India News
Latest updates and top stories from the India category
കൊല്ലൂരിലെ ജീപ്പപകടത്തിൽ മരിച്ച സ്ത്രീകളുടെ മൃതദേഹങ്ങളിൽ നിന്നും സ്വർണം കവർന്ന 'രക്ഷാപ്രവർത്തകൻ' പിടിയിൽ
സ്വർണമാല, മോതിരം ഉൾപ്പെടെ 2.07 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു

രാജ്യത്തെ ആദ്യ ഫ്ലെക്സ്-ഇന്ധന കാർ ജൂൺ 5ന് മാരുതി സുസുകി പുറത്തിറക്കും : നിതിൻ ഗഡ്കരി
എത്തനോൾ ഇന്ധനത്തിന് ലിറ്ററിന് 65 രൂപയോളം വിലവരും. ഇതിന് പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും

'വിജയിയുടെ രാഷ്ട്രീയ വളർച്ചയിൽ അസൂയ തോന്നി': തുറന്നുപറഞ്ഞ് പവൻ കല്യാൺ
തമിഴ്നാട്ടിൽ വിജയ് നടത്തിയ പ്രചാരണരീതി വളരെ വ്യത്യസ്തമായിരുന്നുവെന്നും കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ചാണ് രാഷ്ട്രീയ വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു

നരേന്ദ്ര മോദി പ്രധാനമന്ത്രിയായിട്ട് ഒരു വ്യാഴവട്ടം; എണ്ണിപ്പറയാൻ 22 നേട്ടങ്ങൾ
കേന്ദ്ര മന്ത്രിമാർ, ബിജെപി നേതാക്കൾ, മുഖ്യമന്ത്രിമാർ, എംപിമാർ എന്നിവർ പൊതുജനങ്ങളിലേക്ക് എത്തിച്ചേരുകയും വിവിധ മേഖലകളിലെ സർക്കാർ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യും

പെൻഷൻ കിട്ടാത്ത 90 വയസുള്ള അമ്മായിയമ്മയെ തോളിലേറ്റി കിലോമീറ്ററോളം നടന്ന് യുവതി ബാങ്കിൽ
കെവൈസി നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടി അമ്മായിയമ്മയെ ചുമലിലിരുത്തി നാല് കിലോമീറ്ററോളമാണ് യുവതി സഞ്ചരിച്ചത്

കശ്മീരിൽ കേബിൾ കാറുകളിൽ കുടുങ്ങിയ മൂന്നൂറോളം വിനോദസഞ്ചാരികളെ സുരക്ഷിതമായി താഴെയിറക്കി സൈന്യവും ദുരന്തനിവാരണ സേനയും
കശ്മീരിലെ ഗുൽമാർഗിൽ കേബിൾ കാറുകൾ തകരാറിലായതിനെ തുടർന്ന് 65 കാബിനുകളിൽ കുടുങ്ങിപ്പോയ മുന്നൂറോളം വിനോദസഞ്ചാരികളെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി താഴെയിറക്കി.

‘രണ്ടാഴ്ചയ്ക്കിടെ 25 കൊലപാതകങ്ങൾ;പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയം; വിജയ് സർക്കാരിനെതിരെ ഉദയനിധി സ്റ്റാലിൻ
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റത്തെക്കുറിച്ച് സംസാരിച്ചവരുടെ ഭരണത്തിൽ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്കിലാണ് മാറ്റം വന്നിരിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ

ഉത്തർപ്രദേശിൽ നാടൻ പശുക്കളെ സംരക്ഷിക്കാൻ ഒഎൽഎക്സ് മാതൃകയിൽ 'ഗോ-എൽഎക്സ്'
സാമ്പത്തിക ബുദ്ധിമുട്ട് കാരണം നാടൻ പശുക്കളെ പരിപാലിക്കാൻ കഴിയാത്ത കർഷകർക്കോ ഉടമസ്ഥർക്കോ തങ്ങളുടെ പശുക്കളുടെ വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താം

അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടി; 3 എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നു
മെയ് 13-ന് നടന്ന നിർണായകമായ വിശ്വാസവോട്ടെടുപ്പിൽ അണ്ണാഡിഎംകെ വിലക്ക് ലംഘിച്ച് 24 എംഎൽഎമാർ ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു

സർക്കാർ ആശുപത്രിയിൽ മോർച്ചറി വാൻ കിട്ടിയില്ല; തെലങ്കാനയിൽ മൃതദേഹവുമായി ബന്ധുക്കൾ നടന്നത് കിലോമീറ്ററുകൾ
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു

ഏകീകൃത സിവിൽ കോഡിലേക്ക് അസമും; ബിൽ നിയമസഭയിൽ അവതരിപ്പിച്ചു
ഉത്തരാഖണ്ഡിനും ഗുജറാത്തിനും ശേഷം ഏകീകൃത സിവിൽ കോഡിൽ നിയമനിർമ്മാണം നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി അസം മാറാൻ ഒരുങ്ങുകയാണ്.

തർക്കത്തിനിടെ ഭാര്യയുടെ തല ടിവി കൊണ്ടടിച്ച് ഭർത്താവ് കൊലപ്പെടുത്തി
പ്രതിയും ഭാര്യയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതിനെ തുടർന്ന് ടിവി സെറ്റ് ഉപയോഗിച്ച് അവരെ ആക്രമിച്ചതായി പോലീസ് പറഞ്ഞു

സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു; കർണാടക കോൺഗ്രസിൽ നേതൃമാറ്റത്തിന് സാധ്യതയെന്ന് അഭ്യൂഹം
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു

ബംഗാളിലെ വ്യാജ കുടിയേറ്റക്കാർക്കെതിരെ ട്രംപ് മോഡൽ നടപടി പ്രഖ്യാപിച്ച് സുവേന്ദു അധികാരി
പൗരത്വ ഭേദഗതി നിയമം അനുസരിച്ച് അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്

വ്യോമസേനയ്ക്ക് വൻ കരുത്ത്; ഫ്രാൻസിൻ്റെ 114 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങും ; 90 എണ്ണം രാജ്യത്ത് നിർമ്മിക്കും
വ്യോമസേന നേരിടുന്ന യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാനും പ്രതിരോധശേഷി ശക്തമാക്കാനുമുള്ള ഇന്ത്യയുടെ ദീർഘകാല പദ്ധതിയിലെ നിർണ്ണായക ചുവടുവെപ്പാണിത്

കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി; സിബിഐ അന്വേഷണത്തിന് ആവശ്യം
തങ്ങളുടെ പ്രധാന അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ച വിവരം വ്യാഴാഴ്ച ഉച്ചയോടെ അഭിജീത് ദിപ്കെ സ്ഥിരീകരിച്ചിരുന്നു

കർണാടകയിൽ പുഴയിൽ നിന്ന് കല്ലുമ്മക്കായ വാരുന്നതിനിടെ ഒരു കുടുംബത്തിലെ 8 പേർ മുങ്ങിമരിച്ചു
പതിനാലംഗ സംഘമാണ് പുഴയിൽ കല്ലുമ്മക്കായ വാരുന്നതിനായി പോയത്

ചോദ്യം 10 വയസുകാരിയുടെ കൂട്ടബലാത്സംഗ കൊലയെ കുറിച്ച്, വാർത്താസമ്മേളനത്തിൽ പൊട്ടിച്ചിരിച്ച് പൊലീസുകാർ; രൂക്ഷ വിമർശനം
കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിലാണ് ഉദ്യോഗസ്ഥർ പൊട്ടിച്ചിരിച്ചത്

ഇടുപ്പെല്ലു വേദനയുണ്ടോ? കോവിഡിന്റെ പാർശ്വഫലമാകാമെന്ന് സൂചന
കടുത്ത ഇടുപ്പ് വേദന, മുടന്ത്, സന്ധികൾ അനക്കാൻ പറ്റാത്ത അവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുമായി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാകുന്നത്


