India News
Latest updates and top stories from the India category
പെട്രോൾ,ഡീസൽ വിലയിൽ 10 ദിവസത്തിനിടെ നാലാമത്തെ വർദ്ധനവ് രണ്ട് രൂപയിലധികം
ക്രൂഡ് ഓയിൽ വില ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിലവർദ്ധനവിന് കാരണം

കോളേജിലേക്കുള്ള യാത്രാമധ്യേ കാണാതായ മെഡിക്കൽ വിദ്യാർത്ഥി 47 ദിവസത്തിന് ശേഷം ഭിക്ഷാടകർക്കൊപ്പം
കാണാതായി 47 ദിവസങ്ങൾക്ക് ശേഷമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്

CBSE സാങ്കേതിക പ്രതിസന്ധി: ഐഐടി വിദഗ്ധരുടെ സഹായം തേടാൻ മന്ത്രി ധർമേന്ദ്ര പ്രധാൻ
പോർട്ടലിന്റെ സാങ്കേതിക സംവിധാനങ്ങളിലും പ്രവർത്തന രീതികളിലും ആവശ്യമായ മാറ്റം വരുത്താൻ ഐഐടി മദ്രാസിൽ നിന്നുള്ള വിദഗ്ധ സംഘം സിബിഎസിയെ സഹായിക്കും

പശുവിനെ 'ദേശീയ മൃഗമാക്കണം';ബക്രീദിന് തൊട്ടുമുമ്പ് ആവശ്യവുമായി മുസ്ലിം സംഘടനകൾ
പശുവിനെ ദേശീയ മൃഗമാക്കുന്നത് വഴി ഗോവധത്തിന്റെ പേരിലുള്ള രാഷ്ട്രീയ ചൂഷണങ്ങൾ തടയാൻ സാധിക്കുമെന്നും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്നും ഈ സംഘടനകൾ വ്യക്തമാക്കുന്നു

ബംഗാളിലെ ഫാൽറ്റയിൽ ബിജെപിക്ക് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം; തകർന്നടിഞ്ഞ് തൃണമൂൽ
ഇ വി എമ്മിൽ ബിജെപി സിപിഎം സ്ഥാനാർത്ഥികളുടെ ചിഹ്നത്തിനു നേരെ പ്ലാസ്റ്റർ ഒട്ടിച്ച് മറച്ചതടക്കമുള്ള തർക്കങ്ങളെ തുടർന്ന് തുടർന്നാണ് മുഴുവൻ ബൂത്തുകളിലും പുതിയ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്

മാർക്കോ റുബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ മോദിക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണം
സുരക്ഷയും വ്യാപാരവും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നിർണായക ചർച്ചകൾ നടത്തി

'കോക്രോച്ച് ജനതാ പാർട്ടി' വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു; സർക്കാരിന്റേത് ഏകാധിപത്യ നിലപാടെന്ന് സ്ഥാപകൻ അഭിജീത് ദിപ്കെ
വെബ്‌സൈറ്റ് ഓഫ്‌ലൈൻ ആകുന്നതിന് തൊട്ടുമുമ്പ് ഏതാണ്ട് പത്ത് ലക്ഷത്തോളം പേർ അതിൽ അംഗത്വമെടുത്തിരുന്നതായി എക്സ് പ്ലാറ്റ്‌ഫോമിലൂടെ ദിപ്കെ അവകാശപ്പെട്ടു

കോക്രോച്ചിന് പിന്നാലെ ഓഗിയും ; സിജെപിയെ ചോദ്യം ചെയ്ത് ഓഗി ജനത പാർട്ടി
ഇരു സംഘവും തമ്മിലുള്ള രസകരമായ മത്സരം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയാകുന്നു

'കസ്റ്റഡിയിലെടുക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തുന്നതിനായി നേരിട്ട് ബിഎസ്എഫിന് കൈമാറും' : ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി
പുതിയ നിയമ പ്രകാരം നുഴഞ്ഞുകയറ്റക്കാരെ കോടതികളിലേക്ക് അയക്കില്ലെന്നും പകരം ബംഗ്ലാദേശ് അതിർത്തിയിലുള്ള ബി.എസ്.എഫ് ഔട്ട്‌പോസ്റ്റുകളിലേക്ക് നേരിട്ട് കൈമാറുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

വിദേശ ഇടപെടലും ആസൂത്രിത കലാപശ്രമവും; 'കോക്രോച്ച് ജനതാ പാർട്ടി' സുരക്ഷാ ഏജൻസികൾ എങ്ങനെ കാണുന്നു?
'കോക്രോച്ച് ജനതാ പാർട്ടി' എന്ന കൂട്ടായ്മയെ കേവലമൊരു തമാശയായല്ല, മറിച്ച് ജനങ്ങളെ കൂട്ടത്തോടെ തെരുവിലിറക്കാനും വിദേശ ഇടപെടലുകൾക്കും ആസൂത്രിതമായി അശാന്തി സൃഷ്ടിക്കാനും കെൽപ്പുള്ള ഒരു പ്ലാറ്റ്‌ഫോമായാണ് സുരക്ഷാ വിഭാഗം വിലയിരുത്തുന്നത്

ഇനി ഉൾഗ്രാമങ്ങളിലേക്കും വേഗത്തിൽ ഡെലിവറി; ഇന്ത്യ പോസ്റ്റുമായി കൈകോർത്ത് ഫ്ലിപ്കാർട്ട്
തപാൽ വകുപ്പിന്റെ വിപുലമായ വിതരണ ശൃംഖലയും ഇന്ത്യയിലെ ഇ-കൊമേഴ്സ് രംഗത്തുള്ള ഫ്ലിപ്കാർട്ടിന്റെ ശക്തമായ സാന്നിധ്യവും സംയോജിപ്പിച്ച് രാജ്യത്തുടനീളം വിശ്വസനീയവും ഉപഭോക്തൃ സൗഹൃദവുമായ പാഴ്സൽ വിതരണ സേവനങ്ങൾ നൽകുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.

ബന്ധം തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തി; സൈപ്രസ് പ്രസിഡന്റുമായി നിർണായക ചർച്ചകൾ നടത്തി പ്രധാനമന്ത്രി മോദി
സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡീസിന്റെ നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ വർധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയും പ്രസിഡന്റും ചർച്ച ചെയ്തു

ബംഗാളിൽ പ്രധാനമന്ത്രി ഭക്ഷണം കഴിച്ച തട്ടുകടക്കാരന് പാകിസ്ഥാനിൽ നിന്ന് വധഭീഷണി
ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമാണ് വധഭീഷണി എത്തിയത്

യുദ്ധത്തിന്റെ ചൂടറിഞ്ഞ് ഇന്ത്യയിലെ കോണ്ടം വിപണി; വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് നിർമാതാക്കൾ
വിലയിൽ ഉണ്ടാകുന്ന ചെറിയൊരു വർധനവ് പോലും യുവാക്കൾക്കിടയിലും ഗ്രാമീണ മേഖലകളിലും ഗർഭനിരോധന മാർഗങ്ങളുടെ തുടർച്ചയായ ഉപയോഗം കുറയ്ക്കാൻ ഇടയാക്കുമെന്ന് സാമ്പത്തിക-ആരോഗ്യ വിദഗ്ധർ ആശങ്കപ്പെടുന്നു

'മാതാപിതാക്കൾ ഐ.എ.എസുകാരാണെങ്കിൽ സംവരണം എന്തിന്?' സുപ്രീം കോടതി
സംവരണ സമ്പ്രദായത്തിലൂടെ ഇതിനകം തന്നെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ച കുടുംബങ്ങൾ വീണ്ടും സംവരണത്തിനായി വാദിക്കുന്നതിനെ കോടതി ചോദ്യം ചെയ്തു

രാജ്യം കടന്ന് 'കോക്രോച്ച് '; കോക്രോച്ച് അവാമി ലീഗുമായി പാകിസ്ഥാൻ
പാകിസ്ഥാനിൽ കോക്രോച്ച് അവാമി പാർട്ടി, കോക്രോച്ച് അവാമി ലീഗ് എന്നീ പേരുകളിൽ പുതിയ ഗ്രൂപ്പുകൾ രൂപംകൊണ്ടു

ബോംബ് നിർമാണം യൂട്യൂബും ചാറ്റ് ജിപിറ്റിയും നോക്കി;റെഡ് ഫോർട്ട് സ്ഫോടനക്കേസിൽ എൻ.ഐ.എ കുറ്റപത്രം
അത്യാധുനിക സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ പ്രതികൾ ആശ്രയിച്ചത് വിപണിയിൽ എളുപ്പത്തിൽ ലഭിക്കുന്ന വിലകുറഞ്ഞ സാധനങ്ങളെയായിരുന്നു.

'യുവജനങ്ങളുടെ രോഷം പ്രതിപക്ഷം അനുകൂലമാക്കണം'; കോക്രോച്ച് ജനതാ പാർട്ടി മുന്നേറ്റത്തിൽ ശശി തരൂർ
യുവാക്കൾക്കിടയിൽ വളർന്നുവരുന്ന ഈ മാനസികാവസ്ഥയെ ഉൾക്കൊള്ളാനും രാജ്യത്തെ യുവാക്കളെ തങ്ങളുടെ രാഷ്ട്രീയ വേദികളിലേക്ക് ആകർഷിക്കാൻ ശക്തമായ ശ്രമങ്ങൾ നടത്താനും പ്രതിപക്ഷ പാർട്ടികളോട് ശശി തരൂർ ആവശ്യപ്പെട്ടു.

തമിഴ് നാട്ടിൽ ചരിത്രം കുറിച്ച് വിജയ്; മന്ത്രിസഭയിൽ 8 ദളിതർ, 7 ക്രൈസ്തവർ, 2 ബ്രാഹ്മണർ, നാല് സ്ത്രീകൾ, ഘടകകക്ഷി പ്രാതിനിധ്യം
ആദ്യമായാണ് സംസ്ഥാന മന്ത്രിസഭയിൽ എട്ട് ദളിത് മന്ത്രിമാർ ഇടംപിടിക്കുന്നത്


