India News
Latest updates and top stories from the India category
നിറം പോരാ; കാമുകനുമൊത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയുടെ കള്ളത്തരം പൊളിച്ച് പോലീസ്
സംഭവസ്ഥലത്ത് ഒരു സംഘട്ടനവും ആസൂത്രിത കൊലപാതകവും ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

മഥുര ബോട്ട് ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു, 10 പേരുടെ മരണം സ്ഥിരീകരിച്ചു
കാണാതായ അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്. മറിഞ്ഞ ബോട്ട് ശനിയാഴ്ച പുലർച്ചെ പുറത്തെടുത്തു. എന്നാൽ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി- Search continues for 5 tourists after mathura boat accident

കൂട്ടബലാത്സംഗം, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഹൈക്കോടതിയിൽ ജീവനൊടുക്കുമെന്ന് യുവതിയുടെ ഭീഷണി
അലഹാബാദ് ഹൈക്കോടതിയിലാണ് സിനിമയെ പോലും വെല്ലുന്ന തരത്തിൽ നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്-High court scare as woman claims gang rape, forced conversion

പ്രവാസികൾക്ക് തിരിച്ചടി: ദുബായിലേക്ക് വിമാന നിയന്ത്രണം; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു
സർവീസുകൾ കുറഞ്ഞതും ഇന്ധനവില വർദ്ധിച്ചതും ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമായി

കേന്ദ്രത്തിന്റെ വനിതാ സംവരണ നീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
ഭരണഘടനാ ഭേദഗതി ബില്ല് അതീവ തിടുക്കത്തിൽ പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഖാർഗെ

ലോകത്തിലെ ആദ്യ വന്യജീവി സംരക്ഷണ, വെറ്ററിനറി സയന്‍സസ് യൂണിവേഴ്‌സിറ്റിയുമായി വന്‍താര
മൃഗക്ഷേമം, ശാസ്ത്രീയ പുരോഗതി, വന്യജീവി സംരക്ഷണത്തിന്റെ ഭാവി എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് സര്‍വ്വകലാശാല പ്രവര്‍ത്തിക്കുക

VANTARA FOUNDATION DAY:മൃഗപരിപാലനത്തിന്റെ ഒരുവർഷം; സ്ഥാപക ദിനം ആഘോഷമാക്കി വൻതാര
കഴിഞ്ഞ ഒരു വർഷത്തിനിടെ വൻതാരയിലെ വെറ്ററിനറി വിദഗ്ധർ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കുകയും സുഖം പ്രാപിച്ച നിരവധി മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുകയും ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം; 6 മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്: ബംഗാളിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
ബംഗാളിലെ എല്ലാ വിഭാഗങ്ങളിലും നിലനിൽക്കുന്ന ആഴത്തിലുള്ള നിരാശയെ മറികടക്കാനുള്ള വഴിയാണ് ഈ പ്രകടനപത്രിക നൽകുന്നതെന്ന് അമിത് ഷാ

വൈറൽ കുംഭമേള പെൺകുട്ടി മൈനർ; ജനന സർട്ടിഫിക്കറ്റ് വ്യാജം; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ
മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് എടുത്തു. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർ ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകണം

വീട്ടിനുള്ളിലെ നോട്ടുകെട്ട്, ജസ്റ്റിസ് യശ്വന്ത് വർമ രാജിവച്ചു; തീരുമാനം ആരോപണമുയർന്ന് ഒരു വർഷത്തിന് ശേഷം
യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജിവച്ചത്-Justice yashwant varma resigns following last year’s massive cash recovery case

കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെടുത്തത് 2000 അടി താഴ്ചയിൽ നിന്ന്
Read full article...

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
കുട്ടിയെ കാണാതായ മാണിക്കധാരയിൽ നിന്ന് 2000 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

മരുന്നുകൾ കൃത്യമായ എണ്ണത്തിലും അളവിലും നൽകാൻ കേന്ദ്ര നിയമം വരുന്നു; എതിർപ്പുമായി കെമിസ്റ്റ് സംഘടനകൾ
ഡോക്ടർമാർ നിർദേശിക്കുന്ന കൃത്യമായ എണ്ണത്തിൽ മരുന്നുകൾ നൽകാൻ ഫാർമസികളെ നിർബന്ധിക്കുന്ന നിയമം കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇതിനെതിരെ ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് (AIOCD) ഡ്രഗ്സ് കൺട്രോളർ ജനറലിന് കത്തയച്ചു

അഭിമാനമായി ഗംഗൻയാൻ, ബഹിരാകാശ മനുഷ്യദൗത്യത്തിന് യൂറോപ്പുമായി കൈകോർത്ത് ഇസ്രോ
മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള പദ്ധതിക്ക് കരുത്തേകുന്നതിന് ജർമനിയിലെ ഡാർംസ്റ്റാഡിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേസ് ഓപ്പറേഷൻസ് സെന്ററുമായി (ESCO) പ്രത്യേക അതിവേഗ ആശയവിനിമയ ശൃംഖല സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഇസ്രോ- ISRO strengthens global links with europe to power gaganyaan human space mission

ചിക്കമംഗളൂരുവിൽ വെള്ളച്ചാട്ടത്തിന് സമീപം കാണാതായ ശ്രീനന്ദക്കായി തിരച്ചിൽ തുടരുന്നു; തട്ടിക്കൊണ്ടുപോയതാകാമെന്ന് കുടുംബം
ചിക്കമംഗളൂരുവിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയെ തേടി തിരച്ചിൽ നാലാം ദിവസവും, കുടുംബം തട്ടിക്കൊണ്ടുപോയെന്ന സംശയം തുടരുന്നു

സ്ത്രീകൾക്ക് തത്തപ്പച്ച പട്ടുസാരികളുമായി തെലങ്കാന, സൗജന്യ സാരിവിതരണ പദ്ധതി തുടങ്ങാൻ തീരുമാനം
മുമ്പ് വിതരണം ചെയ്ത നീല സാരികൾക്ക് പകരം ചുവപ്പ് ബോർഡറോടുകൂടിയ തത്തപ്പച്ച നിറത്തിലുള്ള സാരികളാണ് ഇപ്രാവശ്യം വിതരണം ചെയ്യുന്നത്. ഓരോ വർഷവും പുതുമ കൊണ്ടുവരുന്നതിനായാണ് നിറവും ഡിസൈനും മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി-Telangana government to continue free saree scheme orders new parrot green design forwomen

യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്ത് സ്ത്രീകളെ തോക്ക് ഉപയോഗിക്കാൻ പരിശീലിപ്പിച്ച IS ബന്ധമുള്ള ഇൻഫ്ലുവൻസർ പിടിയിൽ
ഓൺലൈനിലൂടെ യുവാക്കളെ ഭീകരവാദപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി| Hyderabad woman accused of leading ISIS terror group linked women’s wing

വളം സബ്‌സിഡി മുതൽ വിമാനയാത്ര വരെ: ഇറാൻ സംഘർഷത്തിന്റെ ആഘാതം കുറയ്ക്കാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ
ചിലവ് കുറയ്ക്കൽ, വിതരണം ഉറപ്പാക്കൽ, സാമ്പത്തിക സഹായം തുടങ്ങിയ നടപടികളിലൂടെ ഉപഭോക്താക്കൾ, കർഷകർ, ബിസിനസ്സുകൾ, കയറ്റുമതിക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം

'പുരുഷന്മാർ സ്ത്രീവേഷം കെട്ടി പോകുന്ന ക്ഷേത്രം കേരളത്തിലുണ്ട്, ജെൻഡർ അടിസ്ഥാനമാക്കിയുള്ള ക്ഷേത്ര പ്രവേശനം ലിംഗവിവേചനമല്ല': കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
ജെൻഡർ അടിസ്ഥാനമാക്കിയുള്ള ക്ഷേത്രപ്രവേശനം ലിംഗവിവേചനമല്ലെന്നും മതപരമായ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നും തുഷാർ മേത്ത വ്യക്തമാക്കി-Centrel government tells supreme court, Kerala has temple where men dress up as women and gender based temple entry not discriminatory


