Newsonlive

India News

Latest updates and top stories from the India category

ഇരുരാജ്യങ്ങളുടെയും സുരക്ഷാ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഭൂപ്രദേശം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് ഇന്ത്യയും മ്യാൻമറും
News 18News 18
2 Jun 2026

ഇരുരാജ്യങ്ങളുടെയും സുരക്ഷാ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഭൂപ്രദേശം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് ഇന്ത്യയും മ്യാൻമറും

വ്യാപാരം, സാമ്പത്തികം, പ്രതിരോധം, സുരക്ഷ, അതിർത്തി മാനേജ്‌മെന്റ് തുടങ്ങിയ ഉഭയകക്ഷി വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങും വിശദമായ ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്കായി മണ്ണു വിട്ടുകൊടുക്കില്ലെന്ന് ഇരുപക്ഷവും ഉറപ്പുനൽകി

News 18News 18
2 Jun 2026

അണ്ണാമലൈയുടെ ലക്ഷ്യം വിജയ്‌ക്കൊപ്പം നിൽക്കാനോ ബദലാകാനോ? പഴയ ഐപിഎസുകാരന്റെ മനസ്സിൽ എന്ത്?

യുവ വോട്ടർമാരെ, പ്രത്യേകിച്ച് ജെൻ സികളെ നേരിട്ട് ലക്ഷ്യമിട്ടുകൊണ്ട് ഒരു ജനകീയ മുന്നേറ്റം ആരംഭിക്കാൻ അണ്ണാമലൈ ഉദ്ദേശിക്കുന്ന സമയത്താണ് ഈ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്

അണ്ണാമലൈയുടെ ലക്ഷ്യം വിജയ്‌ക്കൊപ്പം നിൽക്കാനോ ബദലാകാനോ? പഴയ ഐപിഎസുകാരന്റെ മനസ്സിൽ എന്ത്?
News 18News 18
2 Jun 2026

വിജയ് എപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ട് ധരിക്കുന്നതെന്തിന്? തമിഴ്നാട് മുഖ്യമന്ത്രിയുടെ മറുപടി

കാലാകാലങ്ങളായി പരമ്പരാഗത ഷർട്ടും വേഷ്ടിയും ധരിച്ചിരുന്ന മുഖ്യമന്ത്രിമാരുടെ പരമ്പരയിലേക്ക് കറുത്ത പാന്റും സ്യൂട്ടും ധരിച്ചാണ് അദ്ദേഹം വരികയെന്നതാണ് ശ്രദ്ധേയം

വിജയ് എപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ട് ധരിക്കുന്നതെന്തിന്? തമിഴ്നാട് മുഖ്യമന്ത്രിയുടെ മറുപടി
News 18News 18
2 Jun 2026

ആ അധ്യായം അവസാനിച്ചു; അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവെച്ചു

അണ്ണാമലൈ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജി സമർപ്പിച്ചു. ചെന്നൈയിലേക്ക് തിരിക്കുന്നതിന് മുൻപ് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആ അധ്യായം അവസാനിച്ചു; അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവെച്ചു
News 18News 18
2 Jun 2026

അണ്ണാമലൈ ബിജെപിയിൽ നിന്ന് പുറത്തേക്കെന്ന് സൂചന; നിതിൻ നബിനുമായി കൂടിക്കാഴ്ച നടത്തി; അമിത് ഷായുമായുള്ള ചർച്ച ഉടൻ

പാർട്ടി വിട്ടതിന് ശേഷം തമിഴ്‌നാട്ടിൽ ഒരു ജനകീയ മുന്നേറ്റം ആരംഭിക്കാനാണ് അണ്ണാമലൈയുടെ നീക്കം

അണ്ണാമലൈ ബിജെപിയിൽ നിന്ന് പുറത്തേക്കെന്ന് സൂചന; നിതിൻ നബിനുമായി കൂടിക്കാഴ്ച നടത്തി; അമിത് ഷായുമായുള്ള ചർച്ച ഉടൻ
News 18News 18
2 Jun 2026

ഒരു നിമിഷത്തിൽ വിഘ്നങ്ങൾ അകറ്റും; നിമിഷാംബ ക്ഷേത്രം എവിടെ? എങ്ങനെ എത്തിച്ചേരാം

ഏഴ് നിലകളുള്ള രാജഗോപുരമുള്ള ഒരു ചെറിയ ക്ഷേത്രമാണിത്. ശ്രീകോവിലിലേക്ക് പ്രവേശിക്കുമ്പോൾ നിമിഷാംബ ദേവിയുടെ സന്നിധി വലതുവശത്തായി കാണാം

ഒരു നിമിഷത്തിൽ വിഘ്നങ്ങൾ അകറ്റും; നിമിഷാംബ ക്ഷേത്രം എവിടെ? എങ്ങനെ എത്തിച്ചേരാം
News 18News 18
2 Jun 2026

നടി രവീണ ടണ്ടന്റെ മാതാവിന്റെ 25 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു; പരിചാരിക അറസ്റ്റിൽ

കുടുംബാംഗങ്ങൾക്ക് മാത്രമായി പ്രവേശനം ഉണ്ടായിരുന്ന വീടിന്റെ ചില ഭാഗങ്ങളിൽ ഇവർക്ക് പ്രവേശനം ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു

നടി രവീണ ടണ്ടന്റെ മാതാവിന്റെ 25 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു; പരിചാരിക അറസ്റ്റിൽ
News 18News 18
2 Jun 2026

കുടുംബത്തിനായി മൈസുരു നിമിഷാംബ ക്ഷേത്രത്തിൽ ദർശനം നടത്തി ഡിഎംകെ നേതാവ് സ്റ്റാലിന്റെ പത്നി ദുർഗ

ദുർഗ സ്റ്റാലിൻ ഭക്തയെങ്കിലും, സനാതന ധർമ്മത്തിന്റെ ഉന്മൂലനത്തിനായി അവരുടെ മകനായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആഹ്വാനം ചെയ്തിരുന്നു

കുടുംബത്തിനായി മൈസുരു നിമിഷാംബ ക്ഷേത്രത്തിൽ ദർശനം നടത്തി ഡിഎംകെ നേതാവ് സ്റ്റാലിന്റെ പത്നി ദുർഗ
News 18News 18
1 Jun 2026

Kalita Majhi| വീട്ടുജോലിക്കാരിയിൽ നിന്ന് ബംഗാൾ മന്ത്രി; കലിത മാജിയുടെ അപൂർവ ജീവിതയാത്ര

കഴിഞ്ഞ 10 വർഷമായി പൊതുരംഗത്ത് സജീവമായ കലിത, 2021ലെ തിരഞ്ഞെടുപ്പിൽ ഔസ്ഗ്രാം മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടുവെങ്കിലും, അഞ്ച് വർഷത്തിന് ശേഷം തൃണമൂൽ കോൺഗ്രസിൽ നിന്ന് സീറ്റ് പിടിച്ചെടുത്തു

Kalita Majhi| വീട്ടുജോലിക്കാരിയിൽ നിന്ന് ബംഗാൾ മന്ത്രി; കലിത മാജിയുടെ അപൂർവ ജീവിതയാത്ര
News 18News 18
1 Jun 2026

'ഞാൻ നിങ്ങൾക്കായി ജോലി ചെയ്യാൻ വന്ന സേവകൻ; 6 മാസം മിണ്ടില്ലെന്ന് പറഞ്ഞവർക്ക് 6 ദിവസം പോലും കാത്തിരിക്കാനായില്ല' വിജയ്

അധികാരമേറ്റതിന് തൊട്ടുപിന്നാലെ തന്റെ സർക്കാരിനെ വിമർശിക്കുന്ന ഡിഎംകെയെ പരിഹസിച്ചുകൊണ്ട്, ആറുമാസം മിണ്ടാതിരിക്കാമെന്ന് പറഞ്ഞവർക്ക് തന്റെ സർക്കാരിനെ കുറ്റപ്പെടുത്താൻ ആറുദിവസം പോലും കാത്തിരിക്കാനായില്ലെന്ന് വിജയ് പറഞ്ഞു

'ഞാൻ നിങ്ങൾക്കായി ജോലി ചെയ്യാൻ വന്ന സേവകൻ; 6 മാസം മിണ്ടില്ലെന്ന് പറഞ്ഞവർക്ക് 6 ദിവസം പോലും കാത്തിരിക്കാനായില്ല' വിജയ്
News 18News 18
1 Jun 2026

കർണാടകയിലെ സ്കൂളുകളിലും കോളേജുകളിലും ഹിജാബ് അനുവദിച്ചതിന് പിന്നാലെ കാവി ഷാൾ വിതരണവുമായി ഹൈന്ദവ സംഘടനകൾ

സർക്കാർ പുതിയതായി പ്രഖ്യാപിച്ച നയമാറ്റത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് വിവിധ സംഘടനകളിലെ പ്രവർത്തകർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുകയും വിദ്യാർത്ഥികൾക്ക് കാവി ഷാളുകൾ വിതരണം ചെയ്യുകയും ചെയ്തു

കർണാടകയിലെ സ്കൂളുകളിലും കോളേജുകളിലും ഹിജാബ് അനുവദിച്ചതിന് പിന്നാലെ കാവി ഷാൾ വിതരണവുമായി ഹൈന്ദവ സംഘടനകൾ
News 18News 18
1 Jun 2026

പരീക്ഷയ്ക്ക് പോകാനിറങ്ങിയ 25 ബിഎഡ് വിദ്യാർഥികൾ ഓടയിലേക്ക് വീണു; പിന്നെ വൈറലായി

പ്രദേശവാസികൾ സഹായഹസ്തം നീട്ടുമ്പോൾ വിദ്യാർത്ഥികൾ പുറത്തേക്ക് കയറാൻ ശ്രമിക്കുന്നതും കാണാം

പരീക്ഷയ്ക്ക് പോകാനിറങ്ങിയ 25 ബിഎഡ് വിദ്യാർഥികൾ ഓടയിലേക്ക് വീണു; പിന്നെ വൈറലായി
News 18News 18
1 Jun 2026

ഗവർണർക്കായി റോഡ് ബ്ലോക്ക് ചെയ്തു; ഗർഭിണിയായ ഭാര്യയുമായി കാറിലെത്തിയ യുവാവ് ബെംഗളൂരുവിൽ നടുറോഡിലിരുന്ന് പ്രതിഷേധിച്ചു

വിഐപി യാത്രകളുടെ സമയത്തുള്ള ട്രാഫിക് നിയന്ത്രണങ്ങൾ കാരണം യാത്രാക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിതുറന്നിരിക്കുകയാണ്

ഗവർണർക്കായി റോഡ് ബ്ലോക്ക് ചെയ്തു; ഗർഭിണിയായ ഭാര്യയുമായി കാറിലെത്തിയ യുവാവ് ബെംഗളൂരുവിൽ നടുറോഡിലിരുന്ന് പ്രതിഷേധിച്ചു
News 18News 18
1 Jun 2026

'എത്ര പാറ്റ വരുമെന്ന് നോക്കാം' ജൂൺ 6ന് ഡൽഹിയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന പ്രഖ്യാപനം സോഷ്യൽ മീഡിയയെ ഇരുപക്ഷമാക്കി തിരിച്ചിരിക്കുകയാണ്

'എത്ര പാറ്റ വരുമെന്ന് നോക്കാം' ജൂൺ 6ന് ഡൽഹിയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ
News 18News 18
1 Jun 2026

'വിജയ്‌യെ നേരിടാൻ മറ്റൊരു നേതാവില്ല' അണ്ണാമലൈ ബിജെപി വിടാനൊരുങ്ങുന്നു; ചർച്ചകൾക്കായി ഡൽഹിയിലേക്ക്

പാർട്ടി നേതൃത്വവുമായി പരസ്യമായ ഒരു ഏറ്റുമുട്ടലിന് മുതിരാതെ, വളരെ സൗഹാർദപരമായ രീതിയിൽ ബിജെപിയിൽ നിന്ന് പടിയിറങ്ങാനാണ് അണ്ണാമലൈ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു

'വിജയ്‌യെ നേരിടാൻ മറ്റൊരു നേതാവില്ല' അണ്ണാമലൈ ബിജെപി വിടാനൊരുങ്ങുന്നു; ചർച്ചകൾക്കായി ഡൽഹിയിലേക്ക്
News 18News 18
1 Jun 2026

ഭിന്നശേഷിക്കാരടക്കം 15000 പേരെ സൗജന്യമായി നീന്താന്‍ പഠിപ്പിച്ച സജി വളാശേരിയ്ക്ക് 'മൻ കി ബാത്തിൽ' പ്രധാനമന്ത്രിയുടെ അഭിനന്ദനം

ദേശീയ റെക്കോർഡുകൾ തകർത്ത സ്പ്രിൻ്റർമാരായ ഗുരീന്ദർവീർ സിങും അനിമേഷ് കുജുരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി സജി വളാശേരിലിനെ പരാമര്‍ശിച്ചത്

ഭിന്നശേഷിക്കാരടക്കം 15000 പേരെ സൗജന്യമായി നീന്താന്‍ പഠിപ്പിച്ച സജി വളാശേരിയ്ക്ക് 'മൻ കി ബാത്തിൽ' പ്രധാനമന്ത്രിയുടെ അഭിനന്ദനം
News 18News 18
1 Jun 2026

'സ്വമേധയായുള്ള ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല; വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ പാടില്ല!' സുപ്രീം കോടതി

റെയ്ഡുകൾക്കിടയിൽ കണ്ടെത്തുന്ന സ്വമേധയായുള്ള ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും സുപ്രീം കോടതി

'സ്വമേധയായുള്ള ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല; വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ പാടില്ല!' സുപ്രീം കോടതി
News 18News 18
1 Jun 2026

ബിജെപി നേതാവ് അണ്ണാമലൈ ജൂൺ 3ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന

അണ്ണാമലൈ ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ അദ്ദേഹത്തിന്റെ അനുയായികൾ സോഷ്യൽ മീഡിയയിലൂടെ പുതിയ പാർട്ടിയുടെ പേരുകളും പതാകയുടെ രൂപകൽപ്പനകളും പങ്കുവെക്കാൻ തുടങ്ങിയിട്ടുണ്ട്

ബിജെപി നേതാവ് അണ്ണാമലൈ ജൂൺ 3ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന
News 18News 18
1 Jun 2026

കർണാടക മുഖ്യമന്ത്രിയാകുന്നതുവരെ താടി വടിക്കില്ലെന്ന് പ്രതിജ്ഞ; ജൂൺ 3-ലെ സത്യപ്രതിജ്ഞയ്ക്ക് ഡികെ ശിവകുമാർ പുതിയ ലുക്കിലെത്തുമോ? 

2019 സെപ്റ്റംബറിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്യ്ത് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്നതിനിടെയാണ് കർണാടകയുടെ പരമോന്നത രാഷ്ട്രീയ പദവിയിലെത്തുന്നതുവരെ തന്റെ മുഖത്ത് ബ്ലേഡ് തൊടില്ലെന്ന പ്രതിജ്ഞ ഡികെ ശിവകുമാർ എടുത്തത്

കർണാടക മുഖ്യമന്ത്രിയാകുന്നതുവരെ താടി വടിക്കില്ലെന്ന് പ്രതിജ്ഞ; ജൂൺ 3-ലെ സത്യപ്രതിജ്ഞയ്ക്ക് ഡികെ ശിവകുമാർ പുതിയ ലുക്കിലെത്തുമോ? 
News 18News 18
1 Jun 2026

തമിഴ്‌നാട്ടിൽ പുതിയ കൂട്ടായ്മ രൂപീകരിക്കാൻ ബിജെപി നേതാവ് അണ്ണാമലൈ 

സിബിഎസ്ഇ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ത്രിഭാഷ ഫോർമുല പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വവുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾക്ക് പിന്നാലെയാണ് അണ്ണാമലൈയുടെ ഈ പുതിയ നീക്കം.

തമിഴ്‌നാട്ടിൽ പുതിയ കൂട്ടായ്മ രൂപീകരിക്കാൻ ബിജെപി നേതാവ് അണ്ണാമലൈ 

Latest in India