Newsonlive

India News

Latest updates and top stories from the India category

ഒളിംപിക്‌സ്; ആഗോള വളർച്ചയുടെ എഞ്ചിൻ; നെതർലൻഡ്‌സ് സന്ദർശനത്തിൽ 4 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
News 18News 18
16 May 2026

ഒളിംപിക്‌സ്; ആഗോള വളർച്ചയുടെ എഞ്ചിൻ; നെതർലൻഡ്‌സ് സന്ദർശനത്തിൽ 4 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യയിൽ ജനങ്ങളുടെ ആഗ്രഹങ്ങൾക്കും അവ നേടിയെടുക്കാനുള്ള ശ്രമങ്ങൾക്കും അതിരുകളില്ലെന്നും പ്രധാനമന്ത്രി

News 18News 18
16 May 2026

ജനസംഖ്യ കൂട്ടാൻ ആന്ധ്ര: മൂന്നാം കുട്ടിക്ക് 30,000 രൂപ, നാലാം കുട്ടിക്ക് 40,000 രൂപ ധനസഹായം; ചന്ദ്രബാബു നായിഡു

രണ്ടാമത്തെ കുട്ടിയുണ്ടാകുന്ന ദമ്പതികൾക്ക് 25,000 രൂപ പ്രോത്സാഹനമായി നൽകുമെന്ന മുൻ നിർദ്ദേശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പുതിയ പ്രഖ്യാപനം

ജനസംഖ്യ കൂട്ടാൻ ആന്ധ്ര: മൂന്നാം കുട്ടിക്ക് 30,000 രൂപ, നാലാം കുട്ടിക്ക് 40,000 രൂപ ധനസഹായം; ചന്ദ്രബാബു നായിഡു
News 18News 18
16 May 2026

തമിഴ്‌നാട് മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി; ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി വിജയ്ക്ക്

പൊതുഭരണം, ആഭ്യന്തരം, പോലീസ്, ജില്ലാ റവന്യൂ ഓഫീസർമാരുടെ ചുമതല, പ്രത്യേക പദ്ധതി നടത്തിപ്പ് എന്നിവ മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും

തമിഴ്‌നാട് മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി; ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി വിജയ്ക്ക്
News 18News 18
16 May 2026

CBSE 9,10 ക്ലാസുകളിൽ ഇനി 3 ഭാഷകൾ നിർബന്ധം; കുട്ടികൾക്ക് ഇത് മികച്ച അവസരമോ?

ഒന്നിലധികം ഭാഷകൾ പഠിക്കുന്നത് കുട്ടികളുടെ മസ്തിഷ്ക വികാസത്തെ ഉത്തേജിപ്പിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു

CBSE 9,10 ക്ലാസുകളിൽ ഇനി 3 ഭാഷകൾ നിർബന്ധം; കുട്ടികൾക്ക് ഇത് മികച്ച അവസരമോ?
News 18News 18
16 May 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎ വിദഗ്ധ സമിതിയംഗമായ ബോട്ടണി അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു

ബോട്ടണി അധ്യാപികയുടെ അറസ്റ്റോടെ ഈ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി ഉയർന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎ വിദഗ്ധ സമിതിയംഗമായ ബോട്ടണി അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു
News 18News 18
16 May 2026

​'​ഗുണമില്ലാത്ത മുട്ടകൾ നൽകുന്നു' ബ്ലിങ്കിറ്റിനോട് ഭക്ഷ്യസുരക്ഷാ അതോറിറ്റി വിശദീകരണം തേടി

ഉപഭോക്ത്യ പരാതികളിൽ ആപ്പ് സ്വീകരിച്ച നടപടികളും പ്രശ്നപരിഹാരങ്ങളും ഉൾപ്പെടെ വിശദാംശങ്ങൾ നൽകണമെന്ന് ഭക്ഷ്യസുരക്ഷ അതോറ്റി അറിയിച്ചു

​'​ഗുണമില്ലാത്ത മുട്ടകൾ നൽകുന്നു' ബ്ലിങ്കിറ്റിനോട് ഭക്ഷ്യസുരക്ഷാ അതോറിറ്റി വിശദീകരണം തേടി
News 18News 18
16 May 2026

‘ആരവല്ലിയിലെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല’; പുനഃപരിശോധന തീരും വരെ ഖനനം പൂർണമായി വിലക്കി സുപ്രീം കോടതി

പുതിയ നിർവചനത്തിൽ തങ്ങൾക്ക് പൂർണ്ണ സംതൃപ്തി ഉണ്ടാകുന്നതുവരെ ആരവല്ലിയുടെ ഒരിഞ്ച് പോലും മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

‘ആരവല്ലിയിലെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല’; പുനഃപരിശോധന തീരും വരെ ഖനനം പൂർണമായി വിലക്കി സുപ്രീം കോടതി
News 18News 18
16 May 2026

പാകിസ്ഥാൻ തീവ്രവാദികളെ സംരക്ഷിച്ചാൽ ലോകഭൂപടത്തിൽ നിന്നു ‌മായ്ച്ചുകളയും; കരസേനാ മേധാവി

പാകിസ്ഥാൻ ഭീകരരെ സംരക്ഷിച്ചാൽ ഭൂമിശാസ്ത്രത്തിന്റെ ഭാഗമാകണമോ ചരിത്രത്തിന്റെ ഭാഗമാകണമോയെന്ന് അവർ സ്വയം തീരുമാനിക്കേണ്ടിവരുമെന്ന് ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി

പാകിസ്ഥാൻ  തീവ്രവാദികളെ സംരക്ഷിച്ചാൽ ലോകഭൂപടത്തിൽ നിന്നു ‌മായ്ച്ചുകളയും; കരസേനാ മേധാവി
News 18News 18
16 May 2026

'പോകണ്ടവർക്ക് പോകാം'; ബംഗാളിലെ ചരിത്ര തോൽവിക്ക് പിന്നാലെ മമത ബാനർജി

പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തങ്ങിനിൽക്കുന്നവരെ ചേർത്തുനിർത്തി സംഘടനയെ താഴേത്തട്ടിൽ നിന്ന് പുനർനിർമ്മിക്കുമെന്നും മമത വ്യക്തമാക്കി

'പോകണ്ടവർക്ക് പോകാം'; ബംഗാളിലെ ചരിത്ര തോൽവിക്ക് പിന്നാലെ മമത ബാനർജി
News 18News 18
16 May 2026

സരസ്വതി ക്ഷേത്രം എന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ ഭോജ്ശാലയിൽ പൂജ നടത്തി വിശ്വാസികൾ

ഭോജ് ഉത്സവ് സമിതിയുടെ ഭാരവാഹികളോടൊപ്പം നിരവധി വിശ്വാസികൾ സമുച്ചയത്തിൽ ഒത്തുകൂടി

സരസ്വതി ക്ഷേത്രം എന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ ഭോജ്ശാലയിൽ പൂജ നടത്തി വിശ്വാസികൾ
News 18News 18
16 May 2026

ആദ്യ പ്രസവം കഴിഞ്ഞ് നാല് ദിവസത്തെ ഇടവേളയിൽ യുവതി നാല് കുട്ടികളെ പ്രസവിച്ചു; എല്ലാം സുഖപ്രസവം

അൾട്രാസൗണ്ട് റിപ്പോർട്ടുകളിൽ നാല് ഗർഭസ്ഥ ശിശുക്കൾ ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഗർഭാവസ്ഥയുടെ മൂന്നാം മാസം മുതൽ സ്ത്രീ ചികിത്സയിലായിരുന്നു

ആദ്യ പ്രസവം കഴിഞ്ഞ് നാല് ദിവസത്തെ ഇടവേളയിൽ യുവതി നാല് കുട്ടികളെ പ്രസവിച്ചു; എല്ലാം സുഖപ്രസവം
News 18News 18
16 May 2026

അഭിഭാഷകരുടെ വ്യാജ ബിരുദത്തിലും ഓൺലൈൻ പെരുമാറ്റത്തിലും സുപ്രീം കോടതിക്ക് കടുത്ത ആശങ്ക

സ്വന്തം കരിയർ നോക്കാതെ വ്യവസ്ഥിതിയെ തകർക്കാൻ നടക്കുന്ന ഇവരുടെ കൂടെയാണോ വക്കീലന്മാർ കൂടേണ്ടതെന്നും കോടതി ചോദിച്ചു

അഭിഭാഷകരുടെ വ്യാജ ബിരുദത്തിലും ഓൺലൈൻ പെരുമാറ്റത്തിലും സുപ്രീം കോടതിക്ക് കടുത്ത ആശങ്ക
News 18News 18
16 May 2026

ബംഗാൾ ആർ.ജി കർ ബലാത്സംഗ അന്വേഷണത്തിൽ വീഴ്ച; 3 ഐ.പി.എസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു

ബംഗാൾ ആർ.ജി കർ ബലാത്സംഗ അന്വേഷണത്തിൽ വീഴ്ച; 3 ഐ.പി.എസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
News 18News 18
16 May 2026

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രിൻസിപ്പൽ നിയമനം ഡൽഹി സർവകലാശാല തടഞ്ഞു

നിയമന കമ്മിറ്റി യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രിൻസിപ്പൽ നിയമനം ഡൽഹി സർവകലാശാല തടഞ്ഞു
News 18News 18
16 May 2026

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാന മന്ത്രിയാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം

വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ വിധിക്കപ്പെട്ടവനാണെന്നും അദ്ദേഹത്തിന്റെ ജാതകം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാതകവുമായി ഏറെ സാമ്യമുള്ളതാണെന്നും രാധൻ പണ്ഡിറ്റ്

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാന മന്ത്രിയാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം
News 18News 18
16 May 2026

അമിത് ഷായ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ തൃണമൂൽ എംപി അഭിഷേക് ബാനർജിക്കെതിരെ കേസ്

പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്

അമിത് ഷായ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ തൃണമൂൽ എംപി അഭിഷേക് ബാനർജിക്കെതിരെ കേസ്
News 18News 18
15 May 2026

നീറ്റ് പരീക്ഷാ തട്ടിപ്പിൽ എൻടിഎ ഉദ്യോഗസ്ഥന് പങ്കെന്ന് സിബിഐ; പുണെയിൽ നിന്ന് കെമിസ്ട്രി പ്രൊഫസർ അറസ്റ്റിൽ

ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിലെ അംഗമായിരുന്നു അറസ്റ്റിലായ പ്രൊഫസർ

നീറ്റ് പരീക്ഷാ തട്ടിപ്പിൽ എൻടിഎ ഉദ്യോഗസ്ഥന് പങ്കെന്ന് സിബിഐ; പുണെയിൽ നിന്ന് കെമിസ്ട്രി പ്രൊഫസർ അറസ്റ്റിൽ
News 18News 18
15 May 2026

നോയിഡ തൊഴിലാളി സമരം: പ്രതിക്ക് വിദേശത്ത് നിന്ന് ഒരു കോടിയിലേറെ രൂപ ലഭിച്ചെന്ന് പോലീസ്

പ്രതിയായ സത്യം വർമ്മയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് ഡോളർ, പൗണ്ട്, യൂറോ എന്നീ കറൻസികളിലായാണ് തുക ലഭിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.

നോയിഡ തൊഴിലാളി സമരം: പ്രതിക്ക് വിദേശത്ത് നിന്ന് ഒരു കോടിയിലേറെ രൂപ ലഭിച്ചെന്ന് പോലീസ്
News 18News 18
15 May 2026

'തൊഴിലില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെ; ആക്ടിവിസ്റ്റുകളായി മാറി എല്ലാവരെയും ആക്രമിക്കുന്നു': സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സീനിയർ അഡ്വക്കേറ്റ് പദവി ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇത്തരമൊരു പരാമർശം നടത്തിയത്.

'തൊഴിലില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെ; ആക്ടിവിസ്റ്റുകളായി മാറി എല്ലാവരെയും ആക്രമിക്കുന്നു': സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
News 18News 18
15 May 2026

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ ബംഗാൾ ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലെന്ന് റിപ്പോർട്ട്

സാമ്പത്തിക വിദഗ്ധനും ഗ്രന്ഥകാരനുമായ സന്യാൽ 2022 മുതൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമാണ്

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ ബംഗാൾ ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലെന്ന് റിപ്പോർട്ട്

Latest in India