India News
Latest updates and top stories from the India category
'പാറ്റകൾക്ക്' പിന്നാലെ ഇന്ത്യയിൽ പുതിയ മുന്നേറ്റം; ഇൻസ്റ്റഗ്രാമിൽ സംവരണ വിരുദ്ധ കൂട്ടായ്മയ്ക്ക് 5 ദിവസത്തിനുള്ളിൽ 46 ലക്ഷത്തിലധികം ഫോളോവേഴ്സ്
നീറ്റ് പരീക്ഷാ ക്രമക്കേടുകളിലെ പ്രതിഷേധത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന് പിന്നാലെ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മറ്റ് ഓൺലൈൻ പ്രചാരണങ്ങളും രൂപപ്പെടാൻ തുടങ്ങിയതോടെയാണ് 'സംവരണ ഹഠാവോ ആന്ദോളന്റെ' വളർച്ച.

'അതിർത്തി ഗ്രാമങ്ങളാണ് വികിസിത ഭാരതത്തിന്റെ അടിത്തറ' പ്രധാനമന്ത്രി മോദി
അതിർത്തി ഗ്രാമങ്ങളെ 'അവസാനത്തെ' ഗ്രാമങ്ങൾ എന്നതിൽ നിന്ന് ഇന്ത്യയുടെ 'ആദ്യ ഗ്രാമങ്ങൾ' ആയി ഔദ്യോഗികമായി പുനർനാമകരണം ചെയ്തതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

തിരുവണ്ണാമലൈ ക്ഷേത്രത്തിലെ ഇടുങ്ങിയ കൽപ്പാത കടക്കുന്നതിനിടെ ശ്വാസംമുട്ടി ഭക്തൻ മരിച്ചു
രണ്ട് കൽത്തൂണുകൾക്കിടയിലെ വളരെ ഇടുങ്ങിയ വിടവിലൂടെ ഭക്തർ ഞെരുങ്ങി കടന്നുപോകുന്ന വേറിട്ട ആചാരത്തിന് പേരു കേട്ടതാണ് ഈ ക്ഷേത്രം

കരൂർ ദുരന്തബാധിതർക്ക് ജോലി നൽകാനുള്ള വിജയ്‌യുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുകമ്പാടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകാനുള്ള സി. ജോസഫ് വിജയ് സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിമാനത്തിന്റെ ജനലുകൾ ഓവൽ ആകൃതിയിൽ നിർമിക്കുന്നത് എന്തുകൊണ്ട്?
ആദ്യകാലങ്ങളിൽ, വീടുകളിലും കാറുകളിലും കാണുന്നതുപോലെ കൂർത്ത കോണുകളുള്ള ചതുരാകൃതിയിലുള്ള ജനലുകളാണ് വിമാനങ്ങളിലും നിർമിച്ചിരുന്നത്

ബെംഗളൂരുവിൽ നീറ്റ് സമരത്തിനിടെ ഡൽഹി കലാപത്തിലെ പ്രതികളുടെ പോസ്റ്ററുകൾ ഉയർത്തിയ യുവതിക്കെതിരെ കേസ്
പ്രതിഷേധത്തിനിടെ പ്രകോപനപരമായ പോസ്റ്ററുകൾ പ്രദർശിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്

നന്ദൻ നിലേകനി: ഐഐടി ബോംബെ ബിരുദധാരിയിൽ നിന്ന് എൻടിഎ പരീക്ഷാ പരിഷ്കരണ ടാസ്‌ക് ഫോഴ്‌സ് തലവനിലേക്ക്
ബിഷപ്പ് കോട്ടൺ ബോയ്‌സ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നിലേകനി, തുടർന്ന് ഐഐടി ബോംബെയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി

അപകീർത്തി ഉണ്ടാക്കുന്ന ഡീപ്ഫേക് ഉള്ളടക്കങ്ങൾ; മെറ്റ, എക്സ്, ഗൂഗിൾ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കോടതിയിൽ
കേന്ദ്ര സർക്കാരിന്റെ ഇ20 നയത്തിൽ നിന്ന് തനിക്കും കുടുംബത്തിനും സാമ്പത്തിക നേട്ടമുണ്ടായെന്ന് തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതായി ഗഡ്കരി ഹർജിയിൽ ആരോപിച്ചു

'ജെൻ സികൾ വികാരഭരിതരാണ്, ശാന്തമായ മനസ്സോടെ ചിന്തിക്കുന്നില്ല' ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
സാമൂഹിക മാറ്റങ്ങൾക്ക് നേതൃത്വം നൽകേണ്ടത് സർക്കാരല്ല, മറിച്ച് സമൂഹമാണെന്ന് മോഹൻ ഭാഗവത് ഊന്നിപ്പറഞ്ഞു

ബിഹാറിലെ നീറ്റ് പ്രതിഷേധത്തിൽ എ.കെ-47 ഉപയോഗിച്ച പൊലീസുകാരന് സസ്പെൻഷൻ; 100 പേർക്കെതിരെ എഫ്.ഐ.ആർ
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അധികൃതരുടെ നടപടി.

'നാണമില്ലേ?' ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി
പഞ്ചാബ് വിഷയത്തിൽ എഎപിയുടേത് ഇരട്ടത്താപ്പ് നയമാണെന്ന് ബിജെപി ആരോപിച്ചു

'സമരം നടന്നു എന്നതുകൊണ്ട് മാത്രം ലാത്തിച്ചാർജ് നടത്താനാവില്ല': ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിലെ പൊലീസ് നടപടിയിൽ സുപ്രീം കോടതി
സമാധാനപരവും നിയമപരവുമായ പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും കോടതി

ആരുടെ പണം? സിജെപിയുടെ 'ഫൈവ് സ്റ്റാർ' ഹോട്ടൽ പാർട്ടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ
സിജെപി വക്താക്കളായ സൗരവ് ദാസ്, ആശുതോഷ് റാങ്ക എന്നിവരടക്കമുള്ളവർ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്

ഡൽഹി പ്രതിഷേധം: RAF പെല്ലറ്റ് ഗൺ ഏഴ് റൗണ്ട് വെടിയുതിർത്തതായി അന്വേഷണ റിപ്പോർട്ട്; പരിക്കേറ്റത് 5 പേർക്ക്
ക്രൗഡ് കൺട്രോൾ നടപടികളെക്കുറിച്ച് സി.ആർ.പി.എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തലുകൾ

NTA പരീക്ഷാ പരിഷ്കരണം; നന്ദൻ നിലേകനി നേതൃത്വം നൽകുന്ന ടാസ്ക് ഫോഴ്സിൽ ആരൊക്കെ?
പരീക്ഷാ നടപടികൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം

ഇനി സർക്കാർ യോഗങ്ങളിലും ക്യാന്റീനുകളിലും സർക്കാർ ചായ ഉപയോഗിക്കാൻ കേന്ദ്ര നിർദേശം
സർക്കാരിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കത്തയച്ചിട്ടുണ്ട്

അറിയാമോ? നീറ്റ് പരീക്ഷയ്‌ക്കെതിരെ തമിഴ്‌നാട് ഒരു പതിറ്റാണ്ടായി നടത്തുന്ന പോരാട്ടം
കഴിഞ്ഞ പത്ത് വർഷത്തിനിടെ പരീക്ഷാ സമ്മർദ്ദവും പരാജയഭീതിയും മൂലം 25-ലധികം വിദ്യാർത്ഥികൾ സംസ്ഥാനത്ത് ജീവനൊടുക്കിയതായാണ് കണക്ക്

ഡൽഹി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പോസ്റ്റുകൾ; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ്
പ്രധാനമന്ത്രിക്കെതിരെ അപമാനകരവും അധിക്ഷേപകരവുമായ പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്

ഡൽഹി പ്രതിഷേധത്തിനിടെ RAF ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സിആർപിഎഫ് ഡയറക്ടർ
പ്രതിഷേധക്കാർക്കെതിരെ ആർഎഎഫ് സ്വീകരിച്ച നടപടികൾ, ഉപയോഗിച്ച ആയുധങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കും


