Newsonlive

India News

Latest updates and top stories from the India category

ഇന്ത്യയ്ക്ക് പുതിയ കരസേനാ മേധാവി: ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് ജൂൺ 30-ന് ചുമതലയേൽക്കും
News 18News 18
13 Jun 2026

ഇന്ത്യയ്ക്ക് പുതിയ കരസേനാ മേധാവി: ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് ജൂൺ 30-ന് ചുമതലയേൽക്കും

നിലവിൽ കരസേനയുടെ വൈസ് ചീഫ് ആയി സേവനമനുഷ്ഠിക്കുകയാണ് ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്

News 18News 18
13 Jun 2026

ആറ് മാസമുള്ള കുഞ്ഞുമായി ആറാം നിലയിൽ നിന്നും ചാടിയ യുവതി മരിച്ചു; കുഞ്ഞ് രക്ഷപെട്ടു

അമ്മയുടെ കൈകളിലുണ്ടായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞ് ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു

ആറ് മാസമുള്ള കുഞ്ഞുമായി ആറാം നിലയിൽ നിന്നും ചാടിയ യുവതി മരിച്ചു; കുഞ്ഞ് രക്ഷപെട്ടു
News 18News 18
13 Jun 2026

‌'പുരുഷമൃതദേഹങ്ങളുടെ ലിം​ഗം നോക്കി ചിരി' വിവാദ പരാമർശത്തിന് വനിതാ ഡോക്ടർക്ക് സസ്പെൻഷൻ

പുരുഷ മൃതദേഹങ്ങളുടെ ലിം​ഗങ്ങളുടെ വലിപ്പത്തെ കുറിച്ച് പറഞ്ഞ് സഹപാഠികളുമായി ചിരിക്കുമെന്ന സേജൽ പവാർ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് വഴിവെച്ചത്

‌'പുരുഷമൃതദേഹങ്ങളുടെ ലിം​ഗം നോക്കി ചിരി' വിവാദ പരാമർശത്തിന് വനിതാ ഡോക്ടർക്ക് സസ്പെൻഷൻ
News 18News 18
13 Jun 2026

ധർമസ്ഥല: വ്യാജ ആരോപണമുന്നയിക്കാൻ പ്രകാശ് രാജ് പ്രേരിപ്പിച്ചെന്ന് ചിന്നയ്യ

ധർമ്മസ്ഥലയെ ലക്ഷ്യമിട്ടുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി തന്നെ കരുവാക്കുകയായിരുന്നു എന്ന് ചിന്നയ്യ ആരോപിക്കുന്നു

ധർമസ്ഥല: വ്യാജ ആരോപണമുന്നയിക്കാൻ പ്രകാശ് രാജ് പ്രേരിപ്പിച്ചെന്ന് ചിന്നയ്യ
News 18News 18
13 Jun 2026

KG മുതൽ PG വരെ വിദ്യാഭ്യാസം സൗജന്യം; പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി മാജി

ഒഡീഷയിലെ ആദ്യ ബിജെപി സർക്കാർ ഭരണത്തിൽ രണ്ട് വർഷം പൂർത്തിയാക്കിതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

KG മുതൽ PG വരെ വിദ്യാഭ്യാസം സൗജന്യം; പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി മാജി
News 18News 18
13 Jun 2026

'സ്ഥലം കളയാനില്ല'; മമത ബാനർജിയുടെ പുസ്തകങ്ങൾ ലൈബ്രറികളിൽ നിന്ന് നീക്കാൻ ബംഗാൾ സർക്കാർ

ഗ്രന്ഥശാലകളിലെ പുസ്തകശേഖരം വിപുലമായി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി

'സ്ഥലം കളയാനില്ല'; മമത ബാനർജിയുടെ പുസ്തകങ്ങൾ ലൈബ്രറികളിൽ നിന്ന് നീക്കാൻ ബംഗാൾ സർക്കാർ
News 18News 18
12 Jun 2026

'തമ്മിലടിക്കാൻ പാടില്ല'; ആഭ്യന്തര തർക്കങ്ങൾ മാറ്റിവെച്ച് ബി.ജെ.പിക്കെതിരെ ഒന്നിക്കാൻ പ്രതിപക്ഷ കക്ഷികളോട് രാഹുൽ ഗാന്ധി

പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപങ്ങളെയും രാഹുൽ ഗാന്ധി തള്ളിക്കളഞ്ഞു.

'തമ്മിലടിക്കാൻ പാടില്ല'; ആഭ്യന്തര തർക്കങ്ങൾ മാറ്റിവെച്ച് ബി.ജെ.പിക്കെതിരെ ഒന്നിക്കാൻ പ്രതിപക്ഷ കക്ഷികളോട് രാഹുൽ ഗാന്ധി
News 18News 18
12 Jun 2026

മുഖ്യമന്ത്രി ജോസഫ് വിജയ് മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; വെള്ളിവാൾ സമർപ്പിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊല്ലൂർ മൂകാംബികാ ദേവിക്ക് അത്ഭുതകരമായ ഒരു വഴിപാട് സമർപ്പിക്കുകയും ക്ഷേത്രചരിത്രം അനുസ്മരിക്കുകയും ചെയ്തു. ക്ഷേത്ര തന്ത്രിമാർക്ക് മുന്നിൽ ദളപതി ഒരു പ്രത്യേക അഭ്യർത്ഥനയും മുന്നോട്ടുവെച്ചു

മുഖ്യമന്ത്രി ജോസഫ് വിജയ് മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; വെള്ളിവാൾ  സമർപ്പിച്ചു
News 18News 18
12 Jun 2026

17 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ; സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പോർട്ടൽ വീണ്ടും തുറക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി

OSM സംവിധാനത്തിൽ 'വ്യാപകമായ ക്രമക്കേടുകളും പിഴവുകളും' ഉണ്ടെന്നാരോപിച്ച് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി

17 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ; സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പോർട്ടൽ വീണ്ടും തുറക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി
News 18News 18
12 Jun 2026

തമിഴ്നാട് - ഡൽഹി ബന്ധത്തിന് പുതിയ അടിത്തറ; ഒരു മാസത്തിനിടെ രണ്ടാം തവണ പ്രധാനമന്ത്രിയെ സന്ദർശിച്ച് വിജയ്

കഴിഞ്ഞ മാസം മെയ് 27-ന് വിജയ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

തമിഴ്നാട് - ഡൽഹി ബന്ധത്തിന് പുതിയ അടിത്തറ; ഒരു മാസത്തിനിടെ രണ്ടാം തവണ പ്രധാനമന്ത്രിയെ സന്ദർശിച്ച് വിജയ്
News 18News 18
12 Jun 2026

'ഒരു സ്ഥാനാർത്ഥിക്ക് മാത്രമായി ഇളവ് നൽകാനാകില്ല' രാജ്യസഭാ പത്രിക തള്ളിയ കേസിൽ മീനാക്ഷി നടരാജന് സുപ്രീം കോടതിയിൽ തിരിച്ചടി

തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് കോടതികളെ ഇന്ത്യൻ ഭരണഘടനയുടെ 329-ാം അനുച്ഛേദം വിലക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നടപടികൾ ജുഡീഷ്യൽ വൈകൽ കൂടാതെ സുഗമമായി മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ വ്യവസ്ഥ

'ഒരു സ്ഥാനാർത്ഥിക്ക് മാത്രമായി ഇളവ് നൽകാനാകില്ല' രാജ്യസഭാ പത്രിക തള്ളിയ കേസിൽ മീനാക്ഷി നടരാജന് സുപ്രീം കോടതിയിൽ തിരിച്ചടി
News 18News 18
12 Jun 2026

വിമാനങ്ങളും അർദ്ധസൈനിക വ്യൂഹവും; രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ വലയത്തിൽ നീറ്റ് പുനഃപരീക്ഷ

ചോദ്യക്കടലാസുകൾ, പരീക്ഷയ്ക്ക് ശേഷമുള്ള ഒ.എം.ആർ ഉത്തര കടലാസുകൾ എന്നിവയുൾപ്പെടെയുള്ള അതീവ ജാഗ്രത വേണ്ട സാമഗ്രികളുടെ സുരക്ഷിതമായ നീക്കത്തിനായി സി.ആർ.പി.എഫ് , സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളെ ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തി

വിമാനങ്ങളും അർദ്ധസൈനിക വ്യൂഹവും; രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ വലയത്തിൽ നീറ്റ് പുനഃപരീക്ഷ
News 18News 18
12 Jun 2026

തിരുമല തിരുപ്പതി ശ്രീവെങ്കടേശ്വര സ്വാമിയെ ദർശിച്ച് മുകേഷ് അംബാനിയും കുടുംബവും

റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയും കുടുംബവും തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. മകൻ അനന്ത് അംബാനി, മരുമകൾ രാധിക മർച്ചന്റ് എന്നിവർക്കൊപ്പമാണ് അദ്ദേഹം ഭഗവാനെ വണങ്ങാനെത്തിയത്

തിരുമല തിരുപ്പതി ശ്രീവെങ്കടേശ്വര സ്വാമിയെ ദർശിച്ച് മുകേഷ് അംബാനിയും കുടുംബവും
News 18News 18
12 Jun 2026

'പുരുഷമൃതദേഹങ്ങളുടെ ലിം​ഗം നോക്കി ചിരിക്കും' ; വനിതാ ഡോക്ടറുടെ പരാമർശത്തിനെതിരെ മെഡിക്കൽ വിദ്യാർഥികളുടെ സംഘടന

ഉത്തരവാദിത്തമില്ലാത്തതും അപമാനകരവുമാണെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎംഎസ്എ) വ്യക്തമാക്കി

'പുരുഷമൃതദേഹങ്ങളുടെ ലിം​ഗം നോക്കി ചിരിക്കും' ; വനിതാ ഡോക്ടറുടെ പരാമർശത്തിനെതിരെ മെഡിക്കൽ വിദ്യാർഥികളുടെ സംഘടന
News 18News 18
12 Jun 2026

ബിജെപി ടിക്കറ്റിൽ ജനവിധി തേടാൻ തൃണമൂൽ വിമതരെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര

കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള 19 വിമത ടി.എം.സി എം.പിമാർ കഴിഞ്ഞ മാസം ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം.

ബിജെപി ടിക്കറ്റിൽ ജനവിധി തേടാൻ തൃണമൂൽ വിമതരെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര
News 18News 18
12 Jun 2026

ഇന്ത്യൻ താല്പര്യത്തിനു വിരുദ്ധമായി റഷ്യ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല: എസ്. ജയ്‌ശങ്കർ

പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം തകർന്നതിനെ തുടർന്ന് റഷ്യ ഏഷ്യയിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ജയ്‌ശങ്കർ

ഇന്ത്യൻ താല്പര്യത്തിനു വിരുദ്ധമായി റഷ്യ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല: എസ്. ജയ്‌ശങ്കർ
News 18News 18
12 Jun 2026

രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് ; പ്രഖ്യാപനം ടിവികെയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ

രാഷ്ട്രീയത്തിലേക്ക് വരുന്ന കാര്യത്തെ കുറിച്ച് താൻ ഒരിക്കലും ആലോചിച്ചിരുന്നില്ലെന്ന് ലോറൻസ് വെളിപ്പെടുത്തി

രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് ; പ്രഖ്യാപനം ടിവികെയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ
News 18News 18
12 Jun 2026

ആദ്യ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 50 വയസ്സുവരെ ആക്കും; വൻ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

നിലവിൽ ലൈസൻസ് അനുവദിച്ച് 20 വർഷം വരെയോ അല്ലെങ്കിൽ വ്യക്തിക്ക് നിശ്ചിത പ്രായം തികയുന്നത് വരെയോ ആണ് കാലാവധിയുണ്ടാകുക

ആദ്യ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 50 വയസ്സുവരെ ആക്കും; വൻ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
News 18News 18
11 Jun 2026

ലക്ഷദ്വീപിൽ 47 വർഷം പഴക്കമുള്ള മദ്യനിരോധനം പിൻവലിച്ചു; സഞ്ചാരികൾ അറിയാൻ

ലക്ഷദ്വീപിനെ ലോകോത്തര ബീച്ച്-മറൈൻ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി.

ലക്ഷദ്വീപിൽ 47 വർഷം പഴക്കമുള്ള മദ്യനിരോധനം പിൻവലിച്ചു; സഞ്ചാരികൾ അറിയാൻ

Latest in India