India News
Latest updates and top stories from the India category
'ചേതൻ സുഹൃത്ത്; അവൾ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് കേതനെ': പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ പ്രതിയുടെ കുടുംബം
കൊല്ലപ്പെട്ട കേതനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പലതവണ സിയ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു

ബംഗാളിലും ഏകീകൃത സിവിൽ കോഡ്? നിയമസഭാ സമ്മേളനത്തിൽ ബില്ലവതരിപ്പിക്കാൻ ബിജെപി സർക്കാർ
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്നത്

അലഞ്ഞു നടന്ന കന്നുകാലിയുടെ കുത്തേറ്റ് ഡൽഹിയിലെ ബിജെപി കൗൺസിലർക്ക് ഗുരുതര പരിക്ക്
ഡൽഹിയിലെ തെരുവ് കന്നുകാലികളുടെ ശല്യത്തിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് ജനപ്രതിനിധിക്കു നേരെ തന്നെ ആക്രമണം നടക്കുന്നത്

ഖുറാനിൽ പറയുന്നതാണ് നമ്മൾ പിന്തുടരുന്നത്, പാകിസ്ഥാൻ ചെയ്യുന്നില്ലേ...'; ഇന്ത്യയിൽ ബഹുഭാര്യത്വം വേണമെന്ന് NCP എംഎൽഎ
പാകിസ്താൻ പുതിയ നിയമം കൊണ്ടുവന്നതല്ല, ഇസ്ലാമിക തത്വങ്ങൾ പിന്തുടരുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അവർ പറഞ്ഞു

'അച്ഛാ, ഞാൻ ആ പോരാട്ടത്തിൽ തോറ്റുപോയി' 21കാരിയായ എഎപി നേതാവ് ജീവനൊടുക്കി; ലിവിങ്-ടുഗെദർ പങ്കാളിക്കെതിരെ കുടുംബം
പങ്കാളി അസ്‌ലമിന്റെയും കുടുംബത്തിന്റെയും പീഡനമാണ് നന്ദിനിയുടെ ജീവനെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്

ചികുൻഗുനിയയെ പ്രതിരോധിക്കാൻ ഗോമൂത്രം ഫലപ്രദമെന്ന് ഐഐടി റൂർക്കി പഠനം
പഠനങ്ങൾ പ്രത്യാശ നൽകുന്നതാണെങ്കിലും, ചിക്കൻഗുനിയ ചികിത്സയ്ക്കായി ഗോമൂത്രം നേരിട്ട് ഉപയോഗിക്കാൻ ഈ ഗവേഷണം ഒരിടത്തും ശുപാർശ ചെയ്യുന്നില്ല.

വിവാഹക്ഷണക്കത്തിൽ ഇനി ജനനത്തീയതിയും;ശൈശവ വിവാഹങ്ങൾ തടയാൻ പുതിയ നീക്കവുമായി മഹാരാഷ്ട്ര
രാജസ്ഥാനിൽ വിജയകരമായി നടപ്പിലാക്കിയ സമാനമായ ഒരു പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മഹരാഷ്ട്ര സർക്കാരിന്റെ പുതിയ നീക്കം

പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിൽ പരസ്പരം കുറ്റമാരോപിച്ച് യുവതിയും കാമുകനും
ചോദ്യം ചെയ്യലിനിടെ ഇരുവരും സ്വന്തം പങ്ക് ചെറുതാക്കി കാണിക്കാനും കുറ്റകൃത്യത്തിന്റെ പ്രധാന ഉത്തരവാദിത്തം പരസ്പരം ചുമത്താനുമാണ് ശ്രമിച്ചത്

ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവല്ല; നിയമം നിലവിൽ വന്നിട്ട് പതിറ്റാണ്ടുകൾ
സാധാരണയായി അന്താരാഷ്ട്ര യാത്രകൾക്കായി ഇന്ത്യൻ പൗരന്മാർക്കാണ് പാസ്‌പോർട്ട് നൽകുന്നതെങ്കിലും, അസാധാരണമായ സാഹചര്യങ്ങളിൽ പൗരന്മാരല്ലാത്തവർക്കും പാസ്‌പോർട്ടോ യാത്രാ രേഖകളോ നൽകാൻ കേന്ദ്ര സർക്കാരിന് ഈ നിയമം അധികാരം നൽകുന്നുണ്ട്.

'അമ്മേ,എന്നോട് ക്ഷമിക്കൂ'; നീറ്റ് പരീക്ഷയ്ക്ക് ശേഷം വീഡിയോ റെക്കോർഡ് ചെയ്ത് പരീക്ഷാർത്ഥി ജീവനൊടുക്കി
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3ന് നടത്തിയ പരീക്ഷ റദ്ദാക്കിയതിനെ തുടർന്നാണ് പിന്നീട് പുനഃപരീക്ഷ നടന്നത്

'എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാർ' വെനസ്വേല ഭൂകമ്പ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി
ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളിൽ താൻ അങ്ങേയറ്റം ദുഃഖിക്കുന്നുവെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ വെനസ്വേലയ്ക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

കാവിവൽക്കരണമെന്ന് ആരോപണം; കർണാടകയിൽ എൻസിഇആർടി പാഠപുസ്തകം വിവാദത്തിൽ
വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന അവകാശത്തിനായുള്ള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വിദഗ്ധരും സാമൂഹിക പ്രവർത്തകരും പാഠപുസ്തകത്തിന് ‘കൃഷ്ണ’ എന്ന പേര് നൽകിയതിനെതിരെയും രംഗത്തെത്തി

പഹൽഗാം ഭീകരാക്രമണം: ആസൂത്രണം ട്രക്കിങ് ആപ്പ് വഴി; പാക് ബന്ധത്തിന് ഡിജിറ്റൽ തെളിവുകൾ പുറത്ത്
പഹൽഗാം ബൈസരൺ വാലിയിലെ 2025 ഏപ്രിൽ 22 ഭീകരാക്രമണത്തിന് പിന്നിലെ നിർണായക വിവരങ്ങൾ പുറത്ത്

9-ാം ക്ലാസ് പാഠപുസ്തകത്തിൽ ഇനി 'അടിയന്തരാവസ്ഥ'യും; ചരിത്രത്തിലാദ്യമായി NCERT പാഠ്യപദ്ധതിയിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ വോട്ടവകാശത്തെയും അവർക്കുള്ള സംവരണത്തെയും കുറിച്ചുള്ള പ്രത്യേക ചർച്ചകളും ഈ പുതിയ അധ്യായത്തിന്റെ ഭാഗമാണ്

വരുമാനത്തിൽ റെക്കോർഡിട്ട് തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത്; ദക്ഷിണ റെയിൽവേയിൽ ഒന്നാമത്
സീറ്റുകളുടെ വിനിയോഗം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനുമായി ദക്ഷിണ റെയിൽവേ പുതിയ ബുക്കിംഗ് സംവിധാനം അവതരിപ്പിച്ചു

അയോധ്യ രാമക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടെന്ന ആരോപണം; SIT യുപി സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
ലഖ്‌നൗ ഡിവിഷൻ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് നിലവിൽ പ്രാഥമിക റിപ്പോർട്ട് നൽകിയിരിക്കുന്നത്

'വീഴ്ചകൾ ഞങ്ങൾ പരിഹരിച്ചു' നീറ്റ് പുനഃപരീക്ഷ വിജയകരമായി നടത്തിയെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
നീറ്റ് പരീക്ഷ വിജയകരമായി നടത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളും വലിയ സംഭാവന നൽകിയതായി മന്ത്രി പറഞ്ഞു

കാമുകനൊപ്പം പോകാമായിരുന്നിട്ടും പ്രതിശ്രുതവരനെ കൊലപ്പെടുത്തി; നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ
തുടക്കത്തിൽ ട്രെക്കിംഗ് അപകടമെന്ന നിലയിലാണ് സംഭവം കണക്കാക്കപ്പെട്ടിരുന്നത്. സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിനിടെ ലഭിച്ച മറ്റ് തെളിവുകളും പരിശോധിച്ചതോടെ കേസ് നാടകീയമായ വഴിത്തിരിവിലേക്ക്

'കോടതിയിൽ ഭർത്താവിനെ തിരയുന്ന ഭാര്യ'; ഉദയനിധി സ്റ്റാലിന്റെ ഒളിയമ്പ് ആർക്ക് നേരെ?
ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് വിജയ് നൽകിയ മറുപടിയെ അദ്ദേഹം 'അഭിനയ പ്രകടനം' എന്നാണ് വിശേഷിപ്പിച്ചത്


