Newsonlive

India News

Latest updates and top stories from the India category

News 18News 18
11 Aug 2026

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്ങനെ

ഇന്ത്യൻ ദേശീയ പതാകയിലെ അശോക ചക്രം മുതൽ കടുവ, മയിൽ, താമര, നമ്മുടെ ദേശീയഗാനം വരെ നീളുന്ന ഓരോ പ്രതീകവും രാജ്യത്തിന്റെ കൂട്ടായ ചരിത്രത്തെയും സംസ്കാരത്തെയും ഭാവിയെയും പ്രതിനിധീകരിക്കുന്നുണ്ട്

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്ങനെ
News 18News 18
11 Aug 2026

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ആദ്യ സിഇഒ ആരാകും? ചുരുക്കപ്പട്ടികയിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ

റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥരും മുതിർന്ന ബ്യൂറോക്രാറ്റുകളുമാണ് അപേക്ഷകരിൽ ഭൂരിഭാഗവും

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ആദ്യ സിഇഒ ആരാകും? ചുരുക്കപ്പട്ടികയിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ
News 18News 18
11 Aug 2026

പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നോ ? 300 അടി താഴ്ചയിലേക്ക് പതിച്ച എയർഇന്ത്യ വിമാനത്തിന് നിരവധി സാങ്കേതിക തകരാറുകൾ

ഒന്നിലധികം ഹൈഡ്രോളിക് സംവിധാനങ്ങൾ ഒരേസമയം തകരാറിലായതിനെ കുറിച്ച് വിശദാന്വേഷണം നടത്തും

പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നോ ? 300 അടി താഴ്ചയിലേക്ക് പതിച്ച എയർഇന്ത്യ വിമാനത്തിന് നിരവധി സാങ്കേതിക തകരാറുകൾ
News 18News 18
11 Aug 2026

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ സെപ്റ്റംബർ ഒന്ന് മുതൽ മൊബൈൽ ഫോൺ നിരോധിക്കും

നിരവധി ക്ഷേത്രങ്ങളിലെ ശ്രീകോവിലിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ സെപ്റ്റംബർ ഒന്ന് മുതൽ മൊബൈൽ ഫോൺ നിരോധിക്കും
News 18News 18
10 Aug 2026

ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്ക് അഞ്ച് മയിലുകളെ സമ്മാനിച്ചു

നാല് നീല മയിലുകളും ഒരു വെള്ള ആൺമയിലുമാണ് സമ്മാനിച്ച സംഘത്തിലുള്ളത്

ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്ക് അഞ്ച് മയിലുകളെ സമ്മാനിച്ചു
News 18News 18
10 Aug 2026

80-ാം സ്വാതന്ത്ര്യദിനം: ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുൻപ് ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും

ആദ്യമായാണ് സ്വാതന്ത്ര്യദിന ചടങ്ങുകളുടെ ഭാഗമായി ദേശീയ ഗീതം ചെങ്കോട്ടയിൽ ആലപിക്കുന്നത്

80-ാം സ്വാതന്ത്ര്യദിനം: ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുൻപ് ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും
News 18News 18
10 Aug 2026

ഡേറ്റിംഗ് ആപ്പുകളിൽ 'നൈജീരിയൻ പ്രിൻസ്' തട്ടിപ്പ് പുതിയ രൂപത്തിൽ: 23കാരന് നഷ്ടമായത് 1.46 ലക്ഷം

ഗേ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള 'ഗ്രൈൻഡർ' എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഭവങ്ങളുടെ തുടക്കം

ഡേറ്റിംഗ് ആപ്പുകളിൽ 'നൈജീരിയൻ പ്രിൻസ്' തട്ടിപ്പ് പുതിയ രൂപത്തിൽ: 23കാരന് നഷ്ടമായത് 1.46 ലക്ഷം
News 18News 18
10 Aug 2026

'ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ?' എഥനോൾ മിശ്രണത്തെ ചോദ്യം ചെയ്തവരോട് ബിജെപി എം.പി

എഥനോൾ വാഹനങ്ങളുടെ എൻജിനുകളെ ദോഷകരമായി ബാധിക്കില്ലെന്നാണ് ഇന്ത്യയിലെ വിദഗ്ധരും വിശ്വസിക്കുന്നതെന്നും ബിജെപി എംപി

'ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ?' എഥനോൾ മിശ്രണത്തെ ചോദ്യം ചെയ്തവരോട് ബിജെപി എം.പി
News 18News 18
10 Aug 2026

എഫ്‌സി‌ആർ‌എ: യുഎസ് ജനപ്രതിനിധിയുടെ വിമർശനത്തിന് പിന്നാലെ നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പൊളിച്ച് ഇന്ത്യ

എഫ്.സി.ആർ.എ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും വിദേശ ധനസഹായങ്ങൾ നിയന്ത്രിക്കാൻ ഏത് ജനാധിപത്യ രാജ്യത്തിനും പരമാധികാരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി

എഫ്‌സി‌ആർ‌എ: യുഎസ് ജനപ്രതിനിധിയുടെ വിമർശനത്തിന് പിന്നാലെ നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പൊളിച്ച് ഇന്ത്യ
News 18News 18
10 Aug 2026

കള്ളന്മാരെ പേടിച്ച് പണം കുഴിച്ചിട്ടത് മറന്നുപോയ കർഷകന്റെ 5 ലക്ഷം രൂപ ചിതലെടുത്തു!

കുടുംബമറിയാതെ വയലിൽ കുഴിച്ചിട്ട പണമാണ് ചിതൽ തിന്ന് നശിച്ച നിലയിൽ കണ്ടെത്തിയത്

കള്ളന്മാരെ പേടിച്ച് പണം കുഴിച്ചിട്ടത് മറന്നുപോയ കർഷകന്റെ 5 ലക്ഷം രൂപ ചിതലെടുത്തു!
News 18News 18
10 Aug 2026

പാലിനും അരിക്കും സിമന്റിനും ശേഷം ഇന്ധനവും; ചരിത്രം കുറിച്ച് കാശ്മീരിലേക്ക് ഗുഡ്സ് ട്രെയിൻ എത്തി

ഇന്ധന ഗുഡ്സ് ട്രെയിൻ കൂടി എത്തിയതോടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും കശ്മീരുമായുള്ള ചരക്കുഗതാഗതം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്

പാലിനും അരിക്കും സിമന്റിനും ശേഷം ഇന്ധനവും; ചരിത്രം കുറിച്ച് കാശ്മീരിലേക്ക് ഗുഡ്സ് ട്രെയിൻ എത്തി
News 18News 18
10 Aug 2026

'തമിഴ് ഉയിർ ': ഔദ്യോഗിക ചടങ്ങുകളിൽ സംസ്ഥാന ഗാനം തുടക്കത്തിലാകണമെന്ന് വിജയ് സർക്കാർ; പ്രമേയം പാസാക്കി

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ പൂർണ്ണമായി പിന്തുണച്ചു

'തമിഴ് ഉയിർ ': ഔദ്യോഗിക ചടങ്ങുകളിൽ സംസ്ഥാന ഗാനം തുടക്കത്തിലാകണമെന്ന് വിജയ് സർക്കാർ; പ്രമേയം പാസാക്കി
News 18News 18
10 Aug 2026

ചത്ത പാറ്റകളും ചീഞ്ഞ കൂണും : ബെം​ഗളൂരുവിൽ സ്റ്റാർ ഹോട്ടലുകൾക്ക് പിന്നാലെ പബ്ബിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡ്

പരിശോധനയിൽ കാലാവധി കഴിഞ്ഞ ക്രീം, ചീഞ്ഞ കൂണുകൾ, ദുർഗന്ധമുള്ള ഭക്ഷ്യവസ്തുക്കൾ എന്നിവ കണ്ടെത്തി

ചത്ത പാറ്റകളും ചീഞ്ഞ കൂണും : ബെം​ഗളൂരുവിൽ സ്റ്റാർ ഹോട്ടലുകൾക്ക് പിന്നാലെ പബ്ബിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡ്
News 18News 18
10 Aug 2026

'അത്തരം പ്രസ്താവനകൾ ഒഴിവാക്കണം';രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിൽ കെ.സി. വേണുഗോപാൽ 

പ്രതികരണങ്ങൾ നടത്തുമ്പോൾ എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും കെസി വേണുഗോപാൽ

'അത്തരം പ്രസ്താവനകൾ ഒഴിവാക്കണം';രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിൽ കെ.സി. വേണുഗോപാൽ 
News 18News 18
10 Aug 2026

ബന്ധുവിന് ജാമ്യം ലഭിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വെച്ച് രാത്രിയിൽ ശ്മശാനത്തിൽ പൂജ

ഫോട്ടോകൾക്ക് പുറമെ ചത്ത മീൻ, നാരങ്ങ, സിന്ദൂരം, തേങ്ങ മറ്റ് പൂജാസാധങ്ങൾ എന്നിവയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു

ബന്ധുവിന് ജാമ്യം ലഭിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വെച്ച് രാത്രിയിൽ ശ്മശാനത്തിൽ പൂജ
News 18News 18
10 Aug 2026

അടിയന്തരാവസ്ഥയിലെ തടവുകാർക്ക് പ്രതിമാസം 10,000 രൂപ പെന്‍ഷനുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടേതാണ് പ്രഖ്യാപനം

അടിയന്തരാവസ്ഥയിലെ തടവുകാർക്ക്  പ്രതിമാസം 10,000 രൂപ പെന്‍ഷനുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍
News 18News 18
9 Aug 2026

'ഭയപ്പെടാതെ ഞങ്ങളുടെ അടുത്തേക്ക് വരൂ': ജാർഖണ്ഡ് സമരത്തിൽ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പുനൽകി മുഖ്യമന്ത്രി ഹേമന്ത് സോറൻ

അർഹതപ്പെട്ടത് ലഭിക്കുന്നത് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി

'ഭയപ്പെടാതെ ഞങ്ങളുടെ അടുത്തേക്ക് വരൂ': ജാർഖണ്ഡ് സമരത്തിൽ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പുനൽകി മുഖ്യമന്ത്രി ഹേമന്ത് സോറൻ
News 18News 18
9 Aug 2026

ജാർഖണ്ഡ് വിദ്യാർത്ഥി പ്രക്ഷോഭം; ആറാം ഘട്ട ചർച്ചയ്ക്ക് തൊട്ടുമുമ്പ് രണ്ട് പ്രതിഷേധ ഗ്രൂപ്പുകൾ പരസ്പരം വെടിയുതിർത്തു

സർക്കാരുമായുള്ള ചർച്ചകളിൽ വിവിധ വിദ്യാർത്ഥി സംഘടനകൾക്കിടയിൽ നേരത്തെ തന്നെ ഭിന്നത നിലനിന്നിരുന്നു

ജാർഖണ്ഡ് വിദ്യാർത്ഥി പ്രക്ഷോഭം; ആറാം ഘട്ട ചർച്ചയ്ക്ക് തൊട്ടുമുമ്പ് രണ്ട് പ്രതിഷേധ ഗ്രൂപ്പുകൾ പരസ്പരം വെടിയുതിർത്തു
News 18News 18
9 Aug 2026

വിമാനം കറങ്ങിയതിന് ആകാശച്ചുഴിയല്ല കാരണം; പൈലറ്റ് ലഹരി ഉപയോഗിച്ചതാണെന്ന് സൂചന

യാത്രക്കാരന്റെ പരാതി അവലോകനം ചെയ്തുവരികയാണെന്ന് എയർ ഇന്ത്യ നോഡൽ ഓഫീസർ പ്രതികരിച്ചു

വിമാനം കറങ്ങിയതിന് ആകാശച്ചുഴിയല്ല കാരണം; പൈലറ്റ് ലഹരി ഉപയോഗിച്ചതാണെന്ന് സൂചന

Latest in India