Newsonlive

India News

Latest updates and top stories from the India category

മരുമകന് സമ്മാനിക്കാനിരുന്ന സ്വർണമോതിരം പൂച്ച വിഴുങ്ങി
News 18News 18
9 Jun 2026

മരുമകന് സമ്മാനിക്കാനിരുന്ന സ്വർണമോതിരം പൂച്ച വിഴുങ്ങി

അതിഥികളെ സ്വീകരിക്കുന്ന തിരക്കിനിടയിൽ അലഞ്ഞുതിരിഞ്ഞെത്തിയ ഒരു പൂച്ച വീട്ടിലെത്തി

News 18News 18
8 Jun 2026

മമതയുടെ 15 വർഷത്തെ ബംഗാൾ ആധിപത്യം വെറും 35 ദിവസം കൊണ്ട് തകർന്നടിഞ്ഞ 10 സംഭവങ്ങൾ

തൃണമൂൽ കോൺഗ്രസ് വിമതരായ 20 എംപിമാർ തങ്ങൾക്ക് എൻഡിഎയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയതോടെ പാർട്ടി അതിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയെ നേരിടുകയാണ്

മമതയുടെ 15 വർഷത്തെ ബംഗാൾ ആധിപത്യം വെറും 35 ദിവസം കൊണ്ട് തകർന്നടിഞ്ഞ  10 സംഭവങ്ങൾ
News 18News 18
8 Jun 2026

ഡൽഹിയിൽ നിന്ന് സിലിഗുരിയിലേക്ക് 6 മണിക്കൂർ; ബംഗാളിനായുള്ള കേന്ദ്രത്തിന്റെ ബുള്ളറ്റ് ട്രെയിൻ 4 പ്രധാന നഗരങ്ങൾ വഴി

ഡൽഹിയെയും സിലിഗുരിയെയും ലഖ്‌നൗ, വാരണാസി, പട്‌ന എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു അതിവേഗ റെയിൽ ഇടനാഴിയാണ് കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇത് യാത്രാസമയം 20 മണിക്കൂറിൽ നിന്ന് വെറും 6 മണിക്കൂറായി കുറയ്ക്കും

ഡൽഹിയിൽ നിന്ന് സിലിഗുരിയിലേക്ക് 6 മണിക്കൂർ; ബംഗാളിനായുള്ള കേന്ദ്രത്തിന്റെ ബുള്ളറ്റ് ട്രെയിൻ 4 പ്രധാന നഗരങ്ങൾ വഴി
News 18News 18
8 Jun 2026

ഉരുകിയ ഇരുമ്പടങ്ങിയ ലാഡില്‍ പൊട്ടിത്തെറിച്ച് 8 തൊഴിലാളികൾ മരിച്ചു; വൻ ദുരന്തം വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലുണ്ടായ വൻ അപകടത്തിൽ 8 തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്ലാന്റിലെ അതീവ അപകടസാധ്യതയുള്ള സ്റ്റീൽ മെൽറ്റിംഗ് ഷോപ്പ്-2 യൂണിറ്റിലാണ് ഈ ദുരന്തം ഉണ്ടായത്

ഉരുകിയ ഇരുമ്പടങ്ങിയ ലാഡില്‍ പൊട്ടിത്തെറിച്ച് 8 തൊഴിലാളികൾ മരിച്ചു; വൻ ദുരന്തം വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ
News 18News 18
8 Jun 2026

ആലിംഗനം ചെയ്ത് സോണിയയും മമതയും; അപൂർ‌വ നിമിഷം 'ഇന്ത്യാ' മുന്നണി യോഗത്തിനിടെ

ദേശീയ തലത്തിൽ ബിജെപിക്കെതിരെ തന്ത്രപ്രധാന പങ്കാളികളാണെങ്കിലും പശ്ചിമ ബംഗാളിൽ ദീർഘകാലത്തെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസിനും ടിഎംസിക്കും ഈ ഇൻഡ്യാ സഖ്യ യോഗം ഏറെ നിർണായകമായിരുന്നു

ആലിംഗനം ചെയ്ത് സോണിയയും മമതയും; അപൂർ‌വ നിമിഷം 'ഇന്ത്യാ' മുന്നണി യോഗത്തിനിടെ
News 18News 18
8 Jun 2026

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെത്തുടർന്ന് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് രാജ്യവ്യാപകമായി മെഡിക്കൽ പ്രവേശന പരീക്ഷ വീണ്ടും നടത്തുന്നത്.

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും
News 18News 18
8 Jun 2026

നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ: ഇന്ത്യയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനം വ്യക്തമാക്കുന്ന കണക്കുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പാർലമെന്റുകളിൽ നടത്തിയ 19 പ്രസംഗങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വിപുലമാകുന്ന നയതന്ത്ര സ്വാധീനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്

നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ: ഇന്ത്യയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനം വ്യക്തമാക്കുന്ന കണക്കുകൾ
News 18News 18
8 Jun 2026

എൻഡിഎയിൽ ചേരാൻ അനുമതി തേടി 20 വിമത തൃണമൂൽ എംപിമാർ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി

തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഈവിമത വിഭാഗത്തിന്റെ നേതാവ് കകോലി ഘോഷ് ദസ്തിദാർ ആയിരിക്കും

എൻഡിഎയിൽ ചേരാൻ അനുമതി തേടി 20 വിമത തൃണമൂൽ എംപിമാർ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി
News 18News 18
8 Jun 2026

ആർക്കും കുഞ്ഞുങ്ങൾ വേണ്ടേ? ഇന്ത്യയിൽ ജനനനിരക്ക് കുത്തനെ താഴോട്ട്

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ജനനനിരക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

ആർക്കും കുഞ്ഞുങ്ങൾ വേണ്ടേ? ഇന്ത്യയിൽ ജനനനിരക്ക് കുത്തനെ താഴോട്ട്
News 18News 18
8 Jun 2026

തൃണമൂൽ വലിയ പിളർപ്പിലേക്ക്? 5 എംപിമാർ ഡൽഹിയിൽ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തി

തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വെച്ചതിന് തൊട്ടുപിന്നാലെ മുൻ ടിഎംസി എംപി സുഖേന്ദു ശേഖർ റോയ് 5 ടിഎംസി എംപിമാർക്കൊപ്പം ബിജെപി നേതാവ് ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി

തൃണമൂൽ വലിയ പിളർപ്പിലേക്ക്? 5 എംപിമാർ ഡൽഹിയിൽ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തി
News 18News 18
8 Jun 2026

അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാകില്ല: സുപ്രീംകോടതി

വിവാഹം കഴിക്കാനായില്ലെങ്കിൽ അത് വഞ്ചനയായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു

അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാകില്ല: സുപ്രീംകോടതി
News 18News 18
8 Jun 2026

INDIA നിര്‍ണായക യോഗം തുടങ്ങി; രാഹുൽ ഗാന്ധിക്കെതിരെ പോസ്റ്ററുകളിൽ 'ഇൻഡി' മുന്നണിയെന്ന്

ഇന്ത്യാ മുന്നണിയിലെ തന്നെ പ്രമുഖ ഘടകകക്ഷി നേതാക്കൾ മുൻകാലങ്ങളിൽ രാഹുലിനും കോൺഗ്രസിനുമെതിരെ നടത്തിയ രൂക്ഷവിമർശനങ്ങളും പ്രസ്താവനകളുമാണ് പോസ്റ്ററുകളിൽ അച്ചടിച്ചിരിക്കുന്നത്

INDIA നിര്‍ണായക യോഗം തുടങ്ങി; രാഹുൽ ഗാന്ധിക്കെതിരെ പോസ്റ്ററുകളിൽ 'ഇൻഡി' മുന്നണിയെന്ന്
News 18News 18
8 Jun 2026

'ഹിറ്റ്ലറെ ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായുണ്ടെന്നത് ലജ്ജാകരം'; രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ

ഹിറ്റ്ലറുടെ കൊലയാളി സംഘത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് സർക്കാർ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണെന്നും പിണറായി വിജയൻ

'ഹിറ്റ്ലറെ ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായുണ്ടെന്നത് ലജ്ജാകരം'; രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയൻ
News 18News 18
8 Jun 2026

വാരണാസിയിലെ എല്ലാ മാംസ-മത്സ്യ കടകളും ന​ഗരത്തിന് പുറത്തേക്ക് ; നഗരസഭയുടെ അംഗീകാരം

നഗരത്തെ കൂടുതൽ ശുചിത്വമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം

വാരണാസിയിലെ എല്ലാ മാംസ-മത്സ്യ കടകളും ന​ഗരത്തിന് പുറത്തേക്ക് ; നഗരസഭയുടെ അംഗീകാരം
News 18News 18
8 Jun 2026

പ്രധാനമന്ത്രി കസേരയിലേക്ക് രണ്ട് വഴികൾ:നെഹ്‌റുവിന്റെ അനുകൂല സാഹചര്യങ്ങളും മോദിയുടെ രാഷ്ട്രീയ മത്സര അതിജീവനവും

രണ്ട് പേരും ദീർഘകാലം രാജ്യത്തിന്റെ പരമോന്നത പദവി അലങ്കരിച്ചവരാണെങ്കിലും, അവരെ അവിടെ എത്തിച്ച വഴികൾ തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ പശ്ചാത്തലങ്ങളിലാണ് രൂപപ്പെട്ടത്.

പ്രധാനമന്ത്രി കസേരയിലേക്ക് രണ്ട് വഴികൾ:നെഹ്‌റുവിന്റെ അനുകൂല സാഹചര്യങ്ങളും മോദിയുടെ രാഷ്ട്രീയ മത്സര അതിജീവനവും
News 18News 18
7 Jun 2026

ബംഗാളിൽ തൃണമൂൽ നേതാക്കൾക്ക് നേരെ ജനരോഷം;ഒരു ദിവസത്തിനിടെ മൂന്നിടത്ത് ചീമുട്ടയേറ്

ടിഎംസി നേതാക്കളിൽ നിന്ന് ദീർഘകാലമായി നേരിടുന്ന പീഡനങ്ങളുടെ ആകെത്തുകയാണ് ജനങ്ങളുടെ ഈ രോഷപ്രകടനമെന്ന് ബിജെപി സർക്കാരിലെ മന്ത്രി ഇന്ദ്രനീൽ ഖാൻ

ബംഗാളിൽ തൃണമൂൽ നേതാക്കൾക്ക് നേരെ ജനരോഷം;ഒരു ദിവസത്തിനിടെ മൂന്നിടത്ത് ചീമുട്ടയേറ്
News 18News 18
7 Jun 2026

12 വർഷത്തെ ഭരണം 5 പുസ്തകങ്ങളിൽ; രാജ്യമൊട്ടാകെ വൻ പ്രചാരണത്തിനൊരുങ്ങി മോദി സർക്കാർ

മോദി സർക്കാരിന്റെ പ്രധാന നയപരമായ തീരുമാനങ്ങൾ, ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, രാഷ്ട്രനിർമ്മാണ ശ്രമങ്ങൾ എന്നിവയെല്ലാം ഈ അഞ്ച് പുസ്തകങ്ങളിലൂടെ പൊതുസമക്ഷം പ്രദർശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്

12 വർഷത്തെ ഭരണം 5 പുസ്തകങ്ങളിൽ; രാജ്യമൊട്ടാകെ വൻ പ്രചാരണത്തിനൊരുങ്ങി മോദി സർക്കാർ
News 18News 18
7 Jun 2026

അണ്ണാമലൈയുടെ പുതിയ കൂട്ടായ്മ വൻ ഹിറ്റ്; മണിക്കൂറുകൾക്കകം അംഗത്വം എടുത്തത് 15 ലക്ഷത്തിലേറെ പേർ

ജൂൺ 5-നാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ ഔദ്യോഗികമായി ബിജെപി വിട്ടത്. തൊട്ടുപിന്നാലെ പുതിയ പ്രസ്ഥാനം ആരംഭിക്കാനുള്ള തന്റെ താൽപ്പര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു

അണ്ണാമലൈയുടെ പുതിയ കൂട്ടായ്മ വൻ ഹിറ്റ്; മണിക്കൂറുകൾക്കകം അംഗത്വം എടുത്തത് 15 ലക്ഷത്തിലേറെ പേർ
News 18News 18
7 Jun 2026

"അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ"; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി

മലയാളത്തിൽ എഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്

"അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ"; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി

Latest in India