Newsonlive
IndiaML

കുട്ടികൾ‌ക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ നീക്കം ചെയ്യണം; മെറ്റയോട് കേന്ദ്രസർക്കാർ

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ മെറ്റയ്ക്ക് (Meta) കർശന നിർദേശം നൽകിയതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയാണ് മെറ്റ‌

News 18News 18
Published: 5 July 2026
കുട്ടികൾ‌ക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ നീക്കം ചെയ്യണം; മെറ്റയോട് കേന്ദ്രസർക്കാർ
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ മെറ്റയ്ക്ക് (Meta) കർശന നിർദേശം നൽകിയതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയാണ് മെറ്റ‌

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗