Newsonlive

India News

Latest updates and top stories from the India category

'പെൺമക്കളോട് അനന്തമായി കാത്തിരിക്കാൻ പറയാനാകില്ല...' വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദിയുടെ കത്ത്
News 18News 18
14 Apr 2026

'പെൺമക്കളോട് അനന്തമായി കാത്തിരിക്കാൻ പറയാനാകില്ല...' വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദിയുടെ കത്ത്

നിയമസഭകളിലും പാർലമെന്റിലും വനിതാ സംവരണം നടപ്പിലാക്കുന്നതിനെ രാജ്യത്തുടനീളമുള്ള സ്ത്രീകൾ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നാരി ശക്തി'ക്ക് അയച്ച കത്തിലൂടെ ദശാബ്ദങ്ങളായി മുടങ്ങിക്കിടക്കുന്ന ഈ പരിഷ്കാരം നടപ്പിലാക്കാനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു

News 18News 18
14 Apr 2026

ടിസിഎസ് നാസിക്കിലെ ലൈംഗിക പീഡനം: വനിതാ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചത് 40 ദിവസം വേഷംമാറി

നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിൽ നടന്ന ബലാത്സംഗ ലൈംഗിക പീഡന പരാതികളിൽ അന്വേഷണത്തിനായി ആറ് വനിതാ പോലീസ് ഉദ്യോഗസ്ഥർ 40 ദിവസം രഹസ്യമായി ജോലി ചെയ്തു. എട്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ഏഴ് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണത്തോട് ടിസിഎസ് പൂർണമായി സഹകരിക്കുന്നുണ്ട്

ടിസിഎസ് നാസിക്കിലെ ലൈംഗിക പീഡനം: വനിതാ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചത് 40 ദിവസം വേഷംമാറി
News 18News 18
14 Apr 2026

'കടുത്ത നിരാശ'; കർണാടക കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ചെയർമാൻ കെ. അബ്ദുൽ ജബ്ബാർ രാജിവെച്ചു

ദാവണഗെരെയിൽ പ്രചാരണത്തിന് ഇറങ്ങരുതെന്ന് മന്ത്രിയോട് അപമര്യാദയായി ആവശ്യപ്പെട്ടുവെന്ന് ജബ്ബാർ ചൂണ്ടിക്കാട്ടി

'കടുത്ത നിരാശ'; കർണാടക കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ചെയർമാൻ കെ. അബ്ദുൽ ജബ്ബാർ രാജിവെച്ചു
News 18News 18
13 Apr 2026

ഇത്തവണ കാലവർഷം 'സാധാരണയിൽ കുറയാൻ' സാധ്യത; എൽ നിനോ ഭീഷണിയെന്ന് കാലാവസ്ഥാ വകുപ്പ്

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ശരാശരിയുടെ 92 ശതമാനം മഴ മാത്രമേ ലഭിക്കൂ എന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. എൽ നിനോ പ്രതിഭാസം കാർഷിക മേഖലയ്ക്കും ജലനിരപ്പിനും വെല്ലുവിളിയായേക്കാം

ഇത്തവണ കാലവർഷം 'സാധാരണയിൽ കുറയാൻ' സാധ്യത; എൽ നിനോ ഭീഷണിയെന്ന് കാലാവസ്ഥാ വകുപ്പ്
News 18News 18
13 Apr 2026

210 കി.മീ. ദൈർഘ്യം; യാത്രാസമയം 2 മണിക്കൂറായി കുറയും; ഡൽഹി-ഡെറാഡൂൺ എക്‌സ്‌പ്രസ്‌വേ പ്രധാനമന്ത്രി ചൊവ്വാഴ്ച രാജ്യത്തിന് സമർപ്പിക്കും

ഏകദേശം 13,000 കോടി രൂപ ചെലവിൽ നിർമ്മിച്ച 210 കി.മീ ഡൽഹി ഡെറാഡൂൺ എക്‌സ്‌പ്രസ്‌വേ ഏപ്രിൽ 14ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും, യാത്രാസമയം 2 മുതൽ 2.5 മണിക്കൂറായി കുറയും

210 കി.മീ. ദൈർഘ്യം; യാത്രാസമയം 2 മണിക്കൂറായി കുറയും; ഡൽഹി-ഡെറാഡൂൺ എക്‌സ്‌പ്രസ്‌വേ പ്രധാനമന്ത്രി ചൊവ്വാഴ്ച രാജ്യത്തിന് സമർപ്പിക്കും
News 18News 18
13 Apr 2026

15 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ

സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് കപ്പലുകൾ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു

15 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ
News 18News 18
13 Apr 2026

Trisha | നടി തൃഷയുടെ വീടിനു നേരെ ബോംബ് ഭീഷണി

തൃഷയുടെ വീട് മുഴുവൻ പോലീസ് നിയന്ത്രണത്തിൽ മണിക്കൂറുകളോളം പരിശോധന നടത്തി

Trisha | നടി തൃഷയുടെ വീടിനു നേരെ ബോംബ് ഭീഷണി
News 18News 18
13 Apr 2026

‘നീതി ഓരോ വീട്ടുപടിക്കലും എത്തണം’: നിയമസഹായം ലഭ്യമാക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഇന്ത്യയിൽ ശക്തമായ അവകാശങ്ങളും നയങ്ങളുമുണ്ടെങ്കിലും ദൂരക്കൂടുതൽ, കാലതാമസം, നടപ്പിലാക്കുന്നതിലെ പാളിച്ചകൾ എന്നിവ കാരണം അർഹരായവരിലേക്ക് അവ എത്തുന്നില്ലെന്നും ചീഫ് ജസ്റ്റിസ്

‘നീതി ഓരോ വീട്ടുപടിക്കലും എത്തണം’: നിയമസഹായം ലഭ്യമാക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
News 18News 18
13 Apr 2026

ശമ്പള വർധന ആവശ്യപ്പെട്ടുള്ള സമരം; നോയിഡയിൽ പൊലീസിന് നേരെ കല്ലേറ്: വാഹനങ്ങൾ കത്തിച്ചു

ലേബർ കമ്മീഷണർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ വെർച്വലായി പങ്കെടുത്ത യോഗത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നു

ശമ്പള വർധന ആവശ്യപ്പെട്ടുള്ള സമരം; നോയിഡയിൽ പൊലീസിന് നേരെ കല്ലേറ്: വാഹനങ്ങൾ കത്തിച്ചു
News 18News 18
13 Apr 2026

'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം'; വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദി

രാജ്യം പുതിയൊരു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്നും ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം'; വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദി
News 18News 18
13 Apr 2026

‘വനിതാ സംവരണമല്ല, മണ്ഡല പുനർനിർണയമാണ് ലക്ഷ്യം’: പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ സോണിയയുടെ ആശങ്ക

ലോക്സഭയിലെ അംഗസംഖ്യ വർദ്ധിപ്പിക്കാനുള്ള നീക്കം ഭരണഘടനയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും സോണിയ

‘വനിതാ സംവരണമല്ല, മണ്ഡല പുനർനിർണയമാണ് ലക്ഷ്യം’: പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ സോണിയയുടെ ആശങ്ക
News 18News 18
13 Apr 2026

അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് സാങ്കൽപ്പിക പേരുകൾ‌; ചൈനയെ വിമർശിച്ച് ഇന്ത്യ

ചൈനയുടെ ഇത്തരം നീക്കങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് സാങ്കൽപ്പിക പേരുകൾ‌; ചൈനയെ വിമർശിച്ച് ഇന്ത്യ
News 18News 18
13 Apr 2026

വിജയ് സൈക്കിളിൽ വരുമ്പോൾ ആരാധകന്‍ ഫ്ളവര്‍ ബോളെറിഞ്ഞു; 'ബോംബെന്ന് കരുതി നിന്നിറങ്ങി തിരിഞ്ഞോടി '

ആരാധകർ വലിയ തോതിൽ ചുറ്റും കൂടിയതിനാലാണ് അദ്ദേഹം മാറിയതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം

വിജയ് സൈക്കിളിൽ വരുമ്പോൾ ആരാധകന്‍ ഫ്ളവര്‍ ബോളെറിഞ്ഞു; 'ബോംബെന്ന് കരുതി  നിന്നിറങ്ങി തിരിഞ്ഞോടി '
News 18News 18
12 Apr 2026

വനിതാ സംവരണ ബില്ലിന് പിന്തുണ തേടി പ്രധാനമന്ത്രി മോദി; സർവകക്ഷി യോഗം വേണമെന്ന് ഖാർഗെ

നിയമം രാജ്യവ്യാപകമായി നടപ്പിലാക്കാനുള്ള സമയം അതിക്രമിച്ചുവെന്നും എംപിമാർ ചർച്ചയിൽ സജീവമായി പങ്കെടുക്കണമെന്നും മോദി

വനിതാ സംവരണ ബില്ലിന് പിന്തുണ തേടി പ്രധാനമന്ത്രി മോദി; സർവകക്ഷി യോഗം വേണമെന്ന് ഖാർഗെ
News 18News 18
12 Apr 2026

​ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു, വിടവാങ്ങിയത് ​സം​ഗീതലോകത്തെ ഇതിഹാസം

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 12,000ത്തോളം ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്

​ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു, വിടവാങ്ങിയത് ​സം​ഗീതലോകത്തെ ഇതിഹാസം
News 18News 18
12 Apr 2026

വൻതാര യൂണിവേഴ്സിറ്റി: വന്യജീവി സംരക്ഷണത്തിൽ പുതുചരിത്രമെഴുതാൻ അനന്ത് അംബാനി

വന്യജീവി സംരക്ഷണത്തിനും വെറ്ററിനറി സയന്‍സിനും മാത്രമായി സമര്‍പ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ സംയോജിത ആഗോള സര്‍വ്വകലാശാലയാണ് വന്‍താര യൂണിവേഴ്‌സിറ്റി

വൻതാര യൂണിവേഴ്സിറ്റി: വന്യജീവി സംരക്ഷണത്തിൽ പുതുചരിത്രമെഴുതാൻ അനന്ത് അംബാനി
News 18News 18
12 Apr 2026

ഗൾഫ് മേഖലയിൽ നിന്ന് 40 ദിവസത്തിൽ 8.4 ലക്ഷം ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം

വ്യോമാതിർത്തി നിയന്ത്രണങ്ങൾക്കിടയിലും യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് പരിമിതമായ വാണിജ്യ സർവീസുകൾ തുടരുന്നുണ്ട്

ഗൾഫ് മേഖലയിൽ നിന്ന്  40 ദിവസത്തിൽ 8.4 ലക്ഷം ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം
News 18News 18
12 Apr 2026

ബിഹാറിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിരോധിച്ചു

സംസ്ഥാനത്തെ എല്ലാ സർക്കാർ ഡോക്ടർമാർക്കും മെഡിക്കൽ കോളജുകളിലെ ഫാക്കൽറ്റി അംഗങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.

ബിഹാറിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിരോധിച്ചു
News 18News 18
11 Apr 2026

പാകിസ്ഥാൻ ഭീകരർക്കായി ചാരപ്പണി നടത്തിയ ഡെറാഡൂൺ സ്വദേശി അറസ്റ്റിൽ

ഡെറാഡൂണിലെ പ്രധാന സർക്കാർ, പ്രതിരോധ സ്ഥാപനങ്ങളുടെ ലൊക്കേഷൻ വിവരങ്ങളും ഫോട്ടോകളും ഇയാൾ പാകിസ്താനിലെ കൈകാര്യകർത്താക്കൾക്ക് അയച്ചുകൊടുത്തിരുന്നതായാണ് വിവരം.

പാകിസ്ഥാൻ ഭീകരർക്കായി ചാരപ്പണി നടത്തിയ ഡെറാഡൂൺ സ്വദേശി അറസ്റ്റിൽ
News 18News 18
11 Apr 2026

'സ്ത്രീകളുടെ എണ്ണം എവിടെയെല്ലാം ഉയര്‍ന്നിട്ടുണ്ടോ, അവിടെയെല്ലാം ബിജെപി വന്‍ വിജയം നേടിയിട്ടുണ്ട്; കേരളത്തിലും ആവര്‍ത്തിക്കും'; മോദി

കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ശതമാനം ബിജെപിക്ക് അനുകൂലമായ തരംഗത്തിന്റെ സൂചനയാണെന്ന് മോദി

'സ്ത്രീകളുടെ  എണ്ണം എവിടെയെല്ലാം ഉയര്‍ന്നിട്ടുണ്ടോ, അവിടെയെല്ലാം ബിജെപി വന്‍ വിജയം നേടിയിട്ടുണ്ട്; കേരളത്തിലും  ആവര്‍ത്തിക്കും'; മോദി

Latest in India