
തോമസ് എന്ന 20 വയസ്സുകാരനായ കോളേജ് വിദ്യാർത്ഥിയും അവന്റെ സഹപാഠിയും സുഹൃത്തുമായ 21 കാരിയായ പെൺകുട്ടിയും തമ്മിലായിരുന്നു സംഭവം. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് തോമസ് "സുന്ദരി" എന്ന് കമന്റ് ചെയ്യുകയായിരുന്നു. പെൺകുട്ടി ഈ കമന്റിന് "നന്ദി" എന്ന് മറുപടിയും നൽകി
