India News
Latest updates and top stories from the India category
'ഇലക്ട്രിക് സ്റ്റൗ പൊട്ടിത്തെറിച്ചു, സ്വിച്ച് ഓഫാക്കിയെങ്കിലും തീ വേഗത്തിൽ പടർന്നു'; ഡൽഹി തീപിടിത്തത്തിൽ പാചകക്കാരന്റെ വെളിപ്പെടുത്തൽ
ചോദ്യം ചെയ്യലിനിടെ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഇയാൾ നിർണായക വിവരങ്ങൾ വെളിപ്പെടുത്തി

ഒളിച്ചിരിക്കുന്ന ധാതുസമ്പത്ത് കണ്ടെത്താൻ കൃത്രിമബുദ്ധി; 100 കോടിയുടെ എഐ കേന്ദ്രവുമായി ഇന്ത്യ
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 8.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ധാതുക്കൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ വിശകലനം ചെയ്യാനാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്

മതിയായ രേഖകളില്ലാതെ ട്രെയിനിൽ 19 ലക്ഷത്തോളം രൂപ കടത്താൻ ശ്രമം; പിടികൂടി പോലീസ്
പുലർച്ചെ പുനലൂരിൽ എത്തിയ ചെന്നെ എഗ്മോർ - മധുര ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടിയത്

വരേണ്യവർഗ ആനുകൂല്യങ്ങളിൽ നിന്നും ദൈനംദിന സൗകര്യങ്ങളിലേക്ക്; നെഹ്റു മുതൽ മോദി വരെയുള്ള ഇന്ത്യ
ഒരുകാലത്ത് സമ്പന്നർക്ക് മാത്രം ലഭ്യമായിരുന്ന ആഡംബരസൗകര്യങ്ങളായി കണക്കാക്കിയിരുന്ന പലതും, നിലവിലെ ഭരണകാലത്ത് കോടിക്കണക്കിന് സാധാരണ പൗരന്മാരുടെ അടിസ്ഥാനാവശ്യങ്ങളായി മാറിയിരിക്കുന്നു

ആരും പോകരുത്; നമ്മുടെ കൂടെ നരേന്ദ്ര മോദി ഉണ്ട്: തമിഴ്നാട് ബിജെപി അധ്യക്ഷൻ
ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണെന്നും പ്രവർത്തകർ മറ്റ് പ്രസ്ഥാനങ്ങളിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു

അറിയാമോ? ഇന്ത്യ ഇപ്പോഴും പാചകവാതകം ഏറ്റവും കുറഞ്ഞവിലയിൽ നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ്
അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങൾ ഈടാക്കുന്ന വിലയേക്കാൾ കുറവാണ് ഇന്ത്യയുടെ പാചകവാതകവില

ഡൽഹി പ്രതിഷേധം: കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് എഫ്ഐആർ
ഡൽഹിയിൽ ഇത്രയും വലിയ പ്രതിഷേധം സംഘടിപ്പിച്ചത് വിദേശ ഫണ്ടിംഗിന്റെ സഹായത്തോടെയാണെന്ന് പരാതിയിൽ ആരോപണം

നെഹ്റുവിന്റെ ആധുനിക റിപ്പബ്ലിക് മുതൽ പ്രധാനമന്ത്രി മോദിയുടെ നാഗരിക രാഷ്ട്രം വരെ: ഇന്ത്യയുടെ രാഷ്ട്രീയ കേന്ദ്രം മാറിയതെങ്ങനെ?
ദീർഘകാലം തുടർച്ചയായി ഭരണച്ചുമതല വഹിച്ച വ്യക്തിയെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജവാഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് മറികടക്കാനൊരുങ്ങുകയാണ്

നീറ്റ്, സിബിഎസ്ഇ പ്രശ്നങ്ങളിൽ നടപടി വേണം; ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം
ഡൽഹി പൊലീസിന്റെ അനുമതിയോടെ ശനിയാഴ്ച നടന്ന പ്രകടനത്തിൽ പോസ്റ്ററുകളും ബാനറുകളുമേന്തി ആയിരക്കണക്കിന് അനുകൂലികളാണ് ജന്തർ മന്തറിൽ തടിച്ചുകൂടിയത്

21 പേരുടെ ജീവനെടുത്ത ഡൽഹി തീപിടിത്തം; അപകടത്തിന് കാരണം ഹോട്ടലിലെ പാചകക്കാരന്റെ അശ്രദ്ധ
കേസിൽ കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു

തൃണമൂലിൽ പോര് കനക്കുന്നു ? മമതയുടെ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം
രാജ്യസഭയിലെ 13 എംപിമാരിൽ 11 പേർ യോഗത്തിൽ എത്തിയില്ല

'ഹിന്ദു യുവതികളെ കെണിയിലാക്കി നിർബന്ധിത മതപരിവർത്തനം'; ആരോപണവുമായി മുൻ വിപ്രോ ജീവനക്കാരി
ഇസ്ലാം മതം സ്വീകരിക്കാൻ മാനസിക സമ്മർദ്ദം ചെലുത്തിയതായും പരാതിയിൽ പറയുന്നു

അണ്ണാമലൈ തരംഗം; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ച് 10 മണിക്കൂറിനുള്ളിൽ ചേർന്നത് 10 ലക്ഷത്തിലധികം പേർ
വെള്ളിയാഴ്ചയാണ് അണ്ണാമലൈ ബിജെപി വിട്ട് 'വി ദ ലീഡേഴ്സ്' എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചത്

അണ്ണാമലൈയ്ക്ക് പിന്നാലെ തമിഴ്നാട് ബിജെപിയിൽ വീണ്ടും രാജി; വൈസ് പ്രസിഡന്റും സെക്രട്ടറിയും പാർട്ടി വിട്ടു
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ, സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് എന്നിവരാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്.

‘കൃത്യമായ ഉഭയകക്ഷി സംവിധാനങ്ങളുണ്ട്’ ; ഇന്ത്യയിലെ അനധികൃത ബംഗ്ലാദേശികളെ തിരിച്ചയക്കുന്നതിൽ വിദേശകാര്യ മന്ത്രാലയം
ഇന്ത്യയിലുള്ള നിയമവിരുദ്ധ ബംഗ്ലാദേശ് പൗരന്മാരെക്കുറിച്ചുള്ള ആശങ്കകൾ ന്യൂഡൽഹി ആവർത്തിച്ച് ധാക്കയെ അറിയിച്ചിട്ടുണ്ടെന്നും അവരെ തിരിച്ചയക്കുന്നതിന് സഹകരണം തേടിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ

34 കോടിയിൽ നിന്ന് 140 കോടി ജനങ്ങളിലേക്ക്: നെഹ്റു ഭരിച്ച ഇന്ത്യയും പ്രധാനമന്ത്രി മോദി നയിക്കുന്ന ഭാരതവും
ഇന്ന്, ഇന്ത്യ 140 കോടിയിലധികം ജനങ്ങളുടെ ജന്മനാടാണ്, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം കൂടിയാണ്, ഒപ്പം ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നുമാണ്

‘അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കും’; ബിജെപി വിട്ടതിന് പിന്നാലെ അണ്ണാമലൈ
ബിജെപിയിൽ ചെലവഴിച്ച ആറ് വർഷം തന്റെ രാഷ്ട്രീയ യാത്രയിലെ വിലപ്പെട്ട ഘട്ടമായിരുന്നുവെന്ന് അണ്ണാമലൈ

മുസ്ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്തിന്റെ ഖബറിട പ്രാർത്ഥനയിൽ മുഖ്യമന്ത്രി വിജയ്
മതേതര-ജനാധിപത്യ മൂല്യങ്ങൾക്ക് കരുത്തുപകരുന്നതാണ് മുഖ്യമന്ത്രി വിജയുടെ സന്ദർശനമെന്നും, കേരളവും തമിഴ്നാടും തമ്മിലുള്ള രാഷ്ട്രീയ-സൗഹൃദ ബന്ധത്തിന്റെ തുടർച്ചയാണിതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു

'പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങും' ബിജെപി വിട്ടതിന് പിന്നാലെ അണ്ണാമലൈയുടെ പ്രഖ്യാപനം
"സ്വന്തം അഭിപ്രായങ്ങൾ വ്യക്തമാക്കിയ ശേഷം ബഹുമാനത്തോടെ പിരിയുക എന്നത് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണ്" - അണ്ണാമലൈ


