ദീപക് മസ്കെ: അമിത് മാളവ്യയ്ക്ക് പകരം ബിജെപിയുടെ പുതിയ ഐടി സെൽ മേധാവിയാകുന്ന കെമിസ്ട്രി പ്രൊഫസർ
ബിജെപിയുടെ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് പദവിയിലേക്ക് ദീപക് മസ്കെ എത്തുന്നത് വേറിട്ടൊരു പശ്ചാത്തലവുമായാണ്. കെമിസ്ട്രി പ്രൊഫസർ, കാർഷിക-ഹോർട്ടികൾച്ചർ മേഖലകളിലെ പ്രവർത്തനം, തിരഞ്ഞെടുപ്പ് ഡാറ്റ വിശകലനം, പൊതുമേഖലാ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, ഛത്തീസ്ഗഢ് സർക്കാരിലെ ഉന്നത പദവി എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ച പരിചയം ഇദ്ദേഹത്തിനുണ്ട്.
News 18Published: 17 August 2026