാര്യയെയും മകനെയും കൊന്ന് ജീവനൊടുക്കി
കർണാടകയിലെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും അവരുടെ ഉന്നമനത്തിനായി സൗജന്യ യാത്ര അനുവദിക്കുന്ന ക്ഷേമപദ്ധതിയായ ശക്തി പദ്ധതി 2023 ജൂൺ 11-നാണ് ആരംഭിച്ചത്.

'ജനസേവനമാണ് നല്ല ഭരണത്തിന്റെ അളവുകോൽ'; ഭരണത്തിൽ 4,399 ദിനം; സംസ്കൃത ശ്ലോകം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തുടർച്ചയായി 4,398 ദിവസങ്ങൾ രാജ്യം ഭരിച്ച റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി; നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് ആഗോള നേതാക്കൾ
മോദിയുടെ നേതൃപാടവത്തെയും സാമ്പത്തിക കാഴ്ചപ്പാടുകളെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച വളർച്ചയെയും വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ പ്രകീർത്തിച്ചു

ആദ്യ ഡിവോഴ്സിന് 20 ലക്ഷം ജീവനാംശം, രണ്ടാം വിവാഹമോചനത്തിന് 4 കോടിയും ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ട് യുവതി
ആദ്യ വിവാഹത്തിൽ നിന്ന് 20 ലക്ഷം രൂപയും, പിന്നീട് തന്റെ രണ്ടാമത്തെ വിവാഹമോചനത്തിലൂടെ 4 കോടി രൂപയുടെ സെറ്റിൽമെന്റും നേടിയ ഒരു യുവതിയുടെ വിവാഹമോചന വാർത്ത ഓൺലൈനിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്

രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ ഫ്ലക്സ് ബോർഡുകൾ വെച്ചത് ഡിഎംകെയെന്ന് സ്ഥിരീകരണം
പാർട്ടി പ്രവർത്തകരുടെ വികാരം അറിയിക്കാനാണ് ബോർഡുകൾ സ്ഥാപിച്ചതെന്നാണ് ഡിഎംകെയുടെ വിശദീകരണം

വിഷമാണ് കേട്ടോ! പത്രക്കടലാസിൽ ഭക്ഷണസാധനങ്ങൾ പൊതിയുന്നതും വിളമ്പുന്നതും പാടില്ലെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി
2018 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ (പാക്കേജിംഗ്) ചട്ടങ്ങൾ പ്രകാരം പത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നതും പൊതിയുന്നതും വിളമ്പുന്നതും നിരോധിച്ചിട്ടുണ്ടെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി

നാമനിർദ്ദേശ പത്രിക തള്ളി; കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന് രാജ്യസഭയിലേക്ക് മത്സരിക്കാനാവില്ല
നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരു കേസിന്റെ വിശദവിവരങ്ങൾ പൂർണമായി വെളിപ്പെടുത്തുന്നതിൽ മീനാക്ഷി നടരാജൻ പരാജയപ്പെട്ടു എന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ കോത്താരി നൽകിയ ആക്ഷേപമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്

‘കോൺഗ്രസിനെ ഡിവോഴ്സ് ചെയ്തു’; ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മയുടെ സൂചന നൽകി ഡി.എം.കെ
ബിജെപിക്കെതിരെ ശക്തവും മതേതരവുമായ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെടുമെന്ന് ഇളങ്കോവൻ പറഞ്ഞു

ഓട്ടോ കൂലി 156 രൂപ; ഗൂഗിൾ പേ വഴിപോയത് 15,682 രൂപ; ഓട്ടോ ഡ്രൈവർ ചെയ്തതെന്ത്?
ഒരു സാധാരണ യാത്ര അപ്രതീക്ഷിതമായ സത്യസന്ധതയുടെ അപൂർവ അനുഭവമായി മാറിയ കഥ പങ്കുവെച്ച ഒരു വ്യക്തിയുടെ ലിങ്ക്ഡ്ഇൻ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്

സൗജന്യ റേഷൻ മുതൽ 12.75 ലക്ഷം വരെ നികുതിരഹിത വരുമാനം വരെ: 12 വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി മോദി
ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി "സേവനം, സദ്ഭരണം, സമൃദ്ധി" എന്നിവയിൽ ഊന്നൽ നൽകി സർക്കാർ പ്രവർത്തനം തുടരുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു

ഉരുക്ക് വ്യവസായം മുതൽ സ്റ്റാർട്ടപ്പുകൾ വരെ: ഇന്ത്യയിൽ ബിസിനസ് മേഖലയുടെ പങ്ക് പ്രധാനമന്ത്രി മോദി മാറ്റിയെഴുതിയത് എങ്ങനെ?
അതുകൊണ്ട് തന്നെ, വ്യാവസായിക അടിത്തറ പൂജ്യത്തിൽ നിന്ന് കെട്ടിപ്പടുക്കുക എന്നതായിരുന്നില്ല മോദിയുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി; മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഇന്ത്യയെ ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതാക്കുക എന്നിവയായിരുന്നു

24x7 പ്രവർത്തിക്കുന്ന പ്രധാനമന്ത്രി: മോദി യുഗത്തിൽ സോഷ്യൽ മീഡിയ രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വഭാവം മാറ്റിയത് എങ്ങനെ?
ഓരോ പ്രസംഗവും തീരുമാനവും വിദേശ സന്ദർശനവും നയപ്രഖ്യാപനങ്ങളും, രാഷ്ട്രീയ പ്രസ്താവനകളും തത്സമയം വിലയിരുത്തപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് പ്രധാനമന്ത്രി മോദി ഭരണം നടത്തുന്നത്

കർണാടകയിൽ 10 ലക്ഷം ആൺകുട്ടികൾക്ക് ബസ് യാത്ര സൗജന്യം; നഷ്ടം പ്രതിവർഷം 1700 കോടി രൂപ
പദ്ധതി പ്രകാരം 10 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടും

തിരുപ്പതി ക്ഷേത്രത്തിൽ ശ്രീവാണി ദർശന സമയത്തിൽ മാറ്റം ; 10,000 രൂപ സംഭാവന നൽകുന്നവർ അറിയാൻ
2025 മേയ് ഒന്ന് മുതൽ ശ്രീവാണി ട്രസ്റ്റിലേക്ക് സംഭാവന ചെയ്ത ഭക്തർക്ക് മാത്രമേ ഇതിന് അർഹതയുള്ളു

ചത്ത ഈച്ച ബിരിയാണിയിൽ; 10,000 രൂപ പിഴയോടൊപ്പം 10 പ്ലേറ്റ് ചിക്കൻ ബിരിയാണി സൗജന്യമായി നൽകാൻ വിധി
അഞ്ച് ആഴ്ചകളിലായി 10 പ്ലേറ്റ് ഹൈദരബാദി ചിക്കൻ ബിരിയാണി സൗജന്യമായി നൽകാനാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിർദേശിച്ചത്

നെഹ്‌റുവിന്റെ 3,987 കിലോമീറ്റർ; മോദിയുടെ കാലത്ത് 54,908 കിലോമീറ്റർ;ദൂരം കൂടുന്ന ഇന്ത്യയുടെ ദേശീയപാത
ദേശീയപാതകളുടെ വികസനരംഗത്ത് നെഹ്‌റുവിന്റെയും മോദിയുടെയും ഭരണകാലങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം

കടിച്ച ആപ്പിൾ ജനക്കൂട്ടത്തിനിടയിലേക്ക് വലിച്ചെറിഞ്ഞ് ഡി കെ ശിവകുമാർ; വീഡിയോ വൈറൽ
ആപ്പിൾ എറിയുന്ന വീഡിയോ ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി

തിരഞ്ഞെടുപ്പിൽ '100% ക്രമക്കേട്' നടന്നെന്ന് രാഹുൽ, സോണിയയുടെ ‘ഷേർണി’ പ്രശംസ; മമതയ്ക്ക് ഇൻഡി സഖ്യത്തിന്റെ പിന്തുണ
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ 60 ശതമാനവും ക്രമക്കേട് നടന്നതായി മമത ബാനർജി ആരോപിച്ചു


