Newsonlive

India News

Latest updates and top stories from the India category

നെഹ്‌റുവിന്റെ ചേരിചേരായ്മയിൽ നിന്ന് മോദിയുടെ ബഹുതല സഖ്യങ്ങളിലേക്ക്: ഇന്ത്യ തിരുത്തിയെഴുതിയ വിദേശനയം
News 18News 18
5 Jun 2026

നെഹ്‌റുവിന്റെ ചേരിചേരായ്മയിൽ നിന്ന് മോദിയുടെ ബഹുതല സഖ്യങ്ങളിലേക്ക്: ഇന്ത്യ തിരുത്തിയെഴുതിയ വിദേശനയം

തന്ത്രപരമായ സ്വയംഭരണാധികാരം നിലനിർത്തുക എന്നത് തന്നെയാണ് ഇപ്പോഴും പ്രധാന ലക്ഷ്യം, എന്നാൽ അതിനായുള്ള മാർഗ്ഗങ്ങളിൽ മാറ്റം വന്നിരിക്കുന്നു: ഇന്ത്യ ഇനി ലോകശക്തികളിൽ നിന്ന് അകന്നു നിൽക്കില്ല, മറിച്ച് ഒരേസമയം അവരുമായി സഹകരിച്ചു പ്രവർത്തിക്കും

News 18News 18
5 Jun 2026

'നമ്മുടെ കാഴ്ചപ്പാടുകൾ ചേർന്നുപോകുന്നില്ല' അണ്ണാമലൈ ബിജെപി നേതൃത്വത്തിനയച്ച രാജിക്കത്തിന്റെ പൂർണരൂപം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നതെന്നും തമിഴ്‌നാടിന്റെ രാഷ്ട്രീയ സംസ്കാരം മാറ്റുകയായിരുന്നു ലക്ഷ്യമെന്നും അണ്ണാമലൈ രാജിക്കത്തിൽ പറയുന്നു

'നമ്മുടെ കാഴ്ചപ്പാടുകൾ ചേർന്നുപോകുന്നില്ല' അണ്ണാമലൈ ബിജെപി നേതൃത്വത്തിനയച്ച രാജിക്കത്തിന്റെ പൂർണരൂപം
News 18News 18
5 Jun 2026

പാമ്പാട്ടികളിൽ നിന്ന് 'മൗസ്' ചലിപ്പിക്കുന്നവരിലേക്ക്; നെഹ്‌റുവിന്റെ കാലം മുതൽ മോദിയുടെ കാലം വരെയുള്ള ഇന്ത്യയുടെ ആഗോള പ്രതിച്ഛായയുടെ മാറ്റം

ശക്തമായ പൊതു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ലോകത്തിൽ തന്നെ മുൻപന്തിയിലുള്ള ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ, അതിവേഗം വളരുന്ന സാങ്കേതിക മേഖല എന്നിവയിലൂടെ ഒരു ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവന്നതിനെ ഇത് എടുത്തുകാണിക്കുന്നു

പാമ്പാട്ടികളിൽ നിന്ന് 'മൗസ്' ചലിപ്പിക്കുന്നവരിലേക്ക്; നെഹ്‌റുവിന്റെ കാലം മുതൽ മോദിയുടെ കാലം വരെയുള്ള ഇന്ത്യയുടെ ആഗോള പ്രതിച്ഛായയുടെ മാറ്റം
News 18News 18
5 Jun 2026

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടതായി സൂചന

2024 തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം, കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിജെപി എംപിയാണ്

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടതായി സൂചന
News 18News 18
5 Jun 2026

അണ്ണാമലൈ ബിജെപി വിട്ടു; നിതിൻ നബിൻ രാജി സ്വീകരിച്ചു

മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ സമർപ്പിച്ച രാജി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ സ്വീകരിച്ചതായും ഇതോടെ അദ്ദേഹത്തിന് പാർട്ടിയുമായുള്ള ബന്ധം അവസാനിച്ചതായും ബിജെപി പ്രസ്താവനയിൽ അറിയിച്ചു

അണ്ണാമലൈ ബിജെപി വിട്ടു; നിതിൻ നബിൻ രാജി സ്വീകരിച്ചു
News 18News 18
5 Jun 2026

ഡി കെ ശിവകുമാറിന് ആദ്യ തിരിച്ചടി; സത്യപ്രതിജ്ഞ ചെയ്ത് 40 മണിക്കൂറിനുളളിൽ മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു

ബെംഗളൂരു വികസന വകുപ്പ് നിഷേധിക്കുകയും പകരം വൻകിട-ഇടത്തരം ജലസേചന വകുപ്പ് നൽകുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് രാമലിംഗ റെഡ്ഡി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്

ഡി കെ ശിവകുമാറിന് ആദ്യ തിരിച്ചടി; സത്യപ്രതിജ്ഞ ചെയ്ത് 40 മണിക്കൂറിനുളളിൽ മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു
News 18News 18
4 Jun 2026

വനിതാ സംവരണ, മണ്ഡല പുനർനിർണ്ണയ ബില്ലുകൾ വീണ്ടും; പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം 

പ്രതിപക്ഷത്തെ ചില വിഭാഗങ്ങളിൽ നിന്ന്  പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

വനിതാ സംവരണ, മണ്ഡല പുനർനിർണ്ണയ ബില്ലുകൾ വീണ്ടും; പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം 
News 18News 18
4 Jun 2026

പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി;ജൂൺ 8-ലെ INDIA യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടുനിൽക്കും

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച്, സംസ്ഥാന സർക്കാരിന്റെ ഭാഗമാകാൻ തമിഴക വെട്രി കഴകവുമായി (ടിവികെ) കോൺഗ്രസ് കൈകോർത്തതാണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം

പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി;ജൂൺ 8-ലെ INDIA യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടുനിൽക്കും
News 18News 18
4 Jun 2026

മഹാമാരികൾ, യുദ്ധങ്ങൾ, 24 മണിക്കൂർ നിരീക്ഷണം; മോദി നേരിട്ട വെല്ലുവിളികൾ നെഹ്‌റുവിൽ നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെ?

ഇന്ത്യയുടെ ചരിത്രത്തിലെ അതിനിർണ്ണായകമായ രണ്ട് കാലഘട്ടങ്ങളിലാണ് നെഹ്റുവും മോദിയും രാജ്യം ഭരിച്ചത്

മഹാമാരികൾ, യുദ്ധങ്ങൾ, 24 മണിക്കൂർ നിരീക്ഷണം; മോദി നേരിട്ട വെല്ലുവിളികൾ നെഹ്‌റുവിൽ നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെ?
News 18News 18
4 Jun 2026

ഉറപ്പിച്ചു:അണ്ണാമലൈ ബിജെപി വിടും; നിർണായക പ്രഖ്യാപനം വെള്ളിയാഴ്ച 

അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ, ജൂൺ 2-ന് അദ്ദേഹം ന്യൂഡൽഹിയിൽ വെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉറപ്പിച്ചു:അണ്ണാമലൈ ബിജെപി വിടും; നിർണായക പ്രഖ്യാപനം വെള്ളിയാഴ്ച 
News 18News 18
4 Jun 2026

നെഹ്‌റുവിനെ മറികടക്കുന്ന ജനപ്രീതി; 12 വർഷത്തെ മോദി ഭരണത്തിലെ ജനപങ്കാളിത്തത്തിന്റെ തിളക്കം

വികസനം എന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല എന്നത് പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലെയും 'മൻ കി ബാത്' പരിപാടികളിലെയും സ്ഥിരം വിഷയമാണ്.

നെഹ്‌റുവിനെ മറികടക്കുന്ന ജനപ്രീതി; 12 വർഷത്തെ മോദി ഭരണത്തിലെ ജനപങ്കാളിത്തത്തിന്റെ തിളക്കം
News 18News 18
4 Jun 2026

ഒരു വനിതയും ഇല്ലാതെ കർണാടക മന്ത്രിസഭ; ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തം എങ്ങനെ?

ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ സ്ത്രീകളുടെ പൊതുവായ പങ്കാളിത്തം ഇപ്പോഴും വളരെ പരിതാപകരമാണ്

ഒരു വനിതയും ഇല്ലാതെ കർണാടക മന്ത്രിസഭ; ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തം എങ്ങനെ?
News 18News 18
4 Jun 2026

39 കാരിയായ അവിവാഹിത; വർഷം 2 കോടി രൂപ ശമ്പളം; പക്ഷേ വരനെ കിട്ടാനില്ല

27 വയസ്സിൽ നിയമബിരുദം പൂർത്തിയാക്കിയ ശേഷം അവരുടെ മാതാപിതാക്കൾ അനുയോജ്യനായ ഒരു പങ്കാളിയെ തിരയാൻ തുടങ്ങിയത്രേ

39 കാരിയായ അവിവാഹിത; വർഷം 2 കോടി രൂപ ശമ്പളം; പക്ഷേ വരനെ കിട്ടാനില്ല
News 18News 18
4 Jun 2026

പാറ്റ ആകാതെ സംവിധാനത്തിനകത്തു നിന്ന് മാറ്റം വരുത്തൂ; ജെൻ സീ യോട് ശശി തരൂർ

തങ്ങളുടെ നിരാശകളും പ്രതിഷേധങ്ങളും ജനാധിപത്യപരവും ഭരണഘടനാപരവുമായ മാർഗ്ഗങ്ങളിലൂടെ പ്രകടിപ്പിക്കാൻ യുവാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം കുറിച്ചു

പാറ്റ ആകാതെ സംവിധാനത്തിനകത്തു നിന്ന് മാറ്റം വരുത്തൂ; ജെൻ സീ യോട് ശശി തരൂർ
News 18News 18
4 Jun 2026

കർണാടകത്തിൽ സ്ത്രീകൾക്കൊപ്പം ഇനി വിദ്യാർത്ഥികൾക്കും ബസ് യാത്ര സൗജന്യം; ആറ് വൻ പ്രഖ്യാപനങ്ങൾ

നഗരത്തിലെ റോഡ് വികസനത്തിനായി 2,000 കോടി രൂപയുടെ പുതിയ ഗ്രാന്റും മുഖ്യമന്ത്രി പ്രഖ്യാപിച്ചു

കർണാടകത്തിൽ സ്ത്രീകൾക്കൊപ്പം ഇനി വിദ്യാർത്ഥികൾക്കും ബസ് യാത്ര സൗജന്യം; ആറ് വൻ പ്രഖ്യാപനങ്ങൾ
News 18News 18
4 Jun 2026

ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ

ദേശീയ-സംസ്ഥാന തലങ്ങളിലെ പ്രമുഖ നേതാക്കളുടെ വൻ നിരയാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്

ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ
News 18News 18
4 Jun 2026

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയു തീപിടുത്തത്തിൽ 10 മരണം; നിരവധി പേർക്ക് പരുക്ക്

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയു തീപിടുത്തത്തിൽ 10 മരണം; നിരവധി പേർക്ക് പരുക്ക്
News 18News 18
4 Jun 2026

ചരിത്രം തിരുത്താൻ നരേന്ദ്ര മോദി; നെഹ്‌റുവിന്റെ 4398 ദിവസത്തെ ഭരണ റെക്കോർഡ് തകരുന്നതെങ്ങനെ?

ആഗോളതലത്തിൽ ദീർഘകാലം ഭരിക്കുന്ന ജനാധിപത്യ സർക്കാരുകളെ സാധാരണയായി ബാധിക്കാറുള്ള ഭരണവിരുദ്ധ വികാരത്തെ ഫലപ്രദമായി മറികടക്കാൻ മോദി ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്

ചരിത്രം തിരുത്താൻ നരേന്ദ്ര മോദി; നെഹ്‌റുവിന്റെ 4398 ദിവസത്തെ ഭരണ റെക്കോർഡ് തകരുന്നതെങ്ങനെ?
News 18News 18
3 Jun 2026

അണ്ണാമലൈ രാജി പിൻവലിക്കുമോ? പുറത്തുപോകൽ തടഞ്ഞ് ബിജെപി നേതൃത്വം

തമിഴ്‌നാട് ബിജെപിയിൽ ജനസ്വാധീനമുള്ള ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് കെ അണ്ണാമലൈ. അതിനാൽ തന്നെ അണ്ണാമലൈ പാർട്ടി വിടുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കും എന്നതിനാലാണ് കേന്ദ്ര നേതൃത്വം ഇടപെട്ട് രാജിവെക്കാനുള്ള തീരുമാനം തൽക്കാലം മരവിപ്പിച്ചത്

അണ്ണാമലൈ രാജി പിൻവലിക്കുമോ? പുറത്തുപോകൽ തടഞ്ഞ് ബിജെപി നേതൃത്വം

Latest in India