
തമിഴ്‌നാട് ബിജെപിയിൽ ജനസ്വാധീനമുള്ള ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് കെ അണ്ണാമലൈ. അതിനാൽ തന്നെ അണ്ണാമലൈ പാർട്ടി വിടുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കും എന്നതിനാലാണ് കേന്ദ്ര നേതൃത്വം ഇടപെട്ട് രാജിവെക്കാനുള്ള തീരുമാനം തൽക്കാലം മരവിപ്പിച്ചത്
