India News
Latest updates and top stories from the India category
അജിത് ഡോവൽ ചൈനയിലേക്ക്; ഉന്നതതല ചർച്ചകൾ നടത്തും, അതിർത്തി പ്രശ്നങ്ങൾ പ്രധാന വിഷയം
അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികളുമാകും പ്രധാനമായും ചർച്ച ചെയ്യുക

വിദ്യാർത്ഥിനികൾക്കൊപ്പം നീന്താൻ ഇറങ്ങിയ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
വിദ്യാർത്ഥിനികൾക്കൊപ്പം അണക്കെട്ടിൽ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി

ഗഗൻയാൻ അന്തിമ ഘട്ടത്തിൽ: ആദ്യ ആളില്ലാ ബഹിരാകാശ ദൗത്യം നാല് മാസത്തിനുള്ളിൽ നടത്താൻ ഐ.എസ്.ആർ.ഒ
ഗഗൻയാനുമായി ബന്ധപ്പെട്ട് 8,000-ത്തോളം പരീക്ഷണങ്ങൾ പൂർത്തിയതായി ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ

ചട്ടങ്ങൾ പാലിച്ചില്ല; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനം കേന്ദ്രം തടഞ്ഞു
യുകെ, യുഎസ് സന്ദർശനത്തിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. എന്നാൽ യുകെ സന്ദർശനത്തിന് മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി; 22 പേരെ കാണാതായി, 2 പേരെ രക്ഷപ്പെടുത്തി
24 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന 'എം.വി ഓഷ്യൻ വിന്നർ' എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്

ഇനി ജോസഫ് വിജയ്ക്കൊപ്പം; നടന്‍ ദേവന്‍ ടിവികെയില്‍ ചേര്‍ന്നു
ബി.ജെ.പി തന്റെ വഴിയല്ലെന്ന് മനസിലായതിനാലാണ് പാർട്ടി വിട്ടതെന്ന് ദേവൻ വ്യക്തമാക്കി

പ്രധാനമന്ത്രിയുടെ പൊതുസേവനത്തിന് 25 വർഷം ഒരു മാസം നീളുന്ന പ്രചാരണ പരിപാടിയുമായി ബിജെപി
യുവാക്കൾ, സ്ത്രീകൾ, കർഷകർ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് സേവന-ജനസമ്പർക്ക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും

സർക്കാർ പ്രസവാശുപത്രി ഗ്രീൻറൂമാക്കി; കർണാടക എം.എൽ.എയുടെ അമ്മയുടെ ജന്മദിനാഘോഷം വിവാദത്തിൽ
പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള നാടകത്തിൽ അഭിനയിക്കുന്ന കലാകാരന്മാർക്ക് സർക്കാർ ആശുപത്രി കെട്ടിടത്തിനുള്ളിൽ താമസ സൗകര്യം ഒരുക്കിയെന്നും, പരിപാടിക്ക് മുന്നോടിയായി മേക്കപ്പ് ഇടാനും തയ്യാറെടുപ്പുകൾ നടത്താനും അവർ ഈ സൗകര്യം ഉപയോഗിച്ചെന്നുമാണ് നാട്ടുകാരുടെ ആരോപണം

ജെൻ സിയിലേക്കെത്താൻ പുതിയ ടീമുമായി ബിജെപി; നിതിൻ നബിനും സ്മൃതി ഇറാനിയും ഉൾപ്പെടെയുള്ളവർ അംഗങ്ങൾ
ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി മന്ത്രിമാർക്ക് നൽകിയ നിർദ്ദേശപ്രകാരമാണ് ബിജെപി ജെൻ സി വിഭാഗവുമായുള്ള ബന്ധം ശക്തമാക്കിയത്.

സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കാൻ ഉദ്യോഗസ്ഥരുടെ കൈക്കൂലി റേറ്റ് കാർഡ്; മഹാരാഷ്ട്രയിലെ ഗ്രാമസഭ വീഡിയോ വൈറൽ
സംഭവത്തിൽ വിശദീകരണം നൽകാനും തെളിവുകൾ ഹാജരാക്കാനും അധികാരികൾ സർപഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹശേഷം ഭർത്താവിന്റെ വയസായ അമ്മ കൂടെയുണ്ടാകും; വിവാഹാലോചന നിരസിച്ച് യുവതി
വിവാഹശേഷം തന്റെ അമ്മ തങ്ങളോടൊപ്പം താമസിക്കുമെന്ന് യുവാവ് അറിയിച്ചതോടെയാണ് താൻ വിവാഹാലോചന നിരസിച്ചതെന്ന് ‘എക്സ്’ ഉപയോക്താവ്

'വികസിത ഭാരതം ജനകീയമാക്കണം; അഞ്ച് വയസിൽ ഒളിമ്പിക്സ് പ്രതിഭകളെ കണ്ടെത്തണം': പ്രധാനമന്ത്രിയുടെ 23 ഇന കർമപദ്ധതി
യുവാക്കൾ, വിദ്യാർത്ഥികൾ, വ്യവസായ മേഖല, മുതിർന്ന പൗരന്മാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും ജനകീയ മുന്നേറ്റമായി മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

പ്രായമായ ദമ്പതികളെ ബന്ദിയാക്കി 10 ലക്ഷവും സ്വർണവും കവർന്നു; മുൻ വീട്ടുജോലിക്കാരിയും മകനും ഉൾപ്പെടെ പിടിയിൽ
പരാതിക്കാരന്റെ വീട്ടിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന സ്ത്രീ, കുടുംബത്തെക്കുറിച്ചും വീട്ടിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ചുമുള്ള വിവരങ്ങൾ മകനും കൂട്ടാളികൾക്കും കൈമാറിയെന്നാണ് പോലീസിന്റെ സംശയം

സൗദി-പാക്-തുർക്കി പ്രതിരോധ സഖ്യത്തിലേക്ക് ബംഗ്ലാദേശും? താൽപര്യം അറിയിച്ച് പ്രധാനമന്ത്രിയുടെ ഉന്നത സഹായി
‘മക്ക കരാർ’ പോലുള്ള കൂട്ടായ്മയിൽ ചേരാൻ ബംഗ്ലാദേശ് താൽപ്പര്യം പ്രകടിപ്പിച്ചതായി പ്രധാനമന്ത്രിയുടെ ഉന്നത സഹായി ബംഗ്ലാദേശ് വാർത്താ ഏജൻസിയായ ബംഗ്ലാദേശ് സംബാദ് സംസ്ഥയോട് (BSS) വ്യക്തമാക്കി

'പ്രായത്തെ പരിഗണിക്കണം'; കൊലപാതകക്കേസിൽ 105-കാരന് ജീവപര്യന്തം ശിക്ഷയിൽനിന്ന് സുപ്രീം കോടതി മോചനം നൽകി
1920-ൽ ജനിച്ച രസിക് ചന്ദ്ര മൊണ്ടാലിനെ 1994-ലാണ് കൊലപാതകക്കേസിൽ വിചാരണക്കോടതി ശിക്ഷിക്കുന്നത്

'ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധം സംശയത്തിലല്ല, വിശ്വാസത്തിലായിരിക്കണം'; പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തെ നിയന്ത്രണ ചട്ടങ്ങളിൽ വരുത്തുന്ന പരിഷ്കാരങ്ങളെക്കുറിച്ചും വ്യവസായ അന്തരീക്ഷം സുഗമമാക്കുന്നതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം

ഐഫോൺ ആവശ്യപ്പെട്ട് ജീവനൊടുക്കാൻ തുനിഞ്ഞ മകനെ രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കളും കൗമാരക്കാരനും മരിച്ചു
വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരൻ കുന്നിൻപ്രദേശത്തേക്ക് പോയതായാണ് വിവരം

'22 ഇന്ത്യക്കാരും സുരക്ഷിതർ'; കടൽക്കൊള്ളക്കാർ കപ്പലുകൾ പിടിച്ചെടുത്ത സംഭവത്തിൽ സൊമാലിയയുമായി ചർച്ച നടത്തി ഇന്ത്യ
എംടി സിബുവിൽ 16 ഇന്ത്യൻ നാവികരും എംവി ലുതാഫിൽ ആറ് ഇന്ത്യൻ നാവികരുമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം

പഞ്ചസാര വിലക്കയറ്റത്തിന് തടയിടാൻ കേന്ദ്രം; ഉത്സവ സീസണിൽ ലഭ്യത ഉറപ്പാക്കും
2026 ജൂലൈ 20-ന് കിലോഗ്രാമിന് 48.18 രൂപയായിരുന്ന വില, ആഗസ്റ്റ് 20 ആയപ്പോഴേക്കും കിലോഗ്രാമിന് 55.70 രൂപയായി ഉയർന്നു.


