Newsonlive

India News

Latest updates and top stories from the India category

പ്രധാനമന്ത്രിയുടെ വീഡിയോ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തതിന് സക്കർബർഗ് പരസ്യമായി മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി
News 18News 18
4 Aug 2026

പ്രധാനമന്ത്രിയുടെ വീഡിയോ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തതിന് സക്കർബർഗ് പരസ്യമായി മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി

മാപ്പ് പറയാത്ത പക്ഷം ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരമുള്ള 'സേഫ് ഹാർബർ' സംരക്ഷണം പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് സമിതി മുന്നറിയിപ്പ് നൽകി

News 18News 18
4 Aug 2026

' അത് പാടില്ല' 100% ശുദ്ധം അവകാശവാദമുള്ള ഉൽപ്പന്ന വിൽപ്പന അവസാനിപ്പിക്കാൻ ഡാബറിനോട് FSSAI

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതും ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതുമായ അവകാശവാദങ്ങളാണ് കമ്പനി ഉന്നയിക്കുന്നതെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി

' അത്  പാടില്ല' 100% ശുദ്ധം അവകാശവാദമുള്ള ഉൽപ്പന്ന വിൽപ്പന അവസാനിപ്പിക്കാൻ ഡാബറിനോട് FSSAI
News 18News 18
3 Aug 2026

ഡല്‍ഹിയിലെ നടപടി സമരത്തിനെതിരെയല്ല, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെയെന്ന് പോലീസ്

'ജന്തർ മന്തറിൽ പ്രതിഷേധധർണ നടത്താനായിരുന്നു അനുമതി. അല്ലാതെ അതീവ സുരക്ഷാമേഖലയായ പാർലമെന്റ് വളയാനല്ല'

ഡല്‍ഹിയിലെ നടപടി സമരത്തിനെതിരെയല്ല, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെയെന്ന് പോലീസ്
News 18News 18
3 Aug 2026

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനിൽ നിന്ന് എംഎൽഎയിലേക്ക്; പ്രശാന്ത് കിഷോറിന്റെ ആസ്തി വിവരങ്ങൾ

ബങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയം വരിച്ച ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലപ്രകാരം 96 കോടി രൂപയിലധികം ആസ്തിയുള്ളതായി വ്യക്തമാക്കി

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനിൽ നിന്ന് എംഎൽഎയിലേക്ക്; പ്രശാന്ത് കിഷോറിന്റെ ആസ്തി വിവരങ്ങൾ
News 18News 18
3 Aug 2026

ബിജെപി കോട്ട തകർന്നു: ബങ്കിപ്പൂരിലെ 35 വർഷത്തെ ആധിപത്യം പ്രശാന്ത് കിഷോർ തകർത്തത് എങ്ങനെ?

ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, ബങ്കിപ്പൂർ മണ്ഡലം നിലവിൽ ബിജെപി ദേശീയ അധ്യക്ഷനായ നിതിൻ നബിനുമായി അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നായിരുന്നു

ബിജെപി കോട്ട തകർന്നു: ബങ്കിപ്പൂരിലെ 35 വർഷത്തെ ആധിപത്യം പ്രശാന്ത് കിഷോർ തകർത്തത് എങ്ങനെ?
News 18News 18
3 Aug 2026

നീറ്റ് പ്രക്ഷോഭം: 'വിദ്യാർത്ഥികൾക്കെതിരെയുള്ള FIR പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം'; സുപ്രീം കോടതി

ജൂലൈ 20-ലെ ജന്തർമന്തർ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്ന സുപ്രീം കോടതി

നീറ്റ് പ്രക്ഷോഭം: 'വിദ്യാർത്ഥികൾക്കെതിരെയുള്ള FIR പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം'; സുപ്രീം കോടതി
News 18News 18
3 Aug 2026

ഒഴിഞ്ഞ വലകൾ നിറഞ്ഞു കവിഞ്ഞു; ധർമസ്ഥല മഞ്ജുനാഥ സ്വാമിക്ക് മത്സ്യത്തൊഴിലാളികൾ വെള്ളിമീൻ സമർപ്പിച്ചു

മറ്റ് വഴികളൊന്നുമില്ലാതെ, ഇരുനൂറോളം വരുന്ന മത്സ്യത്തൊഴിലാളികൾ ശ്രീക്ഷേത്ര ധർമസ്ഥലയിലേക്ക് യാത്ര തിരിച്ചു. മഞ്ജുനാഥ സ്വാമിയുടെ സന്നിധിയിൽ നിന്ന് അവർ കടൽ വീണ്ടും തങ്ങളോട് കനിയണമേ എന്ന് പ്രാർത്ഥിച്ചു

ഒഴിഞ്ഞ വലകൾ നിറഞ്ഞു കവിഞ്ഞു; ധർമസ്ഥല മഞ്ജുനാഥ സ്വാമിക്ക് മത്സ്യത്തൊഴിലാളികൾ വെള്ളിമീൻ സമർപ്പിച്ചു
News 18News 18
3 Aug 2026

'ഇന്ന് സന്തോഷം നിറഞ്ഞ ദിവസം': ലൈം​ഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിയതിന് ശേഷമുള്ള ബ്രിജ് ഭൂഷൺ സിങ്ങിന്റെ ആദ്യ പ്രതികരണം

വനിതാ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരടക്കമുള്ളവരാണ് ബ്രിജ് ഭൂഷണിനെതിരെ ആരോപണമുന്നയിച്ചത്

'ഇന്ന് സന്തോഷം നിറഞ്ഞ ദിവസം': ലൈം​ഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിയതിന് ശേഷമുള്ള ബ്രിജ് ഭൂഷൺ സിങ്ങിന്റെ ആദ്യ പ്രതികരണം
News 18News 18
3 Aug 2026

ബിജെപി അധ്യക്ഷൻ രാജിവെച്ച മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി; പ്രശാന്ത് കിഷോർ വിജയത്തിലേക്ക്

മൂന്ന് പതിറ്റാണ്ടായി ബിജെപി ആധിപത്യം പുലർത്തുന്ന മണ്ഡലമാണ് ബങ്കിപൂർ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സീറ്റൊഴിഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്

ബിജെപി അധ്യക്ഷൻ രാജിവെച്ച മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി; പ്രശാന്ത് കിഷോർ വിജയത്തിലേക്ക്
News 18News 18
3 Aug 2026

വിദേശ പഠനത്തിനുള്ള പണം എങ്ങനെയാണ് ലഭിച്ചതെന്ന് വിശദീകരിച്ച് അഭിജീത് ദീപ്കെ

ഭാവിയിൽ സിജെപിയുടെ പ്രവർത്തനങ്ങൾക്ക് ക്രൗഡ് ഫണ്ടിംഗ് വഴി ധനസഹായം കണ്ടെത്തുമെന്നും, ഇക്കാര്യത്തിൽ പൂർണ്ണ സുതാര്യത പുലർത്തുമെന്നും ദിപ്കെ വെളിപ്പെടുത്തി

വിദേശ പഠനത്തിനുള്ള പണം എങ്ങനെയാണ് ലഭിച്ചതെന്ന് വിശദീകരിച്ച് അഭിജീത് ദീപ്കെ
News 18News 18
3 Aug 2026

മദ്യലഹരിയിൽ വീട്ടിൽ പോകാൻ സർക്കാർ ബസ് തട്ടിക്കൊണ്ടുപോയി 

80 കിലോമീറ്ററോളമാണ് ബസ് ഓടിച്ചുപോയത്

മദ്യലഹരിയിൽ വീട്ടിൽ പോകാൻ സർക്കാർ ബസ് തട്ടിക്കൊണ്ടുപോയി 
News 18News 18
3 Aug 2026

ഗുസ്തിതാരങ്ങൾക്ക് നേരെയുള്ള ലൈം​ഗികാതിക്രമക്കേസ് ; ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ

കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിം​ഗിനൊപ്പം ഗുസ്തി ഫെഡറേഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി കുറ്റവിമുക്തനാക്കി

ഗുസ്തിതാരങ്ങൾക്ക് നേരെയുള്ള ലൈം​ഗികാതിക്രമക്കേസ് ; ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ
News 18News 18
3 Aug 2026

ജന്തർമന്തർ സമരത്തിന്റെ ഡിജിറ്റൽ ക്യാമ്പെയ്ൻ; പാകിസ്ഥാനുമായി ബന്ധമുള്ള 400 ഹാൻഡിലുകൾ നിരീക്ഷണത്തിൽ

സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്കപ്പുറത്തേക്ക് സാമ്പത്തിക ഇടപാടുകളിലേക്കും വിദേശ ഡിജിറ്റൽ നെറ്റ്‌വർക്കുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്

ജന്തർമന്തർ സമരത്തിന്റെ ഡിജിറ്റൽ ക്യാമ്പെയ്ൻ; പാകിസ്ഥാനുമായി ബന്ധമുള്ള 400 ഹാൻഡിലുകൾ നിരീക്ഷണത്തിൽ
News 18News 18
3 Aug 2026

മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമത്തിന് അംഗീകാരം; ലംഘിച്ചാൽ ഏഴ് വർഷം വരെ തടവ്

നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനം തടയുക മാത്രമാണ് നിയമനിർമ്മാണത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയിട്ടുണ്ട്

മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമത്തിന് അംഗീകാരം; ലംഘിച്ചാൽ ഏഴ് വർഷം വരെ തടവ്
News 18News 18
3 Aug 2026

'രാമക്ഷേത്രത്തെ അപമാനിക്കുന്നത് സഹിക്കില്ല;പപ്പു യാദവിനെ ആക്രമിച്ചില്ല:' ആരോപണ വിധേയരായ യുവാക്കൾ

ഭഗവാൻ രാമനെക്കുറിച്ച് അപകീർത്തികരമായ രീതിയിൽ സംസാരിക്കുകയും സന്യാസിമാരെയും ആത്മീയ നേതാക്കളെയും അപമാനിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല

'രാമക്ഷേത്രത്തെ അപമാനിക്കുന്നത് സഹിക്കില്ല;പപ്പു യാദവിനെ ആക്രമിച്ചില്ല:' ആരോപണ വിധേയരായ യുവാക്കൾ
News 18News 18
3 Aug 2026

'പ്രായപൂർത്തിയായ സ്ത്രീകൾ സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചാൽ മറ്റാർക്കും ഇടപെടാനാവില്ല': അലഹബാദ് ഹൈക്കോടതി

പ്രായപൂർത്തിയായ സ്ത്രീകളുടെ വ്യക്തിപരമായ തീരുമാനങ്ങളിൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ള ആർക്കും ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി

'പ്രായപൂർത്തിയായ സ്ത്രീകൾ സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചാൽ മറ്റാർക്കും ഇടപെടാനാവില്ല': അലഹബാദ് ഹൈക്കോടതി
News 18News 18
3 Aug 2026

ഷെയ്ഖ് ഹസീന രണ്ടുവർഷം മുമ്പ് പുറത്താക്കപ്പെട്ടതിനുശേഷം ആദ്യമായി പൊതുവേദിയിൽ; ഓഗസ്റ്റ് അഞ്ചിന് ഡൽഹിയിൽ

ഹസീനയുടെ ബംഗ്ലാദേശിലേക്കുള്ള തിരിച്ചുവരവിന് മുന്നിൽ നിരവധി നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികളുണ്ട്

ഷെയ്ഖ് ഹസീന രണ്ടുവർഷം മുമ്പ് പുറത്താക്കപ്പെട്ടതിനുശേഷം ആദ്യമായി പൊതുവേദിയിൽ; ഓഗസ്റ്റ് അഞ്ചിന് ഡൽഹിയിൽ
News 18News 18
2 Aug 2026

'പ്രീണനം നിർത്തൂ'; ബംഗ്ലാ കുടിയേറ്റക്കാർക്കെതിരേ പരാതി നൽകിയ ഡോക്ടറുടെ അറസ്റ്റിൽ കർണാടക സർക്കാരിനെതിരെ ഹൈക്കോടതി

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയാണ് പോലീസ് പിന്തുണയ്ക്കുന്നതെന്നും ഇത്തരം പ്രീണനങ്ങൾ നിർത്തണമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വാക്കാൽ നിരീക്ഷിച്ചു.

'പ്രീണനം നിർത്തൂ'; ബംഗ്ലാ കുടിയേറ്റക്കാർക്കെതിരേ പരാതി നൽകിയ ഡോക്ടറുടെ അറസ്റ്റിൽ കർണാടക സർക്കാരിനെതിരെ ഹൈക്കോടതി
News 18News 18
2 Aug 2026

വിദേശ പഠനത്തിന് പണം എങ്ങനെ? സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ പിതാവിന്റെ സ്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി

കോക്രോച്ച് ജനതാ പാർട്ടിയുടെ നിയമപരമായ പദവിയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്ന് ഇലക്ഷൻ കമ്മീഷനോടും സെൻട്രൽ ജിഎസ്ടി അധികൃതരോടും അദ്ദേഹം അഭ്യർത്ഥിച്ചു

വിദേശ പഠനത്തിന് പണം എങ്ങനെ? സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ പിതാവിന്റെ സ്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി

Latest in India