India News
Latest updates and top stories from the India category
നാരങ്ങ മുറിച്ചാണ് മഴ നിർത്തിയത് എന്ന് ബിജെപി എംപി; വിലക്കയറ്റം നേരിടാൻ ഒന്ന് പരീക്ഷിച്ചു നോക്കൂ എന്ന് കോൺഗ്രസ്
എംപിയുടെ പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉൾപ്പെടെ ചിരിക്കുകയായിരുന്നു

കാമുകി പരീക്ഷ ജയിച്ചതിന് പിന്നാലെ ബന്ധം ഉപേക്ഷിച്ചു; മുൻ കാമുകൻ ചോദ്യപേപ്പർ ചോർച്ച പുറത്തുകൊണ്ടുവന്നു
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന ഈ ക്രമക്കേട് സംസ്ഥാനത്തെ മത്സര പരീക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു
അപകടവിവരമറിഞ്ഞ ഉടൻ തന്നെ കാൺപൂർ നഗറിൽ നിന്നുള്ള അഗ്നിശമന സേനയും അടിയന്തര രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29 തെറ്റ്, 11 തെറ്റിദ്ധരിപ്പിക്കുന്നത്; ഫാക്ട് ചെക്ക് വെബ്‌സൈറ്റ്
ജെൻസി തുടക്കമിട്ട ‘ജൂഠ് കീ ഗൂഞ്ച്’ എന്ന വെബ്സൈറ്റാണ് ഇങ്ങനെ പറയുന്നത്

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി
2023-ൽ ആരംഭിച്ച അമൃത് ഭാരത് ട്രെയിനുകൾ സാധാരണക്കാർക്കും താഴ്ന്ന ഇടത്തരം വരുമാനക്കാർക്കും താങ്ങാനാവുന്ന നിരക്കിൽ ഉയർന്ന നിലവാരമുള്ള യാത്രാനുഭവം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്

ഇൻസ്റ്റാഗ്രാമിൽ തരംഗമായി നേതാക്കൾ; മോദിയുടെ വളർച്ച 289.9%: തൊട്ടുപിന്നിൽ രാഹുൽ ഗാന്ധിയും
ഡൽഹിയിൽ പാർലമെന്റിലേക്ക് നടന്ന സിജെപി മാർച്ചും അതിനെത്തുടർന്നുള്ള പോലീസ് നടപടികളും നടന്ന ജൂലൈ 20-ന് ശേഷമുള്ള കണക്കുകളാണ് ഡിജിറ്റൽ അനലിറ്റിക്സ് സ്ഥാപനം പുറത്തുവിട്ടിരിക്കുന്നത്

പൊതുപദ്ധതി നടത്തിപ്പിൽ പിഴവുകൾ; നാലാം കക്ഷി ഓഡിറ്റ് വേണ്ടി വരുമെന്ന് പ്രധാനമന്ത്രി മോദി
മുതിർന്ന പൗരന്മാർക്കും യുവാക്കൾക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ശക്തമായ ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്താനും ഉദ്യോഗസ്ഥരുടെ കഴിവുകൾ കാലാനുസൃതമായി നവീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു

'പൂർണസ്വാതന്ത്ര്യം നൽകി'; ഓപ്പറേഷൻ സിന്ദൂറിന് പ്രധാനമന്ത്രിയുടെ നിർദേശം വെളിപ്പെടുത്തി മുൻ CDS അനിൽ ചൗഹാൻ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച സൈനിക നടപടിയിലേക്ക് നയിച്ച ചർച്ചകളും തീരുമാനങ്ങളും അദ്ദേഹം വിശദീകരിച്ചു

'ഇത് ഞങ്ങളുടെ മതം;ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം;ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി
കോടതി വിധി ഇസ്‌ലാമിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ പണികിട്ടും, തുപ്പുന്നവരും സൂക്ഷിക്കുക; പിഴത്തുക ഇരട്ടിയാക്കി
ഇത്തരം കേസുകളിൽ കോടതിക്ക് 2,000 രൂപ വരെ പിഴ ചുമത്താനും നിയമമുണ്ട്

വ്യാജ ആധാർ കാർഡുള്ള വിദേശികളെ കണ്ടെത്തി നാടുകടത്തണം; നിർദേശവുമായി ബോംബെ ഹൈക്കോടതി
വിദേശ പൗരന്മാരെ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഏകോപിച്ച് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

'സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷം'; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ഓണം സന്തോഷവും സമാധാനവും സമൃദ്ധിയും പകരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു

യുപിയിൽ 60 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യം; പ്രതിദിനം 88000 പേർക്ക് പ്രയോജനം
പദ്ധതിക്കായി പ്രതിമാസം 22.5 കോടി രൂപയാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്

പിണറായി, സ്റ്റാലിൻ, കെജ്രിവാൾ മികച്ച മുഖ്യമന്ത്രിമാരെന്ന് സിജെപി സ്ഥാപകൻ; ജനപിന്തുണ നഷ്ടപ്പെട്ടവരെന്ന് വിമർശനം
പാർട്ടിയെ ‘ബഞ്ച് ഓഫ് ഫ്രോഡിയാസ്’ എന്നാണ് ഷെഹ്‌സാദ് പൂനാവാല വിശേഷിപ്പിച്ചത്

യുപിയിൽ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉച്ചത്തിലുള്ള ഡിജെ ശബ്ദം കേട്ട് 60-കാരി കുഴഞ്ഞുവീണ് മരിച്ചു
വയോധിക ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ച ഡിജെ മ്യൂസിക് സിസ്റ്റത്തിൽ നിന്നുള്ള കനത്ത ശബ്ദവും പ്രകമ്പനവും കാരണം നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു

30 വയസ്സിനുള്ളിൽ 'എല്ലാം നേടാനുള്ള കാരണം' വിവാഹം; ഇന്റർനെറ്റിൽ ചർച്ച കൊഴുക്കുന്നു
‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് ആര്യൻ പ്രതീക് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്

ഡൽഹിയിൽ പന്നിപ്പനി പടരുന്നു; 2,300-ലേറെ കേസുകൾ, ജാഗ്രതാ നിർദേശം
മറ്റ് ഇൻഫ്ലുവൻസ വൈറസ് ബാധകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

'ഹിജാബ് ഇസ്ലാമിൽ നിർബന്ധമില്ല' വിദ്യാർത്ഥിനിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി
യൂണിഫോമിൽ ഇളവ് ആവശ്യപ്പെട്ട് ഹർജി നൽകിയ കേസുകളിലെ കേരള, ബോംബെ ഹൈക്കോടതികളുടെ മുൻകാല വിധികളും കോടതി പരിശോധിച്ചു

ഗുജറാത്തിൽ ഫിഷ് മാർക്കറ്റിന് പ്രധാനമന്ത്രി മോദിയുടെ പേര്; എതിർപ്പുമായി കച്ചവടക്കാർ
ഒരു സസ്യാഹാരിയായ പ്രധാനമന്ത്രിയുടെ പേര് മൊത്തവ്യാപാര മീൻ ചന്തയുമായി ബന്ധിപ്പിക്കുന്നതിനെയാണ് കച്ചവടക്കാർ ചോദ്യം ചെയ്തത്.


