Newsonlive

India News

Latest updates and top stories from the India category

സർക്കാർ ജീവനക്കാരുടെ സോഷ്യൽമീഡിയ ഉപയോഗത്തിന് കേന്ദ്രം പെരുമാറ്റച്ചട്ടം കൊണ്ടുവന്നേക്കും
News 18News 18
4 Sept 2026

സർക്കാർ ജീവനക്കാരുടെ സോഷ്യൽമീഡിയ ഉപയോഗത്തിന് കേന്ദ്രം പെരുമാറ്റച്ചട്ടം കൊണ്ടുവന്നേക്കും

സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും റീലുകളും വീഡിയോകളും വ്യക്തിപരമായ അഭിപ്രായങ്ങളും വ്യാപകമായി പങ്കുവയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി

News 18News 18
4 Sept 2026

എയർ ഇന്ത്യ പൈലറ്റ് ലഹരി ഉപയോഗിച്ചു; പരിശോധനാ ഫലം പോസിറ്റീവ്

പരിശോധനയിൽ പൈലറ്റ്-ഇൻ-കമാൻഡ് ലഹരിവസ്തുവിന്റെ ഉപയോഗത്തിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

എയർ ഇന്ത്യ പൈലറ്റ് ലഹരി ഉപയോഗിച്ചു; പരിശോധനാ ഫലം പോസിറ്റീവ്
News 18News 18
4 Sept 2026

വിവാഹ വാഗ്ദാനം ലംഘിച്ചാല്‍ ഏഴ് വര്‍ഷത്തെ ഉഭയസമ്മതലൈംഗിക ബന്ധം ബലാത്സംഗമാകില്ലെന്ന് ഹൈക്കോടതി

വിവാഹ വാഗ്ദാനം തുടക്കം മുതൽ തന്നെ വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകളുടെ അഭാവത്തിൽ, രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള ദീർഘകാലത്തെ പരസ്പര സമ്മതത്തോടെയുള്ള ബന്ധം മാത്രം ബലാത്സംഗ കുറ്റമായി മാറില്ലെന്ന് കോടതി വ്യക്തമാക്കി.

വിവാഹ വാഗ്ദാനം ലംഘിച്ചാല്‍ ഏഴ് വര്‍ഷത്തെ ഉഭയസമ്മതലൈംഗിക ബന്ധം ബലാത്സംഗമാകില്ലെന്ന് ഹൈക്കോടതി
News 18News 18
4 Sept 2026

ഇറ്റലിയിൽ ചരിത്രനേട്ടം; 'സുഹൃത്ത്' മെലോണിക്ക് ആശംസയുമായി പ്രധാനമന്ത്രി മോദി

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായ ജോർജിയ മെലോണിയെ 'സുഹൃത്ത്' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി മോദിയുടെ ആശംസ

ഇറ്റലിയിൽ ചരിത്രനേട്ടം; 'സുഹൃത്ത്' മെലോണിക്ക് ആശംസയുമായി പ്രധാനമന്ത്രി മോദി
News 18News 18
4 Sept 2026

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

ബി​​​​ജെ​​​​പി​​​​യു​​​​ടെ 14 പേ​​​​രെ​​​​യാ​​​​ണ് സ​​​​മി​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. കോ​​​​ണ്‍ഗ്ര​​​​സ് (5) ജെ​​​​ഡി​​​​യു, ടി​​​​എം​​​​സി, ഡി​​​​എം​​​​കെ (2 അം​​​​ഗ​​​​ങ്ങ​​​​ള്‍ വീ​​​​തം) എ​​​​സ്പി, മു​​​​സ്‌​​​​ലിം ലീ​​​​ഗ്, ശി​​​​വ​​​​സേ​​​​ന, എ​​​​ന്‍സി​​​​പി (എ​​​​സ്പി) എ​​​​ന്‍സി​​​​പി, ടി​​​​ഡി​​​​പി (ഓ​​​​രോ അം​​​​ഗ​​​​ങ്ങ​​​​ള്‍ വീ​​​​തം) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റ് ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ അം​​​​ഗ​​​​ങ്ങ​​​​ൾ

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ
News 18News 18
4 Sept 2026

ചിപ്പ് നിർമാണ-ഗവേഷണ രംഗത്ത് തമിഴ്നാടിന്റെ പുതിയ നീക്കം; 100 കോടി രൂപയുടെ കേന്ദ്രം ഒരുങ്ങുന്നു

പദ്ധതിക്ക് കേന്ദ്രസർക്കാരിൽനിന്നും സാമ്പത്തിക പിന്തുണ ലഭിച്ചേക്കും

ചിപ്പ് നിർമാണ-ഗവേഷണ രംഗത്ത് തമിഴ്നാടിന്റെ പുതിയ നീക്കം; 100 കോടി രൂപയുടെ കേന്ദ്രം ഒരുങ്ങുന്നു
News 18News 18
4 Sept 2026

ചരിത്രം കുറിച്ച് ഐഎസ്ആർഒ; EOS- 05 ഉപഗ്രഹവുമായി ജിഎസ്എൽവി– എഫ്17 കുതിച്ചുയർന്നു; വിക്ഷേപണം വിജയം

ജനുവരിയിൽ പിഎസ്എൽവി സി–62 ദൗത്യം പരാജയപ്പെട്ട ശേഷമുള്ള ഐഎസ്ആർഒയുടെ ശക്തമായ തിരിച്ചു വരവ് കൂടിയാണിത്

ചരിത്രം കുറിച്ച് ഐഎസ്ആർഒ; EOS- 05 ഉപഗ്രഹവുമായി ജിഎസ്എൽവി– എഫ്17 കുതിച്ചുയർന്നു; വിക്ഷേപണം വിജയം
News 18News 18
4 Sept 2026

പൊലീസ് കസ്റ്റഡിയിൽ മകൻ മരിച്ചു; മുഖ്യമന്ത്രിയുടെ വിജയ്‌യുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച മാതാപിതാക്കൾ കസ്റ്റഡിയിൽ

യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആറ് പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ലെന്ന് കുടുംബം

പൊലീസ് കസ്റ്റഡിയിൽ മകൻ മരിച്ചു; മുഖ്യമന്ത്രിയുടെ വിജയ്‌യുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച മാതാപിതാക്കൾ കസ്റ്റഡിയിൽ
News 18News 18
3 Sept 2026

സിജെപിയിൽ പിളർപ്പ്; 'ജനാധിപത്യ' വിഭാഗം രൂപീകരിച്ചു; അഭിജീത് ദീപ്കെയുടെ പ്രസ്ഥാനം 'ടീം കെജ്രിവാളാ'യെന്ന് വിമർശനം

പ്രസ്ഥാനം വിജയം കണ്ടതിനുശേഷം അഭിജിത് ദിപ്കെയുടെ നേതൃത്വത്തിലുള്ള സി.ജെ.പി നേതൃത്വം അതിനെ 'വിലപേശി വിറ്റഴിച്ചു' എന്നും അത് ഇപ്പോൾ 'ടീം കെജ്രിവാൾ' ആയി മാറിയെന്നും ആരോപണം

സിജെപിയിൽ പിളർപ്പ്;  'ജനാധിപത്യ' വിഭാഗം രൂപീകരിച്ചു; അഭിജീത് ദീപ്കെയുടെ പ്രസ്ഥാനം 'ടീം കെജ്രിവാളാ'യെന്ന് വിമർശനം
News 18News 18
3 Sept 2026

'എന്റെ അമ്മയോട് കാട്ടിയത് അനീതി' സുരേഖയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രേവന്ത് റെഡ്ഡിയെ 'ശപിച്ച്' മകള്‍

അമ്മയ്ക്കായി താൻ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ അവർ, "എന്റെ അമ്മ നിശബ്ദയാകില്ല. ഞാൻ രേവന്ത് റെഡ്ഡിയെ ശപിക്കുന്നു" എന്നും കൂട്ടിച്ചേർത്തു

'എന്റെ അമ്മയോട് കാട്ടിയത് അനീതി' സുരേഖയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രേവന്ത് റെഡ്ഡിയെ 'ശപിച്ച്' മകള്‍
News 18News 18
3 Sept 2026

'ഭാര്യയ്ക്ക് വോഡഫോൺ പരസ്യത്തിലെ നായയെപ്പോലെ ഭർത്താവിനൊപ്പം എല്ലായിടത്തും പോകാനാവില്ല': മദ്രാസ് ഹൈക്കോടതി

ജോലി ആവശ്യത്തിനായി ഭർത്താവ് മറ്റൊരു നഗരത്തിലേക്ക് മാറേണ്ടിവരുമ്പോഴെല്ലാം ഭാര്യയും ഒപ്പം പോകണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

'ഭാര്യയ്ക്ക് വോഡഫോൺ പരസ്യത്തിലെ നായയെപ്പോലെ ഭർത്താവിനൊപ്പം എല്ലായിടത്തും പോകാനാവില്ല': മദ്രാസ് ഹൈക്കോടതി
News 18News 18
3 Sept 2026

യുക്രെയ്നിലും ഇറാനിലും സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചയും നയതന്ത്രവും വേണമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹിയിൽ ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറുമായി ‌നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി മോദി ഈ പ്രതികരണം നടത്തിയത്

യുക്രെയ്നിലും ഇറാനിലും സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചയും നയതന്ത്രവും വേണമെന്ന് പ്രധാനമന്ത്രി മോദി
News 18News 18
3 Sept 2026

കൊളത്തൂർ മണ്ഡലത്തിലെ ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത എം കെ സ്റ്റാലിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച 286 വോട്ടിം​ഗ് യന്ത്രങ്ങളും പരിശോധിച്ച് സ്ഥിരീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു

കൊളത്തൂർ മണ്ഡലത്തിലെ ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത എം കെ  സ്റ്റാലിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
News 18News 18
3 Sept 2026

ചെന്നൈ കായിക ഹബ്ബാകും: മുഖ്യമന്ത്രി വിജയ് ഒളിമ്പിക് സിറ്റിയും മോട്ടോർസ്പോർട്സ് ഹബ്ബും പ്രഖ്യാപിച്ചു

തമിഴ്‌നാട് നിയമസഭയിൽ റൂൾ 110 പ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ചെന്നൈ കായിക ഹബ്ബാകും: മുഖ്യമന്ത്രി വിജയ് ഒളിമ്പിക് സിറ്റിയും മോട്ടോർസ്പോർട്സ് ഹബ്ബും പ്രഖ്യാപിച്ചു
News 18News 18
3 Sept 2026

അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറ‍ത്തും; മലയാളിയുടെ ‘ഫ്ലൈ91’ കമ്പനിയിൽ ചേർന്നു

പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ 2019 ഫെബ്രുവരി 27നാണ് മിഗ് 21 ബൈസൺ വിമാനത്തിൽ കുതിച്ചെത്തിയ അഭിനന്ദൻ വെടിവച്ചു വീഴ്ത്തിയത്

അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറ‍ത്തും; മലയാളിയുടെ ‘ഫ്ലൈ91’ കമ്പനിയിൽ ചേർന്നു
News 18News 18
3 Sept 2026

കോപ്പിയടി പരാതിപ്പെട്ടതിന് ടീച്ചർ കൈപിടിച്ച് തിരിച്ച വിദ്യാർത്ഥിനി 10 ദിവസംകഴിഞ്ഞ് മരിച്ചു

പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ്

കോപ്പിയടി പരാതിപ്പെട്ടതിന് ടീച്ചർ കൈപിടിച്ച് തിരിച്ച വിദ്യാർത്ഥിനി 10 ദിവസംകഴിഞ്ഞ് മരിച്ചു
News 18News 18
2 Sept 2026

റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര സിഇഒ

അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ സ്ഥിരം സിഇഒ ആയിരിക്കും അദ്ദേഹം

റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര സിഇഒ
News 18News 18
2 Sept 2026

ബസിൽ നിലത്തുവീണ ഗുളിക എടുക്കാൻ കുനിഞ്ഞ സ്ത്രീയുടെ 4.5 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഓഗസ്റ്റ് 30നാണ് സ്ത്രീ ഇലക്ട്രോണിക്സ് സിറ്റിയിൽ എത്തിയത്

ബസിൽ നിലത്തുവീണ ഗുളിക എടുക്കാൻ കുനിഞ്ഞ സ്ത്രീയുടെ 4.5 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു
News 18News 18
2 Sept 2026

സർക്കാർ സൗജന്യമായി കൊടുത്ത മുണ്ടിന്റെ പേരിൽ തമിഴ്നാട്ടിൽ രാഷ്ട്രീയപോര് മുറുകുന്നു

പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിരവധി അഭ്യർഥനകളുടെ അടിസ്ഥാനത്തിലാണ് മുണ്ടിന്റെയും സാരിയുടെയും രൂപകൽപനയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി

സർക്കാർ സൗജന്യമായി കൊടുത്ത മുണ്ടിന്റെ പേരിൽ തമിഴ്നാട്ടിൽ രാഷ്ട്രീയപോര് മുറുകുന്നു
News 18News 18
1 Sept 2026

'രാജ്യം സന്തോഷത്താൽ നിറയുന്നു' 7.8% ജിഡിപി വളർച്ചയിൽ പ്രധാനമന്ത്രി മോദി; 'നുണകൾ പ്രചരിപ്പിക്കുന്നവർക്ക്' രൂക്ഷവിമർശനം

ഏറ്റവും പുതിയ ജിഡിപി കണക്കുകളോട് പ്രതികരിച്ച മോദി, സങ്കീർണമായ ആഗോള സാഹചര്യങ്ങൾക്കിടയിലും രാജ്യം കൈവരിച്ച ഈ നേട്ടം ഇന്ത്യയുടെ ആഭ്യന്തര കരുത്തിന്റെ തെളിവാണെന്ന് വ്യക്തമാക്കി

'രാജ്യം സന്തോഷത്താൽ നിറയുന്നു' 7.8% ജിഡിപി വളർച്ചയിൽ പ്രധാനമന്ത്രി മോദി; 'നുണകൾ പ്രചരിപ്പിക്കുന്നവർക്ക്' രൂക്ഷവിമർശനം

Latest in India