Newsonlive

India News

Latest updates and top stories from the India category

പോക്കറ്റിൽ ആഡംബര പേന; കയ്യിൽ ഐഫോൺ; സിപിഎം പുറത്താക്കിയ ഋതബ്രത ബംഗാൾ പ്രതിപക്ഷ നേതാവ്
News 18News 18
3 Jun 2026

പോക്കറ്റിൽ ആഡംബര പേന; കയ്യിൽ ഐഫോൺ; സിപിഎം പുറത്താക്കിയ ഋതബ്രത ബംഗാൾ പ്രതിപക്ഷ നേതാവ്

1990കളുടെ മധ്യത്തിൽ സിപിഎം വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയിലൂടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. തുടർന്ന് എട്ട് വർഷത്തോളം എസ്എഫ്ഐയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും പ്രമുഖനായ യുവമുഖമായി മാറി

News 18News 18
3 Jun 2026

പ്രധാനമന്ത്രി മോദിയുടെ നിർദേശം: ഗഡ്കരിയും നദ്ദയും ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ കാബിനറ്റ് യോഗത്തിനെത്തിയത് ഒരു കാറിൽ

പൊതുപദവികൾ അലങ്കരിക്കുന്നവർ പൗരന്മാർക്ക് മാതൃകയാകണമെന്നും, "പറയുന്നത് പ്രവർത്തിക്കുക" എന്ന തത്വം കൂടുതൽ ദൃഢമാക്കണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് ഈ നീക്കം

പ്രധാനമന്ത്രി മോദിയുടെ നിർദേശം: ഗഡ്കരിയും നദ്ദയും ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ കാബിനറ്റ് യോഗത്തിനെത്തിയത് ഒരു കാറിൽ
News 18News 18
3 Jun 2026

ബംഗാളിൽ മമത പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്; തൃണമൂലിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്

ബംഗാളിൽ മമത പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്; തൃണമൂലിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു
News 18News 18
3 Jun 2026

ഭാവി മരുമകനൊപ്പം മകളുടെ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ ക്ഷണിച്ച് ഖുശ്‌ബു

പെൺമക്കളായ അവന്തികയും അനന്തിതയും, ഭാവി മരുമകൻ ശ്രാവൺ ശ്രീനിവാസനും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ പൂർണ്ണമായും ആകർഷിക്കപ്പെട്ടുവെന്നും ഖുശ്‌ബു

ഭാവി മരുമകനൊപ്പം മകളുടെ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ ക്ഷണിച്ച് ഖുശ്‌ബു
News 18News 18
3 Jun 2026

തമിഴ്നാട്ടിൽ കോൺഗ്രസിന് രാജ്യസഭാ സീറ്റ് അനുവദിച്ച് ടിവികെ

പ്രവീൺ ചക്രവർത്തി എംപിയായേക്കുമെന്ന് സൂചന

തമിഴ്നാട്ടിൽ കോൺഗ്രസിന് രാജ്യസഭാ സീറ്റ് അനുവദിച്ച് ടിവികെ
News 18News 18
3 Jun 2026

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു; വി ഡി സതീശനും ചടങ്ങിൽ 

കർണാടകയുടെ 25ാം മുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാർ. ഡി കെക്കൊപ്പം 13 എം എൽ എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിൽ മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും ഉള്‍പ്പെടുന്നു.

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു; വി ഡി സതീശനും ചടങ്ങിൽ 
News 18News 18
3 Jun 2026

അനധികൃത മുറികൾ, കയറാനും ഇറങ്ങാനും ഒരേയൊരു വഴി, ഫയർ എൻഒസി ഇല്ല; ഡൽഹിയിലെ ഹോട്ടൽ എങ്ങനെ മരണക്കിണറായി?

മരിച്ചവരിൽ ഭൂരിഭാഗവും മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള വിദേശ പൗരന്മാരായിരുന്നു

അനധികൃത മുറികൾ, കയറാനും ഇറങ്ങാനും ഒരേയൊരു വഴി, ഫയർ എൻഒസി ഇല്ല; ഡൽഹിയിലെ ഹോട്ടൽ എങ്ങനെ മരണക്കിണറായി?
News 18News 18
3 Jun 2026

ഡി കെ ശിവകുമാർ‌ മന്ത്രിസഭയിൽ മലയാളികളായ യു ടി ഖാദറും കെ ജെ ജോർജും; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ഡികെ ശിവകുമാർ ഉൾപ്പെടെ 14 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്

ഡി കെ ശിവകുമാർ‌ മന്ത്രിസഭയിൽ മലയാളികളായ യു ടി ഖാദറും കെ ജെ ജോർജും; ജി പരമേശ്വര ഉപമുഖ്യമന്ത്രി
News 18News 18
3 Jun 2026

ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

'ലെമൺ ഗ്രീൻ' റസ്റ്റോറന്റിലാണ് ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ തീപിടിത്തം ഉണ്ടായത്

ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
News 18News 18
3 Jun 2026

ആദ്യവിവാഹം വേർപെടുത്താതെയുള്ള രണ്ടാം വിവാഹം അസാധുവെങ്കിലും ഭാര്യക്ക് ജീവനാംശത്തിന് അർഹത: ഹൈക്കോടതി

ദീർഘകാലം ഒന്നിച്ച് ജീവിച്ച സ്ത്രീ അശരണയായി മാറുമ്പോൾ അവർക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

ആദ്യവിവാഹം വേർപെടുത്താതെയുള്ള രണ്ടാം വിവാഹം അസാധുവെങ്കിലും ഭാര്യക്ക് ജീവനാംശത്തിന് അർഹത: ഹൈക്കോടതി
News 18News 18
3 Jun 2026

ലേലു അല്ലു; ഇനി ആവർത്തിക്കില്ല; കുറ്റവാളികളെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച്‌ പോലീസ്

17 വയസ്സുള്ള ഒരു യുവാവിനെ ഒരു കൂട്ടം ആളുകൾ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്നാണ് പോലീസ് പരിശോധന ആരംഭിച്ചത്

ലേലു അല്ലു; ഇനി ആവർത്തിക്കില്ല; കുറ്റവാളികളെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച്‌ പോലീസ്
News 18News 18
3 Jun 2026

34 വർഷം മുമ്പത്തെ ആക്രമണ കേസിൽ വിധി വന്നപ്പോൾ പ്രതിക്ക് പ്രായം 84: കൂടെയുണ്ടായിരുന്ന 4 പേരും മരിച്ചു

പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ഇയാൾക്കുള്ള ശിക്ഷ കോടതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

34 വർഷം മുമ്പത്തെ ആക്രമണ കേസിൽ വിധി വന്നപ്പോൾ പ്രതിക്ക് പ്രായം 84: കൂടെയുണ്ടായിരുന്ന 4 പേരും മരിച്ചു
News 18News 18
3 Jun 2026

'മൂന്നാം കക്ഷിക്ക് സ്ഥാനമില്ല'; അതിർത്തി തർക്കത്തിൽ നേപ്പാൾ പ്രധാനമന്ത്രിയുടെ നിർദ്ദേശം തള്ളി ഇന്ത്യ

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിയുടെ ഭൂരിഭാഗവും ഇതിനകം തന്നെ നിർണ്ണയിച്ചു കഴിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

'മൂന്നാം കക്ഷിക്ക് സ്ഥാനമില്ല'; അതിർത്തി തർക്കത്തിൽ നേപ്പാൾ പ്രധാനമന്ത്രിയുടെ നിർദ്ദേശം തള്ളി ഇന്ത്യ
News 18News 18
3 Jun 2026

'ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത'; വിവാഹമോചനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

ഹിന്ദുസ്ത്രീകൾ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലി അഴിച്ചുമാറ്റാറില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു

'ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത'; വിവാഹമോചനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി
News 18News 18
2 Jun 2026

കബ്ബാളമ്മ മുതൽ കാമാഖ്യ വരെ: 'ആഗ്രഹ സാഫല്യ'ത്തിനായി ഡി കെ ശിവകുമാറിന്റെ ക്ഷേത്രദർശന പരമ്പര

ഈ സന്ദർശനങ്ങൾ കേവലം വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഡി കെ എസ് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ നിരീക്ഷകരും അനുയായികളും ഇതിനെ വലിയൊരു രാഷ്ട്രീയ നീക്കമായാണ് വീക്ഷിക്കുന്നത്. ശുഭകരമായ തീയതികളെക്കുറിച്ചും ഭാവിയിലെ നേതൃത്വ സാധ്യതകളെക്കുറിച്ചും അദ്ദേഹത്തിന്റെ ജ്യോതിഷിയായ രാജ്ഗുരു ദ്വാരകാനാഥ് നടത്തിയ പരസ്യപ്രസ്താവനകൾ ഈ ചർച്ചകളുടെ നിഗൂഢത വർധിപ്പിച്ചു

കബ്ബാളമ്മ മുതൽ കാമാഖ്യ വരെ: 'ആഗ്രഹ സാഫല്യ'ത്തിനായി ഡി കെ ശിവകുമാറിന്റെ ക്ഷേത്രദർശന പരമ്പര
News 18News 18
2 Jun 2026

CBSE ചെയർമാനെയും സെക്രട്ടറിയെയും മാറ്റി; അന്വേഷണ സമിതി രൂപീകരിച്ചു

സിബിഎസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ആയി സേവനമനുഷ്ഠിച്ചിരുന്ന രാഹുൽ സിംഗ്, ബോർഡിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളുടെയും ഭരണനിർവഹണത്തിന്റെയും മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു

CBSE ചെയർമാനെയും സെക്രട്ടറിയെയും മാറ്റി; അന്വേഷണ സമിതി രൂപീകരിച്ചു
News 18News 18
2 Jun 2026

Breaking| CBSE ചെയർമാനെയും സെക്രട്ടറിയെയും മാറ്റി; അന്വേഷണ സമിതി രൂപീകരിച്ചു

സിബിഎസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ആയി സേവനമനുഷ്ഠിച്ചിരുന്ന രാഹുൽ സിംഗ്, ബോർഡിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളുടെയും ഭരണനിർവഹണത്തിന്റെയും മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു

Breaking| CBSE ചെയർമാനെയും സെക്രട്ടറിയെയും മാറ്റി; അന്വേഷണ സമിതി രൂപീകരിച്ചു
News 18News 18
2 Jun 2026

വിജയ് അടുത്ത എംജിആർ ആകുന്നോ? താരതമ്യങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി വിജയ്

ഇതിഹാസ നേതാവായ എംജിആറിന് മുകളിൽ തന്നെ പ്രതിഷ്ഠിക്കാനല്ല ഈ പരാമർശങ്ങൾ എന്ന് വിജയ് വ്യക്തമാക്കി

വിജയ് അടുത്ത എംജിആർ ആകുന്നോ? താരതമ്യങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി വിജയ്
News 18News 18
2 Jun 2026

ഇരുരാജ്യങ്ങളുടെയും സുരക്ഷാ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഭൂപ്രദേശം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് ഇന്ത്യയും മ്യാൻമറും

വ്യാപാരം, സാമ്പത്തികം, പ്രതിരോധം, സുരക്ഷ, അതിർത്തി മാനേജ്‌മെന്റ് തുടങ്ങിയ ഉഭയകക്ഷി വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങും വിശദമായ ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്കായി മണ്ണു വിട്ടുകൊടുക്കില്ലെന്ന് ഇരുപക്ഷവും ഉറപ്പുനൽകി

ഇരുരാജ്യങ്ങളുടെയും സുരക്ഷാ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഭൂപ്രദേശം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് ഇന്ത്യയും മ്യാൻമറും

Latest in India