India News
Latest updates and top stories from the India category
രവി കുമാർ ദിവാകർ: 4 മാസത്തിനിടെ 22 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിയിൽ നിന്ന് 100 കേസുകൾ മാറ്റിയത് എന്തിന്?
2022-ൽ വാരണാസിയിലെ സിവില്‍ ജഡ്ജിയായി സേവനമനുഷ്ഠിക്കവേ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വീഡിയോഗ്രാഫിക് സർവേ നടത്താൻ ഉത്തരവിട്ടതോടെയാണ് ജഡ്ജി രവി കുമാർ ദിവാകർ ആദ്യമായി വാർത്തകളിൽ ശ്രദ്ധനേടുന്നത്

വീൽചെയറിലായിരുന്ന അമ്മയെ മകൻ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി
അമ്മയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു

പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിലെ രണ്ട് ചരണം മാത്രംമതിയെന്ന് കോൺഗ്രസ്; 'പുതിയ മുസ്ലിം ലീഗ്' എന്ന് ബിജെപി
പാർട്ടി പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന 1937ലെ പ്രമേയം തുടരാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചു

സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കും മുമ്പ് അഭിനേതാക്കൾ ഗവേഷണം നടത്തണമായിരുന്നു: സുരേഷ് ഒബ്‌റോയ്
ഷബാന ആസ്മി, പ്രകാശ് രാജ്, സോനാക്ഷി സിൻഹ, സോനു സൂദ് തുടങ്ങിയ പ്രമുഖർ ജന്തർ മന്തറിലെ പ്രതിഷേധത്തിന് പിന്തുണയറിയിച്ചിരുന്നു

ഇടത്, സിജെപി സമരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കിയ ഉത്തരവ് വിജയ് സർക്കാർ പിൻവലിച്ചു
പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്

വിദ്വേഷ പ്രസംഗ കേസ്: തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ ബംഗാൾ കോടതി അറസ്റ്റ് വാറണ്ട്
കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ ആവർത്തിച്ചുള്ള പരാജയം നടപടിക്രമങ്ങളോടുള്ള അലസമായ സമീപനമാണെന്ന് കോടതി നിരീക്ഷിച്ചു

ദേശീയ രാഷ്ട്രീയത്തിലേക്ക് CM വിജയ്? 2029-ലെ പ്രധാനമന്ത്രി പദത്തെക്കുറിച്ചുള്ള ചർച്ചകളിൽ നിറഞ്ഞ് ടിവികെ
2029-ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയ്‌യെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരിക്കുന്നത്

കേന്ദ്ര മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രകടനം അവലോകനം ചെയ്തു; 'ഡിജിറ്റൽ റിപ്പോർട്ട് കാർഡിൽ' പ്രധാനമന്ത്രി മോദി ഒന്നാമത്
ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനുമുമ്പും മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു

വിജയ് വഴിയേ വിവാദം; മുഖ്യമന്ത്രിയുടെ ഓഫീസ് മാറ്റുന്നത് സംബന്ധിച്ച് ആദ്യ അഴിമതി ആരോപണം നേരിട്ട് സർക്കാർ
മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ആഡംബരത്തിനായല്ല ഓഫിസ് മാറ്റുന്നതെന്നും ടിവികെ വ്യക്തമാക്കിയിട്ടുണ്ട്

തമിഴ്‌നാട് എംഎൽഎമാർക്ക് പുതിയ കാറും ഒരു ലക്ഷം പ്രതിമാസം അലവൻസും; അടാർ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
സർക്കാർ വനിതാ ജീവനക്കാർക്ക് മൂന്നാം പ്രസവത്തിനും 365 ദിവസത്തെ അവധി അനുവദിച്ചു

ഭക്ഷണത്തിൽ ഉപ്പ് ചോദിച്ച വിദ്യാർഥികൾക്ക് പാചകക്കാരി അബദ്ധത്തിൽ സോപ്പ് പൊടി നൽകി; 34 പേർ ആശുപത്രിയിൽ
പാചകക്കാരി തന്റെ കൊച്ചുമകൾക്ക് മാത്രം ഭക്ഷണം നൽകുന്നത് കണ്ട മറ്റ് വിദ്യാർഥികളും അധികം ഉപ്പ് ആവശ്യപ്പെട്ടു. തുടർന്ന് അവർക്കും അബദ്ധത്തിൽ ഡിറ്റർജന്റ് പൊടി ചേർത്ത ഭക്ഷണം ലഭിച്ചു

വെള്ളം കണ്ടാൽ പൊളിയും റോഡ്; പുതുതായി നിർമിച്ച റോഡ് പൈപ്പ്ലൈൻ ടെസ്റ്റിൽ ഇടിഞ്ഞിളകി
തിരക്കേറിയ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ പ്രദേശത്ത് പരിഭ്രാന്തിയും അനുഭവപ്പെട്ടു.

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്
ആഭ്യന്തര വകുപ്പ് റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾക്കായി ശ്രീറാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് കൈമാറി

'വന്ദേമാതരം' വിവാദം കനക്കുന്നു; ഗോവയിൽ ഖാർഗെ പങ്കെടുത്ത വേദിയിൽ പാടിയത് രണ്ട് ചരണങ്ങൾ മാത്രം
വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നത് നിർബന്ധമാക്കിയ പുതിയ നിയമത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെയാണ് കോൺഗ്രസിന്റെ ഈ നടപടി

രാജ്യവ്യാപകമായി14 ഇടങ്ങളിൽ റെയ്ഡ്; പാക്കിസ്ഥാന് സഹായം ചെയ്യുന്ന ശൃംഖലയിലെ 253 പേർ അറസ്റ്റിൽ;2 പേർ കേരളത്തിൽ നിന്ന്
ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെതിരെയുള്ള നടപടി വിജയകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു

ദീപക് മസ്കെ: അമിത് മാളവ്യയ്ക്ക് പകരം ബിജെപിയുടെ പുതിയ ഐടി സെൽ മേധാവിയാകുന്ന കെമിസ്ട്രി പ്രൊഫസർ
ബിജെപിയുടെ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് പദവിയിലേക്ക് ദീപക് മസ്കെ എത്തുന്നത് വേറിട്ടൊരു പശ്ചാത്തലവുമായാണ്. കെമിസ്ട്രി പ്രൊഫസർ, കാർഷിക-ഹോർട്ടികൾച്ചർ മേഖലകളിലെ പ്രവർത്തനം, തിരഞ്ഞെടുപ്പ് ഡാറ്റ വിശകലനം, പൊതുമേഖലാ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, ഛത്തീസ്ഗഢ് സർക്കാരിലെ ഉന്നത പദവി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ച പരിചയം ഇദ്ദേഹത്തിനുണ്ട്.

സൂപ്പർ ഹിറ്റാകുമോ ? 100 ദിനങ്ങൾ പിന്നിട്ട് വിജയകരമായി തുടരുന്നു; ദളപതി ജോസഫ് വിജയ് നായകനായ സർക്കാർ
Read full article...

'മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്': നിതിൻ നബിന്റെ പുതിയ ബി.ജെ.പി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും പൊതുസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും പുതിയ ടീം വിജയിക്കുമെന്ന് പ്രധാനമന്ത്രി

പരീക്ഷാ ക്രമക്കേട്: വിദ്യാർത്ഥി പ്രതിഷേധത്തിനിടയിൽ ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഓഫീസിൽ സി.ഐ.ഡി റെയ്ഡ്
വിവിധ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ജെ.എസ്.എസ്.സി ഓഫീസിൽ റെയ്ഡ് നടത്തുന്നതെന്ന് സി.ഐ.ഡി എ.ഡി.ജി


