ബ്രെന്റ് ക്രൂഡ് വില യുദ്ധത്തിന് മുൻപുള്ള നിരക്കിലേക്ക്; പെട്രോൾ-ഡീസൽ വില ഉടൻ കുറയുമോ? മറുപടിയുമായി പെട്രോളിയം മന്ത്രി
പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ അഭിപ്രായത്തിൽ, ജൂൺ 30 വരെയുള്ള കാലയളവിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവ അടക്കമുള്ളവ ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ വിറ്റഴിച്ചതിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്
News 18Published: 2 July 2026