Newsonlive

India News

Latest updates and top stories from the India category

'തമ്പുരാനാണെന്നാണോ വിചാരം?' മഹാരാഷ്ട്ര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെയ്ക്ക് ഹൈക്കോടതി രൂക്ഷവിമർശനം
News 18News 18
30 Aug 2026

'തമ്പുരാനാണെന്നാണോ വിചാരം?' മഹാരാഷ്ട്ര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെയ്ക്ക് ഹൈക്കോടതി രൂക്ഷവിമർശനം

പുണെയിലെ സിപ്ല ഫെസിലിറ്റിക്കും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) പരിസരത്ത് പ്രവർത്തിക്കുന്ന അഞ്ച് ഭക്ഷണശാലകൾക്കുമെതിരെ പുറപ്പെടുവിച്ച ഉത്തരവുകൾ പിൻവലിക്കാനും എഫ്ഡിഎയോട് കോടതി നിർദേശിച്ചു.

News 18News 18
30 Aug 2026

ബീഹാറിൽ ഇനി 10, 12 ക്‌ളാസുകളിൽ തോൽവി ഇല്ല

കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം

ബീഹാറിൽ ഇനി 10, 12 ക്‌ളാസുകളിൽ തോൽവി ഇല്ല
News 18News 18
30 Aug 2026

മൻ കി ബാത്ത്: ജനകീയ ശുചീകരണ യജ്ഞങ്ങളെയും സംരംഭകത്വത്തെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ഒരു സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നത് കൂട്ടായ ഉത്തരവാദിത്തമായി മാറുമ്പോൾ, അത് അവിടത്തെ കാഴ്ചയെ മാത്രമല്ല, ആ സ്ഥലത്തിന്റെ തന്നെ മുഖച്ഛായയെ മാറ്റിയെടുക്കുമെന്ന് പ്രധാനമന്ത്രി

മൻ കി ബാത്ത്: ജനകീയ ശുചീകരണ യജ്ഞങ്ങളെയും സംരംഭകത്വത്തെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി
News 18News 18
30 Aug 2026

എനിക്കെന്താ തലയ്ക്ക് സുഖമില്ലേ? മുത്തച്ഛൻ നൽകിയ 1.2 കോടി ഭാവിവധുവിന്റെ പിതാവിന്റെ ശസ്ത്രക്രിയയ്ക്ക് കൊടുക്കാൻ പറ്റില്ലെന്ന് യുവാവ്

26കാരിയായ ഭാവിവധുവുമായി നാല് വർഷമായി പ്രണയബന്ധത്തിലാണെന്നും കഴിഞ്ഞ ഒരു വർഷത്തിനു മുൻപായി ഇരുവരും വിവാഹനിശ്ചയം കഴിച്ചിരുന്നെന്നും യുവാവ്

എനിക്കെന്താ തലയ്ക്ക് സുഖമില്ലേ? മുത്തച്ഛൻ നൽകിയ 1.2 കോടി ഭാവിവധുവിന്റെ പിതാവിന്റെ ശസ്ത്രക്രിയയ്ക്ക് കൊടുക്കാൻ പറ്റില്ലെന്ന് യുവാവ്
News 18News 18
30 Aug 2026

'ഗജിനിയിൽ അത്രയധികം മുഴുകിപ്പോയിരിക്കാം'; തന്നെ അറിയില്ലെന്ന ആമിർ ഖാന്റെ വാദത്തിന് സോനം വാങ്ചുക്കിന്റെ മറുപടി

'ഗജിനി'യിലെ കഥാപാത്രത്തെ ആമിർ ഖാൻ  ഗൗരവമായി എടുത്തുകാണുമെന്നും അതുകൊണ്ടാവാം ഹ്രസ്വകാല ഓർമ്മക്കുറവ് നേരിട്ടതെന്നും സോനം വാങ്ചുക്ക്

'ഗജിനിയിൽ അത്രയധികം മുഴുകിപ്പോയിരിക്കാം'; തന്നെ അറിയില്ലെന്ന ആമിർ ഖാന്റെ വാദത്തിന് സോനം വാങ്ചുക്കിന്റെ മറുപടി
News 18News 18
30 Aug 2026

ക്രൂരമായി ആക്രമണത്തിൽ മരിച്ച വനിതാ ഇൻഫ്ലുവെൻസർ ഗർഭിണി; പോലീസ് റിപ്പോർട്ട് പുറത്ത്

വിവാഹമോചിതയായ മൻജീത് കൗറിന് ഏഴ് വയസ്സുള്ള മകനുണ്ട്. കുട്ടി നിലവിൽ മുൻ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്

ക്രൂരമായി ആക്രമണത്തിൽ മരിച്ച വനിതാ ഇൻഫ്ലുവെൻസർ ഗർഭിണി; പോലീസ് റിപ്പോർട്ട് പുറത്ത്
News 18News 18
30 Aug 2026

21 തവണ തുടർച്ചയായി കോടതിയിൽ ഹാജരായില്ല; വസ്തു തട്ടിപ്പ് കേസിൽ 72കാരിയെ വീടുവളഞ്ഞ് പിടികൂടി

ഇവർക്ക് 21 തവണ സമ്മൻസ് അയച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ തവണ മാത്രമാണ് കോടതിയിൽ ഹാജരായതെന്ന് കസ്റ്റഡി അപേക്ഷയിൽ പോലീസ് വ്യക്തമാക്കി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട അമീനയ്ക്കെതിരായ വാറണ്ട് നടപ്പാക്കിയതിന്റെ റിപ്പോർട്ടും പോലീസ് കോടതിക്ക് സമർപ്പിച്ചു

21 തവണ തുടർച്ചയായി കോടതിയിൽ ഹാജരായില്ല; വസ്തു തട്ടിപ്പ് കേസിൽ 72കാരിയെ വീടുവളഞ്ഞ് പിടികൂടി
News 18News 18
30 Aug 2026

ചായ കുടിക്കാനായി വണ്ടി നിർത്തി; നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് 5 ഇന്ത്യക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു!

ഓഗസ്റ്റ് 21-നാണ് സുഹൃത്തുക്കളുടെ സംഘം റായ്പൂരിൽ നിന്ന് യാത്ര തിരിച്ചത്. തൊട്ടടുത്ത ദിവസം അവർ നേപ്പാളിലെത്തി.

ചായ കുടിക്കാനായി വണ്ടി നിർത്തി; നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് 5 ഇന്ത്യക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു!
News 18News 18
29 Aug 2026

സിഖ് കൂട്ടക്കൊല കേസിലെ പ്രതി സജ്ജൻ കുമാറിന്റെ വീട് സന്ദർശിച്ച മൂന്ന് ബിജെപി എംപിമാർക്ക് ദേശീയ നേതൃത്വത്തിന്റെ ശാസന

സിഖ് വിരുദ്ധ കലാപത്തിനിടയിലെ കൊലപാതകങ്ങളിൽ രണ്ട് ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന സജ്ജൻ കുമാർ ആഗസ്റ്റ് 20നാണ് അന്തരിച്ചത്

സിഖ് കൂട്ടക്കൊല കേസിലെ പ്രതി സജ്ജൻ കുമാറിന്റെ വീട് സന്ദർശിച്ച മൂന്ന് ബിജെപി എംപിമാർക്ക് ദേശീയ നേതൃത്വത്തിന്റെ ശാസന
News 18News 18
29 Aug 2026

ഹൈദരാബാദിലെ 'സുകുമാര കുറുപ്പ്' പിടിയിൽ; കൊലപാതകം നടത്തി അധ്യാപകനായി ജീവിച്ചയാൾ 40 വർഷത്തിന് ശേഷം അഴിക്കുള്ളിൽ

ആരോഗ്യപ്രശ്നങ്ങളും മാനുഷിക പരിഗണനകളും ചൂണ്ടിക്കാട്ടിയാണ് വീരണ്ണയുടെ ഭാര്യ സണ്ടേല ചരമ്മ ഹൈക്കോടതിയെ സമീപിച്ചത്

ഹൈദരാബാദിലെ 'സുകുമാര കുറുപ്പ്' പിടിയിൽ; കൊലപാതകം നടത്തി അധ്യാപകനായി ജീവിച്ചയാൾ 40 വർഷത്തിന് ശേഷം അഴിക്കുള്ളിൽ
News 18News 18
29 Aug 2026

തട്ടിക്കൊണ്ടു പോയി മരത്തിൽ കെട്ടിയിട്ട് തീയിട്ട വനിതാ ഇൻഫ്ലുവെൻസർ 8 ആഴ്ചകൾക്ക് ശേഷം മരിച്ചു

ജൂലൈ 3-ന് രാത്രി മൻജീത് കൗറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് അമ്മ കാന്ത ദേവി നൽകിയ പരാതിയിൽ പറയുന്നത്

തട്ടിക്കൊണ്ടു പോയി മരത്തിൽ കെട്ടിയിട്ട് തീയിട്ട വനിതാ ഇൻഫ്ലുവെൻസർ 8 ആഴ്ചകൾക്ക് ശേഷം മരിച്ചു
News 18News 18
29 Aug 2026

11 ലക്ഷം വാർഷികവരുമാനമുള്ള മകന് വിദേശപഠനത്തിനായി 30 ലക്ഷം വാഗ്ദാനം ചെയ്ത് പിതാവ്

വിദേശത്ത് എം.എസ്. പഠനത്തിന് പോകണമോ, അതോ ഇന്ത്യയിൽ കുറച്ചുകാലം കൂടി ജോലി ചെയ്ത് പ്രവൃത്തിപരിചയം നേടിയശേഷം വിദേശത്തേക്ക് പോകണമോ എന്ന കാര്യത്തിലാണ് യുവാവ് തീരുമാനമെടുക്കാൻ ശ്രമിക്കുന്നത്

11 ലക്ഷം വാർഷികവരുമാനമുള്ള മകന് വിദേശപഠനത്തിനായി 30 ലക്ഷം വാഗ്ദാനം ചെയ്ത് പിതാവ്
News 18News 18
29 Aug 2026

മൂന്നുവയസുകാരനെ പാലത്തിൽ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

പ്രാഥമിക അന്വേഷണത്തിൽ, ഡ്രൈവറായി ജോലി ചെയ്തിരുന്നതും മുമ്പ് ഗൾഫിലായിരുന്നതുമായ സായിക്ക് വലിയ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നതായി സൂചനയുണ്ട്. പോലീസിന്റെ വിവരമനുസരിച്ച്, രാത്രി 10 മണിയോടെ എത്തിയ ദമ്പതികൾ മൂന്നു വയസ്സുകാരനായ മകനെ സ്കൂട്ടറിലിരുത്തിയ ശേഷമാണ് നദിയിലേക്ക് ചാടിയത്

മൂന്നുവയസുകാരനെ പാലത്തിൽ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി
News 18News 18
29 Aug 2026

കൈക്കൂലിക്കാരൻ എന്നാരോപണം; ഉദ്യോഗസ്ഥനെ പഴകിയ ബിസ്ക്കറ്റ് കഴിപ്പിച്ച് പ്രതിഷേധം

ബഹളത്തിനിടെ ചിലർ കാലാവധി കഴിഞ്ഞ ബിസ്കറ്റുകൾ ഉദ്യോഗസ്ഥന്റെ വായിൽ തിരുകിക്കയറ്റാനും ശ്രമിച്ചതായി റിപ്പോർട്ടുണ്ട്

കൈക്കൂലിക്കാരൻ എന്നാരോപണം; ഉദ്യോഗസ്ഥനെ പഴകിയ ബിസ്ക്കറ്റ് കഴിപ്പിച്ച് പ്രതിഷേധം
News 18News 18
28 Aug 2026

ഉത്തർപ്രദേശിൽ മേയറുടെ രക്ഷാബന്ധൻ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു

സ്ത്രീകൾക്കൊപ്പം എത്തിയ പുരുഷന്മാരുടെയും കുട്ടികളുടെയും സാന്നിധ്യം ജനക്കൂട്ടം പെട്ടെന്ന് വർദ്ധിക്കാൻ കാരണമായി

ഉത്തർപ്രദേശിൽ മേയറുടെ രക്ഷാബന്ധൻ  ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു
News 18News 18
28 Aug 2026

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കില്ല ; പിന്മാറി 'പെൻഗ്വിൻ ഇന്ത്യ'

പുസ്തകത്തിന്റെ കരടിൽ പ്രസാധകർ നിർദേശിച്ച ചില മാറ്റങ്ങൾ അംഗീകരിക്കാൻ സോണിയ ഗാന്ധി തയ്യാറാകാതിരുന്നതിനെ തുടർന്നാണ് പിന്മാറിയതെന്നാണ് വിവരം

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കില്ല ; പിന്മാറി 'പെൻഗ്വിൻ ഇന്ത്യ'
News 18News 18
28 Aug 2026

ജനകീയമായി പ്രധാനമന്ത്രി ജൻധൻ യോജന; 12 വർഷത്തിനിടെ തുറന്നത് 59 കോടി അക്കൗണ്ടുകൾ, 3.17 ലക്ഷം കോടി നിക്ഷേപം

ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് വിട്ടുനിന്നവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും ബാങ്കിം​ഗ്, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം

ജനകീയമായി പ്രധാനമന്ത്രി ജൻധൻ യോജന; 12 വർഷത്തിനിടെ തുറന്നത് 59 കോടി അക്കൗണ്ടുകൾ, 3.17 ലക്ഷം കോടി നിക്ഷേപം
News 18News 18
28 Aug 2026

പാകിസ്ഥാനെ വിറപ്പിച്ചത് S-400, വിന്യാസം കണ്ടെത്താൻ പാക് ചാരന്മാരെ വൻ തോതിൽ ഇന്ത്യയിലേക്ക് അയച്ചു : എയർ മാർഷൽ മിശ്രയുടെ വെളിപ്പെടുത്തൽ

ഇന്ത്യയ്ക്കുള്ളിൽ പാക് ചാരന്മാരെയും സ്ലീപ്പർ സെല്ലുകളും സജീവമാക്കിയിരുന്നുവെന്നും ജിതേന്ദ്ര മിശ്ര വെളിപ്പെടുത്തി

പാകിസ്ഥാനെ വിറപ്പിച്ചത് S-400, വിന്യാസം കണ്ടെത്താൻ പാക് ചാരന്മാരെ വൻ തോതിൽ ഇന്ത്യയിലേക്ക് അയച്ചു : എയർ മാർഷൽ മിശ്രയുടെ വെളിപ്പെടുത്തൽ
News 18News 18
28 Aug 2026

ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോ​ഗിച്ചെന്ന ഡിഎംകെയുടെ ഹർജി തള്ളണമെന്ന് വിജയ്

പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തിയെന്ന നിയമലംഘനമാണെന്ന് തെളിയിക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് വിജയ് വാദിച്ചു

ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോ​ഗിച്ചെന്ന ഡിഎംകെയുടെ ഹർജി തള്ളണമെന്ന് വിജയ്
News 18News 18
27 Aug 2026

നേപ്പാളിന് ദുരിതാശ്വാസവുമായി ഇന്ത്യ; അയൽരാജ്യത്തിന് കൈത്താങ്ങായി മോദി

പ്രധാനമന്ത്രി മോദി നേപ്പാളിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു

നേപ്പാളിന് ദുരിതാശ്വാസവുമായി ഇന്ത്യ; അയൽരാജ്യത്തിന് കൈത്താങ്ങായി മോദി

Latest in India