Newsonlive
IndiaML

പൂജാരിമാർക്ക് ഇനി കീശയില്ലാത്ത വേഷം; ഹരിദ്വാറിലെ മാനസദേവി ക്ഷേത്രം വസ്ത്രധാരണ രീതി മാറ്റിയതിന് പിന്നിൽ

അയോധ്യ, ബദരീനാഥ് വിവാദങ്ങൾക്ക് പിന്നാലെ ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിൽ പൂജാരിമാർക്ക് പോക്കറ്റില്ലാത്ത വസ്ത്രം നിർബന്ധമാക്കി. സുതാര്യത ഉറപ്പാക്കാനും ഭക്തരുടെ വിശ്വാസം വർധിപ്പിക്കാനുമാണ് നടപടി.

News 18News 18
Published: 16 July 2026
പൂജാരിമാർക്ക് ഇനി കീശയില്ലാത്ത വേഷം; ഹരിദ്വാറിലെ മാനസദേവി ക്ഷേത്രം വസ്ത്രധാരണ രീതി മാറ്റിയതിന് പിന്നിൽ
അയോധ്യ, ബദരീനാഥ് വിവാദങ്ങൾക്ക് പിന്നാലെ ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിൽ പൂജാരിമാർക്ക് പോക്കറ്റില്ലാത്ത വസ്ത്രം നിർബന്ധമാക്കി. സുതാര്യത ഉറപ്പാക്കാനും ഭക്തരുടെ വിശ്വാസം വർധിപ്പിക്കാനുമാണ് നടപടി.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗