Newsonlive

India News

Latest updates and top stories from the India category

കര്‍ണാടകയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുമായി ഡികെ ശിവകുമാറിന്റെ തന്ത്രം
News 18News 18
19 Jun 2026

കര്‍ണാടകയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുമായി ഡികെ ശിവകുമാറിന്റെ തന്ത്രം

എം.എൽ.സി (നിയമസഭാ കൗൺസിൽ) തിരഞ്ഞെടുപ്പിൽ അഞ്ച് കോൺഗ്രസ് സ്ഥാനാർത്ഥികളെയും വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ ഡികെ ശിവകുമാറിനായി

News 18News 18
19 Jun 2026

കർണാടക എംഎൽസി തിരഞ്ഞെടുപ്പ്: ക്രോസ് വോട്ടിങ്ങിൽ ബിജെപിക്ക് കനത്ത തിരിച്ചടി; 5 എണ്ണം കോൺഗ്രസിന്

നിയമസഭയിൽ 135 എംഎൽഎമാരാണ് കോൺഗ്രസിനുള്ളതെങ്കിലും151 വോട്ടുകളാണ് പാർട്ടിക്ക് ലഭിച്ചത്

കർണാടക എംഎൽസി തിരഞ്ഞെടുപ്പ്: ക്രോസ് വോട്ടിങ്ങിൽ ബിജെപിക്ക് കനത്ത തിരിച്ചടി; 5 എണ്ണം കോൺഗ്രസിന്
News 18News 18
19 Jun 2026

ഭർത്താവിനെ മുറിയിൽ പൂട്ടി ഭാര്യയെ അഞ്ചു പേർ ചേർന്ന് ബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ ബുള്ളറ്റ്

വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഭർത്താവിനെ ഒരു മുറിയിൽ പൂട്ടിയിട്ടശേഷം സ്ത്രീയെ ആക്രമിച്ചുവെന്നാണ് ആരോപണം

ഭർത്താവിനെ മുറിയിൽ പൂട്ടി ഭാര്യയെ അഞ്ചു പേർ ചേർന്ന് ബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ ബുള്ളറ്റ്
News 18News 18
19 Jun 2026

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ്; ഝാർഖണ്ഡിൽ കോൺഗ്രസ് തോറ്റു: NDA സ്വതന്ത്രന് അട്ടിമറി വിജയം

വെറും 24 എംഎൽഎമാർ മാത്രമുണ്ടായിരുന്ന എൻഡിഎ ക്യാമ്പ്, ഇന്ത്യ സഖ്യത്തിലെ വോട്ടുകൾ ചോർത്തിയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പരിമൽ നത്വാനിക്ക് 28 വോട്ടുകൾ ഉറപ്പാക്കി വിജയം സമ്മാനിച്ചത്

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ്; ഝാർഖണ്ഡിൽ കോൺഗ്രസ് തോറ്റു: NDA സ്വതന്ത്രന് അട്ടിമറി വിജയം
News 18News 18
18 Jun 2026

'ഒരു പരീക്ഷയ്ക്കായി 15 കോടി ഉപയോക്താക്കളെ നിശബ്ദരാക്കാനാകുമോ?'; ടെലിഗ്രാം നിരോധനത്തിൽ ഡൽഹി ഹൈക്കോടതി

പ്ലാറ്റ്‌ഫോം മുഴുവനായി അടച്ചുപൂട്ടുന്നതിന് പകരം, കുറ്റകൃത്യം നടക്കുന്ന നിർദ്ദിഷ്ട അക്കൗണ്ടുകൾ മാത്രം സാങ്കേതികമായി തടയാൻ സാധിക്കില്ലേ എന്നും കോടതി

'ഒരു പരീക്ഷയ്ക്കായി 15 കോടി ഉപയോക്താക്കളെ നിശബ്ദരാക്കാനാകുമോ?'; ടെലിഗ്രാം നിരോധനത്തിൽ ഡൽഹി ഹൈക്കോടതി
News 18News 18
18 Jun 2026

യു.എസ്-ഇറാൻ കരാർ ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില കുറയ്ക്കുമോ?

ഇന്ത്യ തങ്ങൾക്ക് ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

യു.എസ്-ഇറാൻ കരാർ ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില കുറയ്ക്കുമോ?
News 18News 18
18 Jun 2026

ന്യൂട്ടൺ പൈലറ്റ്; നിയമസഭയുടെ ചിത്രം കര്‍ണാടക വിധാൻസഭയുടേത്; ഒഡീഷ സ്കൂൾ പാഠപുസ്തകങ്ങളിൽ 1600-ലധികം ഗുരുതര തെറ്റുകൾ

ഈ വീഴ്ചയിലൂടെ ഏകദേശം 40 കോടിയോളം രൂപയുടെ പൊതുപണം നഷ്ടമായതായാണ് വിമർശനം

ന്യൂട്ടൺ പൈലറ്റ്; നിയമസഭയുടെ ചിത്രം കര്‍ണാടക വിധാൻസഭയുടേത്; ഒഡീഷ സ്കൂൾ പാഠപുസ്തകങ്ങളിൽ 1600-ലധികം ഗുരുതര തെറ്റുകൾ
News 18News 18
18 Jun 2026

പരാതി നൽകാൻ വാങ്ങിയ നമ്പറിൽ മെസ്സേജ് അയച്ച് ശല്യം ചെയ്ത പോലീസുകാരനെതിരെ സ്ക്രീൻഷോട്ടുകളുമായി യുവതി

2025 ഓഗസ്റ്റ് 31-ന് നൽകിയ ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് യുവതി പോലീസിന് ഫോൺ നമ്പർ കൈമാറിയത്

പരാതി നൽകാൻ വാങ്ങിയ നമ്പറിൽ മെസ്സേജ് അയച്ച് ശല്യം ചെയ്ത പോലീസുകാരനെതിരെ സ്ക്രീൻഷോട്ടുകളുമായി യുവതി
News 18News 18
18 Jun 2026

നീറ്റ് യുജി പുനഃപരീക്ഷ: ക്രമക്കേട് കാണിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പരീക്ഷാർത്ഥികൾക്ക് എൻ.ടി.എ മുന്നറിയിപ്പ്

സത്യസന്ധരും കഠിനാധ്വാനികളുമായ വിദ്യാർത്ഥികളെ സംരക്ഷിക്കുക എന്നത് തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാൽ ക്രമക്കേടുകൾ നടത്തുന്നവരെ ശക്തമായി നേരിടുമെന്നും എൻ.ടി.എ

നീറ്റ് യുജി പുനഃപരീക്ഷ: ക്രമക്കേട് കാണിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പരീക്ഷാർത്ഥികൾക്ക് എൻ.ടി.എ മുന്നറിയിപ്പ്
News 18News 18
18 Jun 2026

'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല' വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ കേരള സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് അനുവദിക്കില്ലെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു

'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല' വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
News 18News 18
17 Jun 2026

ടെലിഗ്രാമിന് ഇടക്കാല ആശ്വാസമില്ല; ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ കോടതിയിൽ‌ ചൂണ്ടിക്കാട്ടി കേന്ദ്രം

നിരോധനത്തിനെതിരെയുള്ള ടെലിഗ്രാമിന്റെ ഹർജിയെ കേന്ദ്ര സർക്കാർ എതിർത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു

ടെലിഗ്രാമിന് ഇടക്കാല ആശ്വാസമില്ല; ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ കോടതിയിൽ‌ ചൂണ്ടിക്കാട്ടി കേന്ദ്രം
News 18News 18
17 Jun 2026

അരനൂറ്റാണ്ടോളം കാണാതായ ഭാര്യയെ തിരിച്ചറിഞ്ഞത് പഴയ ടാറ്റൂവിലൂടെ: സിനിമയെ വെല്ലുന്ന പ്രണയകഥ

പ്രായം ചെന്ന ഒരു സ്ത്രീ പെട്ടെന്ന് വീട്ടിലെത്തി താൻ കുടുംബാംഗമാണെന്ന് അവകാശപ്പെട്ടപ്പോൾ ആദ്യം എല്ലാവരും ആശയക്കുഴപ്പത്തിലായി

അരനൂറ്റാണ്ടോളം കാണാതായ ഭാര്യയെ തിരിച്ചറിഞ്ഞത് പഴയ ടാറ്റൂവിലൂടെ: സിനിമയെ വെല്ലുന്ന പ്രണയകഥ
News 18News 18
17 Jun 2026

‘അമ്മേ, പപ്പാ ഐ ലവ് യു’; നീറ്റ് പരീക്ഷാ സമ്മർദ്ദത്തെ തുടർന്ന് 23-കാരി ജീവനൊടുക്കിയ നിലയിൽ

പ്ലസ്ടു പരീക്ഷയിൽ 97 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പറായിരുന്ന റിയ മെഡിക്കൽ പ്രവേശനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്

‘അമ്മേ, പപ്പാ ഐ ലവ് യു’; നീറ്റ് പരീക്ഷാ സമ്മർദ്ദത്തെ തുടർന്ന് 23-കാരി ജീവനൊടുക്കിയ നിലയിൽ
News 18News 18
17 Jun 2026

അടുത്തത് സമാജ്‌വാദി പാർട്ടി? അഖിലേഷിന്റെ പാർട്ടിയും ‌പിളർപ്പിലേക്കെന്ന് യുപി മന്ത്രി

സമാജ്‌വാദി പാർട്ടിയിൽ വൻ പിളർപ്പ് ഉണ്ടായേക്കാമെന്നും നേതാക്കൾ പാർട്ടി മാറാൻ തയാറായിരിക്കുകയാണെന്നും യുപി മന്ത്രി

അടുത്തത് സമാജ്‌വാദി പാർട്ടി? അഖിലേഷിന്റെ പാർട്ടിയും ‌പിളർപ്പിലേക്കെന്ന് യുപി മന്ത്രി
News 18News 18
17 Jun 2026

100 കോടിയുടെ ഡെബിറ്റ് കാർഡ് തട്ടിപ്പ്: അജിത് വർഗീസ് മത്തായി പറഞ്ഞിട്ട് 'സന്തോഷ് കുമാർ' എന്ന പേരിൽ 23 കാർഡുകൾ

ടിടിഐ ഫിനാൻസ് മേധാവി അജിത് വർഗീസ് മത്തായിയുടെ നിർദേശപ്രകാരം 'സന്തോഷ് കുമാർ' എന്ന ഒറ്റ ഇന്ത്യൻ പേരിൽ കുറഞ്ഞത് 23 ഡെബിറ്റ് കാർഡുകളെങ്കിലും അച്ചടിച്ചതായി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു

100 കോടിയുടെ ഡെബിറ്റ് കാർഡ് തട്ടിപ്പ്: അജിത് വർഗീസ് മത്തായി പറഞ്ഞിട്ട്  'സന്തോഷ് കുമാർ' എന്ന പേരിൽ 23 കാർഡുകൾ
News 18News 18
17 Jun 2026

100 കോടിയുടെ വിദേശ ഡെബിറ്റ് കാർഡ് തട്ടിപ്പ്: ഇഡി കണ്ടെത്തിയ ശൃംഖല പ്രവർത്തിച്ചത് എങ്ങനെ?

2019 മുതൽ ഇത്തരത്തിലുള്ള ആയിരത്തിലധികം വിദേശ ഡെബിറ്റ് കാർഡുകൾ ഇന്ത്യയിലുടനീളം വിതരണം ചെയ്തിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ

100 കോടിയുടെ വിദേശ ഡെബിറ്റ് കാർഡ് തട്ടിപ്പ്: ഇഡി കണ്ടെത്തിയ ശൃംഖല പ്രവർത്തിച്ചത് എങ്ങനെ?
News 18News 18
17 Jun 2026

100 കോടിയുടെ വിദേശ ഡെബിറ്റ് കാർഡ് തട്ടിപ്പ്: ലക്ഷ്യമിട്ടത് ഇന്ത്യയുടെ പിന്നാക്ക ജനവിഭാഗങ്ങളെയെന്ന് സൂചന

പിന്നാക്ക പ്രദേശങ്ങളിലെ സാമ്പത്തിക ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള സംവിധാനങ്ങൾ സംഘടനയുടെ ഓപ്പറേഷൻസ് ഹെഡ് ജോനാഥൻ എസ് രാജൻ ഉൾപ്പെടെയുള്ള നേതൃത്വം വികസിപ്പിച്ചെടുത്തതായി ഉദ്യോഗസ്ഥർ ആരോപിക്കുന്നു

100 കോടിയുടെ വിദേശ ഡെബിറ്റ് കാർഡ് തട്ടിപ്പ്: ലക്ഷ്യമിട്ടത് ഇന്ത്യയുടെ പിന്നാക്ക ജനവിഭാഗങ്ങളെയെന്ന് സൂചന
News 18News 18
17 Jun 2026

തീവ്രവാദമോ മതപരിവർത്തനമോ? ED കണ്ടെത്തിയ ഇന്ത്യയിലേക്ക് വിദേശ ഫണ്ടുകൾ എത്തിക്കുന്ന ഡെബിറ്റ് കാർഡ് തട്ടിപ്പ് സംഘത്തിൽ മലയാളികളും

സിഎൻഎൻ-ന്യൂസ്18ന് ലഭിച്ച എക്സ്ക്ലൂസീവ് അന്വേഷണ വിവരങ്ങൾ പ്രകാരം, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി തിമോത്തി ഇനിഷ്യേറ്റീവ്' (TTI) എന്ന സംഘടനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്

തീവ്രവാദമോ മതപരിവർത്തനമോ? ED കണ്ടെത്തിയ ഇന്ത്യയിലേക്ക് വിദേശ ഫണ്ടുകൾ എത്തിക്കുന്ന ഡെബിറ്റ് കാർഡ് തട്ടിപ്പ് സംഘത്തിൽ മലയാളികളും
News 18News 18
17 Jun 2026

'നാവികരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല'; യു.എസ് ആക്രമണത്തിന് പിന്നാലെ ജി7 ഉച്ചകോടിയിൽ നരേന്ദ്ര മോദി

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി പ്രദേശം എത്രയും വേഗം ശാന്തമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു

'നാവികരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല'; യു.എസ് ആക്രമണത്തിന് പിന്നാലെ ജി7 ഉച്ചകോടിയിൽ നരേന്ദ്ര മോദി
News 18News 18
17 Jun 2026

മദ്യപിച്ച് ഉറങ്ങാൻ കിടന്നതായി ഭർത്താവ്; പിറ്റേന്ന് നഗ്നമായ നിലയിൽ മൃതദേഹം; മധുവിധുവിനിടെ യുവതി മരിച്ച നിലയിൽ

രാത്രിയിൽ ഇരുവരും മദ്യപിച്ചിരുന്നതായും പുലർച്ചെ 3.30 ഓടെയാണ് ഉറങ്ങാൻ കിടന്നതെന്നും ഭർത്താവ് പോലീസിന് മൊഴി നൽകി

മദ്യപിച്ച് ഉറങ്ങാൻ കിടന്നതായി ഭർത്താവ്; പിറ്റേന്ന് നഗ്നമായ നിലയിൽ മൃതദേഹം; മധുവിധുവിനിടെ യുവതി മരിച്ച നിലയിൽ

Latest in India