Newsonlive

India News

Latest updates and top stories from the India category

ബെംഗളൂരു ഹോട്ടലിൽ ആട്ടിറച്ചിയെന്ന പേരിൽ പോത്തിറച്ചി വിതരണം ചെയ്ത മലയാളികൾ അറസ്റ്റിൽ
News 18News 18
1 Jun 2026

ബെംഗളൂരു ഹോട്ടലിൽ ആട്ടിറച്ചിയെന്ന പേരിൽ പോത്തിറച്ചി വിതരണം ചെയ്ത മലയാളികൾ അറസ്റ്റിൽ

ഹോട്ടലിലെത്തിയ ചിലർ ആട്ടിറച്ചി വിഭവങ്ങൾ ഓർഡർ ചെയ്തിരുന്നു. എന്നാൽ തങ്ങൾക്ക് ലഭിച്ച ഭക്ഷണത്തിൽ സംശയം തോന്നിയ ഉപഭോക്താക്കൾ ജീവനക്കാരോട് കാര്യം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

News 18News 18
31 May 2026

'ഒഴിപ്പിക്കണമെങ്കിൽ ബലം പ്രയോഗിച്ചോ'; സർക്കാർ ബംഗ്ലാവ് ഒഴിയില്ലെന്ന് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവി

റാബ്രി ദേവിയോട് കഴിഞ്ഞ വർഷം നവംബറിൽ അവർക്ക് അനുവദിച്ച '39 ഹാർഡിഞ്ച് റോഡിലെ' മറ്റൊരു സർക്കാർ വസതിയിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു

'ഒഴിപ്പിക്കണമെങ്കിൽ ബലം പ്രയോഗിച്ചോ'; സർക്കാർ ബംഗ്ലാവ് ഒഴിയില്ലെന്ന് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവി
News 18News 18
31 May 2026

അഭിഷേക് ബാനർജി കേസിൽ ട്വിസ്റ്റ്; അറസ്റ്റിലായ പ്രതിക്ക് മുൻ തൃണമൂൽ എം.എൽ.എയുമായി അടുത്ത ബന്ധം

തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ അക്രമങ്ങളിൽ ഇരയായവരെ നേരിട്ട് കണ്ട് സംസാരിക്കുന്നതിനായി സോനാർപൂർ സന്ദർശിക്കുന്നതിനിടെയാണ് അഭിഷേക് ബാനർജിക്ക് നേരെ അക്രമണമുണ്ടായത്

അഭിഷേക് ബാനർജി കേസിൽ ട്വിസ്റ്റ്; അറസ്റ്റിലായ പ്രതിക്ക് മുൻ തൃണമൂൽ എം.എൽ.എയുമായി അടുത്ത ബന്ധം
News 18News 18
31 May 2026

ഓൺമാർക്ക് പോർട്ടലിൽ സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച് CBSE; പരിഹരിക്കാൻ സൈബർ വിദഗ്ധരെ നിയോഗിച്ചു

വിവിധ സർക്കാർ ഏജൻസി, ഐ.ഐ.ടി വിദഗ്ധർ ഈ പ്ലാറ്റ്‌ഫോമിന്റെ സുരക്ഷാ ഘടന കൂടുതൽ ശക്തമാക്കാനും കൂടുതൽ സുരക്ഷിതമായ ക്രമീകരണത്തിലേക്ക് മാറ്റാനും പ്രവർത്തിച്ചുവരികയാണെന്ന് ബോർഡ് അറിയിച്ചു

ഓൺമാർക്ക് പോർട്ടലിൽ സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച് CBSE; പരിഹരിക്കാൻ സൈബർ വിദഗ്ധരെ നിയോഗിച്ചു
News 18News 18
31 May 2026

'ചോള കാലഘട്ടത്തിലെ പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത് ദേശീയ അഭിമാനം'; മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

കേരളത്തിൽ നിന്നുള്ള ഒരു വേറിട്ട ജീവകാരുണ്യ സംരംഭത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു

'ചോള കാലഘട്ടത്തിലെ പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത് ദേശീയ അഭിമാനം'; മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
News 18News 18
31 May 2026

അഭിഷേക് ബാനർജിക്ക് പിന്നാലെ തൃണമൂൽ എം.പി കല്യാൺ ബാനർജിക്ക് നേരെയും ആക്രമണം

സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും എം.പിയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തത്.

അഭിഷേക് ബാനർജിക്ക് പിന്നാലെ തൃണമൂൽ എം.പി കല്യാൺ ബാനർജിക്ക് നേരെയും ആക്രമണം
News 18News 18
31 May 2026

എന്‍.എസ്.രാജാ സുബ്രഹ്മണി ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലേറ്റു

1985 ഡിസംബറില്‍ ഗര്‍വാള്‍ റൈഫിള്‍സില്‍ തൻ്റെ സൈനിക ജീവിതത്തിന് തുടക്കമിട്ട രാജാ സുബ്രഹ്മണിയ്ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ 37 വര്‍ഷത്തിലേറെ നീണ്ട വിപുലമായ സേവന പാരമ്പര്യമുണ്ട്

എന്‍.എസ്.രാജാ സുബ്രഹ്മണി ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലേറ്റു
News 18News 18
31 May 2026

'വിജയ് പ്രവർത്തിച്ച് തെളിയിക്കട്ടെ, വിമർശിക്കാൻ ധൃതി വേണ്ട'; കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തമിഴ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ തന്നെയാണ് സുരേഷ് ഗോപി മറുപടി നൽകിയത്

'വിജയ് പ്രവർത്തിച്ച് തെളിയിക്കട്ടെ, വിമർശിക്കാൻ ധൃതി വേണ്ട'; കേന്ദ്ര മന്ത്രി സുരേഷ് ഗോപി
News 18News 18
30 May 2026

തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്ക് നടുറോഡിൽ പൊതുജനങ്ങളുടെ വക ചീമുട്ട അഭിഷേകം

സംഘർഷം കനത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഹെൽമറ്റ് ധരിപ്പിച്ചാണ് അഭിഷേക് ബാനർജിയെ സ്ഥലത്ത് നിന്നും സുരക്ഷിതമായി മാറ്റിയത്.

തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്ക് നടുറോഡിൽ പൊതുജനങ്ങളുടെ വക ചീമുട്ട അഭിഷേകം
News 18News 18
30 May 2026

ഡി.കെ ശിവകുമാർ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ്; ജൂൺ 3ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

കോൺഗ്രസ് ഹൈക്കമാൻഡ്, സിദ്ധരാമയ്യ, ശിവകുമാർ എന്നിവർ പങ്കെടുത്ത മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് പുതിയ സർക്കാർ രൂപീകരണത്തിനുള്ള വഴിയൊരുങ്ങിയത്.

ഡി.കെ ശിവകുമാർ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ്; ജൂൺ 3ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ
Editor•30 May 2026

ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐഎസ്ഐയുമായി ബന്ധമുള്ള 9 പേർ പിടിയിൽ

രാജ്യതലസ്ഥാനത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഡൽഹി പോലീസ്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി (ISI) ബന്ധമുള്ള 9 പേരെ

ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐഎസ്ഐയുമായി ബന്ധമുള്ള 9 പേർ പിടിയിൽ
Editor•30 May 2026

മോദിയുടെ ആഹ്വാനവും നികുതി വർധനയും ഫലം കണ്ടു; രാജ്യത്ത് സ്വർണ ഡിമാൻഡിൽ 70% ഇടിവ്, കേരളത്തിൽ കച്ചവടം 35 ശതമാനത്തോളം കുറഞ്ഞു

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനയും, പിന്നാലെ ഇറക്കുമതിച്ചുങ്കം കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ നടപടിയും സ്വർണവിപണിയിൽ വലിയ പ്രതിഫലനമുണ്ടാക്കുന്നു.

മോദിയുടെ ആഹ്വാനവും നികുതി വർധനയും ഫലം കണ്ടു; രാജ്യത്ത് സ്വർണ ഡിമാൻഡിൽ 70% ഇടിവ്, കേരളത്തിൽ കച്ചവടം 35 ശതമാനത്തോളം കുറഞ്ഞു
News 18News 18
30 May 2026

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര, തത്സമയ നിരീക്ഷണം; വിശദീകരിച്ച് കേന്ദ്ര സർക്കാർ

നിലവിൽ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയേന്തിയ 13 കപ്പലുകൾ ഉണ്ടെന്ന് തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രാലയം ഡയറക്ടർ ഒപേഷ് കുമാർ ശർമ്മ അറിയിച്ചു

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര, തത്സമയ നിരീക്ഷണം; വിശദീകരിച്ച് കേന്ദ്ര സർക്കാർ
News 18News 18
30 May 2026

ഐഎസ്‌ഐ, ദാവൂദ് ബന്ധമുള്ള 9 പേർ പിടിയിൽ; ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടതായി സൂചന 

ഓപ്പറേഷന്റെ ഭാഗമായി പ്രതികളിൽ നിന്ന് ഗ്രനേഡുകളും സ്ഫോടകവസ്തുക്കളും അത്യാധുനിക ആയുധങ്ങളും പൊലീസ് കണ്ടെടുത്തു

ഐഎസ്‌ഐ, ദാവൂദ് ബന്ധമുള്ള 9 പേർ പിടിയിൽ; ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടതായി സൂചന 
News 18News 18
30 May 2026

12 years of Modi | നരേന്ദ്ര മോദിയുടെ 12 വർഷങ്ങൾ: ഗുജറാത്തിൽ സമഗ്ര പ്രചരണത്തിന് ബിജെപി

പന്ത്രണ്ട് വർഷത്തെ തുടർച്ചയായ വികസനം, വിശ്വാസം, പൊതുജനക്ഷേമം എന്നീ പ്രധാന മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കും സംസ്ഥാനവ്യാപകമായ പ്രചാരണം

12 years of Modi | നരേന്ദ്ര മോദിയുടെ 12 വർഷങ്ങൾ: ഗുജറാത്തിൽ സമഗ്ര പ്രചരണത്തിന് ബിജെപി
News 18News 18
30 May 2026

ഓപ്പറേഷൻ സിന്ദൂർ 2.0; ഏത് സാഹചര്യവും നേരിടാൻ മൂന്ന് സേനകളും സജ്ജം: കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി

ആധുനിക യുദ്ധക്കളങ്ങൾ കൂടുതൽ സുതാര്യമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

ഓപ്പറേഷൻ സിന്ദൂർ 2.0; ഏത് സാഹചര്യവും നേരിടാൻ മൂന്ന് സേനകളും സജ്ജം: കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി
News 18News 18
30 May 2026

സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ കഫേ കോഫി ഡേ ഓഹരിക്ക് വൻ കുതിപ്പ്

ഡി.കെ. ശിവകുമാറും കഫേ കോഫി ഡേ സ്ഥാപകനായ അന്തരിച്ച വി.ജി. സിദ്ധാർത്ഥയുടെ കുടുംബവും തമ്മിലുള്ള ബന്ധമാണ് ഓഹരി മുന്നേറ്റത്തിന് പിന്നിലെ രഹസ്യം

സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ കഫേ കോഫി ഡേ ഓഹരിക്ക് വൻ കുതിപ്പ്
News 18News 18
30 May 2026

ഭാര്യയുടെ പീഡനം സഹിക്കാനാകുന്നില്ല; ദയാവധത്തിന് അനുമതി തേടി യുവാവ് കോടതിയിൽ

ഭാര്യക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും അധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവാവ് ആരോപിച്ചു

ഭാര്യയുടെ പീഡനം സഹിക്കാനാകുന്നില്ല; ദയാവധത്തിന് അനുമതി തേടി യുവാവ് കോടതിയിൽ
News 18News 18
30 May 2026

കർണാടക മുഖ്യമന്ത്രി സ്ഥാനത്തിലെ ഭാ​ഗ്യക്കേട് ഡി കെ ശിവകുമാറിലൂടെ മാറ്റാൻ കോൺഗ്രസിന് കഴിയുമോ?

നേതൃത്വമാറ്റം വഴി 2028-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്

കർണാടക മുഖ്യമന്ത്രി സ്ഥാനത്തിലെ ഭാ​ഗ്യക്കേട് ഡി കെ ശിവകുമാറിലൂടെ മാറ്റാൻ കോൺഗ്രസിന് കഴിയുമോ?
News 18News 18
30 May 2026

'ആഗോള പ്രാധാന്യമുള്ള' സംരക്ഷണ പ്രവർത്തനങ്ങൾ; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വൻതാര

വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ ധാർമ്മികവും നിയമപരവുമായ അടിത്തറകളെ സ്ഥിരീകരിക്കുകയും,  രക്ഷാപ്രവർത്തന-പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേലുള്ള ആരോപണങ്ങൾ നിരസിക്കുകയും ചെയ്ത സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് വൻതാര

'ആഗോള പ്രാധാന്യമുള്ള' സംരക്ഷണ പ്രവർത്തനങ്ങൾ; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വൻതാര

Latest in India