India News
Latest updates and top stories from the India category
ഈദിന് ബലി നൽകിയില്ല; വൈറൽ ട്രംപോത്ത് ഇനി മൃഗശാലയിലേക്ക്
പൊതുജന താൽപര്യം കണക്കിലെടുത്താണ് പോത്തിനെ ബലി നൽകാത്തതെന്ന് മൃഗശാലയിലെ അധികൃതർ പറഞ്ഞു

'ഹോർമുസ് വഴിയുള്ള വ്യാപാരം സുരക്ഷിതമാകണം'; അന്താരാഷ്ട്ര സെക്യൂരിറ്റി ഫോറത്തിൽ അജിത് ഡോവൽ
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു; ഇനി ഡി കെ ശിവകുമാർ നയിക്കും
ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ബംഗളൂരുവിലെ വീടിന് മുന്നിൽ അനുയായികൾ മധുരം വിതരണം ചെയ്ത് ആഘോഷങ്ങൾ തുടങ്ങി. ശിവകുമാറിന്റെ സഹോദരനും മുൻ എംപിയുമായ ഡി കെ സുരേഷും ആഘോഷങ്ങൾക്കിടെ വീട്ടിലെത്തിയിട്ടുണ്ട്

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു; ഇനി ഡി കെ ശിവകുമാർ നയിക്കും
Read full article...

ബിജെപിക്ക് 4 സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു
ദേശീയ-സംസ്ഥാന തലങ്ങളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനങ്ങൾ

Exclusive| മാലദ്വീപ് മോഡൽ സീപ്ലെയിൻ ടൂറിസത്തിലേക്ക് ലക്ഷദ്വീപ്; ദ്വീപുകളെ കൂട്ടി യോജിപ്പിച്ച് കേന്ദ്രത്തിന്റെ നീക്കം
ലക്ഷദ്വീപിലെ ആറ് ദ്വീപുകളിൽ 'വാട്ടർ എയറോഡ്രോം' പദ്ധതികൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി പരിസ്ഥിതി അനുമതി ശുപാർശ ചെയ്തതായി സിഎൻഎൻ-ന്യൂസ് 18ന് ലഭിച്ച ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു

നഴ്‌സിങ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം മടങ്ങിയ മലയാളി വിദ്യാർഥിനി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന മറ്റൊരു കാർ ഇടിച്ചായിരുന്നു അപകടം

കർണാടകയിലെ നേതൃമാറ്റം; അഭ്യൂഹങ്ങൾക്കിടെ സിദ്ധരാമയ്യയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി ഡി കെ ശിവകുമാർ
കർണാടക കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ പുരോഗമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ കൂടിക്കാഴ്ച

'പ്രിയ സഹോദരൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്ക് ആശംസകൾ'; വിജയ് ഫോണിൽ വിളിച്ച ശേഷം സുരേഷ് ഗോപി
കേരളം-തമിഴ്നാട് സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കും ഒരേ മനസ്സോടെ മുന്നോട്ട് നീങ്ങുമെന്ന് വിജയ് ഉറപ്പ് നൽകിയതായി സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു

തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ്
ബക്രീദ് ദിനത്തിൽ പശുക്കളെ തന്നെ ബലി നൽകണമെന്നത് മതപരമായ അനിവാര്യതയോ നിർബന്ധിത ആചാരത്തിന്റെ ഭാഗമോ അല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു

ഡൽഹിയിലെ കടുത്ത ചൂടിലും ട്രേഡ്മാർക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ട് കൈവിടാതെ വിജയ്
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രയായ ശേഷം ഡൽഹിയിലേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയായിരുന്നു

എയർ ഇന്ത്യയ്ക്ക് പിന്നാലെ ആഭ്യന്തര സർവീസുകൾ വെട്ടിക്കുറച്ച് ഇൻഡിഗോയും
വർധിച്ചുവരുന്ന പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിനുള്ള താൽക്കാലിക ക്രമീകരണങ്ങളുടെ ഭാഗമായി ഇൻഡിഗോ തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾ ഇതിനകം തന്നെ ഏകദേശം 17% കുറച്ചിട്ടുണ്ട്

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി; കർണാടകയുമായുള്ള 'മേക്കാദാട്ടു' പ്രശ്ന പരിഹാരത്തിന് സമ്മർദം
കൂടിക്കാഴ്ചയിൽ തമിഴ്‌നാടിന്റെ കാലങ്ങളായി നിലനിൽക്കുന്ന നിരവധി ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു നിവേദനം വിജയ് പ്രധാനമന്ത്രിക്ക് സമർപ്പിച്ചു

വിജയ്‌യുടെ ടിവികെയെ പിന്തുണച്ചതിന് പിന്നാലെ വിമത അണ്ണാ എഡിഎംകെ എംഎൽഎമാർ ഇപിഎസ് ക്യാമ്പിലേക്ക് മടങ്ങി
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പിളർപ്പ് ഭീതികൾക്ക് അയവുവരുത്തിക്കൊണ്ട്, നടൻ വിജയ്‌യെയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെയും പിന്തുണച്ചിരുന്ന വേലുമണിയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുമായി വീണ്ടും ഒന്നിച്ചു

കർണാടകത്തിൽ ഭരണമാറ്റം? സിദ്ധരാമയ്യ വെള്ളിയാഴ്ചയോടെ രാജി വെച്ചേക്കും; രാജ്യസഭാ സീറ്റ് ഉറപ്പുനൽകിയതായി സൂചന
സിദ്ധരാമയ്യയോട് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ഇതിന് പകരമായി അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് ഉറപ്പുനൽകിയിട്ടുണ്ട്

വാടക ഇനത്തിൽ 47.58 കോടി രൂപ അടയ്ക്കാതെ ജിം; ഒൻപതു മാസത്തിൽ 3 നോട്ടീസുകൾ നൽകി സർക്കാർ
ക്ലബ്ബിനെതിരായ കേന്ദ്രത്തിന്റെ നടപടിയിൽ ഈ കുടിശ്ശിക പ്രധാനമാണ്. ജൂൺ 5 നകം ഡൽഹിയിലെ ലുട്ട്യൻസിലെ 27.3 ഏക്കർ സ്ഥലം ഒഴിയാൻ ഉത്തരവിട്ടിട്ടുണ്ട്

പ്രണയിച്ച ആളെ വിവാഹം ചെയ്‌തു; നവവധു മൂന്നു മാസത്തിനുള്ളിൽ നാലാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭർത്താവും കുടുംബവും സ്വർണ്ണവും പണവും ആവശ്യപ്പെടാൻ തുടങ്ങിയെന്ന് യുവതിയുടെ കുടുംബം

രാജ്യത്തെ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു
നിയമവിരുദ്ധമായ കുടിയേറ്റം മൂലം ഇന്ത്യയിലുടനീളം ഉണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് സമിതി സമഗ്രമായ വിലയിരുത്തൽ നടത്തും

പശ്ചിമ ബംഗാളിൽ ബിജെപി സർക്കാരിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ നീക്കം; ബംഗ്ലാദേശ് അതിർത്തികളിൽ മടങ്ങാൻ വൻ ജനക്കൂട്ടം
കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക എന്ന നയത്തിന്റെ ഭാഗമായി സംശയാസ്പദമായ രീതിയിൽ കഴിയുന്ന വിദേശ പൗരന്മാർക്കായി സംസ്ഥാന സർക്കാർ തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെയാണ് ബംഗ്ലാദേശികൾ കൂട്ടത്തോടെ മടങ്ങാൻ ഒരുങ്ങുന്നത്


