Newsonlive

India News

Latest updates and top stories from the India category

സർക്കാർ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് വിദ്യാർത്ഥിനിക്ക് തലയിൽ പരിക്ക്; സംഭവം മറച്ചുവച്ചതിന് ഹെഡ്മാസ്റ്റർക്ക് വിമർശനം
News 18News 18
9 Sept 2026

സർക്കാർ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് വിദ്യാർത്ഥിനിക്ക് തലയിൽ പരിക്ക്; സംഭവം മറച്ചുവച്ചതിന് ഹെഡ്മാസ്റ്റർക്ക് വിമർശനം

ഉച്ചഭക്ഷണ ഇടവേളയായതിനാൽ മറ്റു വിദ്യാർഥികൾ ക്ലാസ് മുറിക്ക് പുറത്തായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്

News 18News 18
9 Sept 2026

'തായ്മാമൻ തങ്കമോതിരം തിട്ടം' ; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ അഭിമാനപദ്ധതി എത്താൻ വൈകും

സെപ്റ്റംബർ 15ന് നടത്താനിരുന്ന സംസ്ഥാനതല ചടങ്ങാണ് മാറ്റിയത്

'തായ്മാമൻ തങ്കമോതിരം തിട്ടം' ; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ അഭിമാനപദ്ധതി എത്താൻ വൈകും
News 18News 18
9 Sept 2026

അടുക്കളയിൽ കീടബാധ മുതൽ അഴുക്കുചാല് വരെ ; മുംബൈ ഇസ്കോൺ റെസ്റ്റോറന്റിന്റെ ലൈസൻസ് ഭക്ഷ്യവകുപ്പ് സസ്പെൻഡ് ചെയ്തു

പരിശോധനാ റിപ്പോർട്ടും ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് സെപ്റ്റംബർ ഏഴിന് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്

അടുക്കളയിൽ കീടബാധ മുതൽ അഴുക്കുചാല് വരെ ; മുംബൈ ഇസ്കോൺ റെസ്റ്റോറന്റിന്റെ ലൈസൻസ് ഭക്ഷ്യവകുപ്പ് സസ്പെൻഡ് ചെയ്തു
News 18News 18
9 Sept 2026

സഞ്ജു സാംസൺ 1000 വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനത്തിന് അവസരം ഒരുക്കുന്നു

1000 വിദ്യാർത്ഥികൾക്ക് സഞ്ജു സാംസൺ ഫൗണ്ടേഷൻ യുപിഎസ് സി സിവിൽ സർവീസ് പരിശീലനത്തിനുള്ള സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

സഞ്ജു സാംസൺ 1000 വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനത്തിന് അവസരം ഒരുക്കുന്നു
News 18News 18
8 Sept 2026

പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിൽ‌ PMOയുടെ വ്യാജ തിരിച്ചറിയൽ കാർഡും തോക്കുമായി രണ്ടുപേർ പിടിയിൽ

24 വയസ്സുള്ള രോഹൻ പരേഖ് ആണ് പിടിയിലായ പ്രധാന വ്യക്തി. ഇയാളുടെ പക്കൽ നിന്ന് വ്യാജ PMO തിരിച്ചറിയൽ കാർഡ് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. രോഹൻ പരേഖിനൊപ്പം ഉണ്ടായ അംഗരക്ഷകന്റെ പക്കൽ നിന്ന് ഒരു തോക്കും കണ്ടെടുത്തു.

പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിൽ‌ PMOയുടെ വ്യാജ തിരിച്ചറിയൽ കാർഡും തോക്കുമായി രണ്ടുപേർ പിടിയിൽ
News 18News 18
8 Sept 2026

ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി സെപ്റ്റംബർ 11ന് പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ പുടിനുമായി കൂടിക്കാഴ്ച നടത്തും

മോദി-പുടിൻ കൂടിക്കാഴ്ചയിൽ വിപുലമായ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാപാര, സാമ്പത്തിക സഹകരണത്തിനാകും ചർച്ചയിൽ പ്രധാന മുൻഗണന

ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി സെപ്റ്റംബർ 11ന് പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ പുടിനുമായി കൂടിക്കാഴ്ച നടത്തും
News 18News 18
8 Sept 2026

കർണാടകയി‌ൽ‌ ഗ്രാമീണ വിദ്യാർത്ഥികൾക്ക് സർക്കാർ പ്രൊഫഷണൽ കോഴ്സിൽ15% സംവരണത്തിന് നിര്‍ദേശം

ഔദ്യോഗിക ഗസറ്റിൽ കരട് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ലഭിക്കുന്ന ആക്ഷേപങ്ങളോ നിർദേശങ്ങളോ സർക്കാർ പരിഗണിക്കും

കർണാടകയി‌ൽ‌ ഗ്രാമീണ വിദ്യാർത്ഥികൾക്ക് സർക്കാർ പ്രൊഫഷണൽ കോഴ്സിൽ15% സംവരണത്തിന് നിര്‍ദേശം
News 18News 18
8 Sept 2026

ഡൽഹി സത്യനികേതൻ കെട്ടിടം തകർന്നുവീണ സംഭവം; എല്ലാ പി.ജി. സ്ഥാപനങ്ങൾക്കും ഒരാഴ്ചയ്ക്കുള്ളിൽ സുരക്ഷാ ഓഡിറ്റ് നിർബന്ധമാക്കി

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, നഗരവികസന മന്ത്രി ആശിഷ് സൂദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു

ഡൽഹി സത്യനികേതൻ കെട്ടിടം തകർന്നുവീണ സംഭവം; എല്ലാ പി.ജി. സ്ഥാപനങ്ങൾക്കും ഒരാഴ്ചയ്ക്കുള്ളിൽ സുരക്ഷാ ഓഡിറ്റ് നിർബന്ധമാക്കി
News 18News 18
8 Sept 2026

'രാത്രി വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയുടെ വസ്ത്രം ഉയർത്താൻ ശ്രമിച്ചത് പീഡനശ്രമമായി കാണാനാവില്ല': ജാർഖണ്ഡ് ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമവും തമ്മിൽ നിയമപരമായി വലിയ വ്യത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി

'രാത്രി വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയുടെ വസ്ത്രം ഉയർത്താൻ ശ്രമിച്ചത് പീഡനശ്രമമായി കാണാനാവില്ല': ജാർഖണ്ഡ് ഹൈക്കോടതി
News 18News 18
8 Sept 2026

പ്രധാനമന്ത്രി മോദിയുടെ വഡോദരയിലെ പരിപാടിക്ക് സീറ്റ് കിട്ടാനില്ല; ബുക്ക് മൈ ഷോയിൽ 42,000ത്തിലേറെ പേർ വെയ്റ്റിംഗ്

പ്രധാനമന്ത്രിയുടെ ഒരു പൊതുപരിപാടിയിലേക്ക് ബുക്ക്‌മൈഷോ വഴി സൗജന്യ രജിസ്ട്രേഷൻ അനുവദിക്കുന്നത് ഇതാദ്യമായാണ്

പ്രധാനമന്ത്രി മോദിയുടെ വഡോദരയിലെ പരിപാടിക്ക് സീറ്റ് കിട്ടാനില്ല; ബുക്ക് മൈ ഷോയിൽ 42,000ത്തിലേറെ പേർ വെയ്റ്റിംഗ്
News 18News 18
7 Sept 2026

തമിഴ്‌നാട് അടക്കം 5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒക്ടോബര്‍ 6ന്

തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ 5 നിയമസഭാ സീറ്റുകളിലേക്കും ആസാമിലെ ഒരു ലോക്സഭാ സീറ്റിലേക്കും ഒക്ടോബർ 6ന് വോട്ടെടുപ്പ് നടക്കും

തമിഴ്‌നാട് അടക്കം 5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒക്ടോബര്‍ 6ന്
News 18News 18
7 Sept 2026

നരേന്ദ്ര മോദി ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നു: ഒരു മാസം നീളുന്ന പ്രചാരണത്തിനൊരുങ്ങി ബംഗാൾ ബിജെപി

സയൻസ് മീറ്റുകൾ, ഭരണനേട്ടങ്ങളുടെ പ്രദർശനം, ആശംസകൾ നേർന്നുകൊണ്ടുള്ള ദീപം തെളിക്കൽ, അങ്കണവാടി-ആശ വർക്കർമാരെ ആദരിക്കുന്നതിനുള്ള ക്യാമ്പുകൾ എന്നിവ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും

നരേന്ദ്ര മോദി ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നു: ഒരു മാസം നീളുന്ന പ്രചാരണത്തിനൊരുങ്ങി ബംഗാൾ ബിജെപി
News 18News 18
7 Sept 2026

ഡൽഹിയിൽ കെട്ടിടം തകർ‌ന്ന സംഭവത്തിൽ ഡെപ്യൂട്ടി കമ്മീഷണർക്കും 4 ഉദ്യോ​ഗസ്ഥർക്കും സസ്പെൻഷൻ

12 പേരെ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏഴ് പേർ മരിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു

ഡൽഹിയിൽ കെട്ടിടം തകർ‌ന്ന സംഭവത്തിൽ ഡെപ്യൂട്ടി കമ്മീഷണർക്കും 4 ഉദ്യോ​ഗസ്ഥർക്കും സസ്പെൻഷൻ
News 18News 18
7 Sept 2026

എൻജിൻ ഓയിൽ ചോർച്ച; അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

ബോയിംഗ് 737 വിമാനത്തിലെ ഒന്നാം നമ്പർ എൻജിനിലാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്.

എൻജിൻ ഓയിൽ ചോർച്ച; അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി
News 18News 18
7 Sept 2026

തമിഴ്നാട് സർക്കാർ സംസ്ഥാന ആസൂത്രണ ബോർഡ് പിരിച്ചുവിടും

55 വർഷം മുൻപ് രൂപീകരിച്ചതാണ് തമിഴ്‌നാട് ആസൂത്രണ കമ്മീഷൻ

തമിഴ്നാട് സർക്കാർ സംസ്ഥാന ആസൂത്രണ ബോർഡ് പിരിച്ചുവിടും
News 18News 18
7 Sept 2026

'സ്ത്രീകളെ അപമാനിച്ചാൽ‌ കർശന നടപടി, ദ്വയാർത്ഥ പ്രയോ​ഗങ്ങൾ അനുവദിക്കില്ല': മുഖ്യമന്ത്രി വിജയ് സഭയിൽ

അഭിപ്രായസ്വാതന്ത്ര്യം സ്ത്രീകളെ അധിക്ഷേപിക്കാനുള്ള ലൈസൻസല്ലെന്ന് വിജയ് വ്യക്തമാക്കി

'സ്ത്രീകളെ അപമാനിച്ചാൽ‌ കർശന നടപടി, ദ്വയാർത്ഥ പ്രയോ​ഗങ്ങൾ അനുവദിക്കില്ല': മുഖ്യമന്ത്രി വിജയ് സഭയിൽ
News 18News 18
7 Sept 2026

മാപ്പ്! നവജാത ശിശുവിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത മെഡിക്കൽ ഇന്റേൺ

കോളേജ് അധികാരികളുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായതുകൊണ്ടാണ് മാപ്പ് പറഞ്ഞതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇന്റേൺ തള്ളിക്കളഞ്ഞു

മാപ്പ്! നവജാത ശിശുവിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത മെഡിക്കൽ ഇന്റേൺ
News 18News 18
7 Sept 2026

കർണാടകയിൽ 5 വർഷമായി 172 വിദ്യാർഥികളുടെ പഠനവും താമസവും കാലിത്തൊഴുത്തിൽ;വിശദീകരണം തേടി സർക്കാർ

ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന 92 ആൺകുട്ടികളും 80 പെൺകുട്ടികളുമാണ് ഈ സ്കൂളിലുള്ളത്

കർണാടകയിൽ 5 വർഷമായി 172 വിദ്യാർഥികളുടെ പഠനവും താമസവും കാലിത്തൊഴുത്തിൽ;വിശദീകരണം തേടി സർക്കാർ
News 18News 18
7 Sept 2026

സ്വകാര്യവത്കരണ ആരോപണങ്ങൾ നിഷേധിച്ച് ഐ.എസ്.ആർ.ഒ

രാജ്യത്തിൻ്റെ ബഹിരാകാശ പദ്ധതികളുടെ കേന്ദ്രസ്ഥാനത്ത് ഐ.എസ്.ആർ.ഒ എക്കാലത്തും ഉണ്ടാകുമെന്നും ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കി

സ്വകാര്യവത്കരണ ആരോപണങ്ങൾ നിഷേധിച്ച് ഐ.എസ്.ആർ.ഒ

Latest in India